Тёмный
No video :(

Ithu Padamallente... | Oru Karshakante Atmahathyakurippu | Murukan Kattakada Kavitha | Lyrical Video 

musiczonesongs
Подписаться 683 тыс.
Просмотров 295 тыс.
50% 1

Видеоклипы

Опубликовано:

 

8 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@fangirl1496
@fangirl1496 10 месяцев назад
ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടായി so, കലോത്സവത്തിന് ഞാൻ ഈ കവിത പാടാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം 😊
@shameenajishar262
@shameenajishar262 10 месяцев назад
ഞാനും ഇത് thanñeyaann പാടുന്നത്😊😊
@neelaa333
@neelaa333 10 месяцев назад
❤❤❤
@sanukappacheri7251
@sanukappacheri7251 8 месяцев назад
😂
@abhichandraanilprasad6896
@abhichandraanilprasad6896 7 месяцев назад
Me toooooo...
@bijuthomas1265
@bijuthomas1265 6 месяцев назад
Illa
@ferozpalliveettil7861
@ferozpalliveettil7861 11 месяцев назад
ഇതു പാടമല്ലെന്റെ ഹൃദയമാണ് നെല്‍ക്കതിരല്ല കരിയുന്ന മോഹമാണ്; ഇനിയെന്റെ കരളും പറിച്ചു കൊള്‍ക! പുഴയല്ല കണ്ണീരിനുറവയാണ്; വറ്റി- വരളുന്നതുയിരിന്റെയുറവയാണ്, ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക! കതിരു കൊത്താന്‍ കൂട്ടു കിളികളില്ല കിളിയകറ്റാന്‍ കടും താളമില്ല നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്ത് നോക്കുകുത്തിപ്പലക ബാക്കിയായി .. ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക, ബോധവുമെടുത്തു കൊള്‍ക, പാട്ടുകളെടുത്തു കൊള്‍ക! കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍ വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍ മാനത്തു കണ്ണികള്‍ മാര ശരമെയ്യുന്ന മാനസ സരസ്സാം ജലച്ചെപ്പുകള്‍ ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍ നാണിച്ചു നില്‍ക്കും കുളക്കോഴികള്‍ പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍ വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍ ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക! വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക! ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക, ഇനിയെന്റെ കരളും പറിച്ചു കൊള്‍ക, ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക, ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക
@annakuttyjoseph4728
@annakuttyjoseph4728 10 месяцев назад
Thanks
@shinysebastian4077
@shinysebastian4077 8 месяцев назад
Thanks 😊
@rajvisionvlogger934
@rajvisionvlogger934 2 месяца назад
👌
@user-kw9mz6cw3t
@user-kw9mz6cw3t 22 дня назад
❤️
@Cbdevieng
@Cbdevieng 3 месяца назад
❤ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും sir 🙏🏻❤
@kavyajithin7943
@kavyajithin7943 Год назад
ഈ കവിത എന്റെ അച്ഛന്റെ നാടകത്തിൽ ഉണ്ടായിരുന്നു ആ നാടകത്തിനു ഈ കവിത വളരെ നന്നായി ചേരുന്നു അന്നു തൊട്ട് ഈ കവിത എന്റെ ഫേവറേറ്റ് ലിസ്റ്റിൽ ആണ് ഇപ്പോഴത്തെ അവസ്ഥ അന്നേ തന്നെ എഴുതിയത്, heart's off ❤
@anu35556
@anu35556 11 месяцев назад
ആദ്യമായി stageil കയറി പാടിയ കവിത ❤
@user-og5jk3ji4x
@user-og5jk3ji4x 3 месяца назад
ഞങ്ങളുടെ സ്കൂളിലെ ഒരു പരിപാടിക്ക് ഞാൻ ഈ കവിതയാണ് പാടുന്നത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰💫
@UshaAaravkrishnaK.P-pj3iu
@UshaAaravkrishnaK.P-pj3iu 10 месяцев назад
ഈ കവിത ഒരുപാട് ഇഷ്ടമാണ് ❤️
@jayanthandottil2690
@jayanthandottil2690 Год назад
വല്ലാത്ത ഒരു അനൂഭൂതിയാണ് കേട്ട് കൊണ്ടിരിക്കുവാൻ❤️
@ambadi5333
@ambadi5333 Месяц назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ട് ആണ്... എന്റെ ടീച്ചർ പാടുമ്പോൾ നല്ല രസമാണ്... Miss you സത്യ ഭാമ ടീച്ചർ 🥰
@balakrishnant9329
@balakrishnant9329 8 месяцев назад
കരളിലേയ്ക് നോവായിറങ്ങുന്ന കവിത
@mohanpn1875
@mohanpn1875 Год назад
Poem depicting a sad situation of farmers... Touching recitation by Sri. Murugan kattakada... 🙏
@aalamgaming5949
@aalamgaming5949 Год назад
പിന്നെയും കേൾക്കുന്നവർ
@aalamgaming5949
@aalamgaming5949 Год назад
Farmer അല്ല... നമ്മുടെ ജീവിതങ്ങൾ
@renjithmrkumar2125
@renjithmrkumar2125 Год назад
​@@aalamgaming5949😊/
@N.MSudarsanan
@N.MSudarsanan Год назад
ഇനി എന്റെ പാട്ടുകൾ എടുത്തു കൊൾക... സാർ ഒത്തിരി കവിതകൾ ഇനിയും എഴുതാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻
@JabirchotoosChotoos-om6ky
@JabirchotoosChotoos-om6ky 8 месяцев назад
കരഞ്ഞു പോയി 😢
@vaheedakt6355
@vaheedakt6355 8 месяцев назад
😊🎉❤❤love murogan kattakkada😊😊anugraham undavatte
@jinanmuhammed1636
@jinanmuhammed1636 Месяц назад
ഇതു പാടമല്ലെന്റെ ഹൃദയമാണ് ... നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക.. പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ് ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക കതിരു കൊത്താന്‍ കൂട്ടുകിളികളില്ല കിളിയകട്ടാന്‍ കടും താളമില്ല നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............ കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍ വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍ മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍ ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍..... നാണിച്ചു നില്ക്കും കുളക്കോഴികള്‍ ... പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ... വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍ ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക......................... വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക ഇനിയെന്റെ കരളും പറിച്ചു കൊള്‍ക... ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............ ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................
@peskichu6190
@peskichu6190 3 месяца назад
ഹൃദയത്തിൽ ഇറങ്ങിയ കവിതകളിൽ നിന്നും ❤
@jojo-cy1bq
@jojo-cy1bq 8 месяцев назад
valare nalla shabdhavum kaithayum kannukalil alpam nanavode mathram kelkan kazhiyunna kavitha
@kp.nithyakp.nithya968
@kp.nithyakp.nithya968 3 месяца назад
കേട്ടാലും കേട്ടാലും മതിവരുന്നില്ല 👏👏😢
@Sudha2001-il3yi
@Sudha2001-il3yi 4 месяца назад
Congratulations Dear Murugan Sir 🎉🎉🎉👍🙏❤️❤️❤️
@user-fe7ps6cn9i
@user-fe7ps6cn9i 7 месяцев назад
സൂപ്പർ സർ 👍👍👍👍
@sreekala4219
@sreekala4219 10 месяцев назад
ഞാൻ ആദ്യമായി ഒരു സ്റ്റേജിൽ ഈ പാട്ട് പാടാൻ പോകുകയാണ്
@HIDDENLOVE01
@HIDDENLOVE01 9 месяцев назад
Venderunnu
@Nijilyou
@Nijilyou Год назад
Eathra keattalum madhi varatha Kavitha ❤😢
@LeenaAlan
@LeenaAlan 5 месяцев назад
Super 👌
@Vivek-qp6pe
@Vivek-qp6pe Год назад
Nombara kavitha 😢 good
@jayakrishnanunair7373
@jayakrishnanunair7373 11 месяцев назад
Vazha vettal news kandappo orma vannu poyi
@kannannair4492
@kannannair4492 6 месяцев назад
വൈക്കോൽ മിനരം മറഞ്ഞ മുറ്റതിന്നു ചെണ്ട കൊട്ടി കട തെയ്യങ്ങൾ ആടുന്നു 😞😞
@liyawilson4290
@liyawilson4290 8 месяцев назад
Nan e Kavitha kalolsavathill pattan pova
@chandramathikvchandramathi3885
പോയ് മറഞ്ഞെങ്ങോ . വിളക്കാല ഭംഗി കൾ . തിരികെ വരാത്ത പോയ കാലം. ഒരു പാടിഷ്ടമായി.
@adhianaikasree2180
@adhianaikasree2180 10 месяцев назад
😂
@ratheeshratheesh1623
@ratheeshratheesh1623 11 месяцев назад
Great sir
@Muthukrishnan-xs9wg
@Muthukrishnan-xs9wg 11 месяцев назад
Super 👍🏿
@muhasinaps5572
@muhasinaps5572 9 месяцев назад
❤super kavitha 🥰✨
@minikn1857
@minikn1857 6 месяцев назад
സൂപ്പർ
@user-co6mw3pf2h
@user-co6mw3pf2h 10 месяцев назад
Super Sir 😊
@babuprabhakaranPrabhakaran
@babuprabhakaranPrabhakaran Год назад
Super 💪💪💪
@medley4886
@medley4886 11 месяцев назад
Sir ningalu kananam sir aaa vahyzha thotam
@tinumolxaviour5910
@tinumolxaviour5910 10 месяцев назад
Super
@lalithasasi5668
@lalithasasi5668 10 месяцев назад
Manoharam
@shameenajishar262
@shameenajishar262 10 месяцев назад
എനിക്ക് ഇഷ്ടമായി ഈ കവിത 😊❤❤
@saralakurup3167
@saralakurup3167 Месяц назад
Love it❤
@sayoojsethumadhavan507
@sayoojsethumadhavan507 Год назад
നഷ്ടബോധം വേട്ടയാടുന്നു
@kurianthomas4999
@kurianthomas4999 Год назад
Heart touching 😢
@user-rg6eo8pv5s
@user-rg6eo8pv5s 11 месяцев назад
❤❤❤
@rajeshok4815
@rajeshok4815 2 месяца назад
സുപ്പർ
@musthafatk3976
@musthafatk3976 11 месяцев назад
സത്യത്തിൽ റിയൽ ഹീറോസ് കർഷകർ തന്നെയാ, അവർ ഇല്ലേ ഇപ്പോൾ കാണുന്ന നമ്മുടെ ഹീറോസ് പട്ടിണി കിടന്നു തൂറിയേനെ, അല്ലങ്കിലും അങ്ങനെയാ കാണേണ്ടത് കാണാൻ മനുഷ്യന് കഴിയാറില്ല,
@sheejavarkey7186
@sheejavarkey7186 10 месяцев назад
പാട്ട് കേട്ടിട്ടു ചവാൻ തോന്നുന്നു
@harisbinali4716
@harisbinali4716 10 месяцев назад
Endaayiii
@shameenajishar262
@shameenajishar262 10 месяцев назад
Chathudi
@rajeshok4815
@rajeshok4815 2 месяца назад
❤❤❤❤❤
@sudheerkulangara9682
@sudheerkulangara9682 6 месяцев назад
❤🎉
@sharafudevala6372
@sharafudevala6372 3 месяца назад
എന്റെ മോളും പാടിയിരുന്നു
@paaruzwonderland4615
@paaruzwonderland4615 6 месяцев назад
Lyrics undo
@murukanpgp3302
@murukanpgp3302 Год назад
😢😢😢😢
2 месяца назад
😢😢
@najmamajeed6431
@najmamajeed6431 Год назад
❤❤
@zulfikarfafag5626
@zulfikarfafag5626 Год назад
👍🏻🌹
@ullasgueara8920
@ullasgueara8920 7 месяцев назад
.
@suseeladevim.d.394
@suseeladevim.d.394 Час назад
ഇനിയെന്റെ കരളും പറിച്ചുകൊൾക
@nishadyahkoob2355
@nishadyahkoob2355 Год назад
😢😢😢
@anakhashibu804
@anakhashibu804 Год назад
Nn😅
@janu....6617
@janu....6617 Год назад
ഹോ...!!!😢😢😢😢😢😢
@aneeshfrancizrd6305
@aneeshfrancizrd6305 Год назад
Great sir
@NoushadKalathingal
@NoushadKalathingal 7 месяцев назад
❤❤❤
@amblivipin2761
@amblivipin2761 11 месяцев назад
❤️❤️