Unlike the game against punjab, players were sweating the last game , they tried. They say hard work beats talent, and since out talents are getting injured, we'll see if we can do something with this hard work.💛💛
വല്ലാത്ത ഒരു അവസ്ഥ തന്നെ.....I don't think blaming Ivan or the players is the solution..They are going through a tough time. The combos between players are not working out..I hope lesko,dimi and Sachin can comeback on track without serious problems. We cannot afford anymore injuries....😢COMEBACK STRONGER KBFC.....KOODEYUND ENNUM💛💛💛
Top 6 kitum yegnelum yenit knock outil opo yegne yen anusarich irikum semi Semi vare yethya team mentality marum confidence akum apo final kerum Because semiyil namal yenum Seena 😊 But final yethiyal 😮💨🤨
@@Anudevckolathiyene bro ippo squad ilek nok Ivante tactics work out cheyyan pattana otta player illa ellarm thala poya kozhikale mathiri angotum ingotum oodua
Its not over . Forwardil aaah main problem Justine release cheyth ivan tatics pattiya oru starting 11 high pressing Striker ne kondu varika.peprayepole. Justin is good but sometimes he lacks balance and first touch. Pritham Cb aayi kalippikuka Prabir Das rb lekk konduvarika.
Justin actually youth projectinte baganu realease akkilla ippo tanne kore foreigners inu contract ond atond ini orale kandaran veshamaman release akkanath atra simple alla contract ollaplayers an complications ond
What about mid ? Mid l ninn etra effective passes ayt forwards n ethunnund. Porathen win back cheythath , ath pole thanne miss passukaliloode kalayunnu. And Danish 🙏
ഈ സീസണിൽ MBSG യും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. നവംബർ-ഡിസംബർ മാസങ്ങളിൽ കളിപ്പിക്കാൻ സബ്ബിൽ പോലും ആളുണ്ടായിരുന്നില്ല.. പക്ഷെ അന്നൊന്നും പരിക്കിന്റെ പേര് പറഞ്ഞു നമ്മൾ തടി തപ്പിയിട്ടില്ല.ഇവാൻ ശെരിക്കും കോച്ച് ആണോ അതോ ഫാൻബോയ് ആണോ എന്ന് പോലും മനസിലാകുന്നില്ല. തോൽക്കുമ്പോൾ പോലും റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാതെ പരിക്കിന്റെ പേര് പറഞ്ഞു ഒഴിഞ്ഞു മാറുന്നു 😓
കരയിൽ ഇരുന്ന് കളി കാണുന്ന നമ്മുക്ക് പല കമന്റുകളും പറയാം കളിക്കുന്ന അവർക്ക് മാത്രം അറിയൂ എത്ര മാത്രം സ്ട്രെസ്സ് അനുഭവിക്കുന്നു വെന്ന് ഉയർച്ചയിൽ മാത്രം പോരാ വീഴ്ചയിലും കൂടെ ഉണ്ടാവണം പ്രാർത്ഥിക്കാം ഒരു ഫീനിക്സ് പക്ഷിയെ പോലെ അവർ തിരികെ വരും