Bro eee poster community tabil idumbo ente kayyil pazhaya redmi phone aayirunnu...Anne ente valiya agraham aayirunnu..now iam watching this video in IQOO NEO 7 PRO❤
Bro iqoo Z5 ആണ് ഞാൻ use ചെയ്യുന്നത് 1 year ആയി.. No lag ഇപ്പോഴും fresh ഫോണിന്റെ പെർഫോമൻസ് ആണ്... Iqoo ഉയിർ..... ഇപ്പൊ Z5 ഇറങ്ങുന്നില്ല എന്ന് തോന്നുന്നു ❤
എനിക്കും ഉണ്ട് ബ്രോ iqoo neo 7pro... Same colour... നല്ല gaming phone ആണ്..3മാസം ആയി എടുത്തിട്ട്.. ക്യാമറ ചില ടൈമിൽ whitening ഇഷ്യൂ ഉണ്ട്... ബ്രോ പറഞ്ഞത് പോലെ 10 pic എടുത്താൽ രണ്ടോ മൂന്നോ എണ്ണം മാത്രം... Portrait ഫോട്ടോസ് വേറെ ലെവൽ.. Background bluring okke dslr പോലെ തോന്നും.. ഞാൻ fully satisfied ആണ്.. 🥰👍
ഞാൻ samsung A50 ആയിരുന്നു use ചെയ്തൊണ്ടിരുന്നത്.. അത് നല്ല ചൂട് ആയിരുന്നു, charging speed കുറവായിരുന്നു..iq neo 7 pro..8/128 ആണ് പുതിയത് മെടിച്ചത്..charging 🔥 ആണ്..cam പോര.. ബാക്കി ഒക്കെ ok.
Stabilisation അത്ര പോരാ but ഈ price ന് ok ആണ് ഈ stabilisation വെച്ച് വലിയ use ഒന്നും ഇല്ല എന്റെ കയ്യിൽ Iqoo 9 SE ഉണ്ടായിരുന്നു അതിലും ഈ level ൽ ഉള്ള stabilisation ആയിരുന്നു അതുകൊണ്ട് ഞാൻ i phone 14 എടുത്തു but ബാക്കി എല്ലാം ഈ price ന് 🔥 ആണ് Iqoo
aa reason kondu maathramanu njan VI one month vare use cheythathu. But net speed slow aanu. day time literally 10kb/s to 30kb/s okke kittunnathu🥴 night oru 1 mani okke aakumbol aanu speed kittunnathu.. athu kondu njan Airtel eduthu. 5G speed okke chumma thee. but data pettennu theernnu pokunnu. athu kondu 2nd sim il data recharge cheythu adjust cheyyunnu..😑
Iqoo neo 7 intem ithintem display same aano. Pinne ithil oru trick parayam. Video de pro mode il poya 1080p and 720p il 240fps videos vere edukam 24fps to 240 vere😌
ഞാൻ രണ്ട് മാസമായി ഈ ഫോൺ ഉപയോഗിക്കുന്നു,35000 രൂപയായരുന്ന് വില,പറയത്തക്ക വലിയ ഘുണം ഒന്നും എടുത്ത് പറയാനില്ല,,battery charge time very good ,120 വാട്ട്സ് ഫസ്റ്റ് charging und,
ഡിയർ ബ്രോ, ഈ വിലക്ക് Galaxy S21 FE Snapdragon version വാങ്ങാമായിരുന്നു. Throttlig test ൽ 87% കിട്ടുന്നുണ്ട്. Samsung മികച്ച രീതിയിൽ processor optimize ചെയ്തിട്ടുണ്ട്. പിന്നേ Pro grade camera യും Dynamic 2X display യും നമ്പർ വൺ One UI Software experience ഉം ലഭിക്കുമായിരുന്നു.
yes bro processor ethan better... first thing ente need il main performance aayirunnu athukondan ethu thanne eduthe.... iam not a camera person so athu preferencil illa
ഈ ഫോണിൻറെ touch sampling rate കുറച്ച് youtubeൽ സെർച്ച് ചെയ്ത് ഞാൻ😮 ശരിക്കും ഞെട്ടിപ്പോയി 300hz ode 1200 hz oke ഉണ്ട് എന്ന് തള്ളി മറിക്കൽ മാത്രമാണ് 😢120hz touch sampling rate മാത്രമേയുള്ളൂ iq Neo 7 test akiyapole 360hz ode ene manasilayi അതെന്താ അങ്ങനെ ഇതെന്താ ഇങ്ങനെ എന്നറിയില്ല 🤔 ബ്രോ എന്തായാലും ചെക്ക് ചെയ്യണം 👍🙏 please and reply 🙏
Enik screen on time around 6.5 to 7.5 hr kittunund (balanced modeil) , bgmi kalichaal oru 5.5 to 6 hr kittum. Nammal adikam use cheyyatha samayath battery saving on aki ittaal oru 8 to 9 hour kittanind.. athil kooduthal kittum enn thonanilla (standby drain ozhivakaan battery saving mode nallathaaann thonan)
Njn neo7 aanu eduthe..athum best aanu aa pricil.ultra wide illa pakshe ath ennik personaly oru kurav alla.njn face cheytha oru bug enthanu ennu vechal.. youtube cheriya minute aaya gitter undarnu eppo illa..pinne kore neram phone off aaki vech pinne namal direct fingerprint vekumbo cheriya oru delay ind lag alla delay..pakshe pinne namal off aaki finger vecha nala smooth aanu..ath entha aavo 😂..pakshe totaly beast phone aanu neo7..🎉
@@HABEBEE_gamingeeh?? Enik max settingsil oru lagumillatha high fps il kalikkan pattunnund.Pinne bro faninteyo ac yulla roomil ninno kalikkanam. Allel heat avumbo lag adikkum