Тёмный

Inverter bulb working | ഇൻവേർട്ടർ ബൾബ് പ്രവർത്തനം 

FELKIT
Подписаться 51 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@abdulmajeedmajeed3726
@abdulmajeedmajeed3726 4 года назад
മനസിലാവുന്ന തരത്തിൽ ഒരു അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട് പൊളിച്ചു ട്ടോ
@bijupn7425
@bijupn7425 4 года назад
എനിക്ക് 1993 കാലഘട്ടത്തിൽ ഒക്കെ ഇലക്ട്രോണിക്സ് പഠിക്കണമ്ന്ന്‌ വളരെ ആവേശം ആയിരുന്നു അന്ന് ഇത് അറിയാവുന്നവർ കുറവായിരുന്നു ഞാൻ ബുക്ക്‌ വരുത്തി യാണ് പഠിച്ചത് ഇപ്പോൾ സാറിന്റെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി താങ്കളുടെ ശ്രദ്ധ യോടും ക്ഷമ യോടും ഉള്ള ക്ലാസ്സ്‌ എലാവർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്നതാണ് വളരെ നന്ദി.
@FELKITLearning
@FELKITLearning 3 года назад
ഞാൻ ജനിച്ച വർഷം 😁
@chakku6196
@chakku6196 4 года назад
കൊള്ളാം ഇതിലും നന്നായി പറഞ്ഞു കൊടുക്കാർ പ്രയാസമാണ്
@780rafeeq
@780rafeeq 3 года назад
അൽപ്പം ഇലക്ട്രോണിക് അറിയുന്നത് കൊണ്ട് എല്ലാം വെക്തമായി മനസ്സിലായി . താങ്ക്സ് ബ്രോ
@jacksonsyrus145
@jacksonsyrus145 3 года назад
ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞുതരുന്ന സാറിന് എന്റെ അഭിനന്ദനങ്ങൾ.
@vinodkumarcv669
@vinodkumarcv669 4 года назад
Simple ആണെന്നു തോന്നിയ ഒരു സംഭവം ഇത്ര നന്നായി Explain ചെയ്തതിന് നന്ദി.
@ratheeshnandaofficial
@ratheeshnandaofficial 2 года назад
ഞാൻ കുറേ നാളായിട്ട് അന്വേഷിച്ച് നടന്ന കാര്യം വളരെ വ്യക്തമായിട്ട് പറഞ്ഞ് തന്നു നന്ദി ബ്രോ
@robinl3716
@robinl3716 2 года назад
I am with zero knowledge in electronics field. But I clearly understood the last part. What amazing explanation !. Please keep it up your talent. Wish you all the best.
@aadhikk781
@aadhikk781 2 года назад
താങ്ക്സ്..ബ്രോ..എന്റെ വളരെ നാളായുള്ള സംശയമായിരുന്നു..നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍👍👍
@SinanKoduvally
@SinanKoduvally 3 года назад
ഞാൻ കേൾക്കാൻ ആഗ്രഹിച്ച വീഡിയോ കിട്ടി, നല്ല അവതരണം എന്റെ വീട്ടിൽ ഞാൻ red braicker off ചെയ്തു ഇൻവെർട്ടർ ബൾബിന്റെ സ്വിച് ഇട്ടു ഒന്ന് കത്തി മറ്റൊന്ന് കാത്തുന്നില്ല അങ്ങനെ വെറുതെ വീട്ടിലെ ഫാനിന്റെ സ്വിച് ഇട്ടു നോക്കിയപ്പോൾ ആ ബൾബും പ്രകാശിച്ചു അപ്പൊ എനിക്ക് സംശയമായി ഇത് എങ്ങനെയാ കാത്തുന്നത് എന്ന്,, അങ്ങനെയാണ് ഈ വീഡിയോ കണ്ടു പിടിച്ചത്,,,, Thankyou..... 💗
@nainasala134
@nainasala134 4 года назад
Very useful 👍👍ഇതിന്റെ diagram വരച്ചു കാണിച്ചിരുന്നു എങ്കിൽ ഒന്നുകൂടി ഉപകാരമായിരുന്നു..
@JestinJacobPK
@JestinJacobPK 4 года назад
ഞാൻ ece last yr ആണ്...but no use..നിങ്ങടെ വീഡിയോ ഇടയ്ക്ക് കണ്ടാണ് ഞാൻ കുറച്ച് knowledge acquire ചെയ്യുനത്
@jisjos5541
@jisjos5541 3 месяца назад
നന്നായി മനസ്സിലായി, വെരി ഗുഡ്. ഇപ്പോഴത്തെ ലേറ്റസ്റ്റ് ബോർഡിൽ ഞാൻ നോക്കിയപ്പോൾ ഷോട്ട് ചെയ്യേണ്ട ബെയ്സ് വോൾട്ടേജ് 1 volt ഉള്ളൂ. 👍🙏 ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം.
@shuhailibrahim9379
@shuhailibrahim9379 3 года назад
ഷഫീഖ് ഇക്ക പൊളിച്ചു എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നതിന് tnx
@ANANTHASANKAR_UA
@ANANTHASANKAR_UA 4 года назад
Very good demonstration 👍
@anuambazhakode
@anuambazhakode 4 года назад
ലാസ്റ്റ് പറഞ്ഞത് ശരിയല്ല, (എത്രത്തോളം മനസ്സിലായി എന്ന് അറിയില്ല), ന്നു പറഞ്ഞത്, ശരിക്കും മനസ്സിലായി, നല്ല അവതരണം
@krishnamurthyramanathan1795
@krishnamurthyramanathan1795 4 года назад
Nice explanation, thank you sir
@rashakachayi4u
@rashakachayi4u 4 года назад
നല്ല class ,thank u
@shibusundaresapaniker9841
@shibusundaresapaniker9841 4 года назад
Very good. നന്നായി വിശദീകരച്ചു.
@AravinthAV
@AravinthAV 4 года назад
താങ്കളുടെ വിവരണം ഇഷ്ടമായി. ലളിതമായ വിവരണം. ഇവിടെ ഒരു ട്രാൻസിസ്റ്റർ കൊണ്ടു തന്നെ സ്വിച്ചിംഗ് സാധ്യമല്ലേ . പിന്നെ എന്തിനാണ് രണ്ട് ട്രാൻസിസ്റ്ററുകൾ അധികം ചേർത്തിരിക്കുന്നത്?
@mobiletechie3863
@mobiletechie3863 3 года назад
Inverter circuit nte switching mechanism super.ella samshayangalum munkootti kand clear akki thannu
@ARTNICS
@ARTNICS Год назад
Thank you for sharing this video. 23:05 ഒരു സംശയം ബൾബ് ഉപയോഗിക്കയുന്നവീട്ടിൽ ഒരു ലോഡും കണക്ട് ചെയ്തിട്ടില്ലെങ്കിലും, ഇതേ ലൈനിൽ ഉള്ള തൊട്ടടുത്ത വീട്ടിൽ ലോഡ് കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ ബൾബ് തെളിയുമോ
@Shalukadirur
@Shalukadirur 2 года назад
Nalla avatharanam....manasilayi....kire nalulla doubt aayirunnu....ippo youtube il thappi nokki...first kanda video thanne thangaludethaanu...nannayi manasilaayi
@vpabdulmajeed
@vpabdulmajeed 3 года назад
വളരെ നല്ല വിവരണം...
@jishnuvava7940
@jishnuvava7940 4 года назад
Njan kgce certified Electronic engineering 2 year course padikunnud course kayiyarayi... ബ്രൊ ഇടുന്ന വീഡിയോ കാണുബോൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു
@tech4green
@tech4green 3 месяца назад
നല്ല അവതരണം 👍😍😍
@krishnakumar-cm7cp
@krishnakumar-cm7cp 3 года назад
വളരെ നല്ല അറിവ്... നന്ദി സർ
@alextheodorus
@alextheodorus 4 года назад
Mash very nice
@thomasvibin1
@thomasvibin1 3 года назад
very good demonstration , thank you
@manjusunish6404
@manjusunish6404 3 года назад
👏🏻👏🏻👏🏻 വളരെ നല്ല അവതരണം 🙏🙏🙏🙏
@aravindakshanm2705
@aravindakshanm2705 2 года назад
എന്തായാലും ഇത്രയും വ്യക്തമായി explain ചെയ്തത് കൊണ്ട് ഇലക്ട്രോണിക്സ് അറിയാവുന്ന എല്ലാവർക്കും മനസ്സിലാകും. ഒരു ഡൗട് നമ്മളുടെ വീട്ടിലെ എല്ലാ ലോഡും unplug ചെയ്താലും അടുത്ത വീട്ടിലെ supply പോസ്റ്റിൽ നിന്നും അതെ phase തന്നെ ആണ് എങ്കിൽ അവരുടെ വീട്ടിൽ കൂടി circuit close ചെയ്തു ബൾബ് വർക് ആകില്ലേ?
@vivekbalakrishnan5520
@vivekbalakrishnan5520 4 года назад
Nice
@MRSidheek-n4m
@MRSidheek-n4m 11 месяцев назад
❤❤Good information
@S0UM11
@S0UM11 3 года назад
Excellent explanation 👍
@adithyaaadhi3364
@adithyaaadhi3364 4 года назад
Tku sir
@shafeeqvengasseri
@shafeeqvengasseri 4 года назад
Adipoli
@saherkhan2383
@saherkhan2383 3 года назад
contact yengene ayirunnj samshayam...ipo yellam doble okk aaaki thannuu😁😍
@josephbastian1692
@josephbastian1692 2 года назад
എനിക്ക് ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ..ഓൺ ആയി കിടക്കുന്ന ബൾബ് കറണ്ട് പോയാലും main off ചെയ്താലും പ്രകാശിക്കും... എന്നാല് ബൾബിൻ്റെ സ്വിച്ച് ഓഫ് ചെയ്താൽ പ്രകാശിക്കില്ല... അത് എങ്ങിനെ... ഇപ്പൊൾ പിടികിട്ടി സംശയം മാറ്റി തന്നതിന് നന്ദി.
@rosephotocopy2992
@rosephotocopy2992 Год назад
very good knowledge in electronics and good explaining
@TechnicMalayalam
@TechnicMalayalam 4 года назад
Nice video
@tpsthangalthangal3174
@tpsthangalthangal3174 3 года назад
Very good explanation. Thanks a lot of
@rajeevs7269
@rajeevs7269 3 года назад
സൂപ്പർ അവതരണം
@aneeshgopalan2910
@aneeshgopalan2910 4 года назад
ഏറക്കുറെ ശെരിയായ....,😀👌👌👌👌👌
@sunilpennukkara2320
@sunilpennukkara2320 3 года назад
Worth watching. Super. Very informative video. Thank u dear. Expecting more videos.
@alonarasil9566
@alonarasil9566 4 года назад
എന്താ തല thankzzzz dear.... 😍
@AK_007.
@AK_007. 4 года назад
വീഡിയോ വളരെ നന്നായിരുന്നു. എനിക്ക് ഒരു സംശയം ഉണ്ട്. ഇതിൽ വരച്ച diagrathile ആദ്യത്തെ transistor മാത്രം പോരെ circuit വർക്ക്‌ ചെയ്യാൻ. 2 ഉം 3ഉം transistor എന്തിനാണ് വെറുതെ ഉപയോഗിക്കുന്നത്?. 3- മത്തെ ട്രാൻസിസ്റ്ററും 1- മത്തെ ട്രാന്സിസ്റ്ററും ഒരേ function തന്നെ അല്ലെ ചെയുന്നത്. അപ്പോൾ ആ 3rd ട്രാൻസിസ്റ്ററിന്റെ base ൽ കൊടുക്കുന്ന high resistors അതിൽ കൊടുക്കുന്നതിന് പകരം direct ആയി 1st ട്രാന്സിസ്റ്ററിന്റെ base ൽ കൊടുത്താൽ പോരെ? (ബാക്കി രണ്ടു ട്രാന്സിസ്റ്ററുകളും ഉപയോഗിക്കാതെ )
@basi4651
@basi4651 2 года назад
Waaw, Great explanations. Thank you.
@performingkmrstudios3422
@performingkmrstudios3422 4 года назад
Good job
@DeepuAmbadiyil
@DeepuAmbadiyil 3 года назад
Super bro Thanks for valuable information
@shijilkc2219
@shijilkc2219 4 года назад
E ordinary bulb plg cheyth circut close akkiyapo inverter bulb kathichapole. Oru video cheyyuo e faninte electronic dimmer with fan or swichile indicator vechitt oru video cheyyuo
@velayudhant6472
@velayudhant6472 3 года назад
ഇലക്ട്രോണിക് സല്പം അറിയുന്നവർക്കു പോലും മനസിലാവുന്ന ക്ലാസ്, അറിയാത്ത വൻ നട്ടം തിരിയും.
@mathewbabuathanickal4309
@mathewbabuathanickal4309 4 месяца назад
Thank You Dear
@psrjv
@psrjv 4 года назад
Wow great bro
@microtec5384
@microtec5384 Год назад
Good explain
@nithinezhamkulam
@nithinezhamkulam 4 года назад
ഹോ... ഭയങ്കരം....
@funwaymalayalam5600
@funwaymalayalam5600 4 года назад
Good information
@_razal_rzk._
@_razal_rzk._ 4 года назад
👍
@krishnakumarthankachanchan5537
@krishnakumarthankachanchan5537 4 года назад
എന്തൊരു തൊലിക്കട്ടിയ Bro🥰🥰
@FELKITLearning
@FELKITLearning 4 года назад
കൈ തഴമ്പിച്ചതാ. 4 വർഷം ത്രീ wheeler mechanic ആയിരുന്നു
@jihasvk8932
@jihasvk8932 4 года назад
@@FELKITLearning pinne engane electronicslek ethi
@FELKITLearning
@FELKITLearning 4 года назад
@@jihasvk8932 8 ക്ലാസ് പഠിക്കുന്ന കാലം മുതൽ പ്ലസ് ടു വരെ വർക് ഷോപ്പിൽ പോയിരുന്നു പിന്നീട് പൂർണമായും ഇലക്ട്രോണിക്സ് ഇലേക്ക് മാറി
@jihasvk8932
@jihasvk8932 4 года назад
@@FELKITLearning 👌
@cute_nichu
@cute_nichu 3 года назад
@@FELKITLearning Bro
@dilipthampi7853
@dilipthampi7853 4 года назад
I'm a new subscriber. Very good explanation. Thank you dear. All the best.
@shijums6942
@shijums6942 Год назад
2 wire ulla emergency led bulb engine aanu work cheyyunanth. ente kayyil ullath switch off cheythal kettu poyi udan thanne veendum kathi nilkkunnu.
@TTAChirappalam
@TTAChirappalam 4 года назад
ഷഫീഖ് സാർ 4 , 6, 12 v തുടങ്ങിയ ബാറ്ററികൾക്ക് ആവശ്യമായ ഓട്ടോ കട്ടോഫ് സംവിധാനമുള്ള ബാറ്ററി ചാർജറുകൾ നിർമ്മിക്കുന്ന വീഡിയോസ് ചെയ്യാമോ ? ഒരുപാട് സർക്യൂട്ടുകൾ നോക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നില്ല താങ്കളിൽ എനിക്ക് വിശ്വാസമാണ് പ്ലീസ് വീഡിയോസ് ചെയ്യാമോ ..?
@LORRYKKARAN
@LORRYKKARAN 4 года назад
👍👍
@shameerkk9974
@shameerkk9974 3 года назад
Super class best wishes
@pratheeshnj5699
@pratheeshnj5699 4 года назад
Sir what is the reason for the earth coming in the output pin of the adapter
@nasserudeennaseer9344
@nasserudeennaseer9344 3 года назад
സ്വിച്ച് ഓഫ് ആക്കി ഇട്ടാൽ ചാർജ് കയറുമോ
@tech4talentmalayalam629
@tech4talentmalayalam629 4 года назад
ചെലോർക്ക് മനസിലാകും ചെലോർക്ക് മനസിലാകില്ലാ. എന്നാലും സൂപറായി മനസിലാക്കി തന്നു. സൂപ്പർ
@arunengineeringkollamdist3770
@arunengineeringkollamdist3770 3 года назад
Well explained, നല്ലോണം മനസ്സിലായി, thank you
@ashishsunny1916
@ashishsunny1916 3 года назад
Very good explanation👏👏 Just a small doubt....why are they using 3 transistors....can't it be done with just 1 pnp transistor
@anishstechlab7323
@anishstechlab7323 2 года назад
സൂപ്പർ
@robythomas5846
@robythomas5846 4 года назад
Good info
@sethuak4326
@sethuak4326 3 года назад
Super
@sureshsukumaran7474
@sureshsukumaran7474 2 года назад
Good explanation..
@highlights4972
@highlights4972 4 года назад
❤️❤️
@sathianps1139
@sathianps1139 4 года назад
അവസാനം പറഞ്ഞ സിർക്യൂട് കിടിലൻ
@skpgtk
@skpgtk Год назад
👍👍
@LORRYKKARAN
@LORRYKKARAN 4 года назад
Useful video👍👍
@sivanqa7774
@sivanqa7774 11 месяцев назад
Good....
@jyothishpc9948
@jyothishpc9948 Год назад
Well said sir......!
@muhammedshibahmuhammedshib5829
@muhammedshibahmuhammedshib5829 2 года назад
ശരിക്കും 👌👌👍👍👍
@jayalakshmi-od5bo
@jayalakshmi-od5bo Год назад
Inverter fan undo?undenkil ethanu?evide kittum?
@jimmyjames3100
@jimmyjames3100 3 года назад
Vera Loadina depent cheyythirrkulla current pokkumboo bulbinta prakasham
@rajanp.k1940
@rajanp.k1940 Год назад
Good ❤
@vakkachanmangaly2925
@vakkachanmangaly2925 3 года назад
Eth vitil vangiyappo oru curiosity aayirunnu engana crnd illathappo switch il work cheyunne enn...nannai explain cheyth thannu..thnx
@msameer9816
@msameer9816 2 месяца назад
Current poyikazichal switch offakiyalum light varunnath
@shibin7257
@shibin7257 2 месяца назад
" വലിയൊരു സംശയത്തിന് അറുതി " thank you❤❤
@bijupappachan8483
@bijupappachan8483 2 года назад
Is it possible to light off the led buld during power cut or it will be always on till the power supply
@GMservice-qw8kc
@GMservice-qw8kc 8 месяцев назад
@faisalctchettiyan
@faisalctchettiyan 3 года назад
Thank you sir super
@muhammedrafeekvp3956
@muhammedrafeekvp3956 4 года назад
Thanku
@mehaboobwasilpk8533
@mehaboobwasilpk8533 4 года назад
👌
@muhammedajnas1871
@muhammedajnas1871 3 года назад
Invereter led bliking problem video Cheyyamo
@salamvppullur
@salamvppullur 3 года назад
Genaretor nte pravarthanam onn vishadeekarikkumo. Pls
@aniljoseph8901
@aniljoseph8901 3 года назад
എന്റെ് വീട്ടിൽ പവർ കട്ട് ആകുമ്പോൾ ഇത് വർക് ആകുന്നില്ല വയറിംഗ് പ്രോബ്ലം ആന്നോ അറിയില്ല ബൾബ് ചർഗിങ് ആകുണ്ട് കൈയിൽ ഇരുന്നു കത്തുന്നു ഉണ്ട് ബൾബ് പ്രോബ്ലം ഇല്ല
@sreekumarkr8733
@sreekumarkr8733 3 года назад
Same വിഷയം ആണ് എനിക്കും
@nadanammediamalayalam
@nadanammediamalayalam 4 месяца назад
ഇതേ പ്രശ്നം എന്റെ വീട്ടിലും ഉണ്ട്.സ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ കറന്റ് പോയാൽ ആണ് പ്രശ്നം. സ്വിച് ഓൺ ആക്കിയാൽ കുറേ നേരം കഴിഞ്ഞാൽ ചെറിയ ഒരു വെളിച്ചത്തിൽ കത്തും.അങ്ങനെ ഉള്ള സമയത്തു ബ്രേക്കർ ഓഫ്‌ ആക്കിയാൽ സാധാരണപോലെ കത്തുന്നുണ്ട്.. ബ്രേക്കർ പിന്നെ ഓൺ ആക്കാം.ഇത് ഒരു ന്യുനത ആണ്
@RanjithCT-pb6cg
@RanjithCT-pb6cg 29 дней назад
Same
@RanjithCT-pb6cg
@RanjithCT-pb6cg 29 дней назад
കറണ്ട് പോയാൽ കാത്തുന്നു ഇല്ല... ബ്രേകർ ഓഫ് ആക്കിയാൽ കത്തും.... Plz help reply
@irfanaziz1290
@irfanaziz1290 2 года назад
Ipo ullathil nalla brand inverter bulb ethanu
@kadakajdhkkghdhjj
@kadakajdhkkghdhjj 2 года назад
Charge cheyyan eppozhum light on akkano
@TruthWillSF
@TruthWillSF 3 года назад
switch mode power supply.👍
@renjitrnair
@renjitrnair 3 года назад
super
@vijayasarma
@vijayasarma Год назад
Register value?
@pratheeshcvpratheesh1973
@pratheeshcvpratheesh1973 4 года назад
Switch ullat alla
@shanojms2526
@shanojms2526 4 года назад
subscribed......
Далее
@ItsMamix учу делать сигму😎
00:12
Просмотров 411 тыс.