ഒരുപാട് മംഗല്യ പാട്ടുകൾ കേട്ട സംഗീത പ്രേമികളുടെ മനസ്സിൽ എന്നും ഓർമ്മിച്ചു വെക്കും വിധമുള്ള ഈണവും താളവും അതിലേറെ കർണാനന്തം പകരുന്ന മൂവ്വരുടെ ആലാപന മികവും എന്ത് കൊണ്ടും നല്ലൊരു Team work 👌🏻👌🏻👌🏻💯💯 ഇതൊരു സീസണിൽ കഴിഞ്ഞു പോകുന്ന ഒന്നല്ല,ഇനി അങ്ങോട്ട് മിക്ക കല്യാണ വീടുകളിലും ഇശൽ മെഹന്തിയുടെ ദിനങ്ങളായിരിക്കും 👍🏻🥰🥰🥰👍🏻