What Qualifications Do You Need to Work as a Home Care Assistant in Ireland? To apply for home care assistant vacancies in Ireland, you will need a relevant FETAC/QQI Level 5 qualification or an equivalent healthcare qualification. This QQI training will need to be completed with a QQI accredited training provider.
ഇവിടെയുള്ള മിക്ക ഏജൻസികളും വലിയ amount ആണ് വാങ്ങുന്നത്. Affiniks എന്നൊരു ഏജൻസി ഉണ്ട്, 12 ലക്ഷത്തിന് താഴേക്ക് അവർക്ക് deal ഇല്ല. കാനഡക്ക് apply ചെയ്യാമെന്ന് പറഞ്ഞ് എന്നോട് 23000 വാങ്ങി. Apply ചെയ്തെന്ന് പറഞ്ഞു mail വന്നു. ഇനി selection ആയാൽ 3 ലക്ഷം പിന്നെ അങ്ങോട്ട് ലക്ഷത്തോട് ലക്ഷം. അതുപോലെ Medicity kannur. കേരളത്തിലെ ഒട്ടുമിക്ക ഏജൻസികളും 10 ലക്ഷത്തിന് മുകളിലേക്കാണ് care homes ജോലിക്ക് വാങ്ങുന്നത്. ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് എന്ന് കരുതി സമാധാനിക്കുന്നു. 🙏
Hai chetta, I'm living in West Northampton, nammuk direct care home job /visa apply cheyyan oru vazhi parayumo, September course theerum carer experience und, please give reply
@@sathyian007 no experience care home, B. Com, appol kittumo, nss certificate und athkond vellom value undo, verea course cheyanno, oru agency parayu sir, sir nta contact number tharamo
മിസ്റ്റർ സത്യൻ , താങ്കൾ എന്തു കൊണ്ടാണ് മറുപടി ഇടാത്തത് .മാക്സിമം ഏജ് ലിമിറ്റ് എത്റയാണ് i am at 67 is it possible to get a placement , am a heavy vehicles driver pl. give me a reply please