Thank you Seema.. അറിയാത്ത രണ്ട് main points പറഞ്ഞു തന്നു.. ഒന്ന് set iorn ചെയ്തു arrange ചെയ്യുന്ന വിധം, രണ്ട് മുണ്ട് ഉള്ളിലേക്ക് മടക്കി വച്ചു adjust ചെയ്യുന്ന വിധം.. ഇനിയും ഇത് പോലെയുള്ള veriety ideas ഉള്ള videos പ്രതീക്ഷിക്കുന്നു.. 😘😘
Thank you soooooooo much. Enikum epolum paadayirinnu udukan. Ee video kand shesham pettenn neat ayitt udukan patti enki.. Nalla perfect ayitt uduthu.. Thankuuu once again.. U look very pretty too..aa dimplez super cute aanu..Lotssss of love❤
Thanks a lot. Honestly I don’t know how to wear the mundu part. I used to fold the end like saree and tuck it in. Now I understand how to wrap it.🤣🤣very well presented, expecting more videos…
എനിക്കും ഏറ്റവും ഇഷ്ടമുള്ള വേഷം ആണ്.. എനിക്ക് സാരി ഉടുക്കാനാ പാട്.. അത് കൊണ്ട് setsaree ഇല്ല.. ചേച്ചിടെ കയ്യിൽ കുറെ ഉണ്ടല്ലോ.. ആ വീഡിയോ ഞാൻ കണ്ടാരുന്നു.. സൂപ്പർ ആയിട്ടുണ്ടട്ടോ
സിനിമ ഞാൻ ഒരുപാട് സെറ്റ് സാരി ഉടുക്കുന്ന വ്ലോഗ് കണ്ടിട്ടുണ്ട്, പക്ഷേ അതൊന്നും എനിക്ക് മനസ്സിലായില്ലായിരുന്നു എങ്ങനെയാണ് എന്ന് അത്ര ക്ലിക്ക് ഇല്ലായിരുന്നു, ബട്ട് ഇത് നന്നായിട്ടുണ്ട് എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി, താങ്ക്സ്
Today I am watching 5th settum mundum video. This is the last video for settum mundum. Really amazing and you teach even a single step in perfect. Amazing ❤️❤️❤️❤️... keep going ❤️❤️❤️
ഇത്ര സിമ്പിൾ ആയിരുന്നോ ഇത് അമ്പലത്തിൽ പോകൻ വേണ്ടി സെറ്റ് മുണ്ട് എടുത്തു വയ്ക്കും, പിന്നെ ചുരിദാർ ഇട്ടു പോകും അതാ എന്റെ അവസ്ഥ ഇതു അടിപൊളി ട്രിക്ക് ആണ് ചേച്ചി. 🙏🙏🙏 നന്ദി
Hi Chechi, thanks for the video. Quite helpful with lot of tips and tricks. Please settu saree video upload cheyyamo? Usually Kerala saree udakumbol othri bulky feel cheyyum. Slim clean fitting azhyittu engane settu saree udakkam ennu please kaanikyamo? Thank you once again. Best wishes.
Epolum Setmundu udukkan paadupedarundu, this video is very helpful ❤ Thank u so much for this video. U look so elegant in setmundu. Love to watch ur videos..Take care ❤