ഇതുവരെ എന്നെ നടത്തിയതോർത്താൽ അനർത്ഥങ്ങൾ ഒന്നും ഭവിച്ചീടാതെന്നെ അതിശയമായി നടത്തിയല്ലോ (2)
സ്തുതികളാൽ എന്നുള്ളം നിറഞ്ഞീടുന്നേ
കൂരിരുളിൻ താഴ്വരയിൽ അതി തീവ്രമായ നിൻ ലാളനകൾ വ്യാകുലത്തിൻ നേരങ്ങളിൽ
വാത്സല്യത്തിൻ തലോടലുകൾ (2)
ആ നെഞ്ചകത്തിൽ എന്നെ ചേർത്തതോർത്താൽ നന്ദി മാത്രം നന്ദി മാത്രം (2)
കുറവുകളിൽ കൈവിടാതെ കൃപയാലെന്നെ മെനഞ്ഞീടുന്നു ഭയമേറുന്ന നേരങ്ങളിൽ താതനെ ഉള്ളം കൈകളിൽ എന്നെ വരച്ചതോർത്താൽ നന്ദി
പോലെന്നെ ചേർത്തണച്ചു (2)
മാത്രം എൻ യേശുവിന് (2) LIKE | COMMENT | SHARE | SUBSCRIBE
Subscribe Now : 🔴 bit.ly/35wLnKa
➖➖➖➖➖➖➖➖➖➖➖
Thank you For Watching.
Please comment down below
Follow Me on Personal 😎
🔴 Facebook: bit.ly/2Ft7dny
🔴 Instagram:
/ pastor_rajesh_elappara
➖➖➖➖➖➖➖➖➖➖➖
Contact Me📞
🔴Whatsapp : wa.me/91944766...
🔴 Email : rajeshelpa@gmail.com
🔰Subscribe to our you tube channel
/ heartofworshipchu
💳Partner with us in the Mission:
A/c Name : The Eternal Hope Ministries Trust
A/c No : 20210000003165
Bank : ESAF Small Finance Bank
Branch : Elappara (1516)
RTGS / NEFT IFSC : ESMF0001516
#rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
#malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians
2 окт 2024