Тёмный

Ithippuzha Sabu ചേട്ടനും നീരുകാലത്ത് ആനയെ നോക്കുന്ന അമ്പിളി ചേച്ചിയും Part 2 

T4Trip
Подписаться 33 тыс.
Просмотров 102 тыс.
50% 1

ithippuzha Sabu ചേട്ടന്റെ first part video കാണത്തവർക്കായി link ചുവടെ.
• ഇത്തിപ്പുഴ സാബുവിന്റെ ...
Mavelikkara Kuttikrishan ആനയുടെ chattakkaarran കൂടി ആയിരുന്നു സാബു ചേട്ടൻ.

Опубликовано:

 

9 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@hpdzaki6992
@hpdzaki6992 3 года назад
നീല ഷർട്ടിട്ട ചേട്ടൻ സത്യത്തിൽ ഒരു കഥാപാത്രമാ ഞാൻ ചിരിച്ച് ചിരിച്ച് ഒരു പരുവമായി എത്രകേട്ടാലും മതിവരില്ല ഇവരുടെ ആ നക്കഥകൾ
@abikpaul5848
@abikpaul5848 2 года назад
L
@sreejithsreeju6116
@sreejithsreeju6116 3 года назад
എനിക്ക് ഒരുപാട്‌ ഇഷ്ടം ആയി..... സാബു ചേട്ടന്റെയും വിനോദ് ചേട്ടന്റെയും അനുഭവങ്ങൾ പങ്ക് വച്ചത്.......വിനോദ് ചേട്ടന് ഉണ്ടായ അനുഭവങ്ങൾ കേൾക്കുകയാണെങ്കിലും നേരിൽ കാണുന്നൊരു feel ആയിരുന്നു, 😘
@jijopalakkad3627
@jijopalakkad3627 3 года назад
എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി thankyou ചേച്ചി ,സാബു ചേട്ടാ 🥰🥰🥰🥰💖💖💖💖🌷🌷🌷🌷🌷🌷🌷🌷🌷🌷😍😍😍😍😍😍
@T4Trip
@T4Trip 3 года назад
🥰🙏
@prasanthkumar414
@prasanthkumar414 3 года назад
കുറെ നല്ല അറിവുകൾ പകർന്നു തന്ന സാബു ചേട്ടന് നന്ദി.... T 4 ട്രിപ്പ്ന് ആശംസകൾ
@sureshkumar.m418
@sureshkumar.m418 3 года назад
അടിപൊളി 👏👏👏👏ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു, സാബുവേട്ടൻ സൂപ്പർ
@vishnuravindran359
@vishnuravindran359 3 года назад
വളരെ നല്ല എപ്പിസോഡ്സ് ആയിരുന്നു. ആനയുടെ ഇത്രയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
@T4Trip
@T4Trip 3 года назад
🥰🥰❤️
@jijopalakkad3627
@jijopalakkad3627 3 года назад
ചേച്ചി അടിപൊളി വീഡിയോ 👌👌💖💖💖🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹
@vipinv6924
@vipinv6924 3 года назад
നല്ല ഒരു വീഡിയോ ആയിരുന്നു... ഒരുപാട് ഇഷ്ടപ്പെട്ടു..... 👍👍
@user-jl2fh2tf3n
@user-jl2fh2tf3n 3 года назад
1st comment
@bigeshappu9681
@bigeshappu9681 2 года назад
ആന കൊല്ലാൻ ഓടിക്കുന്ന കഥ കേട്ട് ചിരിക്കുന്നത് ആദ്യമാ, നീല ഷർട്ട് ഇട്ട ചേട്ടൻ പോളിയാണ്, ചിരിച്ചു ഊപ്പാട് ഇളകി
@jinujerald9395
@jinujerald9395 3 года назад
ചങ്കുറപ്പുള്ളവന്റെ വജ്രായുധം 🔥🔥
@Aryansigh123
@Aryansigh123 3 года назад
രണ്ടു പേരുടെയും കൂടുതൽ അനുഭവം അടുത്ത എപ്പിസോഡിൽ വേണം . അവതരണം + അവതാരിക ♥️♥️♥️
@catherinepatrick9798
@catherinepatrick9798 2 года назад
Ik
@muhammadshafeeq5675
@muhammadshafeeq5675 3 года назад
ഒന്ന് skip പോലും ചെയ്യാതെ ഞാൻ കണ്ട നല്ല ഒരു ആന കഥ പൊളി..... 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jinujerald9395
@jinujerald9395 3 года назад
ചേട്ടനെ എനിക്ക് എന്റെ ആശാൻ ആയി കെട്ടിരുന്നേക്കിൽ.... 😘😘
@sreesreerag8101
@sreesreerag8101 3 года назад
സാബു ചേട്ടൻ ഒന്നും പറയാനില്ല വേറെ ലെവൽ മറ്റേ ചേട്ടൻ pwoli....🔥
@akhilunni7838
@akhilunni7838 3 года назад
സഹോദരി സൂപ്പർ അയിരുന്നു വീഡിയോ സാബു ചേട്ടാൻ്റശിക്ഷ്യൻ മരേ കുടി ഉൾപ്പെടുത്താം മായിരുന്നു
@ancyshylesh5579
@ancyshylesh5579 3 года назад
Superb👌👌👌
@jinujerald9395
@jinujerald9395 3 года назад
ചേട്ടന്റെ കൈയിൽ നിന്ന് ഒരു തോട്ടി വാങ്ങണം
@rajianil9626
@rajianil9626 3 года назад
Njangalude ,Chemmanathukara kaarude Hero ..Sabu Chettan.Chechee ,Video Sooooper...Polichu....💞💞💞
@T4Trip
@T4Trip 3 года назад
🥰🥰❤️
@gajaveeryam3633
@gajaveeryam3633 3 года назад
Video kaanunathin mumb like and comment cheythu
@vipinkannan8141
@vipinkannan8141 3 года назад
Waiting ayirunnu Superb ayittundu chechi 😘
@T4Trip
@T4Trip 3 года назад
🥰🥰🙏
@lijoyyohannan8184
@lijoyyohannan8184 3 года назад
Supper 🌹🌹🌹🌹🐘❤️🌹🐘
@seminkr53
@seminkr53 3 года назад
സാബു ചേട്ടന്റെ കയ്യിൽ നിന്നും രണ്ട് വർഷം മുൻപ് ഒരു തോട്ടി പണിതു മെടുക്കുവാൻ. ഞാൻ അവിടെ പോയിട്ടു ഒണ്ട്.. മാവേലിക്കര ഗണപതി ആന ഉണ്ടായിരുന്നു അവിടെ നീരിൽ... വളരെ നല്ലൊരു സംസാര ശൈലി ആണ് ഈ ചേട്ടന്റ 👍👍
@nakulkuttu4402
@nakulkuttu4402 3 года назад
Chechi nalla vedio aanu, ithinayi waiting aayirunnu
@T4Trip
@T4Trip 3 года назад
❤️❤️
@akshayp.u7793
@akshayp.u7793 2 года назад
ഇവരുടെ ഒരു വീഡിയോയും കൂടി ചെയ്യണം 👍🏻👍🏻👍🏻👍🏻👍🏻
@manukyadav9749
@manukyadav9749 3 года назад
Very informative ..nice presentation
@vishnuvishnu7450
@vishnuvishnu7450 3 года назад
നല്ല എപ്പിസോഡ് ആയിരുന്നു👌👌അമ്പിളിചേച്ചിയെ പരിചയപെടുത്തിയപ്പോൾ ചേച്ചിയോട് ആനയുമായുള്ള അനുഭവങ്ങൾ ചോദിക്കാമായിരുന്നു.
@ampadireji3697
@ampadireji3697 3 года назад
സൂപ്പർ വീഡിയോ ❤️❤️
@ashiksimonashik3586
@ashiksimonashik3586 3 года назад
വീഡിയോ അടിപൊളി ❤️❤️❤️❤️
@mithunmohan878
@mithunmohan878 3 года назад
അവതരണം സൂപ്പർ👍
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
ആ നീല ഷർട്ട് ഇട്ട ചേട്ടൻന്റെ കഥ സൂപ്പർ ആയിരുന്നു തീരല്ലെ... തീരല്ലെ എന്ന് വരെ ആലോചിച്ച് പോയി.❤❤
@vishnumarquez1345
@vishnumarquez1345 3 года назад
Satyam ❤️
@sreeranjinib6176
@sreeranjinib6176 2 года назад
നല്ല അവതരണം
@Akhilelephantgallery
@Akhilelephantgallery 3 года назад
Polichu❤️❤️
@abhaykv2140
@abhaykv2140 3 года назад
Aiwaaa.. Pwoli episode 😍
@sreeprakashp1386
@sreeprakashp1386 3 года назад
അടിപൊളി എപ്പിസോഡ് 👌👌👌♥❤❤🕺🕺🕺🤗🤗
@anandakrishnan54
@anandakrishnan54 3 года назад
Eee Episode vendi waiting aayrn 👍😊
@അരവിന്ദ്
@അരവിന്ദ് 3 года назад
കൂടുതൽ പഴയ ആനകാരുടെ വീഡിയോസ് ചെയ്യാൻ നോക്കുക ചേച്ചി പെണ്ണ്. ഒരുപാട് അറിവുകൾ കിട്ടും അവരിൽനിന്ന്👍
@VenuGopal-zu7cm
@VenuGopal-zu7cm 3 года назад
സൂപ്പർ ആയിട്ടുണ്ട്
@muralikrishna1272
@muralikrishna1272 3 года назад
Pollichu ❤️❤️❤️❤️
@betterluck4324
@betterluck4324 3 года назад
അടിപൊളി 🔥👍😊
@anandakrishnanc.s5500
@anandakrishnanc.s5500 3 года назад
kadavoor aanede video cheyyuvo?
@akhilppdevuakhil3696
@akhilppdevuakhil3696 3 года назад
Aduthathu enna episode varunnathu katta waiting
@arunvaikom5916
@arunvaikom5916 3 года назад
👌👌👌👌👌
@praveenperumpilly4089
@praveenperumpilly4089 3 года назад
സാബുച്ചേട്ടാ പാട്ട് പൊളിച്ചു.... നമ്മുടെ സ്വന്തം കുട്ടീസ്:
@rajeshthekkedathu5900
@rajeshthekkedathu5900 3 года назад
നന്നായി ❤️👍🏻
@akhilkunhimangalam
@akhilkunhimangalam 3 года назад
ഗംഭീരം 👌👌👍👍👍
@T4Trip
@T4Trip 3 года назад
❤️❤️
@sreekumaranvengassery3490
@sreekumaranvengassery3490 3 года назад
Very good information
@aravindhsabu7074
@aravindhsabu7074 3 года назад
അടിപൊളി വീഡിയോ
@akshay-vk8sq
@akshay-vk8sq 3 года назад
Poli
@arunharidas1614
@arunharidas1614 3 года назад
😍😍😍💖💖💖👌
@deepeshsini4411
@deepeshsini4411 3 года назад
Super videos
@Akshay-zq4fj
@Akshay-zq4fj 3 года назад
ചേച്ചി സൂപ്പർ vlog
@anandhuts3620
@anandhuts3620 3 года назад
നീല ഷർട്ട്‌ ഇട്ട ചേട്ടൻ സൂപ്പറാ 😍
@Elephantupdates
@Elephantupdates 3 года назад
നല്ല ഇന്റർവ്യൂ 👍
@jyothisks730
@jyothisks730 3 года назад
Nalla video
@appu3783
@appu3783 3 года назад
🥰
@shamnashanid7324
@shamnashanid7324 3 года назад
Waiting for part 3
@krishnakripa388
@krishnakripa388 3 года назад
സാബു 👌🌹🥰
@ashikashik-pg3tk
@ashikashik-pg3tk 3 года назад
♥️♥️
@upendranathe1039
@upendranathe1039 3 года назад
👏👏👏👏👏👏
@cussuper2795
@cussuper2795 3 года назад
Super
@vishnuvallattu4578
@vishnuvallattu4578 3 года назад
❤❤❤❤
@sreejs7252
@sreejs7252 3 года назад
Poli video
@sarikaabhilash1468
@sarikaabhilash1468 3 года назад
നല്ല വീഡിയോ
@vishnuhemchand8127
@vishnuhemchand8127 3 года назад
Bro vedio super adipoly kurache weight cheythalenda sambavam 👍👍👍🥰
@T4Trip
@T4Trip 3 года назад
😁❤️❤️
@jijoabraham4845
@jijoabraham4845 3 года назад
😍😍😍
@abhilashpj1867
@abhilashpj1867 3 года назад
Sabu chettan super
@aswanth17
@aswanth17 3 года назад
❤️
@RajKumar-zz1wt
@RajKumar-zz1wt 2 года назад
supper
@anakhpashok1196
@anakhpashok1196 3 года назад
സാബുച്ചേട്ടൻ ♥️♥️♥️
@aanakambam3315
@aanakambam3315 3 года назад
സൂപ്പർ ഇന്റർവ്യൂ
@akashalash8494
@akashalash8494 3 года назад
❤❤❤❤❤❤❤🔥🔥🔥🔥🔥
@saneeshps6231
@saneeshps6231 3 года назад
👌
@kunjumon1422
@kunjumon1422 3 года назад
Sabu chetta super
@maheshsasi2256
@maheshsasi2256 3 года назад
സാബു ഏട്ടൻ നന്നയി പാടും 💞
@jayakrishnaammu3961
@jayakrishnaammu3961 3 года назад
Nte ettavum veliya oru agraham anu oru Aanaye vaganam ennitt kadukkan rajesh ettane chattakaran ayi vekkanam enn😘😘
@fasilamusthafa7625
@fasilamusthafa7625 3 года назад
Neela shirt itta chettan super 😂😂😂 chirich chirichu uppalam ilaki
@user-jp8qi6xi6f
@user-jp8qi6xi6f 2 года назад
ചേച്ചി മച്ചാട് ദർമന്റെ വീഡിയോ ചെയ്യുമോ
@hareeshct8742
@hareeshct8742 3 года назад
ക്ലാസ്സ്‌ 🔥
@manulal1407
@manulal1407 3 года назад
സാബു ചേട്ടൻ 💥💥
@jithurejith369
@jithurejith369 3 года назад
🤩🤩🤩
@soorajus7965
@soorajus7965 3 года назад
👌🏻👌🏻👌🏻🥰🥰
@nandakumarv1035
@nandakumarv1035 3 года назад
ഉള്ളൂർ ആനക്ക് കൊമ്പു ചങ്ങല ഉണ്ടയിരുന്നു അത് കൊമ്പു തുളച്ചു അല്ല ഇരുമ്പു പട്ട റിങ് ഉണ്ടാക്കി ചങ്ങല നടയിൽ കൊളുത്തും
@vinodpk3333
@vinodpk3333 3 года назад
എന്തായാലും സൂപ്പർ ആയി ചേച്ചി
@manumaheedharan8131
@manumaheedharan8131 3 года назад
Chalechira raajeeveettante video cheyyamoo🙏🙏
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു..👍
@jishnuvava7343
@jishnuvava7343 3 года назад
❤❤❤❤❤👌👌👌👌👌
@nithinanandarajan2531
@nithinanandarajan2531 3 года назад
👍👍👍👍👍👍🥰🥰🥰🥰
@arjunsuresh9681
@arjunsuresh9681 3 года назад
Chechi sabu chettante ശിഷ്യന്മാരുടെ video cheyamoo Chechi
@sureshathili
@sureshathili 3 года назад
ഈ ചാനൽ ആദ്യമായി subscribe ചെയ്തു കണ്ടു. വളരെ ഉപകാരപ്രധമായ വിശദമായ വീഡിയോ. നന്നായിട്ടുണ്ട്. എന്റെ നാട് (കർണന്റെ നാട്) മംഗലാംകുന്ന്. 👌🙏🧚
@T4Trip
@T4Trip 3 года назад
❤️❤️❤️
@midhunsrambical6374
@midhunsrambical6374 3 года назад
Ivarude pazhaya stories inim venam kooduthal
@sujishvijayan7100
@sujishvijayan7100 3 года назад
Variety vdo
@sreepadamagencies3533
@sreepadamagencies3533 2 года назад
നാരങ്ങ വെള്ളം ആണ് പ്രശ്നം 🙏🏼😄😄😄😄🙏🏼
@prasanth6737
@prasanth6737 3 года назад
*_ഈ ഒരു തോട്ടി ഓർഡർ ചെയ്യണം ആനയോ ആടോ ഒന്നുമില്ല എങ്കിലും ഒരു ഭംഗിക്ക് ഇരിക്കട്ടെ വീട്ടിൽ😀_*
@mohanmohan7770
@mohanmohan7770 3 года назад
Okay
@ShankarCkara
@ShankarCkara 3 года назад
Sabu chattan 💪💪💪
@amalvm4128
@amalvm4128 3 года назад
അടിപൊളി ചേച്ചി part 3ഒണ്ടോ
@T4Trip
@T4Trip 3 года назад
😀😀 വേണോ
@amalvm4128
@amalvm4128 3 года назад
@@T4Trip ഒണ്ടാരുന്നങ്കിൽ വളരെ നല്ലതായിരുന്നു
@krishnakripa388
@krishnakripa388 3 года назад
ബാബു സൂപ്പർ
@rahuvasu1640
@rahuvasu1640 3 года назад
ഞാൻ ഇതിന് വേണ്ടി വെയിറ്റ് ആയിരുന്നു
@krishnaunni2907
@krishnaunni2907 3 года назад
ഈ വീഡിയോ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു
Далее
Идея под заказ😂
00:20
Просмотров 407 тыс.
Surabhiyum Suhasiniyum 2  | Flowers | EP # 11
23:09
Просмотров 20 тыс.
Идея под заказ😂
00:20
Просмотров 407 тыс.