Тёмный

Ivanekkoody Kavitha with Lyrics | Satchidanandan 

കവിതാരാമം - Kavitharamam
Подписаться 112 тыс.
Просмотров 16 тыс.
50% 1

ഇവനെക്കൂടി - സച്ചിദാനന്ദൻ
ആലാപനം : അനഘ ജെ കോലത്ത്
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : ധന്യ എസ്‌
സാങ്കേതികസഹായം : ശ്രീലക്ഷ്മി
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem
​ @CraftyWay of Life! For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@vrvijayaraghavan2213
@vrvijayaraghavan2213 11 месяцев назад
മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠമായ കവിതകളിൽ ഒന്ന്. വിലാപകാവ്യങ്ങൾക്ക് ഒരു സുന്ദര തിലകം (Elegy)
@roopeshwarriar
@roopeshwarriar 3 года назад
ഒരു നഷ്ട സൗഹൃദത്തിൻ്റെ ഓർമ്മ ഈ കവിതയ്ക്ക് ഉണ്ട്.
@harigovindpc8621
@harigovindpc8621 3 года назад
Thanks kavitharamam for posting this poem and entertaining my request.... Thanks teacher
@Krishnankutty.K.K
@Krishnankutty.K.K 3 года назад
Is it difficult to keep the standard of School level poem recitation competetion.(like Neeli )Be alert 😍
@neosokretes
@neosokretes 3 года назад
ആമുഖത്തിൽ പറയുന്നു വിപ്ലവ സിംഹം സച്ചിദാനന്തൻ വൈലാപ്പിള്ളിയുടെ പിൻഗാമി എന്ന് 🙄
@smart-539
@smart-539 3 года назад
Nice😍😍😍
@sasidharannadar1517
@sasidharannadar1517 3 года назад
കവിതയുടെ ആമുഖം കണ്ടപ്പോൾ കേൾക്കുവാൻ തോന്നി..... കേട്ടപ്പോൾ എന്തൊക്കെയോ തോന്നി... പച്ചയ്ക്കും ചുവപ്പിനും പരവതാനി വിരിക്കുന്ന പോലെ തോന്നി. നന്മയുടെ കാവിയെ, ഈ കവിയ്ക്കു -മുമ്പെന്നപോലെ ഇന്നും അനഭിമതമാണെന്നു തോന്നി. Am I correct? உண்மையின் நிறம் காவி அல்லவா? 🌱 जय हिंद ँँँँँँँँ
@Kavitharamam
@Kavitharamam 3 года назад
"കവിതാരാമ "ത്തിന് പച്ചയും ചുവപ്പും കാവിയുമില്ല. കവിത മാത്രം. കവിതയിൽ പോലും ഇത്തരം തോന്നലുകൾ ചികഞ്ഞു പോകുന്നത് കഷ്ടം തന്നെ!
@sasidharannadar1517
@sasidharannadar1517 3 года назад
@@Kavitharamam കവിതാരമമേ, ഈ പടുകിളവനോടു പൊറുക്കൂ........... നല്ല നല്ല കവിതകൾ തരൂ..... ഈയുള്ളവന്റെ ഉളളം ആനന്ദ തുന്തിലമാകട്ടെ..... കഷ്ടം തോന്നിക്കാനിടയാക്കിയ തോന്നലിനു മാപ്പ്,,,,,,,,,
@satheesanmulayathilasa1883
@satheesanmulayathilasa1883 6 месяцев назад
❤👍🏻
@vinodkumarv3352
@vinodkumarv3352 3 года назад
👍👏👏🌹
@DileepKumar-ei9tf
@DileepKumar-ei9tf 3 года назад
കവിത അതിൻ്റെ ഭാവത്തോടെ അവതരിപ്പിക്കണം. പദ്യം ചൊല്ലലല്ല കവിത. താളമില്ല ഭാവമില്ല കവിതയിലുൾക്കൊണ്ട വികാരാവിഷ്ക്കാരമില്ല
@kingleocreations1965
@kingleocreations1965 2 года назад
കവിത ചൊല്ലി കുളമാക്കി ..... പാവമീ നാടിൻ സ്വർണ്ണ കിണ്ണമായിരുന്നിവൻ ദാ നോക്കൂ വാനിൽ പൂർണ്ണ ചന്ദ്രനായവൻ വീണ്ടും ! .... എന്നുചൊല്ലി കേൾക്കുമ്പോൾ വൈലോപ്പിള്ളി യുടെ ദീപ്ത മുഖം അതിൽ ദർശിച്ചു നാം കോരിത്തരിക്കണം.
Далее
Бокс - Финты Дмитрия Бивола
00:31
Исповедь / Мася
2:47:10
Просмотров 160 тыс.
Meera Paadunnu Kavitha with Lyrics | Satchidanandan
6:50
Бокс - Финты Дмитрия Бивола
00:31