Тёмный

Ishq e madeena ┃Malayalam mashup ┃Mueen Qadri Bangalore official┃  

Mueen qadri Bangalore Official
Подписаться 169 тыс.
Просмотров 6 млн
50% 1

Ishq e madeena Malayalam mashup 2022
Naatkhwan: Mueen Qadri Bangalore
Director: Saleem shah Qadri
producer: Sinan kavungal
Album name: Ishq e madeena (feeling towards madeena)
Me & my team has been lot of efforts to make this one album Alhamdulillah it went successfully from all your Dua may allah accept it shukran jazakallah for everyone who watched who shared my links may allah bless them all 😇🥰🤲
.
All of been a big supporters for me alhamdulillah I wanna thank them all may allah bless them & fulfill all there wishes 🥰🥰🥰😍😍🤩❤❤❤
.
Thank you once again to all my friends for making this album beautiful if you like this kalaam inshallah plz support us & give your feedbacks it will help us to make more & more album like this
& pray for me & my family & those madiheens who promoted my album like :-
‪@amaniburda‬
‪@mohammednabeelofficial6599‬
‪@hafizswadiqalifazilioffici6372‬
‪@firdhouskaliyaroadofficial1738‬
‪@ThangalShahinOfficial‬ (thwaha thangal & shahinbabu)
‪@rahoofazhariofficial4328‬
‪@versatilecreative‬
‪@islamicburdhasongstv5116‬(saleem jouhari ustad)
‪@StarnetMedia‬
‪@CMMADAVOORMEDIA313‬
‪@AbuFarhanMedia‬
‪@ShammasKanthapuram‬
this only RU-vid name I suggested you must follow them & support them may allah bless them all
still so many madiheens supported me I'm not getting there RU-vid name may allah give them success & keep them happy always 🌹🌹🌹
.
.
.
on other social media platform :-
Facebook :- / mueenqadri786
Instagram :-username : mueen_qadri
RU-vid :- ‪@MueenqadriBangalore‬
/ mueenqadribangalore
subscribe to my RU-vid channel for more & more updates
.
#mueenqadri #naatstatus #naat #explore #madeena #malayalammadhsong #malayalammashup #2022

Видеоклипы

Опубликовано:

 

23 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@MueenqadriBangalore
@MueenqadriBangalore 2 года назад
First of all I wanna thank all my friends 🥰😇.alhamdulillah I'm getting huge response for this Malayalam mashup. So I request my friends, ramzan is coming soon pray for me & my family 👪. Whenever you listen this mashup remember me in your prayer 🤲 thank you for showing so much love & support for this ISHQE MADEENA ALBUM 🥰keep sharing, keep watching, keep supporting ❤️😍
@Madeena2345.
@Madeena2345. 2 года назад
ان شاء الله... ♥️
@ansadsaqafinasi4836
@ansadsaqafinasi4836 2 года назад
Insha Allah ! You will include me and my family in prayer🤝🤲🤲😘😘
@nuseenucchi2478
@nuseenucchi2478 2 года назад
إن شاء الله 😍❤️👍
@SamadVitla..................07
@SamadVitla..................07 2 года назад
Insha Allah ❤️💚
@fathimasafna8466
@fathimasafna8466 2 года назад
Inshaallah 👍❤️💚...
@Arshad-hw3qb
@Arshad-hw3qb 9 месяцев назад
മുത്ത് നബിയെ ഇഷ്ട്ടം മുള്ളവർ ഇവിടെ ♥️♥️ 💔💔
@MalayaalamMalayaalam-nx8fp
@MalayaalamMalayaalam-nx8fp 7 месяцев назад
Muthine arika ishtam allatheee ❤️🫂Yaa nabi 😘😘
@MNK-gamerz
@MNK-gamerz 7 месяцев назад
mm
@afsalnedumpurakkal
@afsalnedumpurakkal 6 месяцев назад
EtfyvuyerytSgWrgvh Uniujy😊😊thihh❤❤tiurtocfñpkxrj​@@MalayaalamMalayaalam-nx8fp😮
@Zainabzainab-ju7hh
@Zainabzainab-ju7hh 5 месяцев назад
എന്റെ ഹബീബിനോട് വല്ലാത്ത പ്രണയം തോന്നത്തവർ ആരാഉള്ളത്♥️♥️♥️പിന്നെ തോന്നാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മുസ്ലിം അല്ലല്ലോ(ഇസ്ലാം മതത്തിൽ പെട്ടവർ)
@nejlaarshadbanu
@nejlaarshadbanu 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-kj3cx7vm3t
@user-kj3cx7vm3t Год назад
വല്ലാതെ ആഗ്രഹിച്ചു പോയി നബിയെﷺ ഒരു പ്രാവിശ്യമെങ്കിലും കിനാവിൽ😭😭😭💚💚💚💚💚
@MueenqadriBangalore
@MueenqadriBangalore Год назад
Aameen ya rabbal aalameen
@FarukKabirani7-bb3bx
@FarukKabirani7-bb3bx 3 месяца назад
❤naat byul tiful. Beesunl
@ShaheenaNavas-xb9eg
@ShaheenaNavas-xb9eg 2 месяца назад
മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ നബിയെ കാണാം, മദീനത് പോയി വരാം
@Musthafaashimusthafa
@Musthafaashimusthafa 2 месяца назад
​@@MueenqadriBangaloreiuo😅😅😅😅😅😅😅😅😅😅😮😢🎉😢😮😮😅😅😮❤
@Zainabzainab-ju7hh
@Zainabzainab-ju7hh 5 месяцев назад
എന്റെ ഹബീബിനെ സ്വപ്നത്തിൽ കാണാൻ മാത്രം ഞാൻ നല്ലവളാണോ എന്നനിക്കറിയില്ല 😪പക്ഷേ വല്ലാത്ത ആഗ്രഹമുണ്ട്♥️♥️♥️ഹജ്ജും ഉംറയും ചെയ്യാനും ആ മണ്ണിൽ കിടന്നു മരിക്കാനും🤲😪♥️♥️♥️ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@shaharbanlakshadweep5410
@shaharbanlakshadweep5410 21 день назад
Insha allah അങ്ങനെ ഉള്ള ഭാഗ്യം നാം എല്ലാവർക്കും കിട്ടട്ടെ
@daruthasneem7777
@daruthasneem7777 8 месяцев назад
Nebiye ishttamullavar oru like adi Pakshe nabiye ishtapedathavar arum undavilla enn enikk urapp ind Ennalum oru like adi🕋
@rinuizhu4405
@rinuizhu4405 2 года назад
Malayalikal aarellam und waitingil🔥🔥
@swalihrandathani
@swalihrandathani 2 года назад
@rinuizhu4405
@rinuizhu4405 2 года назад
Mashallah 😍
@fouziyaha5543
@fouziyaha5543 2 года назад
🖐️
@nasrinsiraj
@nasrinsiraj 2 года назад
ماشاء الله☺😊
@Habeebinte_ummatti
@Habeebinte_ummatti 2 года назад
@shabithashabitha1251
@shabithashabitha1251 Год назад
നബിയെ കാണാൻ വല്ലാത്ത ആഗ്രഹം ഈ പാട്ട് കേട്ടിട്ട്..... 😥😥 mashaallah⭐️
@MaimoonaMaimu-zp4uq
@MaimoonaMaimu-zp4uq 11 месяцев назад
❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤😂😂❤❤❤
@SelikaSelikabelma-vx6op
@SelikaSelikabelma-vx6op 9 месяцев назад
Coz 😂
@ShaheenaNavas-xb9eg
@ShaheenaNavas-xb9eg 2 месяца назад
മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ nebiye കാണാം, മദീനത് പോകാം
@nafeesathulmisriya3501
@nafeesathulmisriya3501 Год назад
കേൾക്കാത്ത ദിവസങ്ങൾ ഇല്ല.. അത്രക് ഫീൽ ആണ് ഈ പാട്ടിന്... എവിടുന്നെന്നില്ലാത്ത സന്തോഷവും സമാദാനവും ആണ് ഈ പാട്ട് കേൾക്കുമ്പോൾ... മദ്ഹ് പാട്ടുകൾ കേൾക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്... എന്റെ മുത്തിനെ നേരിട്ട് കാണാൻ ഞങ്ങൾക്ക് വിധി നൽകണേ റബ്ബേ.... സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലo.. 🤲🤲😔😔
@ayishabeevipilakkal2159
@ayishabeevipilakkal2159 День назад
Aameen aameen
@saiducorner6750
@saiducorner6750 Год назад
എല്ലാം ദിവസവും ഞാൻ ഈ ബൈത്ത് കേൾക്കും
@rafeekkk1811
@rafeekkk1811 Год назад
എത്ര വിഷമം തട്ടിയാലും നബിയുടെ മദ് ഹ്‌ കേട്ടാൽ എല്ലാ വിഷമവും മാറും അത്രയ്ക്കും എനിക്ക് പ്രിയപെട്ടെ വരികൾ ആ പുണ്യ സ്ഥലത്ത് എല്ലാവർക്കും എത്താൻ തൗഫീഖ് nalkatte ആമീൻ
@ubaidvayalil3423
@ubaidvayalil3423 9 месяцев назад
Aameen
@user-fv6lq2qp2x
@user-fv6lq2qp2x Месяц назад
❤❤❤❤❤❤❤❤❤
@ayishabeevipilakkal2159
@ayishabeevipilakkal2159 День назад
Aameen aameen
@anaspersonal3521
@anaspersonal3521 2 года назад
ഖൽബിലണഞ്ഞൂടെ ഹബീബെൻ കനവിൽ വന്നൂടെ... കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ...(2) കാത്തു കിടക്കാം ഞാൻ കനിയെ കനവിൽ വന്നൂടെ... ഇന്നി രാവിൽ വന്നൂടെ... എന്റെ ഖൽബിലണഞ്ഞൂടെ... (ഖൽബിലണഞ്ഞൂടെ...) മദീനാ മുനവ്വറ കനിവിൻ കലവറ... മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2) യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ... മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2) എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ... എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരേകിടണേ... (ഖൽബിലണഞ്ഞൂടെ...) അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയേ... എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീയേ... ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്... നബിയോരെ ഞാൻ തേങ്ങി പാടി തളർന്നല്ലോ... കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ... കുളിരേകു തെന്നലെ... ഖൈറുൽ വറാ ത്വാഹാ... ഖൈറാം ഹബീബെ യാ... ഇവനെന്നണയും ചാരെ തിരു നബിയേ... എൻ മാനസപ്പൂവേ... നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ... വരണം മദീനയിലേക്ക് തിരുനബിയേ... എൻ മാനസപ്പൂവേ... മനസ്സിൽ മധുരിത രാഗം മദീനാ മദീനാ... മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2) ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ... ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2) മദീനാ.... മദീനാ.... മദീനാ.... മദീനാ.... അമ്പവനേകിയ ഇമ്പ കനിയേ... ആഖിർ നബിയായ് വന്ന മധുവേ...(2) മുജ്തബയായവരേ... മുജ്തബയായവരേ നിധിയെ... മുർതളയാ നബിയേ കനിയെ... കനവിൽ വരാത്തതെന്തേ... ത്വാഹാ നിലാവേ... യാസീൻ പൊലിവേ... ഇശ്ഖിൻ മധു മലരേ ദൂതരേ... ശൗഖിൻ നിറ ദീപമേ ആദിലേ... നൂറായ് ഉദിത്തവരേ... യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്... ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്... ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്... അന്ത്യ ദൂതരെ കാലത്താ മണ്ണിൽ... ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2) മഹ്മൂദിൻ തിരു പാദം ചുമ്പിച്ച മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2) റൗളത്തുൽ ഫിർദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2) മർഹബാ യാ നൂറ അയ്നി... മർഹബാ അള്ളാഹ് മർഹബാ... മർഹബാ ജദ്ധൽ ഹുസൈനി യാ റസൂലള്ളാഹ് മർഹബാ... മദീനയെന്നാരോ ചൊന്നാൽ അറിയാതെന്റെ ഖൽബ് പിടച്ചു... മണി മുത്തിൻ നാമം കേട്ടാൽ മോഹം ചൂടി സ്വലാത്തുമുരത്തു... മദ്ഹുകൾ പാടിപ്പാടി മദിച്ചു സുഖിച്ചു നിനച്ചു കിടന്നു... മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ അണയാതാടി നിറഞ്ഞു... ഹയാത്തുക്ക ഖൈറുല്ലനാ... മമാത്തുക്ക ഖൈറുല്ലനാ... ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി... മമാത്തുക്ക ഖൈറുല്ലനാ... ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി... ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി... പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ... പാവന പാദം മുത്താൻ വിധിക്കുകില്ലേ... സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ... ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വയ്ബയാണേ... സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും എന്റെ മോഹം റൗളയാണേ... കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം... പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം... തുടിക്കുന്ന മോഹത്താളുകൾ ഇശലായ് ഒന്ന് പറഞ്ഞിടണം... തളിർത്തെന്റെ കനവിൽ കുളിരായ് തിങ്കൾ ഹബീബിനെ കണ്ടിടണം.
@shazashaz401
@shazashaz401 2 года назад
Alhamdulila
@rasheedadhur
@rasheedadhur 2 года назад
❤️❤️❤️
@ArtByAsma373
@ArtByAsma373 2 года назад
Masha Allah ♥️
@zmabbaqavi3135
@zmabbaqavi3135 2 года назад
കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം തുടിക്കുന്ന മോഹത്താളുകൾ ഇശാലായ് ഒന്ന് പറഞ്ഞിടണം തളിർത്തെന്റെ കനവിൽ കുളിരായ്‌ തിങ്കൾ ഹബീബിനെ കണ്ടിടണം😭😭اللهم صل وسلم وبارك علیه💚
@ayishaashique166
@ayishaashique166 2 года назад
شكراً جزاك الله خيرا
@life-cv2fh
@life-cv2fh Год назад
ഞൻ ആദ്യമായിട്ടാണ് ഈ സോങ് ഫുൾ കേൾക്കുന്നത് മാശാ അള്ളാ❤️❤️ എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല അത്രക്ക് ഇഷ്ടം🙏🙏✨✨💯💯
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah shukran jazakallah
@aadiadnan4152
@aadiadnan4152 Год назад
Njanum kettathu muthal eppoyum veendum véendum kettukondirikkunnu ethra ennariyilla 😊
@muhammedsufiyan.s251
@muhammedsufiyan.s251 Год назад
Inshaallah 🤲🏻🥰എന്നെങ്കിലും ആ പുണ്യ മദീനയിൽ ചെന്നെത്താൻ സാധിക്കണേ നാഥാ 🤲🏻🤲🏻🕌
@Shajahanshaji2716
@Shajahanshaji2716 3 месяца назад
Aameen
@asiyavattikkunnummal2468
@asiyavattikkunnummal2468 20 дней назад
Aameen 🤲🤲
@hafizanwermannaniofficial4196
എന്റെ പ്രണയം അങ്ങൊട് ആണ് വൈകാതെന്നെ വിളിച്ചിടണെ എന്നോടുള്ള പിണക്കം മാറ്റി..... ഈ വരി ഇഷ്ട്ടപെട്ടവർ ആരൊക്കെ?
@ayshanayim9893
@ayshanayim9893 Год назад
👍
@minnus7218
@minnus7218 Год назад
👍
@muhammadameen7025
@muhammadameen7025 Год назад
🥰❤️✋
@adhilasworld9813
@adhilasworld9813 Год назад
💕
@Muhammadsahal__313
@Muhammadsahal__313 Год назад
Aa
@ishakmuhammed3959
@ishakmuhammed3959 2 года назад
എത്ര വർണിച്ചാലും തീരില്ല ന്റെ മുത്ത് നബിയുടെ (s)വരികൾ 🥰😍😢
@ashrafmanglore953
@ashrafmanglore953 Год назад
Yaa rasoolallaah 💚🌹🌹
@saleerok227
@saleerok227 9 месяцев назад
Ibv
@saleerok227
@saleerok227 9 месяцев назад
❤❤❤😂❤😂❤
@muhammedathif7320
@muhammedathif7320 9 месяцев назад
@ibrahimibru4786
@ibrahimibru4786 Год назад
മാഷാ allah 🌹 എത്ര കേട്ടാലും മതി varilla🌹മുത്ത് റസൂലെ♥️u
@sajeerkhansajeerkhan1273
@sajeerkhansajeerkhan1273 Год назад
എന്താ ഒരു ഫീൽ മാഷാ അല്ലാഹ് എന്താ ഇമ്പമാർന്ന വരികൾ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു പുന്നാര നബിയുടെ ചാരതെത്താൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲❤️❤️❤️❤️❤️🤲🤲🤲❤️❤️❤️🤲🤲🤲😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@saleemck4672
@saleemck4672 2 года назад
പുന്നാര നബിയെ കുറിച്ച് എത്ര കവികളാണ് എഴുതിയത് പാടിയത് ഇന്നുവരെ പരി പൂർണ മാക്കാൻ ഒരു കവിക്കും കഴിഞ്ഞിട്ടില്ല അതാണ് മുത്ത് നബീ❤❤❤💔💔💔
@MueenqadriBangalore
@MueenqadriBangalore 2 года назад
100 percent correct
@jamsmathjes2476
@jamsmathjes2476 Год назад
You're right
@thanseermannancherry9042
@thanseermannancherry9042 2 года назад
കേട്ടു പഴകിയ വരികൾ ആണെങ്കിലും അതിലൊരു പുതുമയോടെ പാടിയപ്പോൾ ഖൽബ് അറിയാതെ മുത്ത് നബിﷺ തങ്ങളിലേക്കും മദീനയിലേക്കും പറന്നു ചെന്നു. 🤲
@aysharafha_24
@aysharafha_24 2 года назад
😍❤️
@vintage4353
@vintage4353 2 года назад
❤️
@muhammadsuhailka3385
@muhammadsuhailka3385 2 года назад
💝💝💝💖💖💖
@suhailkt3424
@suhailkt3424 2 года назад
🤲🤲🤲🤲🤲🤲😥😥😥😥😥😥👍👍👍👍👍👍 ❤️❤️❤️❤️❤️❤️
@nasarnasar5446
@nasarnasar5446 2 года назад
👌👌👌
@sadikkalippvellila8640
@sadikkalippvellila8640 Год назад
മാശാ അല്ലാഹ്, സുന്ദരമാണ് മദീനാ സ്മരണ പോലും.. മക്കൾ ദിവസവും രാത്രി ഈ പാട്ട് കേട്ടാണുറങ്ങുന്നത്..🥰🤲
@naseebathbeevicv3119
@naseebathbeevicv3119 5 месяцев назад
👍
@nazisvlogs7416
@nazisvlogs7416 8 месяцев назад
എത്ര തവണ കേട്ടെന്ന് അറിയില്ല കരയിച്ചു കളഞ്ഞു 😢
@aslamn7603
@aslamn7603 Год назад
നബി മദ്ഹിന് ഭാഷ ഒരു പ്രശ്നമേ അല്ല.. മലയാളി അല്ലാഞ്ഞിട്ടും എത്ര നന്നായിട്ടാ ഉച്ചരിക്കുന്നത്... എല്ലാം കറക്റ്റ് ഫീൽ കൊടുത്ത് പാടി.... എന്റെ മോൻ ഇത് കേട്ടാ ഉറങ്ങുന്നേ 🥰🥰ഈ ഇക്കാക്കടെ പാട്ടുവേണം എന്നുപറയും.. ഇതുപോലെ പാടാനും ശ്രമിക്കും.... നമ്മളെയും നമ്മളെ മക്കളെയും നബിയോട് അതിയായ ഹുബ്ബ്‌ ഉള്ള മക്കളാക്കി തരട്ടെ റബ്ബ് ❤️❤️❤️🫶🫶🥰
@sinanchinnichinnu2098
@sinanchinnichinnu2098 4 месяца назад
Aameen
@shamnadkt8052
@shamnadkt8052 2 месяца назад
Mother malayalli anu !! Half malaylli !! Nalla pole malayallm samsarikum
@asifck439
@asifck439 11 дней назад
ivar aanu keralathil adyamay bhurdha kond vannath malayalam annu muthale kurachokke ariyaayrnu
@abdulsalamvp5468
@abdulsalamvp5468 2 года назад
Heart touching song ആ സൗണ്ട് എന്നെന്നും നിലനിർത്തി കൊടുക്കണേ നാഥാ 😭ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ 😭❤
@hinx3u__
@hinx3u__ Год назад
Ameen
@noorhasinoorhasi5635
@noorhasinoorhasi5635 10 месяцев назад
🤲🏻🤲🏻
@shafiboliyar6657
@shafiboliyar6657 9 месяцев назад
ಆಮೀನ್ ಯಾ ರಬ್ಬಲ್ ಆಲಮೀನ್
@SafeenathayyilSafeenatha-ts6ke
@SafeenathayyilSafeenatha-ts6ke 9 месяцев назад
Ameen🤲
@rahiyavahab5261
@rahiyavahab5261 6 месяцев назад
Aameen 🤲🤲
@shamnasavad772
@shamnasavad772 5 месяцев назад
എത്ര കേട്ടാലും മതിവരാത്ത സോങ്ങാണ് ഇത് 🤲🏻🤲🏻💚
@rockinggamer3071
@rockinggamer3071 8 месяцев назад
പാട്ടിനും പാട്ട് പാടുന്ന ആൾക്കും നല്ല മൊഞ്ചാണ്.. റസൂലിനോടുള്ള സ്നേഹം ഇതിനും നന്നായി എങ്ങനെ വർണിക്കാനാണ് ❤❤❤❤
@rishunashu6154
@rishunashu6154 6 месяцев назад
❤❤❤
@sufainaashraf1989
@sufainaashraf1989 5 месяцев назад
@shafiboliyar6657
@shafiboliyar6657 3 месяца назад
Masha allah ಸುಮಧುರ ನೆಬಿ ಕೀರ್ತನೆಯನ್ನು ಇಂಪಾದ ಕೋಗಿಲೆ ಕಂಠದ ರಾಗದೊಂದಿಗೆ ಹಾಡಿ ನಮಗೆಲ್ಲರ ಮನಕ್ಕೆ ಉಣಬಡಿಸಿದ mueen ಖಾದ್ರಿ bangalore 🎉🎉🎉🎉
@asbmedia313
@asbmedia313 2 года назад
Mueen അൽഭുത പ്രതിഭ കുഞ്ഞു നാൾ മുതൽ 4 വയസ്സ് മുതൽ ഈ സമയം വരെയും തുടർച്ചയായി മദ് ഹു പാടി കൊണ്ടിരിക്കുന്നു...വലിയ ഭാഗ്യം കിട്ടിയ മോൻ...വരികൾ കേൾക്കുമ്പോൾ ഖൽ ബ് പിടക്കു ന്നു മദീനയിലെത്താൻ...വരുന്ന 2 ന് ഞാൻ പോകുന്നു..ഹബീബിൻ്റെ ചാ എല്ലാവരും dua ചെയ്യുക
@binthsaquafi9469
@binthsaquafi9469 2 года назад
ماشاءاللہ...😢😢💙💙 Ivalkum muthinteﷺ chare ethaan prathekam dua cheyyane..... palarum madeenayil ethi...njan matram bakkiyayi....😢😢😭😭💙💙💝
@fathimaswabeeha4070
@fathimaswabeeha4070 2 года назад
إن شاء الله.... Thirichum ttto avidamilethaa
@muhamadunaispk8181
@muhamadunaispk8181 2 года назад
അസ്സലാമു അലൈകും ഇവൻകും ആ മുത്തിന്റെ ചാരത്ത് ദുആ ചെയ്യണം ആ റൗള ഒന്ന് കാണണം അവിടെ ചെന്ന് പൊട്ടി കരയണം എന്റെ സ്വലാത്തും സലാമും മൗലിദും മദ്ഹും മുത്ത് നബി സ്വല്ലാള്ളഹു അലൈഹി വസല്ലം തങ്ങളെ കേൾപ്പിക്കണം എന്റെ പ്രായസങ്ങളും പോഴി പറയണം അതിന് വേണ്ടി ദുആ ചെയ്യണം അസ്സലാമു അലൈകും
@binthsaquafi9469
@binthsaquafi9469 2 года назад
@@muhamadunaispk8181 in sha allah☺️
@shafeekashafeeka7099
@shafeekashafeeka7099 2 года назад
🥰
@rashidjouharikollamofficia2094
@rashidjouharikollamofficia2094 2 года назад
Muth Nabi Sallallahu Alaihivasallama Thangalude Madh Varnanaatheethaman Vedanikkunna Hridayangalkk Samadanamaan.Mueen Qadri Bangalorinte Ishqozhukunna Swarathil Ath Kelkumbol Ariyathe Madeenayilek Manasalinj Pokunnu. Ella Santhoshangalum Nerunnu 🌹🌹
@sajadkhan5441
@sajadkhan5441 2 года назад
مشاء الله😍😍😍
@tvsibthi115
@tvsibthi115 2 года назад
Usthad duarkne bengalorilninnau 🥰🥰🥰🤲🤲
@MueenqadriBangalore
@MueenqadriBangalore 2 года назад
Shukran jazakallah rashid ustad for your all support 🥰🥰🥰😇
@nasrinsiraj
@nasrinsiraj 2 года назад
ماشاء الله💚💚💚
@abdulsalamvp5468
@abdulsalamvp5468 2 года назад
മാഷാഅല്ലാഹ്‌ ജൗഹരി ഉസ്താദ് 😍😍
@focusengineering9719
@focusengineering9719 Год назад
ഞാൻ എന്നും കേൾക്കും ഒരുപാട് പ്രാവശ്യം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇ song🤲🤲🤲🤲🤲🤲🤲
@munavvarfairoos3137
@munavvarfairoos3137 Год назад
Masha allah. മദീനയിൽ എത്തിക്കണേ allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@abdulsalamvp5468
@abdulsalamvp5468 2 года назад
മദീനയിലെത്താൻ കൊതിക്കുന്നു വൈകാതെ അവിടെ എത്തിക്കണേ റബ്ബേ 😭😭😭😭😭ഇനിയും ഇതുപോലുള്ള സോങ്ങുമായി വരണം ❤👍👍❤️❤️
@safeedsk4293
@safeedsk4293 Год назад
ആമീൻ
@ffsinubossyt9249
@ffsinubossyt9249 Год назад
Aameen
@majedas1753
@majedas1753 Год назад
Aameen
@muhammedyaseen-
@muhammedyaseen- Месяц назад
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلمامين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@mohammedmidlaj7953
@mohammedmidlaj7953 Год назад
എന്റെ ഹബീബിന്റെ മദഹ് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി ❤️❤️❤️
@abdulazeez6719
@abdulazeez6719 Год назад
Yes
@lailanasar208
@lailanasar208 Год назад
Yes
@Shebumuni786
@Shebumuni786 Год назад
💚
@azlasathar1205
@azlasathar1205 Год назад
@@lailanasar208 hddoyir6
@aliansar203
@aliansar203 Год назад
Ya
@thajuuddin8443
@thajuuddin8443 3 месяца назад
Super very nice video ❤❤🕋💫💞💞🤲🤲
@MueenqadriBangalore
@MueenqadriBangalore 2 месяца назад
Thank you so much
@thajuuddin8443
@thajuuddin8443 3 месяца назад
Mysore mashallah bahut achcha gaya hai ❤❤💫💫🤲🤲🤲🕋🕋🤲🤲
@itzashi7360
@itzashi7360 2 года назад
മുഈൻ ഖാദിരി നല്ല മൊഞ്ചയിട്ട് പാടി..മനസ്സ് മദീനയിൽ എത്തിച്ചു.. 🥰❤️
@noufalkooriyad
@noufalkooriyad 2 года назад
Masha allah പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായി 😭😭😭
@muhamedrafi5795
@muhamedrafi5795 2 года назад
😥😥😪
@ashik3.o929
@ashik3.o929 2 года назад
Nanum bakkiyunda annayum du a yil ulpaduttana.....😭😭😭😭😭😍🤲🤲
@asiyathmehjabin5116
@asiyathmehjabin5116 2 года назад
ഞാനും ഒരു പാട് ആഗ്രഹം വെക്കുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തണം 😭🤲
@noorudeenkeala2817
@noorudeenkeala2817 2 года назад
കരയാത്തവൻ ആരുണ്ട്.....
@majedas1753
@majedas1753 Год назад
😭😭😭🤲🤲🤲🕋🕋🕋
@salmanck438
@salmanck438 5 дней назад
ഈ സോങ്ങ് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്കറിയില്ല. അത്ര ഇഷ്ട്ടാണ്. മുത്ത് നബിയുടെ മദ്ഹ് എവിടെ കേട്ടാലും അത് വേഗം കേൾക്കാറുണ്ട്. ഈ പ്രായത്തിലെന്നെ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ നാഥാ നീ തൗഫീഖ് നൽകണേ ആമീൻ. അസ്സലാമുഅലൈക്കും അലൈകും യാ റ സൂലല്ലാഹ്. Swallallahu alaa muhammed swallallahu alaihi vasallam.
@rahmathunneesa7532
@rahmathunneesa7532 Год назад
ഞാൻ ഇത് എന്നും കേൾക്കാറുണ്ട്. മാഷാ അള്ളാ എനിക്ക് അത്രക്ക് ഇഷ്ടം ആണ് എന്റെ ഹബീബിന്റെ മദ്ഹ് കേൾക്കുന്നത്. എനിക്ക് ഈ പാട്ട് കേട്ടാൽ കരഞ്ഞു കൊണ്ടേ കേൾക്കാൻ കഴിയൂ. അത്രയും മനസ്സിൽ തട്ടുന്ന വരികൾ. റബ്ബേ മരിക്കും മുൻബ് ഒന്ന് സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲😭
@nahalanahala8307
@nahalanahala8307 Год назад
Ameen
@jameelajammi4053
@jameelajammi4053 Год назад
Aameen 🤲🤲
@gggdgd2408
@gggdgd2408 Год назад
Ameen
@usmanv5933
@usmanv5933 Год назад
Aameen yarebbal alameen
@Muhammedali-ci8xo
@Muhammedali-ci8xo Год назад
ആമീൻ
@LADALHABEEBMEDIA
@LADALHABEEBMEDIA 2 года назад
അല്ലാഹു ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ആമീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ സന്തോഷങ്ങൾ നേരുന്നു
@pathuu301
@pathuu301 Год назад
Mashaallah..🥂i really like this song..❤️ ഞാൻ എല്ല ദിവസവും രാത്രി ഈ മദ്ഹ് ഗാനം കെൾക്കാറുണ്ട്🦋.
@aflutech9237
@aflutech9237 Год назад
സ്വർഗമാണ് ഖൈരെന്നറിയാം എങ്കിലും എനിക്കിഷ്ട്ടം മദീനയാണ് ❤️❤️❤️❤️
@asiyavattikkunnummal2468
@asiyavattikkunnummal2468 20 дней назад
😊
@aliaramana5302
@aliaramana5302 Год назад
ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ... اللَّهُمَّ صَلِّ عَلَـى سَيِّدِنَــا مُحَمَّدٍ وَعَلَـــــى آلِ سَـيِّـدِنَــــــا مُحَمَّدٍ وَبَـــــارِكْ وَسَلِّـمْ عَلَـيْــــــهِ
@najeebchetlat8117
@najeebchetlat8117 Год назад
എന്ത് മനോഹരമാണ് കേൾക്കാൻ 🌹🌹 Mueenqadri Fans LIKE അടി👍👍👍👍
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah Alhamdulillah shukran jazakallah
@ichurabiayshu6008
@ichurabiayshu6008 Год назад
@@MueenqadriBangalore ma
@seenasalam2350
@seenasalam2350 9 месяцев назад
Oro variyum heart touching❤. MASHA ALLAH. Rabbe rasoolullaante madhukal iniyum paadaan orupaaadkaalathekk dheergaayus nalkatte. Ameen
@muhammed__sanink2250
@muhammed__sanink2250 4 месяца назад
Tuu​@@MueenqadriBangalore
@mohammedrafik1306
@mohammedrafik1306 Год назад
നല്ല പാട്ട് 💕കേള്കുപ്പോൾ കരച്ചിൽ വരുന്നുണ്ടോ 😭💕
@habeebullahpilakkal9940
@habeebullahpilakkal9940 Год назад
Yes
@harisbabu841
@harisbabu841 Год назад
Yes
@asmfathih5524
@asmfathih5524 Год назад
പിന്നെ
@sahlafathima6470
@sahlafathima6470 2 года назад
*മുത്ത് നബിയിലേക്ക് മനസ്സിനെ നയിക്കുന്ന വരികൾ* ماشاء الله🥰🥰
@balkeestirur4411
@balkeestirur4411 Год назад
Habeebinodulla ishq ethara varnnichaalum theeroola(s)
@shanza88
@shanza88 Год назад
എത്ര കേട്ടാലും മതി വരാത്ത ഗാനം മാഷാ അല്ലാഹ് ✌🏻✌🏻👌🏻
@shahulabdu9093
@shahulabdu9093 Год назад
Mashaa allaah njan eppozhum kelkkunna madhsong iniyum habeebine (s) varnich paadan allaahu thoufeeq nalkatte ameen
@MueenqadriBangalore
@MueenqadriBangalore Год назад
Allahumma ameen 😇 shukran jazakallah 😇
@Purpleshami......
@Purpleshami...... 2 года назад
എത്ര പ്രാവശ്യം കേട്ടു എന്നറിയല്ല പറയാൻ വാക്കുകൾ ഇല്ല മുത്ത്നബിയുടെ വരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി🤲
@MueenqadriBangalore
@MueenqadriBangalore 2 года назад
Alhamdulillah
@esooei7215
@esooei7215 Год назад
Jiugfffg
@irshadpulpatta4915
@irshadpulpatta4915 2 года назад
മലയാളി പാടുന്നതിനേക്കാൾ ഉഷാറായി പാടി🥰👌 മനസ്സിനെ മദീനയിലേക്കെത്തിച്ചു💚
@husain3139
@husain3139 2 года назад
Athe...no doubt 😭😭😭❤️❤️❤️❤️❤️❤️
@joujo3613
@joujo3613 2 года назад
Of course 💫
@muhammadsuhailka3385
@muhammadsuhailka3385 2 года назад
Yes 💖💝😭🤲🤲
@harissevenseas5443
@harissevenseas5443 2 года назад
നന്നായി പാടി.... Malayalikelakkal നനന്നയി പാടി എന്ന് പറയാൻ പറ്റില്ല....
@NewFouzan
@NewFouzan 2 года назад
@@harissevenseas5443 💯🔥✌️
@muhammedkutti9711
@muhammedkutti9711 Год назад
Masha alla എത്ര കേട്ടാലും കൊതി തീരാത്ത വരികൾ 💓💓💓💓💓
@basheercpbasheercp7208
@basheercpbasheercp7208 Год назад
ജീവിതത്തിൽ ഒരു വട്ടമെകിലും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യo എനിക്ക് തരണേ പടച്ചവനെ 🕋🕋🕋🤲🏻🤲🏻🤲🏻insha allah🤲🏻
@safwansafu6582
@safwansafu6582 2 года назад
മുഈനുദ്ധീൻ ഖാദിരി പിഞ്ചു പ്രായം മുതൽ സുന്നീ കൈരളിയുടെ മാനസങ്ങളെ മാസ്മരിക ഗാനം കൊണ്ട് മദീനയിലെത്തിച്ചവർ🍁💚💚💚
@sakeerkp5207
@sakeerkp5207 2 года назад
മാഷാഅല്ലാഹ്‌
@__ru_xz__7211
@__ru_xz__7211 Год назад
@@sakeerkp5207 ❤️‍🔥❤‍🔥
@muhammadrabeeh1080
@muhammadrabeeh1080 Год назад
Correct
@ismailc2927
@ismailc2927 Год назад
Correct 👍
@sufainaashraf1989
@sufainaashraf1989 5 месяцев назад
👍🏻👍🏻👍🏻😍😍
@mohammednabeelofficial6599
@mohammednabeelofficial6599 2 года назад
MASHA ALLAH BROTHER 🥰 Sucha peacefull nasheed and the mashup is lovely❤may allah bless you and may accept your hardwork brother Keep working hard and stay blessed ❤
@MueenqadriBangalore
@MueenqadriBangalore 2 года назад
Shukran jazakallah my big brother & everything thanks for all your support may allah bless you & fulfill all your dreams 🥰😍
@ashikaash5503
@ashikaash5503 2 года назад
Im so happy to see u older brother like u
@iamthasli8294
@iamthasli8294 2 года назад
Hi brothers🥰🚶‍♀️🚶‍♀️🚶‍♀️
@mohdkabeer3136
@mohdkabeer3136 2 года назад
Mueen&nabeel onnicch malayalam nath album cheyyu plzz
@muhammedalitcr1191
@muhammedalitcr1191 2 года назад
Hi brothers
@sanasonu004
@sanasonu004 Год назад
ഞാൻ എന്നും കേൾക്കും ഒരുപാട് പ്രാവശ്യം കേൾക്കും.. ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു.
@ShuhaibShuhaibAhsani-ef4pg
@ShuhaibShuhaibAhsani-ef4pg Год назад
ത്വാഹാ നിലാവേ യാസീൻ പൊലിവേ ഇഷ്‌ഖിൻ മധുമലരേ എനിക്ക് ഈ വരിയ ഏറ്റവും കൂടുതൽ ഇഷ്ട്ടം mueen കാക്ക പൊളി നന്നായിട്ട് പാടി മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🥰🥰 എനിക്കും മുത്ത് ഹബീബിന്റെ റൗള കാണണം ദുആ ചെയ്യണേ bro 😔😔😔😔
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah shukran jazakallah aameen ya rabbal aalameen
@ShuhaibShuhaibAhsani-ef4pg
@ShuhaibShuhaibAhsani-ef4pg Год назад
ദുആ ചെയ്യാൻ മറക്കല്ലേ bro 🤲🏻🥰🥰
@StarnetPlus
@StarnetPlus 2 года назад
Great...... Great........ Great......
@nasbasherinnasbasherin7863
@nasbasherinnasbasherin7863 Год назад
വല്ലാത്തൊരു ഭംഗി ഉണ്ട് ഇത് കേൾക്കുമ്പോൾ.. 🥰🥰 മദീനയിലേക്ക് ഓടി അണയുവാനൊക്കെ വല്ലാത്തൊരു കൊതി തോന്നിപ്പിക്കുന്നു....
@user-ye3fx3ys3p
@user-ye3fx3ys3p 2 месяца назад
മദീനാ...... മദീനാ ufff heart touching
@ArtByAsma373
@ArtByAsma373 Год назад
എന്റെ മോൾക് 2 വയസ്സ് ആണ്...അവൾക് നല്ല ഇഷ്ടാണ് ഈ മദ്ഹ് song.... 🥰 മനസ്സിന് വിഷമികുന്ന സമയത്ത് ഞാൻ ഈ മദ്ഹ് കേൾക്കും പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം ആണ്...എന്റെ ഹബീബ് (സ) മുത്തു ഹബീബിൻ ചാരെ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ......
@shaniabcd7432
@shaniabcd7432 Год назад
Ii paatukaaran malayali allee
@safuvansaqafipathappiriyam
@safuvansaqafipathappiriyam 2 года назад
Masa allah Super
@sayyidsalmanulfaris6701
@sayyidsalmanulfaris6701 2 года назад
🔥💥🥰
@amjad_khan_nurani_kakkove
@amjad_khan_nurani_kakkove 2 года назад
Masha allah
@noorhabeebathiezz4556
@noorhabeebathiezz4556 2 года назад
Mashallah
@MueenqadriBangalore
@MueenqadriBangalore 2 года назад
Shukran jazakallah ustad 🥰 for giving me a feedback we watch your arivin neelav & alhamdulillah I even attended one arivin neelav majlis with you alhamdulillah 😍 lakhs of believers gathering in your majlis & lakhs of ashiqeen are gathered so I request you please pray for me & my family in your prayer always ❤👪
@arifmkd5091
@arifmkd5091 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2GAJUQdZBn0.html എന്റെ മോനെ പൊളിച്ചു 🥰🥰🥰🥰
@mohammedmp6385
@mohammedmp6385 2 года назад
രോമാഞ്ചം വാരുന്ന്ന്ന് മുത്ത് നബിയുടെ madh കേൾക്കാൻ
@hadhiyasworld9803
@hadhiyasworld9803 Год назад
😊😊
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah
@sumayyarafi2307
@sumayyarafi2307 Год назад
ഞാൻ എല്ലാ ദിവസവും കേൾക്കുന്ന നാത്ത്..എനിക്ക് ഒരുപാട് ഇഷ്ടമാണ്...ഞാൻ ramnagar dct ഇൽ കനകപുരം ആണ്...മുഹീനുന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.masha allah..allah ബർകതും റെഹ്മത്തും നൽകട്ടെ...🤲🤲🤲
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah shukran jazakallah aameen ya rabbal aalameen
@MusthafaMusthafa-wz5or
@MusthafaMusthafa-wz5or Год назад
Enik oru pad ishtam ulla songs Sound ennum ,nila nirthatte
@finding333
@finding333 Год назад
@@MusthafaMusthafa-wz5or മ്മ്മ്? Uttur
@mamtaz6523
@mamtaz6523 8 месяцев назад
Masha. Allah butifull. Voice ❤
@shahidashahi5689
@shahidashahi5689 2 года назад
Mashallh എത്ര കേട്ടാലും മതി യാവുന്നില്ല 🤲😭mueenudeen ദീർഘയുസ് nalk അള്ളഹ🤲😍
@muhammedfayis551
@muhammedfayis551 Год назад
ആമീൻ
@azeezsinu2892
@azeezsinu2892 Год назад
മാഷാ അല്ലാഹ് 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻മുത്ത് നബി ടെഅടുത്ത് എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻മുഹീൻ ഖദിരി love you മോനെ 🥰🥰🥰🥰🥰🥰🥰🥰🥰
@MueenqadriBangalore
@MueenqadriBangalore Год назад
Aameen ya rabbal aalameen Shukran jazakallah
@ffsinubossyt9249
@ffsinubossyt9249 Год назад
Aameen
@ma_zi__ma_ji_1329
@ma_zi__ma_ji_1329 2 месяца назад
ഈ പാട്ട് കേട്ടപ്പോൾ മുത്ത് നബിയെ കാണാൻ തോന്നുന്നു 🤲🏻🤲🏻🤲🏻
@asiyavattikkunnummal2468
@asiyavattikkunnummal2468 20 дней назад
😊❤
@hameedmdb3745
@hameedmdb3745 Год назад
Bahut khoob masha allah moeen bhai frome india
@hasanajavad3333
@hasanajavad3333 2 года назад
ഒരുപാട് കേട്ട song ആണെങ്കിലും ഈ വോയ്‌സിൽ കേൾക്കുമ്പോൾ ഒരുപാട് ഭംഗി കൂടുന്നു I love MADEENA💚
@muhammedfayis551
@muhammedfayis551 Год назад
മനസ്സിൽ തറഞ്ഞു കേറി മുത്ത് നബിയെ കുറച്ചു പാടിയ ഈ പാട്ട്. ഒരുപാട് തവണ ഇപ്പോൾ തന്നെ കേട്ടു. അള്ളാഹു ബറക്കത്തു ചെയ്യട്ടെ
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah shukran jazakallah aameen ya rabbal aalameen
@thaseeenkayyum2963
@thaseeenkayyum2963 Год назад
👌 👌 👌
@zubrshf..........1524
@zubrshf..........1524 Год назад
Supar❤️👍😘😘😘😘👍👍👍👍👍
@Shamnas-wi8rt
@Shamnas-wi8rt 5 месяцев назад
മോനെ ഈ പാട്ട് ഞാൻ ഒരു അൻപതു തവണയെങ്കിലും കേട്ടു എത്ര കേട്ടാലും കൊതി തീരാത്ത ഗാനം ഈ ശബ്ദം പടച്ച റബ്ബ് മരിക്കുവോളം നിലനിർത്തട്ടെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@ishanesi7609
@ishanesi7609 Год назад
ഹൃദയത്തെ പരിശുദ്ധമാക്കുന്ന വരികൾ ആലാപനം അതിലേറെ സുന്ദരം👏👏👏🤲🤲🤲🕋🕋🕋
@blessedbe.
@blessedbe. Год назад
Lyrics ഖൽബിലണഞ്ഞൂടെ ഹബീബെൻ കനവിൽ വന്നൂടെ... കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ...(2) കാത്തു കിടക്കാം ഞാൻ കനിയെ കനവിൽ വന്നൂടെ... ഇന്നി രാവിൽ വന്നൂടെ... എന്റെ ഖൽബിലണഞ്ഞൂടെ... (ഖൽബിലണഞ്ഞൂടെ...) മദീനാ മുനവ്വറ കനിവിൻ കലവറ... മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2) യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ... മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2) എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ... എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരേകിടണേ... (ഖൽബിലണഞ്ഞൂടെ...) അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയേ... എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീയേ... ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്... നബിയോരെ ഞാൻ തേങ്ങി പാടി തളർന്നല്ലോ... കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ... കുളിരേകു തെന്നലെ... ഖൈറുൽ വറാ ത്വാഹാ... ഖൈറാം ഹബീബെ യാ... ഇവനെന്നണയും ചാരെ തിരു നബിയേ... എൻ മാനസപ്പൂവേ... നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ... വരണം മദീനയിലേക്ക് തിരുനബിയേ... എൻ മാനസപ്പൂവേ... മനസ്സിൽ മധുരിത രാഗം മദീനാ മദീനാ... മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2) ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ... ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2) മദീനാ.... മദീനാ.... മദീനാ.... മദീനാ.... അമ്പവനേകിയ ഇമ്പ കനിയേ... ആഖിർ നബിയായ് വന്ന മധുവേ...(2) മുജ്തബയായവരേ... മുജ്തബയായവരേ നിധിയെ... മുർതളയാ നബിയേ കനിയെ... കനവിൽ വരാത്തതെന്തേ... ത്വാഹാ നിലാവേ... യാസീൻ പൊലിവേ... ഇശ്ഖിൻ മധു മലരേ ദൂതരേ... ശൗഖിൻ നിറ ദീപമേ ആദിലേ... നൂറായ് ഉദിത്തവരേ... യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്... ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്... ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്... അന്ത്യ ദൂതരെ കാലത്താ മണ്ണിൽ... ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2) മഹ്മൂദിൻ തിരു പാദം ചുമ്പിച്ച മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2) റൗളത്തുൽ ഫിർദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2) മർഹബാ യാ നൂറ അയ്നി... മർഹബാ അള്ളാഹ് മർഹബാ... മർഹബാ ജദ്ധൽ ഹുസൈനി യാ റസൂലള്ളാഹ് മർഹബാ... മദീനയെന്നാരോ ചൊന്നാൽ അറിയാതെന്റെ ഖൽബ് പിടച്ചു... മണി മുത്തിൻ നാമം കേട്ടാൽ മോഹം ചൂടി സ്വലാത്തുമുരത്തു... മദ്ഹുകൾ പാടിപ്പാടി മദിച്ചു സുഖിച്ചു നിനച്ചു കിടന്നു... മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ അണയാതാടി നിറഞ്ഞു... ഹയാത്തുക്ക ഖൈറുല്ലനാ... മമാത്തുക്ക ഖൈറുല്ലനാ... ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി... മമാത്തുക്ക ഖൈറുല്ലനാ... ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി... ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി... പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ... പാവന പാദം മുത്താൻ വിധിക്കുകില്ലേ... സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ... ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വയ്ബയാണേ... സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും എന്റെ മോഹം റൗളയാണേ... കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം... പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം... തുടിക്കുന്ന മോഹത്താളുകൾ ഇശലായ് ഒന്ന് പറഞ്ഞിടണം... തളിർത്തെന്റെ കനവിൽ കുളിരായ് തിങ്കൾ ഹബീബിനെ കണ്ടിടണം.
@sulfathnasar6996
@sulfathnasar6996 Год назад
.
@jaseenayounus-rc5xq
@jaseenayounus-rc5xq Год назад
❤️❤️❤️
@fathimathsuadha2436
@fathimathsuadha2436 Год назад
😜😜
@shamseenaasif23
@shamseenaasif23 Год назад
❤❤❤❤❤❤❤❤️
@aybeerwingsofdreams5749
@aybeerwingsofdreams5749 Год назад
Thnk uuu🤗
@AyishaSameeh-hh8kv
@AyishaSameeh-hh8kv Год назад
Masha Allah I like this song
@sappucreation6419
@sappucreation6419 Год назад
Masha allah 👌👌👌👌ethra kettaalum madhiyaavunnila
@fathimafathu7858
@fathimafathu7858 2 года назад
💚ماشاء الله تبارك الله 💚💚ﷺ💚💚 ma favrt songe ,,💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@faseelanoufu5555
@faseelanoufu5555 Год назад
പടച്ചോനെ എത്ര കേട്ടാലും മതിയാവില്ല മാഷാ അഹല്ലഹ്
@MueenqadriBangalore
@MueenqadriBangalore Год назад
Alhamdulillah shukran jazakallah
@shajahans8771
@shajahans8771 Год назад
എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല💖💖💖 പാട്ടിന്റെ വരികൾ കേൾക്കുംതോറും മനസ്സിൽ പ്രണയം നുരഞ്ഞു പൊന്തുന്നു.....അങ്ങനെ എങ്കിൽ ആ മണ്ണിൽ എത്തിപ്പെട്ടാലോ 🥰🥰🥰🥰🥰
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah allahu barkath cheyyatte aameen
@muneeramubashir3643
@muneeramubashir3643 8 месяцев назад
മാഷ് അല്ലാഹ് ❤❤❤❤❤
@AbdulRahman-lz5ng
@AbdulRahman-lz5ng Год назад
മുത്തിന്റെ മദ്ഹ് കേട്ടോണ്ടിരിക്കാൻ വല്ലാത്തൊരു സുഖം തന്നെ 👍 🌹🌹🌹🌹🌹🌹🌹
@faznamusthafa6119
@faznamusthafa6119 10 месяцев назад
❤❤❤❤xcjxkfjf
@hubburasool792
@hubburasool792 Год назад
എന്തോര് മൊഞ്ചാ മദ്ഹിന്..... എന്റെ ഹബീബിനോളം പോരുമോ ഈ ഭൂവിൽ വേറെ ഒരു ജന്മം 😍😘😘അല്ലാഹ് മുത്തിനോടുള്ള സ്നേഹം നീ നൽകണേ... മരിക്കുവോളം... പോരാ... സ്വർഗത്തിൽ ആ തിരു സവിധത്തിൽ ചേർക്കണേ... ആമീൻ 😔
@MueenqadriBangalore
@MueenqadriBangalore Год назад
Alhamdulillah shukran jazakallah
@zuhranasrudheen3858
@zuhranasrudheen3858 Год назад
@@MueenqadriBangalore mdmd
@hafsahassan4844
@hafsahassan4844 Год назад
Ameen Ameen ya rabbil alameen
@Shebumuni786
@Shebumuni786 Год назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@hamdan-bd1nh
@hamdan-bd1nh Год назад
🤲
@liyajabir5269
@liyajabir5269 9 месяцев назад
ഖല്ബിൽ അണഞ്ഞോടെ ഹബീബേൻ കനവിൽ വന്നൂടെ കരൾ പറിച്ചു തരാം നസ്വീബ് സ്വീകരിച്ചോടേ കാത്തുകിടക്കാം ഞാൻ എൻ കനവിൽ വന്നോടെ😮my heart🤍 thakarnnu iisong karanam athrakkum adipoli poli nan ennum kelkkunna song aan idh ii paatil first coment cheyyanam thonnunnu ☺️
@liyajabir5269
@liyajabir5269 9 месяцев назад
❤❤
@ayshaaboobacker5430
@ayshaaboobacker5430 8 месяцев назад
എനിക്ക് നബിയുടെ മദ്ഹ് ധാരാളം പാടാൻ തൗഫീഖ് നൽകട്ടെ ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം
@basheerbasheerp7046
@basheerbasheerp7046 2 года назад
എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരെ കിടണെ......❤️🔥 ഈ വരികൾ കെട്ടപ്പോൾ ശെരിക്കും മുത്ത്നബി തങ്ങളെ അടുത്തെ അവിടുത്തെ തിരുമെഞ്ച് കാണാൻ എല്ലാവർക്കും ബാഗ്യം നൽകട്ടെ آمين آمين آمين يارب العالمين..............❤️🔥
@zamanzaman2094
@zamanzaman2094 2 года назад
Ammen🕋
@hashimpu9294
@hashimpu9294 Год назад
Ameen 😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MueenqadriBangalore
@MueenqadriBangalore Год назад
Aameen ya rabbal aalameen
@MueenqadriBangalore
@MueenqadriBangalore Год назад
Aameen ya rabbal aalameen
@majedas1753
@majedas1753 Год назад
Aameen 🤲🤲🤲🤲😭😭😭
@madeenamunavvara4892
@madeenamunavvara4892 2 года назад
ماشاءاللہ💖😍 ماشاءاللہ😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍 ماشاءاللہ 😍۔۔۔۔تبارک اللہ😍🤲🤲
@rafirahma6464
@rafirahma6464 2 года назад
Fjfhitjlfumfhmvvnhjkj
@mkasimkasim8207
@mkasimkasim8207 Год назад
Mashallah 😘 Nanak nigale song kekan istam undu
@mumthazshajeer434
@mumthazshajeer434 Год назад
എത്ര കേട്ടിട്ടും മതിവരാത്ത മദ്ഹ്..... കേൾക്കും തോറും മനസ് പിടക്കുന്നു 😭യാ റബ്ബി🤲 മദീന മനസിലെ മോഹം അടക്കാൻ കഴിയാത്ത ദാഹം.... 😭😭😭🤲🤲🤲
@MueenqadriBangalore
@MueenqadriBangalore Год назад
Masha Allah subhanallah shukran jazakallah
@pma-
@pma- 2 года назад
ഈ പൊന്നു മോനേ കാണുമ്പോൾ ഇളം പ്രായത്തിൽ ഉള്ളാൾ തങ്ങളുടെ സാനിധ്യത്തിൽ ആ തിരു നോട്ടത്തിൽ നിന്ന് കൊണ്ട് നഹ്ദ് പാടുന്ന കുഞ്ഞു മുഈനുദ്ദീനേയാണ്... ما شاء الله നമ്മെ എല്ലാവരെയും തങ്ങളുപ്പാപാന്റെ കൂടെ സ്വർഗം നേടാൻ നാഥൻ തുണക്കട്ടെ ... ആമീൻ
@asiyathmehjabin5116
@asiyathmehjabin5116 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🥲
@fnk3222
@fnk3222 Год назад
آمين يا رب العالمين
@rafeekkk1811
@rafeekkk1811 Год назад
കേൾക്കുമ്പോൾ കണ്ണീർ വരും നമുക്ക് എല്ലാവർക്കും ആപുണ്യ മദീനയിലേക്ക് എത്രയും പെട്ടെന്ന്എത്താൻ allaahu തൗഫീഖ് ചെയ്യട്ടെ ആമീൻ
@ansilajamsheer9802
@ansilajamsheer9802 10 месяцев назад
💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*
@mujamilkhan3658
@mujamilkhan3658 Год назад
MASHA ALLAH ❤️🥺 when I was listening this I just cried Masha Allah fav nath khuwan❤️♥️
@sahlafathima6470
@sahlafathima6470 2 года назад
💛اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ💛
@MueenqadriBangalore
@MueenqadriBangalore 2 года назад
💖💖💖❤❤❤❤
@amisnaamsi4446
@amisnaamsi4446 2 года назад
മാഷാ അല്ലാഹ് 😍😍🥰 എത്ര കേട്ടാലും കൊതി തീരാത്ത സോങ് 🥰🥰🥰 അള്ളാഹു മുത്ത് മുഹീൻ ഉസ്താദിന് ദീർഗായിസ്സും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ 🤲🤲🥰🥰🥰🥰😘😘😘😘😘😘😘💚💚💚💚💚💚💚💚🥰
@kpzkpz8167
@kpzkpz8167 Год назад
Aammeen
@SameeraSameera-ej4kq
@SameeraSameera-ej4kq 3 месяца назад
Muth നബിയുടെ മദീന ഒന്ന് കാണാൻ മുത്തിനെ കനവിൽ ഒന്ന് കാണാൻ ഈ പാപിക്ക് ആകുമോ റബ്ബേ 😰ഓർക്കുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങലാണ് റബ്ബേ ഒരു തവണയെങ്കിലും ഞങ്ങള്ക്ക് ഹബീബിനെ ഒന്ന് കാണിച്ചു തരണം 🤲ആമീൻ 😭😭😭ഹൃദയം മദീനയിലെത്തിയ ഫീൽ എത്ര തവണ കേട്ടന്നറിയില്ല മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ നിങ്ങളെയും ഞങ്ങളെയും റബ്ബ് ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲
@i_love_Islam223
@i_love_Islam223 Год назад
Mashallah mashallah 🌹🌹🌹💖 subhanallah
@user-xp5rz4fv2v
@user-xp5rz4fv2v 2 года назад
What a blessed life ....jeevidam muzhuvan habeebinde madh padan ee voice Allahu nila nirthatte...❤️🤲 Huge respect for you...💯
@MEENA.37
@MEENA.37 Год назад
Aameen
@amyniamyni2698
@amyniamyni2698 Год назад
Masha allah 🤲🤲🤲ഒരുപാട് പ്രാവശ്യം കേട്ടു അടിപൊളി 👍👍🌹🌹🌹
@itz_me_465
@itz_me_465 8 месяцев назад
Masha alla 🤲🤲👍👍🤝🤝🤝
@MuzafarMusthafa
@MuzafarMusthafa Год назад
Masha allah 💝i like this song🥰💓
@nishannishu936
@nishannishu936 2 года назад
മാഷാഅല്ലാഹ്‌ 👍. ഈ പാട്ട് എത്ര വട്ടം കേട്ടുഎ ന്നത് അറിയില്ല. 🥰🥰
@ya_.x._een
@ya_.x._een Год назад
Nanum othiri ishtam
@user-pj3qi1tr1s
@user-pj3qi1tr1s 10 месяцев назад
😊
@zeenathm7325
@zeenathm7325 2 года назад
Supersong എത്ര കേട്ടാലും മതിവരാത്ത ഇമ്പമാർന്ന വരികളും റസൂലിന്റെ സ്തുതിക്കുന്ന വച്ചനങ്ങളും ഒരു പാടു ഇഷ്ടമായി
@MueenqadriBangalore
@MueenqadriBangalore 2 года назад
Alhamdulillah