Тёмный

Istigfar Song (Film Version) | The GoatLife | Aadujeevitham |  

Visual Romance
Подписаться 125 тыс.
Просмотров 330 тыс.
50% 1

A moving duet by Raja Hasan and Faiz Mustafa, this spiritual piece from #TheGoatLife is a melodious plea of hope to the almighty for finding the way back to one's homeland. The music of Istigfar takes you on a journey that resonates with your deepest emotions.
#Aadujeevitham #TheGoatLifeInCinema #arrahman
---------------------------
Song Credits:
ISTIGFAR
SONG COMPOSED, PRODUCED AND ARRANGED BY
AR RAHMAN
LYRICS
A R RAHMAN
SINGER
RAJA HASAN, FAIZ MUSTAFA
MUSIC SUPERVISOR
PRASHANTH VENKAT
PROJECT MANAGER
KARTHIK SEKARAN
LANGUAGE SUPERVISOR
ARAVIND CRESCENDO
ADDITIONAL VOCALS
MURTUZA MUSTAFA
-------------------
Be a part of The Goat Life journey on:
thegoatlifefilm
/ visualromanceofficial
AaduJeevithamFilm
TheGoatLifeFilm

Видеоклипы

Опубликовано:

 

8 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@praveenkumarmu4375
@praveenkumarmu4375 12 дней назад
Ibrahim wave his shirt to make a shadow for both of them.... is short of the film...pure goosebumps 🔥
@ajayakumar9603
@ajayakumar9603 2 месяца назад
തീയറ്ററിലെ തണുപ്പത്തു പോലും നമ്മളെ മരുഭൂമിയിലെ ചൂടും ദാഹവും അനുഭവിപ്പിച്ച പാട്ട് 😇🙏🏻🎶🥇 An AR RAHMAN Magical🥶👑
@Foggy_xx
@Foggy_xx 2 месяца назад
Ee song ar Rahman padiyathano?
@gaminggamer2266
@gaminggamer2266 2 месяца назад
​@@Foggy_xxcomposed, produced and arranged by AR rehman sir
@gaminggamer2266
@gaminggamer2266 2 месяца назад
​@@Foggy_xxcheck description
@Foggy_xx
@Foggy_xx 2 месяца назад
@@gaminggamer2266 Ooo
@shinisajith9182
@shinisajith9182 2 месяца назад
നജീബ് ഇക്കയുടെ പെർഫോമൻസ് അടിപൊളിയായിരുന്നു thank you ബ്ലെസ്സി ചേട്ടാ
@kaleelibrahim2267
@kaleelibrahim2267 2 месяца назад
അയാൾ കള്ളനൊന്നും അല്ല ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ഇബ്രാഹിം കാദിരി.. ❤️ വെട്ടം സിനിമയിലെ ഡയലോഗ് ഓർമ വരുന്നു..
@abhiramcd
@abhiramcd 2 месяца назад
allenkilum ayal kallan alla. athu accedent board aanu. not wanted list
@movieshorts1460
@movieshorts1460 2 месяца назад
Athinu nee kandkkkoo
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 дней назад
​@@abhiramcdavarkk angane enkil photo engane kitty🙄chinthichoode
@limachandran5473
@limachandran5473 4 дня назад
🥺❤️
@kranthi6700
@kranthi6700 5 дней назад
అనుభవించినొడికే తెలుసు ఆ భాధ చిత్రాన్ని నిర్మించిన ప్రతీ ఒక్కరికీ నా హృదయపూర్వక పాదాభీ వందనం. Its true
@prakashmalyala3632
@prakashmalyala3632 9 часов назад
మాములు సినిమా కాదు chusthunnathsepu కళ్ళవెంట రక్తం కారింది.
@meeras8093
@meeras8093 2 месяца назад
പണ്ട് ഈ ബുക്ക്‌ വായിച്ചു കഴിഞ്ഞു 2 days ഉറങ്ങിയിട്ടില്ല.. ഇത് മൂവി ആക്കിയിരുനെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... പിന്നീട് റിലീസ് നു കാത്തിരുന്നു..തിയേറ്റർ il ഇരുന്നു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..പ്രതേകിച്ചും ഈ song... ഹക്കിം ന്റെ മരണം... ഈ song il ഷർട്ട്‌ കൊണ്ട് സൂര്യനെ മറച്ചു കൂടെയുള്ളവർക്കു തണൽ എക്കുന്ന മനുഷൻ....ഈ മൂവി കണ്ടതിൽ പിന്നെ ഒരു തുള്ളി വെള്ളം ഞാൻ ആവശ്യമില്ലാതെ കളഞ്ഞിട്ടില്ല.. ഭക്ഷണവും... ഈ സിനിമ എന്റെ ജീവിതത്തിലെ ഒരു valiya പാഠം മാണ്... ദൈവത്തെ ഒരുപാട് ഇടുക്കി പിടിക്കാൻ എനിക്കിപ്പോൾ കഴിയുന്നു... ഈ പാട്ടു എന്റെ daily life ന്റെ പാർട്ട്‌ ആണ് ഇപ്പോൾ🩵💙💛💚💚🩵💜💜💙
@mohemmedilham3854
@mohemmedilham3854 2 месяца назад
❤🙌🥺
@sunilrajmr
@sunilrajmr 2 месяца назад
Creation of one and only arr. Lyrics and Music by ARR
@binoyittykurian
@binoyittykurian 2 месяца назад
Atrakku onnum ee cinema kandit thonniyila... this film failed to connect imotionally with the viewers
@Catler_777
@Catler_777 Месяц назад
​@@binoyittykurianath ni mathre parayoo
@azharazu6990
@azharazu6990 Месяц назад
ഇന്റെ പേരെന്താ?
@AnishMohanKottayam
@AnishMohanKottayam 2 месяца назад
ബ്ലെസി ആവശ്യപ്പെട്ട മാജിക്കൽ സോങ് .... A R RAHMAN എഴുതി സംഗീതം നൽകിയ മാജിക്കൽ സോങ്.... സിനിമയുടെ ഫീൽ മുഴുവൻ ഹൃദയത്തിലേക്ക് ആവാഹിക്കുന്ന മാജിക്കൽ സോങ്... സിംഗേഴ്‌സിൻറെ സൗണ്ട് മോഡുലേഷൻ .........❤‍🔥
@sachinnarayanan8204
@sachinnarayanan8204 10 дней назад
Pakshe ee song charcha cheyapedunath kuravano
@user-qk9cw9id3p
@user-qk9cw9id3p 2 месяца назад
മോനെ വിഷ്വൽസ് 🔥മേക്കിങ് 🔥ആക്ടിങ് 🔥സോങ് 🔥bgm 🔥ഇത് പോലൊരെ പടം മലയാളം ജന്മംചെയ്‌താൽ കിട്ടില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nageshgurle1263
@nageshgurle1263 2 дня назад
చుసినంత అనుభవంగా చూడాలి బాధ విలువ తెలుస్తోంది సూపర్ మూవీ
@ArjunPk-ph6xn
@ArjunPk-ph6xn 2 месяца назад
ആടുജീവിതം സിനിമയുടെ ഫീൽ മുഴുവൻ ഹൃദയത്തിലേക്ക് ആവാഹിക്കുന്ന സോങ്ങ്. തിയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എ ആർ റഹ്മാൻ സാറിന്റെ എക്കാലത്തെയും മികച്ച സോങ്ങുകളിൽ ഒന്ന് ഇതായിരിക്കും ❣️💐🔥🔥🔥
@yinyang8254
@yinyang8254 2 месяца назад
Iam hindu kannadiga just cant stop listening for a month its playing in head..i feel god in this music🙏😢❤
@mohammadammarhere
@mohammadammarhere 12 дней назад
The song has 2 verses from the Quran. The first one "Laa ilaha illa anta subhanaka inni kuntum minazzolimeen" means: "There is no deity but You. Glory be to You! I was indeed wrong." (The Quran, 21:87) The second one "Rabbi inni lima anzalta ilayya min khairin faqir" means: "Lord, I am truly in need of whatever blessing You may send down for me." (The Quran, 28:24).
@yinyang8254
@yinyang8254 12 дней назад
@@mohammadammarhere oh really thanks 🙏
@user-kn8yb5cn1t
@user-kn8yb5cn1t 16 часов назад
Same for me I'm also hindu but I'm addicted to this song and whole movie😢
@247794252
@247794252 2 месяца назад
The problem with this Song is cannot stop listening 😢 I honestly don’t know how much I listened already ❤
@ahmedshihabc
@ahmedshihabc 2 месяца назад
ഈ സീനും പാട്ടും കൂടെ കാണുമ്പോൾ തിയേറ്ററിൽ ശ്വാസം മുട്ടുകയായിരുന്നു 🥲
@varghesegeorge9012
@varghesegeorge9012 2 месяца назад
ഈ പാട്ടും സീൻസും തിയറ്ററിൽ കണ്ടപ്പോ മാജിക് തന്നെയായിരുന്നു..എന്താ ഫീൽ❤️
@anoophredits2265
@anoophredits2265 2 месяца назад
Sherikkum💖
@naveenraj5418
@naveenraj5418 3 дня назад
Pack a Oscar awards 1. Director 2. Actor 3. music Director 4. Cinematographer
@Adil_Mash
@Adil_Mash 2 месяца назад
എ ആർ റഹ്മാൻ റെ സൂഫി സംഗീതങ്ങൾക്ക് ഒരു വല്ലാത്ത ആത്മീയ ഫീൽ ആണ്
@abhishek5025
@abhishek5025 2 месяца назад
Ibrahim is simply an angel sent by God to save them. His characteristics and affection towards hakim and najeeb are wonderful. This is my favorite song from the whole album. The song is divine, and it suits Ibrahim so well. And i have to say Jimmy and k.r gokul are my favorites in this movie(sorry prithvi, you did a great job.) This movie is a masterpiece ❤
@mohemmedilham3854
@mohemmedilham3854 2 месяца назад
I totally agree with u. This is the core of whole album❤
@sreejithvasudevan2315
@sreejithvasudevan2315 2 месяца назад
An AR Rahman Musical 🥰
@sathisatheesh9171
@sathisatheesh9171 2 месяца назад
Magical ❤️😍
@rehanashahnawaz5454
@rehanashahnawaz5454 2 месяца назад
It's A.R Rahman.. . AR Rahman is the name only for அல்லாஹ்.. It's not a song.. it's totally verse from Al QUR'AN.. அல்லாஹ் words..
@sudhikkr
@sudhikkr 2 месяца назад
ശരിക്കും ഈ ഗാനമാണ് arr ന്റെ മാജിക്‌... നല്ലൊരു അനുഭവമായിരുന്നു... 👌👌❤️
@cyrilsimon9384
@cyrilsimon9384 2 месяца назад
അപ്പോ ഇതാണ് കൊക്ക് പറഞ്ഞ മരുഭൂമിയുടെ അടിത്തട്ടിൽ നിന്ന് വരും പോലെ ഫീൽ ചെയ്യുന്ന പാട്ട് ❤️
@xiayolevis6033
@xiayolevis6033 2 месяца назад
Only those who understands the historical context of this dua and meaning of it will feel it from the heart. Its a dua made by prophet Moses when he ran into desert to escape from Firauns guards and ended up lost in the vast desert. The other dua was made by prophet yunus
@sajirjm482
@sajirjm482 2 месяца назад
Ac തീയേറ്ററിൽ ഇരുന്നു മരുഭൂമിയിലെ ചൂട് അനുഭവിപ്പിച്ച പാട്ടും സീനും... Ar rahman magic with blessi craft
@kumarprasanna3714
@kumarprasanna3714 2 месяца назад
ഇതിന്റെ തിയേറ്റർ experience is World Class❤❤
@go4imu
@go4imu 2 месяца назад
A masterpiece by Sir A R Rahman... Love from Kashmir ❤❤❤
@dhanyakk8100
@dhanyakk8100 2 месяца назад
The most hearttouching song from ആടുജീവിതം
@sobinthomas6221
@sobinthomas6221 2 месяца назад
ശെരിക്കും ഈ പാട്ട് ഞാൻ എന്നും ഉറങ്ങാൻ പോകുന്നതിന് മുന്നേ ഹെഡ്സെറ്റ് വെച്ച് കേൾക്കും അന്നേരം പഴയ ഗൾഫ് ജീവിതം മനസ്സിൽ വരും അത് ഒരു വല്ലാത്ത ഫീൽ ആണ് 🥰
@p4r4do5
@p4r4do5 2 месяца назад
Valathe feel aan bro
@nasiruddeenbapputty9508
@nasiruddeenbapputty9508 2 месяца назад
Really
@jittujohn
@jittujohn 2 месяца назад
തിയറ്ററിൽ ഈ പടം കണ്ടുകൊണ്ടിരുന്നപ്പോൾ കുടിവെള്ളം കയ്യിൽ ഉണ്ടായിട്ടും കുടിക്കാൻ തോന്നാത്തവർ ഉണ്ടോ.... എനിക്ക് കുടിക്കാൻ തോന്നിയില്ല 😑😑😑😑
@adarshekm
@adarshekm 2 месяца назад
ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന് മനസ്സിലായി സിനിമ കണ്ടപ്പോൾ. വെള്ളത്തിന്റെ വില നല്ല രീതിയിൽ അറിഞ്ഞു 🥹
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Месяц назад
കണ്ടു കരഞ്ഞു കണ്ണ് കലങ്ങിയിരിക്കുമ്പോൾ വീണ്ടും ഒരു തേങ്ങലിന്റെ ഒരു പാട്ട് ദൈവമേ 😢😢😢😢കരയാതെ എങ്ങനെ കണ്ടുത്തീർക്കുമെന്ന് aalochichittund😢😢കണ്ണ് കലങ്ങി മൂടലടിച്ചു മങ്ങിയ നിറത്തിലാണ് കണ്ടുത്തീർക്കുന്നത് 🥺🥺🥺🥺
@Javidtek9717.
@Javidtek9717. Месяц назад
😢😢sheriyanu kannu kalangi poyi
@Lath_xz
@Lath_xz 8 дней назад
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്! പക്ഷേ സിനിമ കാണുമ്പോഴെല്ലാം നമ്മളാണ് നജീബ് എന്നൊരു ഫീൽ ആയിരുന്നു!😟
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 8 дней назад
@@Lath_xz സത്യം 🥲
@user-eh2wt2vv1q
@user-eh2wt2vv1q 26 дней назад
It's not a song, it's a Zikrullah & a Dua.
@sheikanur2451
@sheikanur2451 6 дней назад
Yes
@Abhi_Amigo25
@Abhi_Amigo25 10 дней назад
ചുട്ടുപൊള്ളുന്ന മണൽത്തരികൾക്കു മുകളിലൂടെ, ചൂളയിൽ നിന്നെന്ന പോലെ പാറി വരുന്ന മരു കാറ്റിനിടയിലൂടെ, ജീവനും കയ്യിൽ പിടിച്ച് ഒരിറ്റ് ദാഹജലത്തിന് വേണ്ടി കൊതിച്ച്, മരണം മുന്നിൽ കണ്ടുകൊണ്ടുള്ള അവരുടെ യാത്രയുടെ എല്ലാ വേദനകളും ദുരിതവും അതിൻ്റെ എല്ലാ ഭീകരതയോടും കൂടി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിച്ച മാന്ത്രികതയുള്ള പാട്ട്. പാടിയവർക്കും ബിജിഎം സ്കോർ ചെയ്തവർക്കും അതിലുപരി എ ആർ റഹ്മാനും ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക്ക് തന്നതിന് 🥹👌❤️
@unni-vlog135
@unni-vlog135 2 месяца назад
ശരിക്കും ഇതാ ആടുജീവിതത്തിലെ highlight song പെരിയോൻ ഇതിലും താഴയെ വരു❤❤❤❤❤❤ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ❤❤❤❤❤❤❤ Life time teater experience ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤😮😮😅😂😅😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😅😂😅😂😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😂😅😂😅😅😂😂😊😊😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😊😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😅😂😅😮🎉😮😢😂😅😂😅❤😊❤😮😮😂😮😅😊😊😮😢😢😢😮😂😅😅😅😮😮😢😂😮😅😂😅😊😮😮😂😅😅😊❤😅😮😢😂😢😢😂😮😅😂😊😅😮😂😮😊❤😊😮namaste 😮😢😂😢😮😅😂😅😅❤😮😮😂😮😮😢😂😮😮😅❤😅😅😅😅😢😂😢😢😮😂😅😊❤😊❤😮😮😂😮😂😢😢❤😅❤😅❤😊❤😊❤😮😮❤😮❤😢❤😢❤😢😅❤😅❤😊😊❤😅❤😮😂😮❤😢😢😂😅❤😅❤😊❤😊❤😮😂😮😂😅😊❤😊❤😊❤😮😂😮😂😮😢😂😢😂😅😂😊❤😊❤😅❤😮😂😮😢😂😢😂😅❤😅❤😊❤😮❤😮😮😢😂😮😂😅❤😊❤😅❤😮😢😂😢😂😮😅❤😊❤😊❤😮😂😢😮😂😮❤😊❤😊😅❤😮😮😂😢😢❤😢❤😮😮😅❤😊😊❤😮😮😂😮😂😢😢😂😮❤😅❤😊😊❤😮❤😮❤😅❤😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😅😂😮😮😂😢😂😮❤😅😊❤😊❤😮😂😮😅❤😊❤😊😂😅😮😂😅😊❤😊😮😂😮😮😂😮😮😮😢😂😅😂😊😂😊😂😅😂😮😂😮😂😅❤😊❤😊❤😊😂😅😮😂😮😂😅😂😊😊😂😂😊❤😊❤😊😊❤😊❤😊❤😊😊❤😊😊❤❤😊😊❤😊❤😊❤😅😂😅😂😮😂😮😂😮😂😅😂😊😂😅😂😅❤😮😂😮😂😅😊❤😊❤😅😂😮😂😢😂😢😂😅❤😊❤😊❤😅😂😮😮❤😢😢😂😢😅❤😅❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 കഴിഞ്ഞിട്ടില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂🎉🎉😢😢😮😮😅😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊❤😅❤😅😅❤😊😊😊😅😊😅😊😅😊😅❤😊😅😂😅😊❤😅😊❤😅😊❤😅❤😅❤😮😂😮😂😢😂😮😂😅❤😊❤😊❤😅😮😂❤😅😊😊❤😊❤😅❤😅😂😅❤😮❤😅❤😅❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊❤😊😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😅❤😅❤😅❤😅❤😮😮😮😮😮😮😮😮😮😮😅😅😊❤😊😊😊😅😅😮😮😅😊😊😅❤😅❤😮😮❤😮❤😅😅❤😊❤😊❤😊❤😅❤😅❤
@malayilvibes1235
@malayilvibes1235 2 месяца назад
പേരിയോനിനേക്കാൾ എത്രയോ മനോഹരം. ❤
@user-hy4ef5pn2l
@user-hy4ef5pn2l 2 месяца назад
Yes😢
@3beradikpopular961
@3beradikpopular961 9 дней назад
I was cry over and over again when listen this songs..my tears never stop fallin down...very goosebumps song.. hai from Malaysian
@zakirmohiuddinbhat4728
@zakirmohiuddinbhat4728 26 дней назад
I hear this song 100 times but still when I listen this song my soul missing something in life When I have everything Allaha is greaat
@sheikanur2451
@sheikanur2451 6 дней назад
Yes there are duas in this song and so pleasent to listen this song
@pradeepdru
@pradeepdru 2 месяца назад
While watching in theatre hits so hard and second half completely is edge of the seat...
@pradeepdru
@pradeepdru 2 месяца назад
Every poor and middle class persons life is whether do or die,bt for najibikka is almost dying situation but with his determination and confidence level he has done it.👏
@user-if8so6nt1w
@user-if8so6nt1w 2 месяца назад
നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെ ട്ടുകഥകൾ മാത്രം 😢😢 😢😢 Prithviraj ഈ സിനിമയിൽ നജീബായി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് അതുപോലെ തന്നെ കെ ആർ ഗോകുലും 🙏👏👏👏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️
@pradeepdru
@pradeepdru 2 месяца назад
The Character arc of Ibrahim Qadri is just = to humanity at peak❤
@jayakumarr8822
@jayakumarr8822 2 месяца назад
This song is one of the highlight of the film. Nice music 😍😍😍
@jamshimfwa4373
@jamshimfwa4373 2 месяца назад
ഗോകുൽ മണ്ണുവാരി വായിലേക്കിടുന്ന ആ scene 💔💔💔💔💔💔ആടുജീവിതത്തിനു വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നോർക്കുമ്പോൾ സങ്കടം 😓😓😓
@sudhips7481
@sudhips7481 2 месяца назад
സത്യം...aa scene കണ്ട് തലക്ക് ഒക്കെ ഒരു പെരുപ്പ് പോലെ ആരുന്നു
@kausartasneem7585
@kausartasneem7585 2 дня назад
😢😢😢
@adarshekm
@adarshekm 2 месяца назад
വെള്ളത്തിന്റെ വില മനസിലാക്കി തന്ന സിനിമ
@user-bq7hm9iu6c
@user-bq7hm9iu6c 2 месяца назад
*prithviraj is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@gokulraj8494
@gokulraj8494 2 месяца назад
Such a Divine Composition❤God bless AR Rahman
@PrasanthGopinathan-nv4tk
@PrasanthGopinathan-nv4tk 2 месяца назад
വെള്ളത്തിന്റെ വിലയും ഒറ്റപ്പെടലിന്റെ വേദനയും മനസ്സിലാക്കി തന്ന സിനിമ 😭😭
@mohammedazarudin2155
@mohammedazarudin2155 День назад
True 👍
@Lath_xz
@Lath_xz 8 дней назад
Only he can compose music that impacts the heart as intensely as the scorching drought of a desert. #ARRahman💎🙏🥺❤️
@jackstoocool
@jackstoocool 2 месяца назад
അവസാനത്തെ ആ സ്വലാലാ 🔥🔥🔥ഹുഫ്. .
@adhxzz.
@adhxzz. 2 месяца назад
4:14 ejjathi frame ❤️✨ Ithinokke Best DOP kku Award kittanam
@iyappanshankaran2700
@iyappanshankaran2700 2 месяца назад
What a soul stirring song. Let peace prevail. From Tamil Nadu
@riyaaz7
@riyaaz7 5 дней назад
This touched my soul😢, lot's of dua and love for AR Rahman sir and all the artists who involve this masterpiece ❤
@Vlogsof_jP
@Vlogsof_jP 2 месяца назад
നാം അനുഭവിക്കാത്ത അനുഭവങ്ങൾ എല്ലാം നമുക്ക് വെറും കേട്ട് കഥകൾ മാത്രമാണ്..🥹 Pure ARR magic 👌❤️ Life time Theater experience 🤍 What a movie 🥹
@PurushothPurushoth-jc9mp
@PurushothPurushoth-jc9mp 2 месяца назад
African expression in this movie and character 😢❤
@Foggy_xx
@Foggy_xx 2 месяца назад
Aadujeevitham 2 vattam kandavarundo ❤
@AScreations2255
@AScreations2255 2 месяца назад
Yes
@zayyq.__
@zayyq.__ 2 месяца назад
Und
@shalna7331
@shalna7331 2 месяца назад
ഉണ്ട് 🥹
@shibilpshibil1359
@shibilpshibil1359 2 месяца назад
5 വട്ടം
@arfanzehan1531
@arfanzehan1531 2 месяца назад
​@@shibilpshibil1359korech korakan pato
@EmmanuelKS
@EmmanuelKS 2 месяца назад
Istigfar Lyrics La lla Illahh Alltah Subhanuka Ini Kumtumu Mineasua Lim Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir Ya Musafir, Ya Musafir, Ya Musafir Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Ya Badi'u Ya Musa Vathuvalazh Rabbi Inni Lima Anzalta llayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta llayilamin Khairin Faqir, Khairin Faqir Araitana Qudratak Fa'arna Eafuk Araitana Qudratak Fa'arna Eafuk La Illah Illa Tha Sab Hana Quayin Nee Quntun Meena Swoalimi Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Ya Badi'u Yu Sama Vathuvalazh Rabbi Inni Lima Anzalta Ilayilamin Khairin Faqir, Khairin Faqir Rabbi Inni Lima Anzalta Ilayiləmin Khairin Faqir Ya Badi'un Ajaheimil Quhair Yahabadiyun Ya Salaam, Ya Salaam, Ya Salaam, Ya Salaam Ya Razoolull Ahii, Ya Razoolull Ahil Salaam, Salaam, Salaam, Salaam Salaam, Salaam, Salaam Ya Salaam, Ya Salaam, Ya Salaam, Ya Salaam Ya Salaam, Ya Salaam, Ya Salaam Sal Al Ha Huwalai Hi Mohammed 57% Sal Al Ha Huwalai Hi Wa Sallam
@surajks94
@surajks94 2 месяца назад
തീയേറ്റർ എക്സ്പീരിയൻസ് 😭 കരഞ്ഞു പോകും
@Kidilam2006
@Kidilam2006 2 месяца назад
This song in theatre is a different feel !
@user-fj2lw1ll2v
@user-fj2lw1ll2v 2 месяца назад
I am from tnamil nadu but music🎶 amazing
@pradeepdru
@pradeepdru 2 месяца назад
The way he blends sufism into the music and muv that enhances the frame and carrying the whole emotion of them. #ThalaivARR
@Onlyeditingwould2832
@Onlyeditingwould2832 2 месяца назад
Ah kuppi urund roadil veenappol theater lu full kai adi arinnu
@Lets_eat123-n7s
@Lets_eat123-n7s 2 месяца назад
I just cried throughout the song
@bijithnr4626
@bijithnr4626 2 месяца назад
World.class music cheyyan Nammalku oru world class music director ind 💯❤️
@jafarnest8057
@jafarnest8057 2 месяца назад
Thanks Blessy sir for choosing A R Rahman❤❤❤
@Bhavish-yt3vi
@Bhavish-yt3vi 10 дней назад
సూపర్ గా ఉంది మూవీ
@SyedNizamudeen
@SyedNizamudeen 2 месяца назад
Hits very hard. God's help is very much in need of. Striking arrangements, soulful singing, wonderfully shot and actors convey the hardships naturally.
@MdBabu-vu9ft
@MdBabu-vu9ft 19 дней назад
What a great movie ❤️❤️
@nawazchandwani9333
@nawazchandwani9333 2 месяца назад
We must appreciate Singers Raja Hasan and Faiz Mustafa. They Just Create Divine Atmosphere in theatre❤
@Family-travel-vlogs
@Family-travel-vlogs 2 дня назад
റഹ്മാനിയ❤❤❤ what a song.. What a visuals... Hats off to the entire crew... This song .. My god..
@gladnitya
@gladnitya 2 месяца назад
This goes straight into your heart , was waiting for this gem!! Thank you!
@fly4world114
@fly4world114 2 месяца назад
Marubomiyude adittattil ninnum varuna song kelkumbo ipoyum oru maravipp... Prithvraj, and gogul marana tullyamaya abinayam.. Ibrahim kadhiri🔥
@shineesh2009
@shineesh2009 2 месяца назад
I was waiting for this song in youtube ✌
@MunnaShah-og4ch
@MunnaShah-og4ch 2 месяца назад
Ar Rahman fan aayathil im soo proud once U addict with arr u cant go out i promise
@959266
@959266 2 месяца назад
Divine! Rahman's magic! ❤
@remyakrishnanzvlog2464
@remyakrishnanzvlog2464 26 дней назад
ഒരു പ്രവാസി ആയ എനിക്കും ഈ പാട്ട് കേൾക്കുമ്പോ ചങ്കിൽ ഒരു വേദന ആയിരുന്നു.. കഷ്ട്ടപ്പാട് നിറഞ്ഞ പ്രവാസം അല്ല എനിക്ക് എങ്കിലും. ഈ പാട്ട് ഒരു വേദന lekku kond poyi
@maheshsharma3962
@maheshsharma3962 2 месяца назад
Blessy 🙏🏼🙏🏼🙏🏼🙌🏼🙌🏼🙌🏼 long live legend...... we want more more more more epics from you❤️❤️❤️❤️❤️
@muhammadumair5561
@muhammadumair5561 День назад
Zaberdst Movie 👌 Bht Saraa Pyar Pakistan se ...
@Rafeeq991
@Rafeeq991 2 месяца назад
ഈ movie രണ്ടാമത് ഒന്നൂടെ കാണാൻ കഴിയില്ല 😔
@user-if7zk5sv2f
@user-if7zk5sv2f 2 месяца назад
Thank you! for production team from pakistan so much love for muslims and islam in india.
@Adil_Mash
@Adil_Mash 2 месяца назад
മരുഭൂമിയുടെ വന്യതയും പ്രതീക്ഷയുടെ വെളിച്ചവും ഒരുപോലെ ഫീൽ ചെയ്ത പാട്ട്
@Vishnu_984
@Vishnu_984 2 месяца назад
World class ❤️goat Life 🐐😲🥵
@hemnathl8708
@hemnathl8708 3 дня назад
Success=Director+Music+Acting+ etc..team work.
@brijeshellickan261
@brijeshellickan261 2 месяца назад
Wow!!! Goosebumps ❤
@pradeepdru
@pradeepdru 2 месяца назад
Their determination level🔥
@sweetpa185
@sweetpa185 4 дня назад
Rehman sir God has send you here to make such a soulful song why only you can make such song I have cried whole night listening this life time somg😢😢😢 and prithvi sir can't forget u what a performance sir ❤
@faseel47
@faseel47 2 месяца назад
my favourite song ❤️
@drdskravishankarsha8851
@drdskravishankarsha8851 Месяц назад
At Rahman’’ gods creation’
@dhaneeshgovind4392
@dhaneeshgovind4392 2 месяца назад
My most favorite song👍🏻
@ChristopherJustin-mm2rv
@ChristopherJustin-mm2rv 2 месяца назад
Feel the pain in the theatre by this wonderful song and bgm. ARR
@babuchandranav9264
@babuchandranav9264 2 месяца назад
ARR MAGICAL ❤️❤️❤️
@meerankdnl9264
@meerankdnl9264 2 месяца назад
A.R.R MAGIC
@hamnaprvn926
@hamnaprvn926 2 месяца назад
Novelilum filmilum IBRAHIM KADRI ye manaslakiya Prekshakanu avasanam kanicha police notice boardile adhehathintr foto aa characterne Kurich chindikan orupaf dimension thurann ittirikunu,, He symbolises Hope,Empathy,Humanity,Even the presence of invisible Power🤲🏻🤲🏻🤲🏻
@MuhammedShezin-wx6rb
@MuhammedShezin-wx6rb 2 месяца назад
AR Rehman Allways Magic
@jasirve480
@jasirve480 3 дня назад
ഒരു രാത്രി വായിച്ചു തീർത്തു എങ്കിൽ ആ കഥയുടെ വ്യാപ്തി അത്രമേൽ 🥹🥹
@user-js2yj4rt2v
@user-js2yj4rt2v 2 месяца назад
Theatre experience 🔥😥
@sunsetcremeofficial
@sunsetcremeofficial 2 месяца назад
njan muslim anne, watching this movie shows the power of Allah.. ❤
@NiroJhonsan-we7kd
@NiroJhonsan-we7kd Месяц назад
எல்லா புகழும் இறைவனுக்கே
@cq4544
@cq4544 3 дня назад
AR RAHMAN...❤❤...MASTER OF SOOFI SONG❤❤❤
@technoaea7121
@technoaea7121 2 месяца назад
A R Rahman ❤❤
@amalshabuvarghese5003
@amalshabuvarghese5003 2 месяца назад
Ibrahim kadhiri the god from heaven 😌
@mohammedsafeer7073
@mohammedsafeer7073 2 месяца назад
Angel..
@shimrnet
@shimrnet 3 дня назад
Superb.. nice song & music❤❤❤
@jubayetsarkar8415
@jubayetsarkar8415 7 дней назад
This is my favourite song now ❤
@aswina.s3631
@aswina.s3631 2 месяца назад
Ibrahim ❤🥺
@imtiazhossain4266
@imtiazhossain4266 Час назад
Number 1 movie Too emotional
Далее
Вопрос Ребром - Субо
49:41
Просмотров 1,3 млн
Istigfar
5:20
Просмотров 253 тыс.
The Beloved
3:02
Просмотров 310 тыс.
JEEMBO & BATO - Full House (Feat. TVETH)
2:52
Просмотров 140 тыс.
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 226 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
GODZILLA
2:09
Просмотров 123 тыс.
АМ АМ
1:31
Просмотров 2,5 млн