Computer inte munpilayathu kond kandappol thanne cheythu.ഇതൊക്കെ ഞാൻ പണ്ട് പഠിച്ചിട്ട് ഇപ്പൊൾ ഒന്നും ഓർമയില്ലത്ത കര്യങ്ങൾ ആണ്.orthedukkanum കൂടുതൽ കര്യങ്ങൾ പഠിക്കാനും ഹെൽപ് ചെയ്യുന്നതിന് നന്ദി.pendrivil നിന്ന് കമ്പ്യൂട്ടറിലേക്ക് മാറ്റി പ്രിൻ്റ് എടുക്കുന്നത് engane ennu മനസ്സിലാക്കി തരുമോ
എനിക്ക് എല്ലാ വീഡിയോയും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്നു പഠിച്ചത് ചെയ്തു നോക്കി ഓക്കെയായി. ഇനി ഫയലിലുള്ളത് എങ്ങനെ മെയിൽ ചെയ്യണമെന്ന് കൂടി ക്ലാസ്സ് തരണം.