Тёмный

Inverter microcontroller fault and solution (Malayalam) 

4info
Подписаться 3,7 тыс.
Просмотров 7 тыс.
50% 1

inverter problem and solution part 1 Malayalam
LOW BUDGET SOLAR SYSTEM INSTALLATION
👉 • LOW BUDGET SOLAR SYSTE...
V guard !! Amaron Inverter Grid charging on&off switch vguard Amaron !! Exide !! Usha !! Mahindra !! sf Sonic !! kevin
👉 • V-Gaurd inverter off g...
Calibration part _1 👇 • Inverter Calibration |...
Calibration part _2 👇
• Inverter Calibration |...
Calibration part _3 👇 • Inverter Calibration |...
Sine Wave Inverter PCB board Assembling || How to make SineWave Inverter Pcb board part -1👇 • Sine Wave Inverter PCB...
Sine Wave Inverter PCB board Assembling || How to make SineWave Inverter Pcb board part -2👇 • Sine Wave Inverter PCB...
Sine Wave Inverter Assembling_part 1 👇 • Sine Wave Inverter Ass...
Sine wave inverter Assembling_part -2 👇
• Sine Wave Inverter Ass...
Sinewave Inverter Transformer Malayalam Explained_ 👇 • Sinewave Inverter Tran...
Sine wave inverter board 👇 • Sine wave inverter board
How to convert normal inverter to solar inverter | How to connect solar charger with normal inverter 👇 • How to convert normal ...
കമ്പനി ഇൻവെർട്ടറുകൾ എങ്ങനെ kseb ചാർജ് ഓഫ് ചെയ്ത് സോളാറിലേക്ക് മാറ്റാം
👉 • V-Gaurd inverter off g...
വീട്ടിലെ പഴയ ups എങ്ങനെ ഒരു സൈൻ വേവ് ഇൻവർട്ടർ ആക്കി മാറ്റാം
How to convert old home UPS a pure sine wave inverter
👉 • How to convert old hom...
channel ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യുന്നതോടൊപ്പം വീഡിയോ നിങ്ങളുടെ friends ലേക്ക് share ചെയ്യുവാനും മറക്കല്ലേ.
Like ചെയ്യുക കൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ആയി പറയാനും മറക്കല്ലേ.
This video is made for the audience of our channel. It took a lot of hard work to do this project
This is the first time on RU-vid that the company is making inverters off grid circuit and I am very happy to be able to make a video like this.
Useful videos like this are still being made
We hope you enjoy the extension of service #4info #inverter #Malayalam

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@jboy4real
@jboy4real Год назад
Good teaching Please how do you calculate the number of mosfets needed for any inverter
@4info4
@4info4 Год назад
There is a video on how to calculate mosfet count
@saneeshms3723
@saneeshms3723 Год назад
Avideya shop
@majeedkovilakam9907
@majeedkovilakam9907 2 месяца назад
Nice
@anranrvga4775
@anranrvga4775 11 дней назад
മിഡി മൈക്രോ കണ്ട്രോൾ ic.. പ്രോഗ്രാം ഫയൽ എവിടുന്നു കിട്ടും
@checkgoogleactive8823
@checkgoogleactive8823 Год назад
Yanty su-kam solar inverter oru fan ottal thannu overload janikkunnu, nannaki tharaamo? Adress please
@sanilsubramanian4585
@sanilsubramanian4585 Месяц назад
M idi program Price
@nagarajanps4601
@nagarajanps4601 Год назад
How to get the kboard sinewave pcb and how much the cost
@aafgroupEE
@aafgroupEE Год назад
👍
@MechineMec
@MechineMec Год назад
Sir How to add our company name in this board
@mehaboobmtkkariyad6477
@mehaboobmtkkariyad6477 Год назад
കൂടുതൽ serviece വീഡിയോകൾ ചെയ്യാമോ? Inverter serviece കോഴ്സ് ഉണ്ടോ?
@4info4
@4info4 Год назад
Inverter related ആയിട്ടുള്ള എല്ലാ സർവീസും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്
@youngboss5194
@youngboss5194 Год назад
Nice one please how can I get the i c programer
@4info4
@4info4 Год назад
Logic Power PICkit3 Programmer/Debugger Original Microchip Not Clone amzn.eu/d/6Uysvlm
@justin.nnesayyan2105
@justin.nnesayyan2105 10 месяцев назад
Inverter repair shop undo
@ranjithar6588
@ranjithar6588 8 месяцев назад
Sir endhu konda MOSFET adichu povunnathu. Plz sir reply me
@hi-techservice7839
@hi-techservice7839 3 месяца назад
ബാറ്ററി കംപ്ലയിന്റ് കൊണ്ട് പോവാം ( മീറ്ററിൽ ടെസ്റ്റ് ചെയ്യാവുന്നതും, സാധാരണ സംഭവിക്കാറുള്ളതുമായ കാരണങ്ങൾ കിട്ടിയില്ലെങ്കിൽ ബാറ്ററി മാറ്റി നോക്കണം എന്നർത്ഥം 😂 )
@anvinmathew3646
@anvinmathew3646 5 месяцев назад
ഇൻവെർട്ടർ ഓൺ ആക്കുമ്പോൾ kseb മീറ്റർ ൽ earth symbol കാണിക്കുന്നു, ചില സമയത്തു db ട്രിപ് ആവുന്നു ഉണ്ട് എന്താവും കാരണം
@arunmm6925
@arunmm6925 4 месяца назад
Microtek sebz700 nt program kittoo
@4info4
@4info4 4 месяца назад
കിട്ടാനുള്ള സാധ്യത കുറവാണ്
@sunil8824
@sunil8824 3 месяца назад
Bro.എന്റെ UTL GAMMA +solar inverter work ചെയ്തു കൊണ്ടിരിക്കുന്ന സമയം പെട്ടെന്ന് ഓഫ് ആയി പോയി ഇപ്പോള്‍ യാതൊരുവിധ working ഉം ഇല്ല എന്താണ് പ്രശ്നം ഫ്യൂസ് ഒന്നും പോയിട്ടില്ല Pls.replay......
@4info4
@4info4 3 месяца назад
Bro ഞാൻ ഇതുവരെ utl സർവീസ് ചെയ്തിട്ടില്ല അഴിച്ചു നോക്കിയാലാണ് കംപ്ലൈന്റ്റ് മനസ്സിലാവുകയുള്ളൂ
@sreejithmohanan7688
@sreejithmohanan7688 Год назад
ഈ Same Complaint എൻറെ ups ന് ഒണ്ട് Program ic കിട്ടാൻ എന്താ ഒരു മാർഗം
@4info4
@4info4 Год назад
Ernakula electronics shopil kittum
@shamsukakkattara5234
@shamsukakkattara5234 Год назад
Unlock chaitha Program ayachu tharumo
@4info4
@4info4 Год назад
25k
@mithuna.j1671
@mithuna.j1671 Год назад
​@@4info425000 രൂപ ആകുവോ
@ranjithar6588
@ranjithar6588 8 месяцев назад
Sir ac out kanikkunnilla display fan ok annu but ac out kanikkunnilla
@4info4
@4info4 8 месяцев назад
Inverter on akunundo
@ranjithar6588
@ranjithar6588 8 месяцев назад
Ooo
@striker5453
@striker5453 Год назад
Ee trip over load issue varunnath enthukondayirikkum
@4info4
@4info4 Год назад
MOSFET driver ic microcontroller ഇതിൽ ഏതെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിലും ഈ പ്രോബ്ലം കാണിക്കും
@striker5453
@striker5453 Год назад
@@4info4 ethokke nokkittum trip issue kanikkunnu appo enthu cheyyum
@sunilgeorgethomas9071
@sunilgeorgethomas9071 Год назад
ഭായ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന heat sink എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്ന് പറയുമോ ?
@4info4
@4info4 Год назад
എറണാകുളത്തുള്ള എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളിലും കിട്ടുന്നതാണ്
@sabithsabith1149
@sabithsabith1149 7 месяцев назад
Square inveter over load problam
@4info4
@4info4 7 месяцев назад
MOSFET Mosfet driver ic transformer ഇവയെല്ലാം ഒന്ന് ചെക്ക് ചെയ്യൂ
@aju_aju_
@aju_aju_ 8 месяцев назад
Continoius ayi buzzer അടിക്കുന്നു, displayil 'system not ready ' എന്ന് കാണിക്കുന്നു, display remove ചെയുമ്പോൾ buzser അടിക്കുന്നില്ല
@4info4
@4info4 8 месяцев назад
Display remove ചെയ്യുമ്പോൾ inverter work ആകുന്നുണ്ടോ
@aju_aju_
@aju_aju_ 8 месяцев назад
@@4info4 ഇല്ല, output ഇല്ല
@4info4
@4info4 8 месяцев назад
Microcontroller mati noku
@aju_aju_
@aju_aju_ 8 месяцев назад
@@4info4 ok
@technicaltoshin9953
@technicaltoshin9953 Год назад
how to get this program Hex file
@4info4
@4info4 Год назад
powermaxups@gmail.com contact me
@abdulnazer4050
@abdulnazer4050 Год назад
ഇൻവെർട്ടർ ലോഡ് എടുക്കുന്നില്ല 600 വാട്സ് ഒക്കെ കൊടുക്കുമ്പോൾ ബസ്സർ അടിച്ചു കട്ട് ആവുകയാണ് ഇതിനു കാരണം എന്തായിരിക്കും
@4info4
@4info4 Год назад
Battery low ആകുന്നതാണോ എന്ന് നോക്ക്
@abdulnazer4050
@abdulnazer4050 Год назад
@@4info4 അല്ല ബാറ്ററി പുതിയത് മേടിച്ചത് ആണ് ബാറ്ററി ഫുൾ ചാർജ് ഉണ്ട് 150 ആണ് ബാറ്ററി ഇൻവെർട്ടർ കൂടുതൽ ലോഡ് എടുക്കുന്നില്ല അതിന് കാരണം കൂടുതൽ ലോഡ് ഇല്ലാത്തത് എല്ലാം എത്ര സമയം വർക്ക് ചെയ്താലും പ്രശ്നമില്ല
@idreesm2219
@idreesm2219 Год назад
K board സർക്യൂട്ട് ബോഡിൽ ഇൻവെർട്ടർ ഔട്ട് വരുന്നില്ല റിലെയും 337 ഉം പോയിരുന്നു... അത് മാറ്റി.....cooling fan ഫുൾ time വർക് ആവുന്നു.... എന്താവും പ്രശ്നം
@4info4
@4info4 Год назад
Display il വരുന്ന മെസ്സേജ് എന്താണ്
@subeeshpk7164
@subeeshpk7164 Год назад
Program ic
@idreesm2219
@idreesm2219 Год назад
അത് റെഡി ആയീ... പ്രോഗ്രാം പോയിരുന്നു....ഒരു FAN IC യും പോയിരുന്നു
@smartpowerips3472
@smartpowerips3472 Год назад
Hex code pls
@4info4
@4info4 Год назад
powermaxups@gmail.com
@tomym.c.5522
@tomym.c.5522 4 месяца назад
Have you spare cards. Then number please
@ranjithar6588
@ranjithar6588 8 месяцев назад
Plz reply me
@Pmcreation2024
@Pmcreation2024 Год назад
ഇവിടുത്തെ ഇൻവേർട്ടർ മോസ്ഫെറ്റ് മുഴുവൻ അടിച്ചു പോയി.. Ac സപ്ലെ വരുന്നിടത്തെ മോസ്ഫെറ്റ് 4ഉം പോയി. എന്താവും കാരണം. കരണ്ടിൽ കുത്തുമ്പോൾ തന്നെ മെയിൻ സ്വിച് ഫ്യൂസ് പോകുന്നു Sukam 850ആണ്
@KittiyalKittiPoyalPoyi
@KittiyalKittiPoyalPoyi 28 дней назад
bro cont No tharamo....
@asharudheenpk3332
@asharudheenpk3332 3 месяца назад
നിങ്ങളുടെ contact no ഉണ്ടോ
@MechineMec
@MechineMec Год назад
Number taro
@gireeshkumarks
@gireeshkumarks Год назад
Nice
@petechsolarsystems9492
@petechsolarsystems9492 Год назад
👍
@madhudamodaran1142
@madhudamodaran1142 Год назад
ഞാൻ ഒരു മെഡി സർക്യൂട്ട് ഇൻവെർട്ടർ അസംബിൾ ചെയ്തു എന്നാൽ ഇൻവെർട്ടർ വർക്കു ചെയ്യുന്നു ബസർ അടിച്ചു തന്നെ നിൽക്കുന്നു എന്തായിരിക്കും കംപ്ലയിന്റ് റെഗുലേറ്റർ I c മാറി നോക്കി എന്നിട്ടും ബസർ ഓഫാകുന്നില്ല
@4info4
@4info4 Год назад
ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ വരുന്ന start end wire തിരിച്ചു കൊടുത്താൽ റെഡിയാകുന്നതാണ്
@madhudamodaran1142
@madhudamodaran1142 Год назад
വളരെ നന്ദി, ഇൻവെർട്ടർ ശരിയായി പ്രവർത്തിക്കുന്നു. ഒരു സംശയം ചാർജിങ്ങ് കരണ്ട് 8 ആമ്പിയർ ഡിസ്പ്ലേയിൽ കാണിക്കുന്നു എന്നാൽ ബാറ്ററി കേബിളിൽ DC ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് അളന്നാൽ 1.2 ആമ്പിയറേ കാണിക്കുന്നുള്ളു എന്തായിരിക്കും?
@4info4
@4info4 Год назад
Calibration chunna video noku athu pole amr St chithal ready yagam
@Ytd359
@Ytd359 2 месяца назад
എനിക്കും അത് തന്നെ, അത് എങ്ങനെ റെഡി ആകി, charging ampere ഇഷ്യൂ. ​@@madhudamodaran1142
@Ytd359
@Ytd359 2 месяца назад
​​@@4info4calibration ചെയ്യാൻ നോക്കിയപ്പോൾ, calibration values മാത്രം stuck, parameters & options value മാറ്റാൻ പറ്റുന്നു ഉണ്ട്. അത് എന്ത് കൊണ്ട്‌ ആണ്‌ calibration values മാറ്റാൻ പറ്റാതെ stuck ആയി നില്‍ക്കുന്നത്
Далее
Sine wave inverter board
8:29
Просмотров 12 тыс.
INVERTER BATTERY complaint
14:06
Просмотров 12 тыс.