Тёмный

Ithu Item Vere | Comedy Show | Ep# 60 

Flowers Comedy
Подписаться 14 млн
Просмотров 67 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@ariyagr895
@ariyagr895 8 дней назад
Devi Lakshmi & Team well done ❤️❤️
@magathiartgalaxyrajarajan3752
@magathiartgalaxyrajarajan3752 8 дней назад
Kanyakumari kttaboman kalakiii adi poli moonu perum kalaki❤❤❤
@sylajasp5120
@sylajasp5120 8 дней назад
Devi spr performance 🎉
@sujasarath8100
@sujasarath8100 8 дней назад
Kuttikal nannayittunde❤
@alphonsakuniyil8482
@alphonsakuniyil8482 10 дней назад
ഇത്രയും ചിരിപ്പിച്ച aa കുട്ടികൾക്ക് കൊടുത്തത് കുറഞ്ഞു പോയീ
@muneerellikkalrayin5852
@muneerellikkalrayin5852 10 дней назад
സത്യം
@travellingfoodtruck4136
@travellingfoodtruck4136 10 дней назад
അത് ആ ജഡ്ജ്ജ് പരനാറികൾക്ക് വേണ്ടി ഉള്ളവർ അല്ല
@RemadeviPN-m6o
@RemadeviPN-m6o 10 дней назад
@@muneerellikkalrayin5852
@pachakakoottu1633
@pachakakoottu1633 8 дней назад
Devi lekshmi and team thakarthu🎉🎉🎉 kurachukoodi mark kodukkamayirunnu
@sreelekhasaju6338
@sreelekhasaju6338 8 дней назад
കിടു ❤,
@abbasmoothikkal133
@abbasmoothikkal133 9 дней назад
കുട്ടികൾ നന്നായി ചെയ്തു അവർക്ക് കൊടുത്തത് വളരെ കുറഞ്ഞു പോയി
@LathadeviKR
@LathadeviKR 8 дней назад
Devi lekshmi you are rocking. Good job
@rohisha9348
@rohisha9348 8 дней назад
Super chella thangame❤
@chitraunni165
@chitraunni165 8 дней назад
Nice makkalaeeee...❤❤❤❤
@poojapillai2993
@poojapillai2993 8 дней назад
Kuttikalu polichu 🤩👌👌👌... Kurekkoode marks kodukkamayirunnu....
@preethaanil5189
@preethaanil5189 8 дней назад
Kuttikal kalakki👌🏻
@arumugamaji1331
@arumugamaji1331 5 дней назад
Kattabomman devi adipoli moonu perum timing il kalakki ❤❤
@rajashreenair570
@rajashreenair570 8 дней назад
Devootty Super Makkale 🥰🥰🥰
@deepakdeepu7639
@deepakdeepu7639 10 дней назад
കുട്ടികൾക്ക് കുറച്ചുകൂടി മാർക്ക് കൊടുക്കാമായിരുന്നു
@muhammedshahid1661
@muhammedshahid1661 10 дней назад
കുട്ടികൾക്ക് കൊടുത്തത് കുറഞ്ഞു പോയി
@samjijor
@samjijor 10 дней назад
Pilleru pollichu adikkiii....❤❤❤
@ananyamiya998
@ananyamiya998 8 дней назад
Devi Lakshmi 🎉🎉spr
@sixfaceface7365
@sixfaceface7365 5 дней назад
Devi mole polichu...makkal 3 perum superb❤
@malamanisenthilmalamanisen717
@malamanisenthilmalamanisen717 8 дней назад
❤❤❤❤
@prathapsankarnair1198
@prathapsankarnair1198 8 дней назад
Piller kalakkiii... ❤❤❤
@sathykilliyoor.
@sathykilliyoor. 8 дней назад
Devi Lekshmi ❤❤അടിപൊളി moluu
@PradeepKumar-rm2kr
@PradeepKumar-rm2kr 8 дней назад
Kuttikal super aanu Well done kids Keep it up
@sreelekhasaju6338
@sreelekhasaju6338 8 дней назад
Super.....
@vijayankumar9818
@vijayankumar9818 8 дней назад
Super 👌👌👌👌👌😂
@kavithaom1971
@kavithaom1971 7 дней назад
Super Devu
@preethinair6118
@preethinair6118 8 дней назад
🎉
@SreedeviTT
@SreedeviTT 10 дней назад
Super എപ്പിസോഡ് 👌👌👌💜
@girishaar9055
@girishaar9055 8 дней назад
👏👏👏
@daksham.a7649
@daksham.a7649 4 дня назад
സൂപ്പർ മോളൂസ് ❤❤❤
@ramakrishnakurup
@ramakrishnakurup 6 дней назад
ഒരു സ്കിറ്റ് ഉണ്ടാക്കി കളിക്കണം എങ്കിൽ ഉള്ള ബുദ്ധിമുട്ടു ..പിന്നെ ട്രാവൽ ഫുഡ് മൂന്നുപേർ അവസാനം ജഡ്ജസ് 15000 രൂപ കഷ്ട്ടം മുതലാളി ..ഇവിടെ കുട്ടികൾ മാത്രമേ ഭാവിയിൽ ഉണ്ടാകൂ ...
@sreekumargopinathakurup6210
@sreekumargopinathakurup6210 10 дней назад
ഞാൻ ഒരു 4 മാർക്ക് അപ്പോൾ കാണാം 7000😂😂😂 പിന്നെ 4 മാർക്ക് അപ്പോൾ കാണാം 6000 ആരാടാ എഡിറ്റർ😂😂😂😂
@PratheepPinnurity
@PratheepPinnurity 8 дней назад
😂😂😂
@resmidileep738
@resmidileep738 8 дней назад
👏🏻👏🏻👏🏻👏🏻
@lishapappachan608
@lishapappachan608 10 дней назад
ആ മോന്റെ പേരെന്താ
@SreedeviTT
@SreedeviTT 10 дней назад
സൈന്ദവ് ❤❤
@muneerellikkalrayin5852
@muneerellikkalrayin5852 10 дней назад
ഇവർക്ക് മാർക്ക്‌ ഇടാൻ അറിയില്ല
@KL-01-Tvm
@KL-01-Tvm 3 дня назад
34:52 4,000 +4,000 =8,000 എന്ന് പറഞ്ഞു , എഴുതിക്കാണിച്ചത് എത്രയാണ് 🤷 ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ
@JobinJoseph-x7k
@JobinJoseph-x7k 4 дня назад
Same audience always...
@kannannair4694
@kannannair4694 10 дней назад
👍
@Raneez_yousuf
@Raneez_yousuf 10 дней назад
Kuttikal deserve more .
@jancydavis7124
@jancydavis7124 10 дней назад
Kuttykalke mark ningal kodukunilla mosam
@sangeethaponnappan7460
@sangeethaponnappan7460 10 дней назад
അസീസിക്കാടെ ശബ്‌ദത്തിനു എന്തുപറ്റി???
@JayaKumar-wk9kc
@JayaKumar-wk9kc 10 дней назад
Anchor only enjoying
@user-wn9de9du3u
@user-wn9de9du3u 10 дней назад
അടിപൊളി 🫶🏽♥️
@sabithism
@sabithism 8 дней назад
Bumber chiri copy adichu but avare pole standard keep cheyyan pattunilla 😂😂😂
@mohammedHabeebu4704
@mohammedHabeebu4704 10 дней назад
Valippam nokittan ivanmar cash kodukkunndh
@ajeashkumar5909
@ajeashkumar5909 10 дней назад
Enthu comedy anuuu
@mohammedayaan319
@mohammedayaan319 10 дней назад
Prajod over aakkknn
@JayaKumar-wk9kc
@JayaKumar-wk9kc 10 дней назад
Please stop like this comaliy program
@rameesramee3530
@rameesramee3530 10 дней назад
Why 🤨
@suryasiva3030
@suryasiva3030 8 дней назад
❤❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 10 дней назад
👌
@sarithaprathap
@sarithaprathap 8 дней назад
❤❤❤❤
@Kumari.kumari1234
@Kumari.kumari1234 8 дней назад
@ZxcZxc-x4w
@ZxcZxc-x4w 10 дней назад
❤❤❤❤
Далее
Ithu Item Vere | Comedy Show | Ep# 41
1:02:02
Просмотров 119 тыс.
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 316 тыс.
Ithu Item Vere | Comedy Show | Ep# 61
41:52
Просмотров 58 тыс.
Ithu Item Vere | Comedy Show | Ep# 59
44:31
Просмотров 87 тыс.
Ithu Item Vere | Comedy Show | Ep# 19
51:15
Просмотров 190 тыс.
Comedy_Stars_S3_E30_EPISODE_Reference_only.mp4
1:07:38
Просмотров 16 тыс.
Ithu Item Vere | Comedy Show | Ep# 56
45:06
Просмотров 81 тыс.
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 316 тыс.