Тёмный

Interview with Mohanlal on Mammootty's Birthday | Mathrubhumi.com 

Mathrubhumi
Подписаться 770 тыс.
Просмотров 489 тыс.
50% 1

മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ട് പേരുകൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാർ. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി. ജന്മദിനത്തിൽ പ്രിയ സഹോദരനെക്കുറിച്ച് സുഹൃത്തിനെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sudheerbabu2694
@sudheerbabu2694 3 года назад
ലാലേട്ടന്റെ ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്നാണിത്. തികച്ചും സത്യസന്ധമായ മറുപടികൾ.
@MohammedAshraf-n6
@MohammedAshraf-n6 3 года назад
അതെ, ലോകത്തിലെ ഏറ്റവും മികച്ച നടൻ എന്ന് ഞാൻ വിശ്വസിക്കുന്ന ലാലേട്ടന്റെ അഭിനയ ശൈലി പോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിമുഖവും, വളരെ തന്മയത്വത്തോടെ...
@uwaisms
@uwaisms 3 года назад
@@MohammedAshraf-n6 അത് ലോക സിനിമ കാണാതൊണ്ടയിരിക്കും
@nikhilartzz9350
@nikhilartzz9350 3 года назад
@@uwaisms ikkachide kandu kanum🌝
@ayush.pillai
@ayush.pillai 3 года назад
@@uwaisms Kandittundengilo?
@andrewshal5472
@andrewshal5472 3 года назад
@@MohammedAshraf-n6 yes true.. ഇത്ര അധികം depth il irangi പോയി abhinayikkan വേറെ aarkum kazhiyilla... രൂപ mattam ഇല്ല ഓരോ charactersnum പക്ഷേ aarkum illatha ഒരു change adheham varuthum.. മനസ്സിന്റെ mattam.. He has Unmacthabe emotional intelligence
@moviesclips9833
@moviesclips9833 3 года назад
കാര്യം മമ്മുക്ക ലാലേട്ടൻ fans fight ഉണ്ടെങ്കിലും ഞങ്ങൾ ഫാൻസ്നു ഇവരുടെ friendshipne കുറിച്ച് കേൾക്കുന്നത് തന്നെ ഒരു ഹരമ......ഒരു തരം രോമാഞ്ചം💥🔥💥🔥💥🔥
@paul03alen42
@paul03alen42 3 года назад
❤❤
@sanjay.tsanju215
@sanjay.tsanju215 3 года назад
Enthino Vendi fans fight
@moviesclips9833
@moviesclips9833 3 года назад
@@sanjay.tsanju215 just for a rasam😂
@thefutureself7342
@thefutureself7342 3 года назад
Sherikkum ipozhum ആ fan fight undo... I dn think so... nthinu fan fight... ഇത്രയും മനോഹരമായ chetan അനിയന്‍ relation il nthinu fan fight... I am a lalettan fan... pakshe mammookka ഇല്ലാതെ lalettan illa... lalettan ഇല്ലാത്ത mammookka illa... ivarillathe Malayalam film industry illa... fan fight nu prasakthi illa
@moviesclips9833
@moviesclips9833 3 года назад
@@thefutureself7342 fans fight undo enno..? Ee postinte comment thanne bro vaayich nokk appo kaanam fans fight endaan enn 😂.
@gokulkv4889
@gokulkv4889 3 года назад
രണ്ടു പേരും ഒരാളേക്കാൾ മികച്ചവനല്ല എന്ന് എന്ന് പറയാൻ ആഗ്രഹിക്കുന്ന അവസരത്തിൽ , ഇവർ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ എന്നിലെ സിനിമാ പ്രേമി ഇല്ലാ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം❤️❤️
@mahinkutty6451
@mahinkutty6451 2 года назад
മോഹൻലാൽ നല്ല ഹൃദയത്തിന് ഉടമയാണ്... മമ്മുട്ടി യെക്കാൾ എത്രയോ ഉയരത്തിൽ ആണ് ലാലേട്ടൻ 💕♥️
@TheNorwayMachan007
@TheNorwayMachan007 2 года назад
@@mahinkutty6451 Athintidayilkkoode oru koluthal. Ingane ulla fans aanu Mohanlalinte shapam
@abdulrasheedpc9112
@abdulrasheedpc9112 3 года назад
ലാലേട്ടന്റെ വിനയം വളരെ അഭിനന്ദനാർഹം. ഈ രണ്ട് മുത്തുകൾ മലയാള സിനിമയുടെ പുണ്യം.
@sivan3189
@sivan3189 3 года назад
Yes sathyam pakshe fans onn ottakettakana paad... Ath koodi set aayal pinne 🔥❣️
@binusebastian9145
@binusebastian9145 3 года назад
പരസ്പര ബഹുമാനം ആണ് സാറേ ഇവരുടെ മെയിൻ.... ഇതിഹാസങ്ങൾ ഒപ്പം കട്ടക്ക് നിന്ന് മലയാള സിനിമയെ ലോകം അറിയപ്പെടുന്ന industry ആക്കിയവർ... ഇക്ക ഇഷ്ടം ♥️♥️
@bibinvennur
@bibinvennur 3 года назад
മോഹൻ ലാൽ മമ്മൂട്ടി ഇവർ മലയാളത്തിന്റെ ഭാഗ്യമാണ് ❤❤
@saleemsaleem7406
@saleemsaleem7406 3 года назад
🧡💚💐🌹🥀💙💛🧡💚🌺🏵️👁️👁️🙄👍👍👍👍👍👍👍
@Sector_07
@Sector_07 3 года назад
Pinnalla, nammade ahankaramanu
@bijuchandran3382
@bijuchandran3382 3 года назад
ഇന്റർവ്യൂവർ കുഴപ്പത്തിലേക്ക് കൊണ്ടു പോകില്ല എന്ന വിശ്വാസം ഇരിക്കുന്ന ആൾക്ക് ഉണ്ടായാൽ ഇത്തരം മനസ്സ് തുറന്നുള്ള ഇന്റർവ്യൂകൾ കാണാൻ കഴിയും 👏👏👏
@snehamariyam2129
@snehamariyam2129 3 года назад
@outlander appo JB oh😥
@SANDRABS.S
@SANDRABS.S 2 года назад
ബ്രിട്ടാസ് 😂😂😂😂
@s___j495
@s___j495 3 года назад
Anchor super❤❤❤ കാരണം nalla ചോദ്യങ്ങൾ ആയിരുന്നു എല്ലാം 🔥🔥 അനാവശ്യ ചോദ്യങ്ങൾ ഒന്നും ഇല്ലായിരുന്നു ❤
@Gokulgopakumar18
@Gokulgopakumar18 3 года назад
മോഹൻലാൽ ഇത്രയും crystal clear ആയി സംസാരിക്കുന്ന ഒരു interview ഈ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകൾ ശരിക്കും സന്തോഷം തരുന്നവയാണ്❤️ഇതുപോലെ രണ്ടു സൂപ്പർതാരങ്ങളെ നമുക്ക് കിട്ടിയതിൽ അഭിമാനം മാത്രം💪
@sabareesanambatt
@sabareesanambatt 3 года назад
100 ആം ജന്മദിനം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആഘോഷിക്കാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! ആശംസകൾ!
@sayanthkadambur1372
@sayanthkadambur1372 3 года назад
ഈ കൊറോണകാലത്ത് അതൊന്നും ആഗ്രഹിക്കാൻ പറ്റില്ല
@RaihaTalks
@RaihaTalks 3 года назад
നോക്കി വായിച്ച് നോക്കി വായിച്ച് അവതാരകൻ ഇടക്ക് നൈസായി കോർക്കാനൊക്കെ നോക്കുന്നുണ്ട്. വളരെ പക്വമായി, ചിരിച്ചു കൊണ്ട് ലാലേട്ടൻ അതിന്ന് മറുപടി പറയുന്നു...
@sanjay.tsanju215
@sanjay.tsanju215 3 года назад
Diplomatic style aanu lalettan
@kuruvillalissy9694
@kuruvillalissy9694 3 года назад
👌👍😜
@drtonyissac9297
@drtonyissac9297 3 года назад
കഴിഞ്ഞ ഒരു പത്ത് ഇരുപത് കൊല്ലം ആയി ലാലേട്ടൻ ഇത്ര അധികം open aaya ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല
@martinsam8787
@martinsam8787 3 года назад
Puli English interviews okke correct answers annu Malayalam interviewsil Chella krimikal laletane iritate cheyuna chodiyangal choykum
@martinsam8787
@martinsam8787 3 года назад
@@fg4513 alla man ee brittas polle kuthi kuthi chodhyam choykuna alkar. Indu avrde munnil annu lalinu discomfort. But asiaville malayalam interviews nokk pinne English Ella lal interviews kiduvaa quint fc okke Pinne njan irittate ennu udeshicha laletan alla malayalthil chodyam choykuna interviewers annu
@arjunvp2370
@arjunvp2370 3 года назад
അടിപൊളി interview ❤️❤️
@muhammadshafeeq1808
@muhammadshafeeq1808 3 года назад
മമ്മൂക്ക ❤❤❤❤❤ലാലേട്ടൻ ❤❤❤❤❤മലയാള സിനിമ ❤❤❤❤
@renjicherian6763
@renjicherian6763 3 года назад
Polished, well thought answers. I admire his intellect as his acting skills.
@lintujosephine5813
@lintujosephine5813 3 года назад
Ayyo I think I respect Maohanlal sir a bit more after this interview.. Selfless and Soft-spoken.. 😍 BTW I Stan mammooty sir 🤗
@martinsam8787
@martinsam8787 3 года назад
So ippo Thangal arde fanaa??
@lintujosephine5813
@lintujosephine5813 3 года назад
@@martinsam8787 confusion aayallo
@rahul-qg9dj
@rahul-qg9dj 3 года назад
@@martinsam8787 സ്ഫടികം നരസിംഹം നരൻ ദേവാസുരം etc kaanumbo njn lalettn fan rajamanikam new delhi druvam വല്യേട്ടൻ കാണുമ്പോ ഞൻ ikka fan athaan ente avsatha..mass mathram ala classilm🙌
@martinsam8787
@martinsam8787 3 года назад
@@rahul-qg9dj hmm ok 😂👍
@rahul-qg9dj
@rahul-qg9dj 3 года назад
@@martinsam8787 ഒരാളിൽ othugan paadila they are extra ordinary peoples🙌
@nikhilk8126
@nikhilk8126 3 года назад
പരസ്പര ബഹുമാനം എന്നത് ആണ് ഏറ്റവും വലുത് അത് ലാലേട്ടൻ ഉണ്ട് സ്നേഹവും ഉണ്ട് മമ്മൂട്ടിയോട്
@PrakrithiyudeThalam
@PrakrithiyudeThalam 3 года назад
മലയാളത്തിന്റെ അഭിമാന താരങ്ങൾ മമ്മൂക്കയും ലാലേട്ടനും ❤❤❤❤💚💚💚💚
@shahanajkiswa
@shahanajkiswa 3 года назад
മലയാള സിനിമയുടെ ശക്തി തന്നെയാണ് മമ്മൂട്ടിയും, മോഹൻലാലും.
@marhaba4099
@marhaba4099 2 года назад
Mohanlaalum manmoottyum
@teammusically5834
@teammusically5834 3 года назад
അപ്പോൾ ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചുള്ള ഒരു സിനിമ പ്രതീക്ഷക്കാം അല്ലേ 🔥🔥🔥
@josekuttyabraham4381
@josekuttyabraham4381 3 года назад
ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് എന്നാൽ ഇത്തവണ മോഹൻലാൽ സർ എല്ലാം തുറന്നു പറഞ്ഞു ❤❤ഗുഡ് മോഹൻലാൽ സർ ❤
@dawoodthekkan4129
@dawoodthekkan4129 3 года назад
Mohanlal mammootti love you
@semeernasar7625
@semeernasar7625 3 года назад
Lal sir your Greite 🎊🎊🎊💐💐💐🙏
@abhijithvlogs3903
@abhijithvlogs3903 3 года назад
ലാലേട്ടന്റെ ശബ്ദത്തി ഒരു സിംഹ ഗർജനം കേൾക്കാൻ സാധിക്കും 😎
@arunvijayan6083
@arunvijayan6083 3 года назад
മമ്മൂട്ടി യുടെ ശബ്ദം പ്രായം കൂടും തോറും നേർത്തത് ആകുകയും മോഹൻലാൽ ന്റെ കട്ടി കൂടുകയും ആകുന്നു.. പണ്ട് തിരിച്ച് ആയിരുന്നു
@abhijithvlogs3903
@abhijithvlogs3903 3 года назад
@@arunvijayan6083 അതെ 👍
@nh4iii_
@nh4iii_ 3 года назад
@@arunvijayan6083 true
@vijayakumar7101
@vijayakumar7101 3 года назад
Chirippikkale pode
@mskdvlogs1340
@mskdvlogs1340 3 года назад
ലാലിന്റെ ശബ്ദത്തിന് വളരെ വ്യത്യാസം തോന്നുന്നു. മുകൾ നിരയിലെ പല്ല് വെപ്പ് പോലെ. പല്ല് വെച്ചവർ സംസാരിക്യുബോൾ ശബ്ദത്തിനു മാറ്റം ഉണ്ട്....... ഒടിയനിലും ലാലിന്റെ അമ്മമഴവിൽയഴകിൽ സ്റ്റേജ് ഷോയിൽ ശെരിയ്ക്കും തോന്നുമായിരുന്നു.
@Sasirammenon
@Sasirammenon 3 года назад
ഹാപ്പി ബർത്ത്ഡേ മമ്മുക്ക 💓
@FRQ.lovebeal
@FRQ.lovebeal Год назад
*ലാലേട്ടൻ ❤❤❤❤ഇങ്ങേരുടെ ഈ സിംബ്ലിസിറ്റി തന്നെ ആണ് ❤മലയാളികൾക്ക് ഇത്ര പ്രിയങ്കരൻ ആക്കിയത് ❤ലോകത്തെ ഏറ്റവും മികച്ച നടൻമാരിൽ ഒരാൾ ആണെന്നുള്ള എന്തെങ്കിലും ഒരു കാര്യം സംസാരതിൽ നമുക്ക് തോന്നുന്നുണ്ടോ ❤ഇതാണ് മനുഷ്യൻ ഇങ്ങനെ ആകണം ❤*
@pranavsivakumar9351
@pranavsivakumar9351 3 года назад
Super lalettan mammukka 😃👍😃♥👍😞♥😃👍👍♥😃👍😞♥👍😃😞♥😃👍👍
@joshuaj8394
@joshuaj8394 3 года назад
😞ithenna udheshiche !¿
@starmagicfan264
@starmagicfan264 3 года назад
ലാലേട്ടൻ ഇക്കയെ തന്നെക്കാൾ നന്നാക്കി പറയുന്നു.ഏട്ടനെ പറ്റി അനിയൻ പറയുന്ന പോലെ.. തിരിച്ചു ഇക്കയുടെ ഇന്റർവ്യൂ ആണെങ്കിൽ ഇതുപോലെ ലാലേട്ടൻ നെ ഉയർത്തി പറഞ്ഞേനെ. THEIR HEART💕💕
@raneebtp1132
@raneebtp1132 2 года назад
എന്റെ ഓർമ്മളിൽ എന്നും ഇഷ്ടപെട്ട രണ്ട് നടന്മാർ മോഹൻലാൽ 😍മമ്മുട്ടി 😍
@dawoodthekkan4129
@dawoodthekkan4129 3 года назад
Very very positive talks
@anshadansha6864
@anshadansha6864 3 года назад
ഫുട്ബോളിൽ മെസ്സി റൊണാൾഡോ ❤❤❤❤❤❤❤❤
@worlddream9810
@worlddream9810 2 года назад
മെസ്സി റൊണാൾഡോ രജിനി കമൽ സച്ചിൻ ഗാംഗുലി വിജയ് അജിത് പെലെ മറഡോണ
@lm10boy66
@lm10boy66 2 года назад
Messi and mammoty .same❤️❤️.ronaldo and mohanlal ❤️❤️
@eft5620
@eft5620 Год назад
@@lm10boy66 no mohanlal messi and mammooty ronaldo
@varunsurendran6136
@varunsurendran6136 2 года назад
His way of speech🔥😍👌👑
@Annbabu
@Annbabu 3 года назад
ലാലേട്ടൻ്റെ ഈ അഭിമുഖത്തിന് ഒട്ടും മോശം കമൻ്റ് ഇല്ല..എന്താ കാരണം.. അപ്പോൾ ആരാണ് ശരിക്കും മോശം കമൻ്റ്സ് ഇടുന്നത്..എന്താണ് അവരുടെ ഉദ്ദേശം.എല്ലാം വ്യക്തം.
@sreejithsreelal2756
@sreejithsreelal2756 2 года назад
😅
@jessyselvan3861
@jessyselvan3861 2 года назад
👍😆
@shibupl8799
@shibupl8799 2 года назад
Correct
@josephjoseph7579
@josephjoseph7579 Год назад
Satyhyam😂
@Analyserincredibility4321
@Analyserincredibility4321 2 года назад
Great pair of all time in malayalam film industry
@arshadpa6345
@arshadpa6345 3 года назад
Well said lalettan fully positive,
@hareeshkumar3660
@hareeshkumar3660 3 года назад
ലാലേട്ടനും ഇച്ചാക്കയും...❤🙏
@sarathkumar8344
@sarathkumar8344 3 года назад
😘😘 ലാലേട്ടാ ലാലേട്ടാ സൂപ്പർ
@anasszain9410
@anasszain9410 3 года назад
ലാലേട്ടന്റെ പയെ എല്ലാ ഫിലീം അടിപൊളിയാണ്..........
@irfanrafeek7615
@irfanrafeek7615 2 года назад
Mammukka🔥🙏🏼Legend!❤️
@Srj_Gallery__
@Srj_Gallery__ 3 года назад
Lalettante Swantham Ichaakka ❣️❣️ Malayala Cinemayile 2 Rajakkanmar❣️
@1stson341
@1stson341 3 года назад
Ithoke aaan ella fansum kanendath Laleettan ❤
@cibirocky668
@cibirocky668 3 года назад
My favourite Actor Mamootty And Mohanlal
@snehamariyam2129
@snehamariyam2129 3 года назад
18.12 lalettan pakka mammookka de action kanichu🤩🤣🥰🤗❤️
@lloydpbabu
@lloydpbabu Год назад
The love and respect in his words ❤
@nasklnnasrudhin3610
@nasklnnasrudhin3610 3 года назад
ലാലേട്ടൻ absolutely real actor...
@noorulhaseebkt5906
@noorulhaseebkt5906 Год назад
Great humility! Lalettan❤
@shoukathalimm2558
@shoukathalimm2558 3 года назад
perfect interview.....
@musthafamuthu3417
@musthafamuthu3417 3 года назад
Quality actors 👌
@Sabina-hc7cc
@Sabina-hc7cc 4 месяца назад
Happy birthday to you 🎉🎉lalsir
@jinshajana7955
@jinshajana7955 2 года назад
Love you laletta, nice interview, great friendship
@manaf2972
@manaf2972 2 года назад
ലാലേട്ടാ സൂപ്പർ 💯💯❤❤❤❤❤❤MM❤
@KrishnaKumar-qr8hl
@KrishnaKumar-qr8hl 3 года назад
What a beautiful friendship of both Really you are great sir
@RajuRaju-mn2lb
@RajuRaju-mn2lb Год назад
ഇഷ്ടം
@reghukumarv.r4781
@reghukumarv.r4781 3 года назад
Nalla aphimukam, ellarum parayunnu mamooka karkhashyakaran annennu,athinu utheram lallettan thanne parayunnu.Aduthu arinjavarke angane parayan sadhiku
@Sooraj36936
@Sooraj36936 3 года назад
simple and humble interview . first time mohan lal is answering straight...
@nirmalkrishna8179
@nirmalkrishna8179 3 года назад
The big M's😘❤️💯
@VALI-------VITTAVAL
@VALI-------VITTAVAL 3 года назад
*LAALEETTAN MAMMOKKA COMBO uff 🔥😘*
@prasannanshoba9789
@prasannanshoba9789 Год назад
മേഹാലൽജയീലർ കിടിലഠ അഭിനയം 🙏🙏🙏👍👍👍🌷🌷🌷
@naseefck
@naseefck 3 года назад
Mohanlal's Good Replies
@kondorambathharidasannair9689
@kondorambathharidasannair9689 9 месяцев назад
നന്നായി മോഹൻലാൽ സംസാരിച്ചു..ആദ്യമായിട്ടാണ് , അഭിമുഖത്തിൽ ഒഴുക്കോടെ സംസാരിച്ചത്..... ഇച്ചാക്കയക്കുറിച്ചായതു കൊണ്ടാകാം
@anglingstar4216
@anglingstar4216 3 года назад
നിങ്ങൾ ഞങ്ങൾ മലയാളികളുടെ മുത്താണ് മുത്ത്
@mahroof3025
@mahroof3025 3 года назад
കിടിലൻ ഇന്റർവ്യൂ 🔥
@vineethvvineethv9904
@vineethvvineethv9904 2 года назад
Hai laletta changala lalettan changidipanu lalettan
@rashinp2588
@rashinp2588 2 года назад
Laalettan uyir love you laaletta
@spvlogs358
@spvlogs358 2 года назад
Mammooka lalettan ishtam 💓💓💓💓💓💓
@olakka-bx7jy
@olakka-bx7jy 3 года назад
❤️❤️❤️rand perum uyirrrrr😍😍😍😍😍😍
@rajeevankvrajeev3347
@rajeevankvrajeev3347 3 года назад
നിങ്ങൾ അന്നഭിനയിച്ച കഥാപാത്രങ്ങളെ പോലുള്ളത് ആ വയസ്സിനുമുന്പേ പൃഥ്വിരാജ് ചെയ്തിട്ടുണ്ട്.
@sibin93
@sibin93 2 года назад
Ennittu?
@nisar6778
@nisar6778 3 дня назад
Epol 😮😮😮
@AbbasAbbas-nq6qg
@AbbasAbbas-nq6qg 2 года назад
Mammuka👍👍💖💖💖
@vinayakthampiadoor3802
@vinayakthampiadoor3802 3 года назад
6:35 beware boxoffice🔥
@midhunmerceline8140
@midhunmerceline8140 3 года назад
AMMA de padam ayrkum .
@vinayakthampiadoor3802
@vinayakthampiadoor3802 3 года назад
@@midhunmerceline8140 ശരിയാണ്.. ചിലപ്പോ അതാവും 👍🏻
@renjithharidas2988
@renjithharidas2988 3 года назад
Lalettan the great
@kasimkp462
@kasimkp462 3 года назад
Mammokka laletten super
@remeshnarayan2732
@remeshnarayan2732 3 года назад
Interviewer SUPERRRR Highly appreciable🌷
@radhakrishnan-gx9xr
@radhakrishnan-gx9xr 2 года назад
Interview super and Nice sathiyam mathram Paranna Laletan.
@anandhusuresh319
@anandhusuresh319 2 года назад
Ithanu lalettan❤️🔥🥰
@basil6897
@basil6897 3 года назад
ഏട്ടൻ ❤🔥
@paakkanar2704
@paakkanar2704 3 года назад
ഇതാണ് ഏട്ടൻ മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ മത സ്നേഹം കൊണ്ട് മാത്രം ലാലേട്ടനെ കുറ്റം പറയുന്നവർ കാണുക
@epshabab1633
@epshabab1633 3 года назад
ഇവിടെ നിങ്ങൾ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുള്ളൂ അല്ലാതെ മതത്തിന്റെ പേരിൽ ഇവിടെ ആരും അടി ഉണ്ടാക്കിയിട്ടില്ല ഞാനൊരു മുസ്‌ലിംസ് ആണ് എനിക്കിഷ്ടപ്പെട്ട നടൻ ലാലേട്ടൻ ആണ് ഇങ്ങനെ വിഭാഗീയ തോടെ സംസാരിക്കാൻ പാടില്ല
@paakkanar2704
@paakkanar2704 3 года назад
@@epshabab1633 അത് സംസാരിക്കുന്നവരുടെ കാര്യമാ പറഞ്ഞത്
@paakkanar2704
@paakkanar2704 3 года назад
@@epshabab1633 മോഹൻലാൽ എന്ന ആളുടെ ഒരു വീഡിയോ നല്ലത് വന്നാൽ ചിലർ അയക്കുന്ന മെസ്സേജ് ഞാൻ കണ്ടിട്ടുണ്ട്
@villagevloger3010
@villagevloger3010 3 года назад
@@paakkanar2704 തിരിച് ഈ പറഞത് ഇല്ലായിരിക്കും.രണ്ട് പേരുടെ ഫാൻസും കണക്കാ. നീ ഒരാളുടെ മാത്രം ഫാനായത് കൊണ്ടാ മറുവശം കാണാത്തത്.
@abhishekkp708
@abhishekkp708 2 года назад
ഡേയ് നേരെ തിരിച്ചും അങ്ങനെ തന്നെ ആണ്. നീ ഹിന്ദു അല്ലേ. Mohanlal ഫാനും. മമ്മൂട്ടിക്ക് എല്ലാ മതക്കാരിലും fans ഉണ്ട്. പക്ഷേ നിൻ്റെ കണ്ണ് കൊണ്ട് കാണുമ്പോൾ നീ ആ പ്രത്യേക മതക്കാരെ മാത്രേ ശ്രദ്ധിക്കുന്നുള്ളു. അത് അവരുടെ പ്രശ്നമല്ല നിൻ്റെ മനസ്സിൻ്റെ പ്രശ്നമാണ്.
@anilnair8546
@anilnair8546 3 года назад
U R great lalettaa
@moideenpalekodan8594
@moideenpalekodan8594 2 года назад
Laleetta I love you.
@ajiticket6452
@ajiticket6452 2 года назад
Good 💪❤️ M❤️M
@anjumanjum2184
@anjumanjum2184 2 года назад
Abinaya kulapathy ❣️❣️
@afzalrasheed9497
@afzalrasheed9497 3 года назад
Lalettan
@soudhaqata9196
@soudhaqata9196 Год назад
MashaAllah🤲🤲
@anoopkrishna5718
@anoopkrishna5718 2 года назад
Malayalikalude sontham ahangaaram....ikka💕eattan💕
@nazarvaliyakathnazar709
@nazarvaliyakathnazar709 Год назад
Good interview
@maxpayne88
@maxpayne88 3 года назад
I like so much bud spencer!
@abdullatheef7840
@abdullatheef7840 2 года назад
Mohanla good police officer 1000 oruvan
@abdulsalim510
@abdulsalim510 3 года назад
Mammukka is really hero
@sourav___raj
@sourav___raj 3 года назад
Ivar 2 perudeyum prethyekatha.... nammal expect cheyyunna reethiyil alla oronninteyum explanation. Vere oru angleloode aanu oronnum nokkikaanunnath. No sukhippikkal 😀
@Ak_724
@Ak_724 Год назад
Big M's💎🙏
@IndoUzbekChannel
@IndoUzbekChannel 3 года назад
Excellent😇😊
@AkberPulkandi
@AkberPulkandi Год назад
Duq. With laletta,s son,oru padamm expect cheyyamo,.
@ashlinfernandez9475
@ashlinfernandez9475 Год назад
6:35 WAITING
@mukundank3203
@mukundank3203 3 года назад
Excellent.Sri.Mohanlal Sri.മമ്മൂട്ടിയുടെ pirannal വിനത്തിൽ സംസാരിച്ചു കാര്യങ്ങളിൽ ആദരവും വിനയവും sfurikkunnu.വളരെ സത്യസംബന്ധമായി thanmayathwam തുളുമ്പുന്ന അവതരണം.ശ്രീ.മമ്മൂട്ടിക്കും ശ്രീ.ലാലിനും ഇതൊരുക്കിയ mathrubhumikkum ശ്രീകാന്ത് kotakkalinum അഭിനന്ദനങ്ങൾ
@prasannanshoba9789
@prasannanshoba9789 Год назад
സത്യം മാണ് മേഹാൻലാൽ പറയുന്ന ത് 🙏🙏🙏👍👍👍
@roypeter8405
@roypeter8405 3 года назад
Interviewer shariyilla😕
@mahroof3025
@mahroof3025 3 года назад
World lengents big ms
@abdulrasheedpc9112
@abdulrasheedpc9112 3 года назад
മോഹൻലാൽ തുറന്ന് സംസാരിക്കുന്നത് അപൂർവമായിരുന്നു പക്ഷേ.. അദ്ദേഹം മനസ് തുറക്കുമ്പോൾ ഹൃദയാവർജകമായ ഒരു അഭിമുഖമായി മാറുന്നു.
@bullishrunway3546
@bullishrunway3546 3 года назад
hrudayavarjakam ennu vechal
@andrewsdc
@andrewsdc 3 года назад
ഹൃദയാവർജ്ജകം?!!
@Rajesh-gw7di
@Rajesh-gw7di 2 года назад
It depends on interviewer and quality of qns britasne venuvine pole oolakal chodikuna qns he has no answers
@jeevyasweetlovers-y5r
@jeevyasweetlovers-y5r 24 дня назад
ഇതിന്റെ അർത്ഥമറിയില്ല നല്ല weight ഉള്ള വാക്കല്ലേ
@arunvijayan6083
@arunvijayan6083 3 года назад
മോഹൻലാൽ ഇത്രേം casual ആയിട്ടും open ആയിട്ടും സംസാരിക്കുന്നത് കാണുന്നത് ഈ അടുത്തകാലത്ത് ആദ്യമായാണ് 😊
@Akshayjs1
@Akshayjs1 3 года назад
Athe
@ganeshravindran3875
@ganeshravindran3875 3 года назад
Trueeeee
@harveyrex941
@harveyrex941 3 года назад
വിവാദങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന ചോദ്യങ്ങൾ അല്ലേ അങ്ങേരെ ഇൻ്റർവ്യൂ ചെയ്യുന്നവര് ചോദിക്കുന്നെ. അതാവും
@sreerock4661
@sreerock4661 2 года назад
Pullide frnd aan interviewer
@Ziya007
@Ziya007 3 года назад
വളരേ തുറന്നാണ് ലാലേട്ടൻ സംസാരിക്കുന്നത്, തീർത്തും സത്യസന്ധമായി. മമ്മൂക്കയും അങ്ങിനെ തന്നെ. മലയാളത്തിന്റെ അഭിമാനം, അഹങ്കാരം!!
@princed819
@princed819 3 года назад
Exatily
@priya-bu9lx
@priya-bu9lx 3 года назад
@@aadhiarts568 exactly nnum parayaam 😁
@adhwaith494
@adhwaith494 3 года назад
Athe lalettan kayinjj aan mammootty
@nandakishors1270
@nandakishors1270 3 года назад
@@adhwaith494 randum perum equal aanu oru pole legends
@noufalbinzainudheen5633
@noufalbinzainudheen5633 3 года назад
@@priya-bu9lx ha ha
@afsalrahmanafsalrahman6742
@afsalrahmanafsalrahman6742 3 года назад
ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക 👍👍👍❤❤❤🔥🔥🔥
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 78 тыс.