Hy sir wirld photography nte dream anu pakshe athinu venda camera nte kayil illa eethu camera anu nallath ennu onnu paranju tharo njan oru biginer anu athikam paisa avatha onnu paranju tharo 😍
എൻ്റെ Nikon camera Photo എടുക്കാൻ പറ്റുന്നുണ്ട് പക്ഷേ display of ആയി ഇരിക്കുവ ഫ്ലാഷ് ഇട്ടും ഏങ്ങനെ വേണേലും ഫോട്ടോ എടുക്കാൻ പറ്റുന്നുണ്ട്.. view finder il koode camera settings എല്ലാം കാണാം പക്ഷെ ഡിസ്പ്ലേ On ആവുന്നില്ല ഇതെന്താ എന്ന് ആരേലും ഒന്ന് പറയുമോ?