Тёмный
No video :(

Intraday Trading for Beginners Part 1! What? How? Benefits? | Learn Share Market Malayalam Ep 6 

Sharique Samsudheen
Подписаться 1,4 млн
Просмотров 2,9 млн
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Welcome to fundfolio! This is the sixth video of my Complete Stock Market Learning Lecture Course in Malayalam and here I talk about everything you need to know about intraday trading in the stock market or share market. The topic of intraday trading is covered extensively. Learn what is intraday trading, how intraday trading works, what makes intraday trading so special and how you can make huge profits from intraday trading in the stock market. Everything you need to know about intraday trading in the stock market is explained in this malayalam financial and educational video. The following are explained in this video:
What is Intraday Trading?
What makes Intraday Trading Lucrative?
Story of Intraday Trading
Leverage
Square Off
Why do Broker Give Leverage
Possibility of Huge Loss and How to Control Loss?
#stockmarket #intraday #trading #fundfolio
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,7 тыс.   
@user-zj6bo6ui3e
@user-zj6bo6ui3e 7 месяцев назад
2024 ക്ലാസ് അറ്റന്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
@saheerksaheer5771
@saheerksaheer5771 6 месяцев назад
Yup
@meenuzparadice
@meenuzparadice 6 месяцев назад
😊
@user-te4sz6xi8b
@user-te4sz6xi8b 6 месяцев назад
2024 ഇൽ ഇത് കണ്ടപ്പോൾ. .മുന്നേ ആരെങ്കിലും ഒന്ന് ഒച്ച വെച്ചിരുന്നേ ഒന്ന് ഒറക്കെ പറഞ്ഞിരുന്നേ. ..ഞാൻ ഉണർന്നേനെ 😥😥😥
@Abhijith_saju
@Abhijith_saju 6 месяцев назад
Yes
@Abhijith_saju
@Abhijith_saju 6 месяцев назад
Yes
@napoleonkalari9148
@napoleonkalari9148 2 года назад
വളരെ വ്യക്തം ബ്രോ.👍 പതിനാല് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ share market-ൽ involve ആയിട്ടുള്ളവരെ എനിക്ക് പരിചയമുണ്ട്. അവരെല്ലാം അതിനെ കുറിച്ച് ആളുകൾ മനസ്സിലാക്കരുത് എന്നും അതിലേക്ക് കടന്ന് വരരുത് എന്നും ഉള്ള നിലയിൽ ആണ് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്നും അത്തരം ആളുകൾ പൊതുജനങ്ങളിൽ നിന്നും ഷെയർ മാർക്കറ്റിന്റെ ടെക്നിക്ക് വശങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ബ്രോയെ പോലുള്ളവർക്ക് പ്രസക്തിയേറുന്നത്...🙏
@bond2999
@bond2999 Год назад
stock merket'il കൂടുതൽ ആളുകൾ വരുമ്പോഴാണ് ബ്രോ ലാഭം ഉണ്ടാവുക , not the other way round.
@maheshs7114
@maheshs7114 Год назад
15 years? 🙄. Enik 27 age ayi. Njn ith kelkan thanne thudagit 2 year ayitulu
@santhoshkumar-vd7jo
@santhoshkumar-vd7jo Год назад
@@maheshs7114 അത് നീ പത്രം വായിക്കാത്തതുകൊണ്ടാ. എന്റെ കസിൻ 17 വര്ഷം മുൻപ് ഷെയർ മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തിയിരുന്നു.
@rageshgopi4906
@rageshgopi4906 11 месяцев назад
​@@maheshs7114daily പേപ്പറിൽ ഉണ്ടാകും മാർക്കറ്റ് ഇടിഞ്ഞു കൂടി എന്നൊക്കെ പറഞ്ഞു 😂
@Zyba_media
@Zyba_media 3 месяца назад
intraday cheyyan help cheyyumo. .. Number tharumo
@aslamvkd
@aslamvkd 4 месяца назад
4 years kazhinch kanunnavar like adi>>>>>>
@noushad8295
@noushad8295 8 месяцев назад
2023 ലാണ് ഞാൻ trading നെ കുറിച്ച് അറിയുന്നത് തന്നെ.. ഇനിയെങ്കിലും കൂടുതൽ മനസ്സിലാക്കാനും trade ചെയ്യാനുമാണ് ഉദ്ദേശ്യം. താങ്കളുടെ class വളരെ ഫലപ്രദമാണ്. നന്മകൾ നേരുന്നു.. ❤️❤️
@369midia
@369midia 6 месяцев назад
എന്നാ അങ്ങോട്ട് മാറിയിരി😏
@ajithspeaks5061
@ajithspeaks5061 4 года назад
This video Lesson covered !!!! 1. What is intraday ?! 2. Market time ! 3. Leverage 4. Stop loss 5. Profit n share 6. Special thing about Intraday 7. Difference between long term n intraday !!! Thank you bro !!!
@khdkutty1664
@khdkutty1664 2 года назад
+j+I---
@aldrin4886
@aldrin4886 2 года назад
🙂🙌🏻
@adnauin549
@adnauin549 Год назад
Eeth app naml use aka ithin
@kingripstar8329
@kingripstar8329 Год назад
​@@adnauin549Groww
@pradeepdp1980
@pradeepdp1980 Год назад
ആത്മാർത്ഥമായ presentation എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤
@jaivafoods4193
@jaivafoods4193 4 года назад
വീഡിയോ വളരെ നന്നാകുന്നുണ്ട്. വൈകുന്നേരം 6.30 ന് അടുത്ത വീഡിയോ കാണാൻ wait ചെയ്യുന്നു. വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഒരുപാട് നന്ദി. ❤️😊
@mallu3609
@mallu3609 4 года назад
Top 10 stocks to buy in Corona market ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FNvuI1AEA1U.html
@girishm7477
@girishm7477 4 года назад
Poda
@sangeethkrishna380
@sangeethkrishna380 Год назад
ഏതു ട്രേഡ് ചെയ്താലും ഓപ്പോസിറ്റ് പോകും... നല്ല ബെസ്റ്റ് ടൈം... 👍
@shibubalakrishnan8546
@shibubalakrishnan8546 3 года назад
It is a risky game but if you studied well you can make your own path❤
@sabi919
@sabi919 2 года назад
ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ... പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp ) +91 73565 10676 കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്
@vishnupp951
@vishnupp951 3 года назад
3rd day 6th class 🔥🔥🔥❤️❤️❤️ Degree kku pg kku padikkubo polum igana class il sredhichittilla ..adipoli class ❤️❤️❤️🔥🔥🔥
@user-te4sz6xi8b
@user-te4sz6xi8b 6 месяцев назад
2024 ഇൽ ആദ്യം ഇത് കണ്ടപ്പോൾ തോന്നിയത് ഡിഗ്രി pg ഒക്കെ ചെയ്തപ്പോൾ പഠിപ്പിച്ച സാരന്മാർ ഒക്കെ പഠിപ്പിച്ചപ്പോൾ വെറുതെ എങ്കിലും ഒരു ഡിമാറ്റ് അകൗണ്ട് എടുത്തു ട്രേഡ് ചെയ്യാൻ ഒന്ന് പറഞ്ഞിരുന്നേ ഒരുപക്ഷെ രക്ഷപെട്ടേനെ 😂😂 പഠിപ്പ് കഴിഞ്ഞു 12 വർഷം കഴിഞ്ഞു മാർക്കറ്റ് ഇൽ ഇറങ്ങിയ ഒരു 🤯🤯🤯🤯🤯🤯
@parayintavidamoossa2752
@parayintavidamoossa2752 2 года назад
I was a trader bfr 15 yrs my brokers were vertex securities and hedge iquties. But I lost alot without proper guidence and knowledge now I am going to study A_z under sherique sir am confident to trade I pray fr him long life and good health
@riyashd5119
@riyashd5119 Год назад
For your information,Auto square off is chargeable in some stock brockers if we don't exit the position before the allowed time limit (Varies based on the share type-For equity we need to exit before 3pm/3.15pm - not sure the limit ,better to exit before 3pm for equity) Upstox charges Rs.59 per order as an auto square off charge.
@eldho9768
@eldho9768 3 года назад
2years mba padichitum financinde oru classil polum kittata karya engale ippam parnje thanks a lot man
@meee2023
@meee2023 3 года назад
Classil ഇരുന്ന് ഉറങ്ങായിരുന്നോ
@vv-gv2yk
@vv-gv2yk 4 года назад
Iam late njna innanu kandu thudangiyath 6class aayi first day thanne Per day 5class kaanan theerumanichuu🤩🤩🤩🤩i love it..... big thnx for ur great dedication
@jacksonroman1621
@jacksonroman1621 Год назад
Buying a stock is easy, but buying the right stock without a time-tested strategy is incredibly hard. Hence what are the best stocks to buy now or put on a watchlist? I’ve been trying to grow my portfolio of $260K for sometime now, my major challenge is not knowing the best entry and exit strategies... I would greatly appreciate any suggestions.
@Ray-bn7hr
@Ray-bn7hr Год назад
Vannu myranmar
@aneeshlt2816
@aneeshlt2816 7 месяцев назад
Risk mangement and price action
@mudassirsiraj4250
@mudassirsiraj4250 Год назад
3years kayin njanum aginee eii series il present aayi classes are very good 🤗
@luxurylife5822
@luxurylife5822 3 года назад
2 week മുന്നേ ആണ് ഈ ചാനൽ കാണുന്നത് അതി ശക്തമായി ഒറ്റ ഇരിപ്പിന് 20 വീഡിയോ കണ്ട് തീർത്ത് August 28th ബാച്ചിലേക്ക് അ അഡ്മിഷനും എടുത്ത് 💪❤️ Thank you Aashane ❤️
@fayas6385
@fayas6385 3 года назад
Batch aggna ponn .athine patti onn പറയാമോ
@mohdrashid1727
@mohdrashid1727 3 года назад
Fee?
@muhammedanas360
@muhammedanas360 3 года назад
Fee
@dinkan......8986
@dinkan......8986 9 месяцев назад
Ippo enthaayi bro 2 kollathe experience
@ascentartshub9697
@ascentartshub9697 4 месяца назад
Hey... share ur experience
@Kerala.shopy_
@Kerala.shopy_ 4 года назад
ഇ ഒരു ആഴ്ച ക്ലാസ്സ്‌ കഴിഞ്ഞിട് അടുത്ത അധ്യായത്തിലേക്ക് പോകുന്നതിനു മുൻപ്... അതായത് സൺഡേ നിങ്ങൾ ലൈവിൽ വന്നാല് നല്ലത് ആയിരിക്കും... ഓക്കേ plezz റിപ്ലൈ 😘🥰
@anandhu5082
@anandhu5082 4 года назад
13:33.. Awesome transition!
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thank you!
@arjuns2958
@arjuns2958 2 года назад
Thank you bro. Today I made near 10k profit following ur lectures
@ashiq7324
@ashiq7324 6 месяцев назад
enganeya upstoxik ano
@fenaz6703
@fenaz6703 4 года назад
Actually i had gone through a paid stock market learning course, and the introductory videos they provided wer not at all bignner friendly and as good as your fundfolio series, thanks a lot for your effort! Loving your uploads, great job 👍
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thanks a lot! I am actually putting in a lot of effort and I am sure that the quality of the content is something that you cannot find even in paid courses. Please spread the word :)
@kishorestvm
@kishorestvm 4 года назад
@@ShariqueSamsudheen we can see the result of your effort in your all videos..
@Mr_corporate_gamer
@Mr_corporate_gamer 4 года назад
@@abeersha_rahim if you wanna learn by some institutions then go for cosmic wealth. Only 8krs for premium plan and 5k for gold plan which has validity for 6month
@abeersha_rahim
@abeersha_rahim 4 года назад
@@Mr_corporate_gamer bro any mallu guys giving assistant there?
@Mr_corporate_gamer
@Mr_corporate_gamer 4 года назад
@@abeersha_rahim yes they all mallus . You can find there page in instagram and ask to them
@Sunil-bu6dc
@Sunil-bu6dc 3 года назад
1 yr കഴിഞ്ഞ് പ്രെസന്റ് പറയുന്ന ഞാൻ 👌
@amalym1466
@amalym1466 3 года назад
🤚
@ameen7648
@ameen7648 3 года назад
Njanum
@manikuttanpramod4757
@manikuttanpramod4757 3 года назад
Y
@balachandranbalachandran4973
@balachandranbalachandran4973 3 года назад
You
@takeonescreen788
@takeonescreen788 3 года назад
njnum 😂
@shuaibshaz6204
@shuaibshaz6204 3 года назад
രക്ഷപെടാൻ ഇനിയും വഴികൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന shariq samsudheen Present after one year......
@akhilp5089
@akhilp5089 Год назад
ആർകെങ്കിലും lose വന്നാൽ അല്ലേ മറ്റൊരാൾക്ക്‌ profit ഉണ്ടാകുന്നതു... അപ്പോൾ എങ്ങനാണ് എല്ലാവർക്കും profit ഉണ്ടാക്കാൻ പറ്റുന്നത്... എല്ലാവർക്കും profit കിട്ടിയാൽ എങ്ങനെയാണു ഈ system മുൻപോട്ടു പോകുന്നത്
@kdotin
@kdotin 4 года назад
There’s a hard worker providing value to the marketplace and gaining the returns with proud. ❤️
@Ahammad301
@Ahammad301 4 года назад
13:33 what an editing .. രാജമൌലി ചെയ്യോ ഇത്പോലെ...
@gnair8223
@gnair8223 4 года назад
Inspiration from patron ceo video to Casey
@jahamgrzaan
@jahamgrzaan 4 года назад
Sathym. Psych adichapole mindil.
@cmkaysha8012
@cmkaysha8012 4 года назад
That was brilliant
@ashikvk1390
@ashikvk1390 3 года назад
ഇത് ഷാരിഖ് സ്‌പെഷൽ 🤩
@trollmedia3978
@trollmedia3978 4 года назад
Bro ഞാൻ ഇത് കണ്ടിരുന്നു 2:22നൈറ്റ്‌... സൂപ്പർ
@muhammedfahim5927
@muhammedfahim5927 2 года назад
13.2.22 3:46 What's Intraday trading? 5:20 What is special about Intraday trading? 6:20 Leverage/Margin funding 7:36 Leverage real life example 10:22 Possibility of huge losses? 10:45 How can we avoid huge losses? 10:48 Learn first and then trade. 10:54 Broker gives feature called Stop loss. 11:44 Why do broker gives Leverage? 12:51 What if you buy in Intraday and do not sell the same day? 13:02 Square Off
@alphatradelinks7445
@alphatradelinks7445 4 года назад
Part 10:attended Wow....we loved this class 💙💙
@vasudevanp5783
@vasudevanp5783 3 года назад
30 വർഷമായി മാർക്കറ്റിൽ ഉണ്ട് യിൻട്റാ ചെയ്തു കുറെ പൊയി പുതിയഅറിവ് തിങ്കളാഴ്ച മുതൽ രണ്ടാംഘട്ടം തുടങ്ങാൻ തീരുമാനിച്ചു
@lavendercreations550
@lavendercreations550 3 года назад
Thangal oru mannabudiyanu njan daily 10000 akunnund
@the_miki_padar
@the_miki_padar 3 года назад
This video justified my this month's internet bill I pay for Etisalat.
@shamlascakes3751
@shamlascakes3751 2 года назад
Hi, Oru beginner aanu. Ippozhanu videos shreddikkan thudangiyathi.. it's very informative and helpful. Thank you so much 👌👌
@ranjanagopinath8017
@ranjanagopinath8017 4 года назад
Video length കൂടിയാലും കുഴപ്പമില്ല sir... it's very interesting...you are explaining really well.
@francisac8458
@francisac8458 4 года назад
Intraday trading is suitable only for the people who are highly monitoring the market. Also, always keep in your mind that losses can exceed your capital. So study the market well, study the product well, specify your target, and do the trading accordingly.
@OppenChad
@OppenChad 3 года назад
12th kazhinju innaanu enik oru teacherinodu ishtam thonnunadhu. a proud student.
@best4382
@best4382 2 года назад
Ann ninakk aavshyam ulla karyngal aanel ninakk aa teachersneyum ishtapedum,
@nevadalasvegas6119
@nevadalasvegas6119 2 месяца назад
Sebi parayunnadhu93% traders nashtamundakkunnu ennanu ,so SIP ALWAYS BETTER
@lotta571
@lotta571 2 месяца назад
Nokiyum kandum cheythaal orikkalum nashttamvarillaaa
@chandanasnair1096
@chandanasnair1096 3 года назад
Chetta u explain everything so clearly and nicely....onnum ariyathavarkum easily padichu edukkam...Hats off to u for the efforts u r taking for these videos..... I am watching ur series now and learning about stock market....! Thank u so much!☺️
@KING-fp9oi
@KING-fp9oi 3 года назад
intraday il kalikkan 10000 rupees tharam njan free ayittu, oru 1 lakh unddakki kanikkamo? nadannathu thanne 😂😂🤣🤣🤣👍🙏🙏
@hemanthgopinathan3675
@hemanthgopinathan3675 3 года назад
@@KING-fp9oi bro nothing is impossible. Difficult aanu ennalum impossible ennu parayan patila.
@KING-fp9oi
@KING-fp9oi 3 года назад
@@hemanthgopinathan3675 : CNC , option selling better. u cannot make money in intraday. 1000% true. one day u can make but another day u will lose, monthly P&L nokiyal profit zero.
@mm-rb6ze
@mm-rb6ze 3 года назад
@@KING-fp9oi yes
@astronian1
@astronian1 2 года назад
@@KING-fp9oi TV
@DevDecodeMalayalam
@DevDecodeMalayalam 4 года назад
Long lerm investment ന്റെയും, intraday trading ന്റെയും live demo അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Definitely 👍🏼
@ansijinrajan7122
@ansijinrajan7122 4 года назад
@@ShariqueSamsudheen Thanks
@Adnanpv1
@Adnanpv1 4 года назад
@@ShariqueSamsudheen ntha muthe live real ille laksham Benda 10000 mathi...
@sijohn1000
@sijohn1000 2 года назад
@@ShariqueSamsudheen plz suggest any good trading app
@KALLACHI
@KALLACHI 4 года назад
1.Never go for intraday with leverage, net lose for long term hundred percentage 2.If u trade for small profits also, your trading charges will be more than that
@sivanbpanicker635
@sivanbpanicker635 2 года назад
Well explained. One doubt. Now, I understood how investors make and loss money through stocks. But, how those companies got affected.? Once ,all the shares are bought at some initial price from the company , and those shares are traded from person to person, or rather The Traders, how the company got affected in up and downs of the graph?
@aivinrajan6759
@aivinrajan6759 4 года назад
Anyone can easily understand, a lot of effort had been put in for designing & planning the whole course. Great work... Keep going Sharique. Will share as much as possible.
@RethinkLife
@RethinkLife 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M9i2zYcTbns.html Safe intraday tip in malayalam
@dabbystar1011
@dabbystar1011 4 года назад
Arthem? Entha chetayi
@muhammedmp5033
@muhammedmp5033 4 года назад
Ee Video pala praavashyam kaanaan vannavar 👍 adichoa😋
@arjunkrishna7790
@arjunkrishna7790 4 года назад
Really Proud ! You are one among those persons,who believe knowledge is for free ! And I believe,with Money we ant buy such a kind of a course
@funnyandbeautiful
@funnyandbeautiful 2 года назад
താങ്ക്സ് ബ്രോ, വളരെ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു.
@niyaskannankadan6792
@niyaskannankadan6792 2 года назад
Adipoli
@vinodmanappurath5918
@vinodmanappurath5918 3 года назад
ഒരു പുതിയ പാതയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പാണ്
@Deeps155
@Deeps155 4 месяца назад
How is your attempt now??Is it a success?I am also thinking to do this .That's why I asked your opinion
@divyasarath5547
@divyasarath5547 3 года назад
ഒന്ന് പറഞ്ഞോട്ടെ.. intraday buy -sell മാത്രല്ല.. sell- buy കൂടി ആണ്. ഏറ്റവും profit um risk um sell-buy ഇൽ ആണ്.
@jitheshsheldon
@jitheshsheldon 3 года назад
Mentioned in Part-2 of intraday trading; next video.
@rohithkp2419
@rohithkp2419 3 года назад
Ayinu
@sibint.s3137
@sibint.s3137 4 года назад
Can u do some live intraday trading means we will get to know how to do and we will be clear
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Yes coming soon
@sibint.s3137
@sibint.s3137 4 года назад
@@ShariqueSamsudheen bro ippo nammal intra day select cheydal innu thanna exampleinu nammal quantity ethrayanu select cheyende 1 or 20(according to today's example u gave)
@mohammedanzil6106
@mohammedanzil6106 4 года назад
@@sibint.s3137 അതെങ്ങനെ സംഭവം
@sanilvs4883
@sanilvs4883 4 года назад
@@sibint.s3137 the maximum you can have is 20 numbers, if you are using upstox
@MALALSUQ
@MALALSUQ 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mjoiBny9D40.html. live Trading
@muhammedlubygroup8243
@muhammedlubygroup8243 Месяц назад
ഇന്ന്
@sreejithe6121
@sreejithe6121 4 года назад
This is the type of content I pay my internet bills for. Your channel is an absolute gem. 💖 btw, the transition @ 13:34 was cool. 👍
@sachujamespalathra3313
@sachujamespalathra3313 4 года назад
Can u show a live intraday trading, how to select a particular stock for intraday trading??
@aloknathsn4127
@aloknathsn4127 3 года назад
Intraday, they adding service charge for per quantity. For ex. If you are buying in Angel broking through Intraday per quantity they are chargeable of Rs 20 per quantity. So guys make a note that. But if you are buying growing stock it will help you.
@adnauin549
@adnauin549 Год назад
Bro which app can wee use for this
@rinshad_vlog
@rinshad_vlog Год назад
എന്തുകൊണ്ട് ഞാൻ 3 years മുൻപ് ഈ വീഡിയോ kandilla😢
@sahlek6658
@sahlek6658 Год назад
​@Sharique_samsudheen325💯
@Oru_fish_premii
@Oru_fish_premii Год назад
Njanum😢
@shamseernk2070
@shamseernk2070 11 месяцев назад
Appo njano
@entertainer1626
@entertainer1626 11 месяцев назад
😂😂
@ooruthendi4602
@ooruthendi4602 3 года назад
👌🏼👌🏼njan oru beginner aahnu.. ellam clear aay manasilakunnund. Thanks bro
@Vivek-sn6dz
@Vivek-sn6dz 3 года назад
തുടഗിയോ
@athulyasaji7153
@athulyasaji7153 3 года назад
Hi
@anoop02
@anoop02 2 года назад
Hi
@allanmathew34
@allanmathew34 4 года назад
Pakka editing, polichu 13:33
@abdulkareemnk3414
@abdulkareemnk3414 3 года назад
Indraday ചെയ്തു സൂയിസൈഡ് ചെയ്ത ആളുകളുടെ എണ്ണം കൂടി ഒന്നുപറഞ്ഞു കൊടു ത്താല് നന്നായിരിക്കും
@sreepillai3652
@sreepillai3652 2 года назад
Sir i m late, but present😄 What n energy sirji... Super presentation👍
@YaseenMuhammed77
@YaseenMuhammed77 4 года назад
Class 6 : Present sir പറഞ്ഞവർ Like 👍 ചെയ്യുക.
@babujohn5648
@babujohn5648 4 года назад
Thanks
@mohammednaufanbusiness
@mohammednaufanbusiness 3 года назад
Aliceblue enganey an safe ano?
@parmilkumarkumar6860
@parmilkumarkumar6860 3 года назад
Amazon contact companyka number hii.☎️9692032409☎️8905718586cim
@rajagopalr8401
@rajagopalr8401 3 года назад
last ile twist adipoli😁
@jisykiran6858
@jisykiran6858 4 года назад
Thank you so much for the classes. Am an NRI housewife who was an IT professional earlier. I think your classes will help me to get an income from home itself. And also one request please upload a vedio for NRI s upstox account creation.
@mohdarsh7977
@mohdarsh7977 4 года назад
Madam, everyone think the same..but survivors are very limited......don't lose your money
@jisykiran6858
@jisykiran6858 4 года назад
@@mohdarsh7977 S i know well. Thanks for d advise. First take a small risk and do practice. And everything what to do s learn d market. Den u can do it. Be trustful on ourselves. Thank you.
@dileepparappanangadi
@dileepparappanangadi Год назад
Present
@imuhsinkp
@imuhsinkp 4 года назад
Aa transition polichu 👏🏽
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Thank you :)
@litto3519
@litto3519 3 года назад
Eniku urapanu e video kandu intraday cheytha 10il 9 perum at the end losil ethyittu indavum
@jobymm4515
@jobymm4515 4 года назад
Your class is really informative. And i hav a rrquest that please provide 2 vedios a day... Bcoz we get more time to attend your class during these lock down period.
@mitoshmonson4321
@mitoshmonson4321 4 года назад
I do agree
@krishnakumarv9737
@krishnakumarv9737 2 года назад
സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലാത്ത ആളുകൾക്ക് പോലും താങ്കളുടെ വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു 🙏🙏🙏
@sujithkumar.s6369
@sujithkumar.s6369 4 года назад
👍super presentation ..no words to express my heartily thanks for ur effort to take videos 👍as iam a beginner in this field expecting more videos regarding trading asap .
@GinzaGeorge
@GinzaGeorge 6 месяцев назад
Hands down the best video I watched by far. Thank you for sharing.
@rolex602
@rolex602 2 года назад
Hi Sharique you are such an amazing lecturer about the stock market
@mummymekitchen1253
@mummymekitchen1253 Год назад
present sir
@sreejithkinassery
@sreejithkinassery 4 года назад
ബ്രോ upstox ന്റെ brokerage ചാർജ് നെ കുറിച്ചും പറയണം ,ചെറിയ amount നു ട്രേഡ് ചെയ്യുന്നവരുടെ ഫുൾ profit ഉം brokerage ആയിട് കൊടുക്കേണ്ടി വരുന്നുണ്ട്...
@dolvin
@dolvin 4 года назад
sathyam
@manukk416
@manukk416 4 года назад
zerodha annu rate kuravu
@proudatheist9423
@proudatheist9423 3 года назад
Full amount?20rs alle?
@proudatheist9423
@proudatheist9423 3 года назад
@@manukk416 300 for account opening
@sajeerk1817
@sajeerk1817 4 года назад
Machanod endo oru vallatha ishtan❤️
@ramakrishnansubramanian4306
@ramakrishnansubramanian4306 4 года назад
really nice and good presentation and easy understand .
@rasheedcv1975
@rasheedcv1975 2 года назад
മാസത്തിൽ 2000 രൂപ നീക്കി വെച്ച് 5വർ ശതേക് ലാഭം ഉണ്ടാകാൻ പറ്റുന്ന നിക്ഷേപം
@ajeshsudhakaran1
@ajeshsudhakaran1 4 года назад
Highly informative for budding investors in Share market. Hats off to the effort taken during lockdown. Keep going...👍
@sanchari734
@sanchari734 4 года назад
സൂപ്പർ എസ്‌പ്ലൈനാഷൻ ബ്രോ. 😍 ഓപ്ഷൻ ട്രേഡിങ്നെ പറ്റി ഒരു അധ്യായം വെക്കണം പ്ലീസ്.
@lifeinindiakerala4220
@lifeinindiakerala4220 4 года назад
Yes
@abhijithsuresh2552
@abhijithsuresh2552 4 года назад
What about the brokerage difference between intraday & normal trading % ( including tax and everything) ??
@sunilmv7122
@sunilmv7122 2 месяца назад
Yes
@abcdefghpe420
@abcdefghpe420 4 года назад
Sharique ikka ur parents are lucky to have a son like u
@aneeshrc6848
@aneeshrc6848 4 года назад
One doubt Ippo nmml stock inn delivery eduthu,but 2 days kazhinjlle nmmde demat accountil aaa stok vroo But ippo nmml nale ath vikkan pattumo
@abcdefghpe420
@abcdefghpe420 4 года назад
@@aneeshrc6848 why not it is possible
@aneeshrc6848
@aneeshrc6848 4 года назад
@@abcdefghpe420 Bro short sell chyyumpol nmkk stop loos set chyyn pttumo
@abcdefghpe420
@abcdefghpe420 4 года назад
@@aneeshrc6848 pattum
@aneeshrc6848
@aneeshrc6848 4 года назад
@@abcdefghpe420 thanks broooo
@tamilgroope1690
@tamilgroope1690 2 года назад
This is my advice to anyone interested, whatever you do in the market better work with a plan but if you find it hard navigating then seek help, I clumsily lost over 5 grand in a month but that's how I learnt my lesson
@margarettasanjay2718
@margarettasanjay2718 2 года назад
What should I know early enough so as not to make costly mistakes, I hope you don't mind me asking
@tamilgroope1690
@tamilgroope1690 2 года назад
@@margarettasanjay2718 Understanding that I needed a solid foundation and that involved expertise my fiduciary Mr Ravies, handles my portfolio enabling earn while I learn
@margarettasanjay2718
@margarettasanjay2718 2 года назад
Okay thanks for responding, I found his website online after looking up his name but I want to know if I need any referral please
@Arief351
@Arief351 2 года назад
Well spoken, but then everyone has been lucky I earlier tried day trading, gambled and lost some money but then I'm sure there would be other ways which I still haven't figured out
@inix2057
@inix2057 2 года назад
@@tamilgroope1690 How can I connect with him directly
@madhucv3759
@madhucv3759 3 года назад
Just joined.. completed previous classes.super n very clearly explained. My present on this episode. Thank you sir
@prasadmjprasad9146
@prasadmjprasad9146 2 года назад
1000 രൂപ ഉണ്ട് ലക്ഷം സമ്പാദിക്കാൻ ഈ പറഞ്ഞത് ഭയങ്കര റിസ്കാണ് 1000 രൂപ കൊണ്ട് ഒരു ലക്ഷം ഉണ്ടാക്കാൻ പറ്റും അതിന് വേറൊരു വഴിയുണ്ട് നിഫ്റ്റി യോ ബാങ്ക് നെറ്റ് യോ ഓപ്ഷൻ ബൈ ചെയ്തു കളിക്കണം പക്ഷേ അത് അധികമാരും ചെയ്യില്ല
@ganeshdnamboothiri3041
@ganeshdnamboothiri3041 3 года назад
This man is my Trading Guru🙏🏻❤
@shuaibshaz6204
@shuaibshaz6204 3 года назад
Play back speedilum perfect clear sound ഞാൻ മാത്രമാണോ അങ്ങനെ 😁
@jithinjoshy3567
@jithinjoshy3567 3 года назад
ഞാനും 😀😀😀
@anagha2529
@anagha2529 3 года назад
Athe 1.5x😂😍
@camidhun918
@camidhun918 3 года назад
2X itt kaanunna njan
@limskl1854
@limskl1854 3 года назад
Woah 😂 13:36 that was a good transition bro 😂
@god_gaming178
@god_gaming178 2 года назад
sathyam.
@riyaspa9980
@riyaspa9980 6 месяцев назад
13 -02- 24.. Today i buy iex share 5000 quantity. Now profit . thank u all 😁 👍
@nidhingeorge88
@nidhingeorge88 3 года назад
Brilliant presentation and absolute refresher topic for me.
@SimplyTravel.
@SimplyTravel. Год назад
Thank you
@renusasikumar2882
@renusasikumar2882 3 года назад
Thank you for explaining stock concepts so clearly.
@madhub8543
@madhub8543 2 года назад
As a beginner, It was highly informative
@SunitaShibi-wd8vs
@SunitaShibi-wd8vs Год назад
3
@muhammedfarhankp7719
@muhammedfarhankp7719 3 года назад
Oru 1000 deposit cheydh enganappo erninings undakkan pattuka help me
@sooryadev8562
@sooryadev8562 Год назад
E6:present sir
@roshanjoseph777
@roshanjoseph777 4 года назад
Machane it's a challenge - show ur Demat Account summary showing P&L..
@Adnanpv1
@Adnanpv1 4 года назад
Athuonnm patoole venekillle demo cheyyam 🤣🤣
@OhariLokam
@OhariLokam 3 года назад
Unnecessary questions are not entertained! 🤭
@shynitr9468
@shynitr9468 День назад
സൂപ്പർ... ഇതിലാണ് എന്തെങ്കിലും മനസ്സിലായത്
@abdulnazeermuguli5046
@abdulnazeermuguli5046 4 года назад
Super lecturee, lot of knowledge, proud you sir
@jasimua
@jasimua 4 года назад
Editing സിംഹമേ 🤩
@rejoymraj5700
@rejoymraj5700 2 года назад
ഇന്ന് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒണ്ടോ??
@ashiqparathummal4461
@ashiqparathummal4461 2 года назад
Ante
@akhila8659
@akhila8659 2 месяца назад
Yes ഇപ്പോൾ കാണുന്നു
@mohammedanas8313
@mohammedanas8313 2 месяца назад
Illada nale kananu vechu nthaei...
@ranjiniunnikrishnan9754
@ranjiniunnikrishnan9754 Месяц назад
Yes 🎉
@Mathew-m8s
@Mathew-m8s 14 дней назад
Yes
@pixelpoint0
@pixelpoint0 2 года назад
Avasanm camra move ayyappo pediich poyyiiiiii adipoli calsssss s
@varghesesiby2001
@varghesesiby2001 3 года назад
Ur explanation is crystal clear..Thanks bro..🙏
@SimplyTravel.
@SimplyTravel. Год назад
Your welcome
@sudheertruelies998
@sudheertruelies998 2 месяца назад
2025ല്‍ ക്ലാസ് അറ്റന്റ് ചെയ്യുന്നവരുണ്ടോ?ഉണ്ടേല്‍ നമ്മളൊക്കെ ഒരു വര്‍ഷം സീനിയറാണിട്ടോ😂
@myanjel4me
@myanjel4me 3 года назад
Can you please consider adding timelines to your videos :)
@FyoutureWayFra
@FyoutureWayFra 2 месяца назад
Nalla class ethu enganya cbeyuka
Далее
Friends
00:32
Просмотров 227 тыс.
Cute kitty gadget 💛💕
00:23
Просмотров 6 млн
Butch REACT to Creative way to fix damaged tile!
00:46
Просмотров 727 тыс.
Friends
00:32
Просмотров 227 тыс.