Тёмный

Israel Iran War | പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്​ ഇസ്രായേലും അമേരിക്കയും തമ്മിലെ ഭിന്നത 

Zee Malayalam News
Подписаться 351 тыс.
Просмотров 9 тыс.
50% 1

Israel Iran War | ഇറാനെതിരായ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്​ ഇസ്രായേലും അമേരിക്കയും തമ്മിലെ ഭിന്നത രൂക്ഷം
#unitedstates #isrealGovernment #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
Whatsapp ☛ tinyurl.com/mr...
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@francisalphonse2134
@francisalphonse2134 2 часа назад
അവര് തമ്മിൽ ഒരു പിണക്കവുമില്ല നിങ്ങള് സ്വപ്നം കാണുന്ന ഇതൊക്കെ
@muhammedjaleelpulloor8581
@muhammedjaleelpulloor8581 Час назад
തോൽവിയും ഭയവും മറച്ചുവെക്കാൻ ഓരോ അഭിനയങ്ങൾ മാത്രമാണ് ഈ തർക്ക വാർത്ത
@mathdom1146
@mathdom1146 Час назад
​@@muhammedjaleelpulloor8581ഉവ്വ അവിടെ വാർ കേബിനറ്റ് കൂടി വോട്ട് എടുപ്പ് നടത്തുകയാണ്‌. ഇതൊന്നും അറിയാതെ വന്ന് ഗീർവാണം അടിക്കുന്ന തൊലികട്ടി ഭയങ്കരം
@sulemanmuhammad-ze6gk
@sulemanmuhammad-ze6gk 2 часа назад
നല്ലനാടകം😂
@muhammedjaleelpulloor8581
@muhammedjaleelpulloor8581 Час назад
ഇസ്രായേലിൻ്റെ ദൗർബല്യങ്ങൾ മറച്ചുപിടിക്കാന്നും ഒരു മുന്നൊരുക്കത്തിന്നുള്ള സമയം ലഭിക്കാനുമുള്ള ഓരോ നമ്പരുകൾ
@samkk202
@samkk202 21 минуту назад
💯 ഇനി കണക്കു കൂട്ടാൻ പറ്റാത്ത പലതും കാണാൻ പോകുന്നു.നേതാന്യാഹു പെട്ടു..
@SaharaSahara-k5c
@SaharaSahara-k5c 2 часа назад
അവസാന സമയം എല്ലാ രാജ്യക്കാരും ഇസ്രയേലിനെ കൈവിടും ബൈബിൾ വ്യക്തമായി പറയുന്നുണ്ട് നിൻറെ സ്നേഹിതന്മാർ എല്ലാവരും നിന്നെ കയ്യൊഴിയുന്ന സമയമുണ്ട് കാരണം നീ ഒറ്റയ്ക്ക് വേണം ശത്രുക്കളെ നേരിടാൻ
@fffac2
@fffac2 2 часа назад
എന്നിട്ട് ചത്തു തുലയും....
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 часа назад
ഇസ്രായിൽ ഒരിക്കലും തകരില്ല അവർ ദൈവ ജനം ആണെന്ന് അല്ലെ നിങ്ങൾ ഇത് വരെ പറഞ്ഞിരുന്നത് 😂😂😂😂
@najeebeloor1442
@najeebeloor1442 2 часа назад
Bibilil paranjittundo, appol yeshu vannathenthina? Forgotton son of godinte makan daivathinu nanakkedu uakkiyappol karthavu kollan joothanmare elpichathano. Ennalum christianikalekkal vivaramillathavar lokathu aara ullathu.
@amazingred7396
@amazingred7396 2 часа назад
​@@abdhlhakeemhakeem2574തകരും എന്ന് ഒരു തീവ്രവാദി കൂട്ടങ്ങളും സ്വപ്നം കാണണ്ട.... അതൊന്നും നടക്കില്ല.... പ്രത്യേകിച്ച് തള്ളാഹു എന്ന മൊണ്ണ യെ കൊണ്ടു ഒന്നിനും കൊള്ളില്ല...
@VargheseAm-ts5dm
@VargheseAm-ts5dm 2 часа назад
​@@abdhlhakeemhakeem2574 bibil pravacham nivirti. Aayea patoo. Israyeal daivatintea. Tearajeaduka. Peatta. Ganamanu israyeal. Nilavilikunna. Samayam ondu. Bibilil paranjittundu. Israyeal teernu. Eanu lokam. Vidi. Azhutum yahova. Avarku. Veandi. Yudam. Cheayum Vijayam. Israyealinayirikum bibil. Pravachana Manu
@MuhammedMuhammed-m3g
@MuhammedMuhammed-m3g 2 часа назад
വെരി ഗുഡ് പേപ്പട്ടിയും രക്തരക്ഷസും തമ്മിലടിക്കണം😅😅😅😅
@JijikvKV
@JijikvKV 2 часа назад
😡
@vincentvincent1499
@vincentvincent1499 Час назад
കോയ സ്വപ്നം കണ്ടാൽ മതി 😜 ഇതോടുകൂടി ജൂതപ്പകന്മാർ ലോകത്തിലെ തീവ്രവാദം എന്നേക്കുമായി തീർത്തിരിക്കും😜
@samsonthomas9832
@samsonthomas9832 Час назад
ഷിയ സുന്നി പോലെ😂
@hanihanis-z4m
@hanihanis-z4m Час назад
ഇറാൻ മനസ്സ് വെച്ചാൽ ഇസ്രായേൽ ഇല്ലാതാവും.. ഇങ്ങനെ പോയാൽ അതുതന്നെ സംഭവിക്കും..
@mathdom1146
@mathdom1146 Час назад
മനസ്സു വെക്കില്ലല്ലോ വെച്ചാൽ ഉള്ള പ്രേത്യഘാതം ഇറാന് നന്നായിട്ടറിയാം. ഒരുത്തനെ വായിൽ കയറി തീർത്തു. മറ്റൊരുത്തനെ കാട്ടിലും വെച്ച്..
@MukeshAlathur
@MukeshAlathur 2 часа назад
ഈ സമയത്ത് ഇസ്രായേൽ അണുവായുധം പ്രയോഗിച്ചാൽ അമേരിക്കയേ ആരും തെറ്റിദ്ധരിക്കില്ല 😂
@musthakahammed4121
@musthakahammed4121 39 минут назад
ഇറാനിലെ അണു ആയുധം എന്തിനാ വെറുതെ വെക്കുന്നത് അത് ഇറാൻ അമേരിക്കയുടെ പട്ടാളക്കാർ കടലിൽ ഉണ്ടല്ലോ അവർക്ക് നേരെ ഉപയോഗിച്ചാലും പ്രശ്നം തീരാവുന്നതേയുള്ളൂ
@musthakahammed4121
@musthakahammed4121 38 минут назад
ഇറാൻ അണു ആയുധ ഉപയോഗിക്കാൻ സാധ്യത കൂടുതലാണ് അതിനെ പേടിച്ചു അമേരിക്ക അല്ലെങ്കിൽ കാണട്ടെ
@aakibsyed
@aakibsyed Час назад
നേതാന്യാഹു തെണ്ടി താനെന്നോ മറ്റൊ ബൈഡൻ പറഞ്ഞത് പുറത്ത് വന്നു.. നേതാന്യാഹു വും ടീംസും ലോക നുണയന്മാരാണെന്നും ബൈടൻ.
@yehansstory
@yehansstory 2 часа назад
Game on 😂
@abdusalamahmad8500
@abdusalamahmad8500 2 часа назад
2 raktha rashasukal thammiladichu piriyatta
@GgGy-v1m
@GgGy-v1m Час назад
ഈ പൊട്ടത്തരം വാർത്തകൾ പ്രക്ഷോഭം ചെയ്യാതിരിക്കാം നിങ്ങൾക്ക് അമേരിക്കയെയും ഇസ്രായേലിനെയും മനസ്സിലാക്കിയില്ലെങ്കിൽ കാണുന്ന ജനങ്ങൾക്ക് അറിയാം രണ്ടും ഒന്നാണെന്നുള്ള കാര്യം ചോറ് തിന്നുന്ന മനുഷ്യന്മാർക്ക് അറിയാൻ നിങ്ങൾക്കറിയില്ലെങ്കിൽ
@AbdulRazak-n7f
@AbdulRazak-n7f 2 часа назад
അമേരിക്ക ആടിനെ പട്ടിയാക്കുന്നു
@vincentvincent1499
@vincentvincent1499 Час назад
അതുകൊണ്ട് അമേരിക്കയുമായി അകന്നു നിൽക്കുക മര്യാദയ്ക്ക് ജീവിക്കുക
@AyishaMuhammed-o2s
@AyishaMuhammed-o2s 2 часа назад
Nanathyahuvinthe munjayi kandalummathy😂😂😂
@sebastianjohn9757
@sebastianjohn9757 Час назад
Fake news
@jojothomas6412
@jojothomas6412 Час назад
കർത്താവിൽ ആശ്രയിക്കുക .. മനുഷ്യരെ വിശ്വസിക്കുക
@user-Zyn4rt9
@user-Zyn4rt9 2 часа назад
Game iraan kqruthi irunno
@RasheedPalathingal-k2u
@RasheedPalathingal-k2u 2 часа назад
Baidenrajivejjelisrailnasikkumkareneamerikejudendesetruo
@MahmudMahmudkunnumel
@MahmudMahmudkunnumel Час назад
Drama😂
@harishj1416
@harishj1416 2 часа назад
👍🏻
Далее
نترس تو برق نبود😅😅
00:17
Просмотров 1,2 млн