Тёмный

Irattakuttikalude achan(1997) | full malayalam movie 

renju mathew
Подписаться 948
Просмотров 280 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@dillus170
@dillus170 4 года назад
ജയറാമേട്ടൻ അഭിനയിച്ചതാണോ അതോ ജീവിച്ചതോ... തിരിച്ചു വരണം ഇത് പോലുള്ള സിനിമകളുമായി
@rajeshkumarvs517
@rajeshkumarvs517 3 года назад
Rajasenan varanam
@fasilpk4005
@fasilpk4005 3 года назад
@@rajeshkumarvs517 അയ്യേ
@shan5295
@shan5295 3 года назад
@@fasilpk4005 ndhe angerude film ahh melepparambil aaanveedokke ... Ethranalla film annnn
@fasilpk4005
@fasilpk4005 3 года назад
@@shan5295 ath pandalle
@shan5295
@shan5295 3 года назад
@@fasilpk4005 a kalam kazhinjalle engot vannadh
@harisabdul90
@harisabdul90 5 лет назад
20019l kanunavarundo
@mufeedha3935
@mufeedha3935 5 лет назад
20019😨🤔😳
@bahubali68
@bahubali68 5 лет назад
ഇരുപതിനായിരത്തി പത്തൊൻപതിന് ഇനിയും ഒരുപാട് കാലം കഴിയണ്ടേ!!??
@reshmaprasannan4794
@reshmaprasannan4794 5 лет назад
😍
@anniejohney2698
@anniejohney2698 4 года назад
Excellent movie. Manju is my all time favourite
@bijuponnus1137
@bijuponnus1137 2 года назад
Ee cinemayude second vannal nannayirikkum ennoru thonnal🤔 kuzhapppayaa?
@jijojoseph9053
@jijojoseph9053 2 года назад
Realistic Movie
@MikeJohnMentzer
@MikeJohnMentzer 3 года назад
തുടക്കത്തില്‍ ,ഒരു കല്യാണ party il അണ്ണോ "Yeh Duniya ,Yeh Mehfil" പാട്ട് ഇടുന്ന? ഈ cinema യുടെ crew il ഹിന്ദി അറിയാവുന്ന ആരും ഇല്ലായിരുന്നോ?
@gopinath5278
@gopinath5278 3 года назад
Athinentha kozhppm
@MikeJohnMentzer
@MikeJohnMentzer 3 года назад
@@gopinath5278 Ath hindi ille oru famous sad song ann Ath oru party scene il valare awkward ann
@arathym2676
@arathym2676 6 лет назад
Supr.. But kunjinae tirichu kittanamaarunnu
@abybaby5399
@abybaby5399 2 года назад
ജയരാമേട്ടൻ ന്റെ ഒരു കാലം ആരുന്നു അതൊക്കെ 💕💕💕💕💕💕💕💕
@adwai8455
@adwai8455 2 года назад
മഞ്ജു വാരിയറുടെ ഗംഭീര പെർഫോമൻസ്!!! പ്രത്യേകിച്ച് ആ ക്ലൈമാക്സ്‌ സീനിലൊക്കെ മഞ്ജു magical ആയിരുന്നു. വെറും 17 വയസ്സിൽ മഞ്ജു ചെയ്ത മൂവിയാണ്.
@midlajmidu7774
@midlajmidu7774 2 года назад
19
@adwai8455
@adwai8455 2 года назад
@@midlajmidu7774 nope 17 years only. Movie release cheythath 97 Aprilil anu.
@midlajmidu7774
@midlajmidu7774 2 года назад
Manju eppam age 43
@adwai8455
@adwai8455 2 года назад
@@midlajmidu7774 വിക്കിപീഡിയ നോക്കി വയസ്സ് പറയല്ലേ ബ്രോ... അത് ആർക്കും edit ചെയ്യാവുന്നതാണ്... വിക്കിപീഡിയയിലെ പ്രായം correct അല്ല എന്ന് മഞ്ജു തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്....
@yamatoishida3560
@yamatoishida3560 2 года назад
@@midlajmidu7774 shoot cheythappo 17
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
ഇതിലെ അന്നത്തെ ആ കുഞ്ഞ് ഇപ്പോൾ എങ്ങനെയുണ്ടാകും .കല്യാണമൊക്കെ കഴിഞ്ഞ് കാണും .U ട്യൂബിൽ ഒരു വീഡിയോ ചെയ്യുമോ
@തൃശൂര്കാരന്പൂരപ്രേമി
56:00 see hospital ഇല്‍ ആണ് cigratte വലിക്കുന്നത്. ഇന്നത്തെ കാലത്ത് അതു ചിന്തിക്കാന്‍ കൂടി കഴിയുമോ?
@sreejithm6741
@sreejithm6741 4 года назад
ഗംഭീര ക്ലൈമാക്സ്. 2020 ലും കാണുന്നു.
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@sijivarghese8627
@sijivarghese8627 3 года назад
2021കാണുന്നവരുണ്ടോ
@Bagava2010
@Bagava2010 4 года назад
OMG.. What an awesome acting Manju 💜She was just 18.. acted like a matured mother 👌👌💖💙 Oh my manju I am bowled by your charm.. Stay blessed ❤️❤️Love for Manju is Eternal 😘😘
@johnnyashish
@johnnyashish 3 года назад
Damn.. only 18
@adwai8455
@adwai8455 2 года назад
Nope she was just 17. Movie got released in 1997 May.
@ajaibabu6730
@ajaibabu6730 2 года назад
Nope 19
@ajaibabu6730
@ajaibabu6730 2 года назад
Manju warrier was born 10th September 1978
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@sankarkrishnan407
@sankarkrishnan407 2 года назад
1997ലും സ്കാനിംഗ്‌ ഒക്കെയുണ്ട്. ഇരട്ട കുട്ടികൾ ആണെങ്കിൽ ഡോക്ടർ ഗർഭിണിയോട് പറയുകയും അതിനനസുരിച്ച് ഭക്ഷണം മരുന്ന് എന്നിവ കഴിക്കാൻ ഉപദേശിക്കും. ആ ലോജിക്ക് സംവിധായകൻ ആലോചിച്ചില്ലെ
@rajithap.r377
@rajithap.r377 2 года назад
Athe
@yamatoishida3560
@yamatoishida3560 2 года назад
They couldn't afford scanning maybe as u see the family is very poor and I debt they might have skipped scanning
@renjithchettiyarath4178
@renjithchettiyarath4178 3 года назад
മനസ്സിനെ കീഴ്പ്പെടുത്തിയ അപൂർവ്വം സിനിമകളിൽ ഒന്ന്...👌 ഒരുപാട് തവണ കണ്ട ഈ സിനിമ ഇപ്പോൾ കാണുമ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു പോകും...🙏 ജയറാം...❤️ മഞ്ജുവാര്യർ...❤️ സത്യൻ അന്തിക്കാട്...🙏
@dhanyeshdkk1591
@dhanyeshdkk1591 3 года назад
കൊച്ചു പ്രേമൻ 😅😅
@hameedck5711
@hameedck5711 2 года назад
സൂപ്പർ മൂവി . എനിക്കു ഓർമ വെച്ച മുതൽ എന്റെ ഉമ്മ പാടുന്നത് കെട്ടിട്ടുണ്ട് കണ്ണനെന്നു പേര് ന്നുള്ള സോങ് മൈ fvrt ആക്ടർസ് ആണ് ജയറാമേട്ടനും മഞ്ജു ചേച്ചിയും ❤️❤
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh Год назад
😊😊😊
@veerappan8600
@veerappan8600 3 года назад
Super movie 2021 ലും കാണുന്നു. എത്രവട്ടം കണ്ടാലും മതിവരില്ല. ജയറാം, മുരളി രണ്ടുപേരും അഭിനയിക്കുകയല്ല എന്ന് തോന്നിപോകുന്നു.
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@mamdaero_24
@mamdaero_24 6 лет назад
Finally!!! Been searching for this movie for the last 4 years! TYSM for uploading this! Music is lit!! 🔥 Thanks Johnson master. Acting 😍👌 Jayaram + Manju make a good OTP. #rewatchworthy
@suji.s506
@suji.s506 5 лет назад
Hiii I guess u are a kpopper..........
@jijojoseph9053
@jijojoseph9053 2 года назад
Jayaram sir is the finest actor in malayalam filim industry 🙌🏻
@aparnakmurali4247
@aparnakmurali4247 4 года назад
ഇരട്ടക്കുട്ടികൾ ഇഷ്ട്ടം 😍
@Asz689
@Asz689 2 года назад
@@tmaswiniyer2375 അല്ലടാ പരട്ടെ
@tmaswiniyer2375
@tmaswiniyer2375 2 года назад
@@Asz689 അതിന് നി ഏതാടാ മരവാഴേ
@ozymandias7372
@ozymandias7372 3 года назад
What a horrible thing for a doctor to say to that's it's a blessing to give ur own son to someone else. This doctor would not only loose his license but also go to jail for criminal offence.
@aneeshaneesh935
@aneeshaneesh935 2 года назад
ഞാൻ pregnent ആയ ടൈമിൽ ഈ മൂവി കാണും ഇപ്പോൾ 2022 ജൂലൈ കാണുന്നു കരയുന്നു
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@jenharjennu2258
@jenharjennu2258 2 года назад
സാധാരണ സത്യൻ അന്തിക്കാട് സിനിമകൾ നർമത്തിലൂടെ ആണ് പോകുന്നത് പക്ഷെ ഈ സിനിമ വളരെ ഇമോഷണൽ ആയിട്ട് ആണ് കൊണ്ട് പോകുന്നത്. ഈ സിനിമ ഒരു സിബി മലയിൽ സിനിമ പോലെ തോന്നും
@chinmayaraj
@chinmayaraj 4 года назад
ജെറാമേട്ടൻ മഞ്ജു ചേച്ചി തകർത്തു... ഇത് കണ്ട് കരഞ്ഞുപോവാത്തവരായി ആരും കാണില്ല എന്നാണ് വിശ്വാസം.... ഞാൻ എന്ത് പറഞ്ഞാലും അതൊന്നും അധികമാകില്ല.. ശെരിക്കും ജീവിച്ചു കളഞ്ഞു രണ്ടുപേരും..കണ്ടിരുന്നു പോകും ഓരോ മലയാളിയും.....
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@thoufeeqhussain4693
@thoufeeqhussain4693 6 лет назад
Sherikkum karayipichu jayaramettan superb movie
@abdulgafoorck1560
@abdulgafoorck1560 6 лет назад
Pavam manju arinnirunnilla avasanam thante aniyathi kutti kettiyonem kondu pokum nnu...oh ellam leela thanne
@abdulgafoorck1560
@abdulgafoorck1560 5 лет назад
@@Happy-cj3ws ithinu mumbe thudangiyirunnu...
@thabsheerthabshi2982
@thabsheerthabshi2982 3 года назад
Itheee comment idaan Vanna njn ......🚶🚶🚶
@georgeking315
@georgeking315 3 года назад
35:33
@multiplayer7953
@multiplayer7953 3 года назад
@@thabsheerthabshi2982 nannum Vera arelum cmnt itinoo nokiyatha Dhaa kedakannu
@akashprakashnair11
@akashprakashnair11 4 года назад
I cried to the climax.. manju warriers last words of wisdom
@Asz689
@Asz689 2 года назад
Yes... Me too😢
@blueskythinking8312
@blueskythinking8312 5 лет назад
Murali should get an oscar for his restrained and classy performance!
@mathai5456
@mathai5456 2 года назад
Acting such characters were his forte.
@Golden-wings337
@Golden-wings337 6 лет назад
ജയറാമേട്ടന്റെ അഭിനയം ക്ലാസ്...👌👌👌
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@nsv4644
@nsv4644 5 лет назад
Verumoru veetammayude rollaane manjuvine... Pakshe as role ethra nannayittaa cheythathu.... Hats off to u Chechi🙂🙂🙂
@greeshma4504
@greeshma4504 4 года назад
Veettammayakan elupallaloo
@mrznk8452
@mrznk8452 2 года назад
വെറുമൊരു veettaammayo
@adwai8455
@adwai8455 2 года назад
വെറും വീട്ടമ്മയോ.. കഥയിൽ നായകനോളം പ്രാധാന്യം ഉണ്ട് ആ കഥാപാത്രത്തിനും.
@safaibrahim8851
@safaibrahim8851 2 года назад
Real life verumoru veetammaynte rollin hats off thaneya😀
@sandeshmathewkutty508
@sandeshmathewkutty508 Год назад
മഞ്ജു ഇത്രയും അനുഗ്രഹീതയായ ഒരു നടി ലോക സിനിമയിൽ ഉണ്ടാവില്ല. 18 വയസുകാരി അഭിനയിച്ചിരിക്കുന്നത് കണ്ടാൽ... ഹോ ❤
@sreer2028
@sreer2028 3 года назад
Athigam aarum manju chechiyude anupama enna character paramarshich ketitila. Yet another best character of manju warrier. Ellavarum characters aay jeevichu. Jayaram Murali Manju Sreenivasan And all supporting actors
@sonymathew9969
@sonymathew9969 2 года назад
ആരും ആ പെൺവീട്ടുകാരുടെ നാണക്കേട് കാണുന്നില്ല...!!!!
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
സത്യം 🔥🥺
@anaghalakshmilakshmi4128
@anaghalakshmilakshmi4128 4 года назад
കാവ്യ അല്ലെ അത് 🧐കുടുംബം കലക്കി
@examinedreams.6960
@examinedreams.6960 4 года назад
🤭🤭🤭
@dowaturheartsay
@dowaturheartsay 4 года назад
Dileepo??
@Realyash143
@Realyash143 3 года назад
അത് നിന്റെ തള്ള
@vaibhav_unni.2407
@vaibhav_unni.2407 4 года назад
എഴുതണം എന്നു തോന്നുന്നത് കൊണ്ട് എഴുതുകയാണ്. അല്ലാതെ വിമർശിക്കുകയല്ല. ഒരു അച്ഛൻ സ്വന്തം കുഞ്ഞിനെ ദാനം ചെയ്യുമോ? അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
@firozktda7930
@firozktda7930 Год назад
സത്യം
@blackcats192
@blackcats192 Год назад
Sentimental sammardathil ayal veenu poyatan pavam😢😢😢
@basimkp270
@basimkp270 5 лет назад
2019l kanunnavarundo
@shihass5548
@shihass5548 4 года назад
@the age of 31 outstanding performance of jayaramettan, jayaramettan at the best
@yakshypages
@yakshypages 2 года назад
Manju best at her 18❤❤
@Manojalappey
@Manojalappey 3 года назад
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ.... സഖി.... നീ... അറിയുമോ വിങ്ങു മീ ഗെദ്ഗെതം....😘😘😘😘
@mufeedvolgs2444
@mufeedvolgs2444 4 года назад
ഇരട്ട കുട്ടികൾ ഇഷ്ട്ടം 🥰😻
@praveenabraham3148
@praveenabraham3148 5 лет назад
Good movie, Murali cheetan acting Is awesome
@ammuponnuzz143
@ammuponnuzz143 3 года назад
2021 lum. Ee film kaanunnavar Indo ??,, Like pls
@supriyas-5o50-
@supriyas-5o50- 3 года назад
What the namskaram 🐺🐺
@supriyas-5o50-
@supriyas-5o50- 3 года назад
🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🧭🧭🧭🧭🧭🧭
@loveislife2220
@loveislife2220 5 лет назад
Pavam manju chechi anujathi villathi avunu vjarichtndavla
@nuchukuchu6647
@nuchukuchu6647 4 года назад
Aaaar nthu paranjalum swantham kunjine veroralkk kodthath theere sheriyalla . Oru film anenkil polum ath kanichath enikk ishtamayilla
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ഊർമിള ചേച്ചി ആണ് സത്യത്തിൽ ഈ പടത്തിൽ മിന്നിച്ചു നിന്നത് 🔥❤
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@rehnamohammednizam6578
@rehnamohammednizam6578 4 года назад
Ho enthoru cinimaya ithu! 22 varsham njan veruthe kalanju, kashtam! Super film, thank you Sathyetta...
@blackcats192
@blackcats192 5 лет назад
pavam jayaram verutey kurey thall kondu kuttiye kayyil kittiyit manju easiyayi ozhivakkukayum cheitu...
@jomimalu3816
@jomimalu3816 4 года назад
ക്യാഷ് ഉള്ളവർക്ക് എന്നും വിജയം
@jerinjoseph4364
@jerinjoseph4364 2 года назад
This is truly an underrated gem of a film.
@storytime3959
@storytime3959 4 года назад
Njan oru iratta kuttikalu de achan
@shabnasana976
@shabnasana976 3 года назад
ഒരുപാട് തിരഞ്ഞു അനേഷിച്ചു വന്നതാ... jayaramettan supr act.❤️❤️❤️❤️
@dhanyeshdkk1591
@dhanyeshdkk1591 3 года назад
I live you sabna 😘😘
@DeepaDeepa-tu3oi
@DeepaDeepa-tu3oi 4 года назад
Jayaram ettante act..entammooo☺😢😢😢💙💙💙😍🤗🤗🤗🤗😘😘😘😘😘
@sandeepranjishpillai7838
@sandeepranjishpillai7838 3 года назад
What a film❤😍 Such a classic❤🔥
@ipviner8077
@ipviner8077 2 года назад
ജയറാമേട്ടൻ എജ്ജാതി perfomence ❤️ മഞ്ജു ചേച്ചി ഒരു രക്ഷയില്ല ❤️
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@neemajega1553
@neemajega1553 2 года назад
Very good movie. Manju warrier, Jeyaram & Murali all performed so well. Manju's acting at very young age. No one can do this. Soooo real.
@biju7609
@biju7609 5 лет назад
Jayaram and manju sathyan anthikad family entertainer eppam vannal pazhaya jayaramettane kittum hit akum jayaram and manju super romantic and family jodi ayirunnu
@multiplayer7953
@multiplayer7953 3 месяца назад
Old is 🔥🔥🔥 extreme gold
@althafalthaf6383
@althafalthaf6383 5 лет назад
Scaningl ariyille irattakuttikalaanennu
@dhaneeshk.s5260
@dhaneeshk.s5260 5 лет назад
Kadhayil chodyam illa....
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 4 года назад
Njanum alochikkarundu
@sanalaya8789
@sanalaya8789 4 года назад
Scanning chaithilla
@rishadrishad2867
@rishadrishad2867 2 года назад
ഇതും കൊച്ചു സന്തോഷങ്ങളും ഏറെ കൂറേ ഒരു പോലെ ഉണ്ട്
@rijomathew9035
@rijomathew9035 Год назад
വർഷങ്ങൾ ശേഷം കണ്ട് കണ്ണിൽ നിന്നും കണ്ണീർ വീണു😢
@irshadvayad
@irshadvayad 4 года назад
ക്ലൈമാക്സിൽ ആ ഓട്ടോക്കാരൻ എല്ലാം കേട്ടിട്ടുണ്ടാകില്ലേ 😲
@aslihameed4380
@aslihameed4380 3 года назад
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ സിനിമ തിരഞ്ഞു പിടിച്ചു കാണുന്നു.......
@mediacentralinfo1754
@mediacentralinfo1754 3 года назад
Mazhavil coming soon 2nd telecast
@shihass5548
@shihass5548 6 лет назад
Ithupole okke abhinayikkan jayaramettane pattullu.... kidilam acting kidilam padam. Manju warrier also top performance
@examinedreams.6960
@examinedreams.6960 4 года назад
2020 L Kanunnavarundo
@ancyancywilfred3825
@ancyancywilfred3825 3 года назад
2021
@binupzr9405
@binupzr9405 3 года назад
ഞങ്ങൾക്കും ഇരട്ടക്കുട്ടികളാണേ
@minnuschenadan3082
@minnuschenadan3082 Месяц назад
സൂപ്പർ സിനിമ യാണ്..അനിയത്തി പ്രാവ് ഇത് ഒക്കെ ഒപ്പം ഇറങ്ങിയ സിനിമയാണ്..
@deepadinesh9140
@deepadinesh9140 4 года назад
Good film... madukkillaa ee film... jayaram, manju warrier kalakki...😊😊❤❤
@devikap4032
@devikap4032 3 года назад
yes
@anizha47
@anizha47 2 года назад
Jayaramettannn ❤️❤️❤️
@RS-di4gb
@RS-di4gb 4 года назад
നീ...കാണുമോ നീറുമെന്നുൾക്കടൽ..my favourite song
@dhanyeshdkk1591
@dhanyeshdkk1591 3 года назад
Same to you. I love you 😘😘
@haripk1
@haripk1 5 лет назад
Hospitalilokke cig valikkan sammathikumo ?
@kl-1388
@kl-1388 4 года назад
ഇങ്ങനെ ഒരു കഥയുടെ ക്ലായ്മാക്സ് കൂട്ടിക്കെട്ടാകും എന്ന് കരുതി.. പക്ഷെ ഞെട്ടിച്ചു.. ✌ 1997 വർഷം... ഹോളിവുഡിൽ titanic തകർത്താടുന്ന വർഷം.. മലയാളകരയിൽ അനിയത്തിപ്രാവും.. അതിനൊപ്പം ഈ പടവും തകത്തടികാണും.. ♥♥♥♥♥
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ആരെങ്കിലും ഇപ്പോ കാണുന്നോ 2022ഇൽ 🔥❤
@sreeragssu
@sreeragssu 3 года назад
58:10 ആശുപത്രിയില്‍ ഇരുന്നാണോ മിസ്റ്റര്‍ സിഗരറ്റ് വലി
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
വാ ❤🔥
@Megastar369
@Megastar369 3 года назад
ഇന്ന് കാണുന്നവരുണ്ടോ 6|11|20 വേള്ളി ആഴ്ച്ച with corona😁😁😁😁😁😁😁😁😁
@sarathvr7448
@sarathvr7448 4 года назад
ഞാൻ ആദ്യമായി തീയറ്ററിൽ പോയ്ക ണ്ട സിനിമ
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ഏത് തീയേറ്ററിൽ ആയിരുന്നു 🤔🤔
@ThePonyboy5
@ThePonyboy5 2 года назад
First half kidu.... Kochu preman okke vann show...😂 Pinne karachil senti blah blah
@ajmalp9949
@ajmalp9949 2 месяца назад
Anyone in 2024❤
@jyothyvarghese8300
@jyothyvarghese8300 5 лет назад
ഈ സിനിമ 1997 ഇൽ ഇറങ്ങിയത് അല്ലെ സ്കാനിംഗിൽ ഇരട്ടകൾ ആണോ എന്നു അറിയാൻ പറ്റുമല്ലോ ഞാൻ ഇരട്ടകളിൽ ഒന്നാണ് എന്റെ മമ്മി ഞങ്ങളെ 1990 ഡിസംബർ 27 ആണ് പ്രസവിച്ചത് മമ്മി ഗർഭിണി ആയി 5 ആം മാസം സ്കാനിംഗ് ഇൽ irattKal ആണെന്ന് അറിഞ്ഞല്ലോ സംവിധായകൻ സാർ ബിഗ് മിസ്റ്റേക്ക്
@roshnikp9514
@roshnikp9514 5 лет назад
Njanum irattakalil onnanu.same pinch
@greeshma4504
@greeshma4504 4 года назад
Angne scan cheyanjath nanayi allenkil ithrem nalla movie kittilarnu..pala kathayum chodhyam cheyyan angne...innu nammal athalochikumbo nalla mistakes anu.ella mistakesum clear cheythu perfect ayi pokunna innathe cinemakarku ithra nalloru padam edukan kazhiyumoo
@pradeepachary8866
@pradeepachary8866 4 года назад
അതു മാത്രവുമല്ല ബസ്സിനുള്ളിൽ കുഞ്ഞിനെയുംകൊണ്ട് യാത്ര ചെയ്യുമ്പോൾ ടിക്കറ്റിന് കാശില്ല എന്ന് പറഞ്ഞ് ഇറക്കിയിട്ടുണ്ട് അതിൽ ഇരിക്കുന്ന ഏതെങ്കിലും ഒരാൾ പൈസ കൊടുക്കില്ലേ ആ ബസിൽ ഇരിക്കുന്നവർ എല്ലാവരും മനസ്സാക്ഷി ഇല്ലാത്തവർ ആണോ
@shabnasana976
@shabnasana976 3 года назад
@@pradeepachary8866 അതൊക്കെ അല്ലെ ഫിലിമിന്റെ twist
@shabnasana976
@shabnasana976 3 года назад
കഥയിൽ ചോദ്യം ഇല്ല
@THALAPATHY-tq8mk
@THALAPATHY-tq8mk Год назад
ഇവിടെ കണ്ടത് യഥാർത്ഥ അച്ഛനും അമ്മയും മോനെ സ്വന്തമാക്കാൻ പുറകെ നടന്നു അവസാനം വിട്ടു കൊടുക്കുന്നു വേറെ ഒരു സ്ഥലത്തു സ്വന്തം മോനെ അവന്റെ അമ്മക്ക് കൊടുത്തിട്ട് ആ അച്ഛൻ നരഗിച്ചു കഴിയുന്നു ദശരതം 🥺💎
@sarathsurendran3653
@sarathsurendran3653 Год назад
അല്ല ഇതിൽ ഒരുപാടു കഥാപാത്രങ്ങൾ വേറെയുണ്ട്. അവരേം കൂടെ പരിഗണിക്കണം. Also രാജീവൻ, Dr., dr ഫ്രണ്ട് വേണു. എഴുതാൻ എനിക്ക് കുറെ ഉണ്ട്. നല്ല സമയം നോക്കി ഞാൻ എഴുതും. തീർച്ച.
@midhun1625
@midhun1625 3 года назад
Climax ❤ Jayaram acting 👏👏
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ഈ സിനിമേടെ ക്ലൈമാക്സ്‌ 🔥🔥കരഞ്ഞു പോകും 🔥ആരും 🔥❤❤❤
@balanbalan790
@balanbalan790 Год назад
Swapanalokathebalabhaskaran. Movie upload please
@aswing9345
@aswing9345 3 года назад
ശ്രീനിവാസൻ,കൊച്ചു പ്രേമൻ പൊളിച്ചു
@maheshwari.v.p4021
@maheshwari.v.p4021 3 года назад
Anyone in 2021🤩
@sheebaek1853
@sheebaek1853 6 лет назад
Please upload ഇത് മഞ്ഞുകാലം
@Happy-cj3ws
@Happy-cj3ws 5 лет назад
search you tube
@appu6629
@appu6629 2 года назад
Manju and kavya 😜
@hidayathhidayathullap1223
@hidayathhidayathullap1223 5 лет назад
Nyz film...jayaramettan manju chechi kidu😍😍😍😍😍😍😍😍😍😍😍😍
@Spark-wt8vu
@Spark-wt8vu 11 месяцев назад
Jayaram ndina tension adich manju nod paranje. Edak matte kunjine poi kanda pore
@anandu4793
@anandu4793 3 года назад
Revisiting old malayalam movies.
@shaf9302
@shaf9302 4 года назад
At lockdown tym
@sanjunoushu70
@sanjunoushu70 4 года назад
Orikkalum orammakk ee manass undakilla athra makkalundayalum soundham kunjine kodukkilla
@tall5418
@tall5418 5 лет назад
Beautiful story.
@b.ferosahmed
@b.ferosahmed 2 года назад
thank you renju mathew for uploading this beautiful movie. A Sathyan Antikad perfect family classical movie.
@renjumathew9282
@renjumathew9282 Год назад
Glad you liked it
@vivekraghunadhan820
@vivekraghunadhan820 3 года назад
Kondu poykkoloo enna muraliyude dialogue touching aanu
@jawadkp1329
@jawadkp1329 2 года назад
Ithil oru massage paisa ullavarkk enthum cheyyuvan pattum 😌
@shoukathali4006
@shoukathali4006 4 года назад
Second part venam
@ruksananoushad5823
@ruksananoushad5823 2 года назад
2022 ഇവിടെ come
@nidhack6168
@nidhack6168 3 года назад
Scanningilll kaaanule twins aanenn🙄
@hanihadi8794
@hanihadi8794 3 года назад
I love you jayaramettaa
@elizadushkuu
@elizadushkuu 3 года назад
43:27 ശ്രീനിവാസൻ മഞ്ജു പിള്ള 🤣🤣
@shanazainulabid133
@shanazainulabid133 2 года назад
E
@sujass780
@sujass780 6 лет назад
Thanks the uploading.kadha, greeting enna movie's upload cheyyamo please
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.
ТАРАКАН
00:38
Просмотров 1,2 млн
Дикий Бармалей разозлил всех!
01:00
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.