Тёмный

IVF പരാജയപ്പെടുന്നതിന് പിന്നിൽ ? | IVF Failures | IVF Treatment | Yana Care 

Yana Care
Подписаться 18 тыс.
Просмотров 60 тыс.
50% 1

#YanaCare #IvfFailures #IvfTreatment
ഐവിഎഫ് ചികിത്സയിലെ പരാജയങ്ങളും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചുമാണ് Dr. Vivek Paul Vithayathil സംസാരിക്കുന്നത്..
നിങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനും കൃത്യമായ വിവരങ്ങള്‍ അറിയാനും വിളിക്കുക - +91 9995777217.
Facebook - / yanaivf
Instagram- / yanaivfindia
About Dr. Vivek Paul Vithayathil.
Dr. Vivek Paul Vithayathil is one of the best fertility doctors in India. He is the director and consultant at Yana IVF Centres and Yana Women’s Hospital. He has helped a lot of couples in achieving their dream of parenthood. He keeps himself abreast of the latest innovations in the field of infertility and thus able to patients even with recurrent IVF failures. He is an expert in hysteroscopy surgeries and the treatment of male infertility. If you are looking for the best IVF doctor in India, your journey ends with Dr. Vivek Paul Vithayathil. He has experience of over 300 successful pregnancies. For the best doctor for infertility, it is always necessary to customize the treatment as per the patient’s condition. Dr. Vivek Paul Vithayathil incorporates the latest infertility and laparoscopy treatment modalities into the Yana treatment platform and prescribes the most suitable treatment plan for each of his patients, depending on his/her condition.
PRODUCTION @IMAGIO
CONTENT RIGHTS @YANA IVF FERTILITY CENTRE

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@hasnasanu5821
@hasnasanu5821 Год назад
എനിക്ക് ഐവിഎഫ് പരാജയപ്പെട്ടു ഇപ്പോൾ സാധാരണ രീതിയിൽ ഗർഭം ധരിച്ചു
@rashidarashi3509
@rashidarashi3509 Год назад
എത്ര age നിങ്ങൾക് എനിക്ക് കുട്ടികളില്ല 😢
@asiyakhalid660
@asiyakhalid660 Год назад
എന്തെങ്കിലും മരുന്ന് കഴിച്ചിരുന്നോ 15വർഷമായി എനിക്കും ഇല്ല ivf ചെയ്തു iui ചെയ്തു 😢
@rashidarashi3509
@rashidarashi3509 Год назад
@@asiyakhalid660 നിങ്ങൾക് age എത്ര? AMH എത്രയാ
@asiyakhalid660
@asiyakhalid660 Год назад
@@rashidarashi3509 32
@asiyakhalid660
@asiyakhalid660 Год назад
ഒരു ട്യൂബിൽ ബ്ലോക്ക് ഉണ്ട് ഇക്കാന്റെ കൗണ്ട് ok ആണ്
@mohanangmohanan4088
@mohanangmohanan4088 2 года назад
IVF പരാജയപെടാനുള്ള പ്രധാന കാരണം സ്ട്രസാണ്
@GSONGS-kd4ox
@GSONGS-kd4ox Год назад
ഇത്രയും ചെലവ് വരുന്നൊരു ചികിത്സയിൽ എന്താണ് തകരാറ് എന്ന് ആദ്യം തന്നെ നോക്കരുതോ ? രണ്ടും പ്രാവശ്യം ചെയ്തിട്ടും നെഗറ്റീവാണ് മൂന്നാമത്തെ ചെയ്യാനുണ്ട് ഇപ്പോഴാണ് അതിന്റെ തകരാറെന്താണെന്ന് അറിയാൻ ചെക്ക് ചെയ്യുന്നത്
@sreelekshmiabhilash6628
@sreelekshmiabhilash6628 Год назад
Njanum icsi procedure il koodi ivF cheythu ippo 3 month ...pls pray
@indhuponnu4132
@indhuponnu4132 Год назад
Hlo chechi enikkum icsi cheyyan povanu period seconday muthal medicines kazhichu ini oru medicine nirthiyal period varumallo athinte second day chellan paranjittund ini ulla procedures endhokkeya pls reply
@akbarzeenath7172
@akbarzeenath7172 11 месяцев назад
Tanks Dr , sangadam ondu. .
@sayanasarath3910
@sayanasarath3910 7 месяцев назад
Hi sir can you please explain regarding transabdominal cerclage
@sanoopsanu3222
@sanoopsanu3222 3 года назад
Well explained.good job 👌💯
@rafiyamuneer2193
@rafiyamuneer2193 Год назад
Sir ivf il fresh empriyo aano frozen embriyo aano transfer cheyyunnathil better
@rejikumar9576
@rejikumar9576 2 года назад
എനിക്ക് ഒരു പ്രാവിശ്യം ഐ വി ഫ്‌ ചെയ്തു അത് പോയി ഞങ്ങൾക്കു ഭാഗ്യം ഇല്ല
@mohanangmohanan4088
@mohanangmohanan4088 2 года назад
ഐ വി എഫ് ചെയ്യതിട്ടും വിജയിക്കാത്തതിന്റെ പ്രധാന കാരണം സ്ട്രസ് - ടെങ്ങ്ഷൻ ആണ്. കാരണം ആദ്യം കുട്ടിയെ വേണമെന്ന ആഗ്രഹമാണ്. തുടർ ചികിത്സ ചെയ്യ്ത് പരാജപെടുമ്പോൾ , ശേഷം അടുത്ത് വെറെ ഡോക്ടറെ സമീപിക്കുമ്പോൾ , കുഞ്ഞിനെ കിട്ടുമോ? ജന്മം കൊടുക്കാൻ സാധിക്കുമോ എന്ന വ്യാകുലത ആയിരിക്കും. അവസാനം IVF ചെയ്യുമ്പോഴും ഇതേ മാനസീക അവസ്ഥ തന്നെ ആയിരിക്കും. ആയുർവ്വേദത്തിലൂടെ 6 മാസത്തെ ചികിത്സ കൊണ്ട് വിജയം കണ്ടെത്താൻ സാധിക്കുന്നുണ്ട്. പുരുഷന്മാരുടെ കൗണ്ട് കുറവുള്ളതും, ചലന ശേഷി കുറവ് കാരണവും ഭേതമാക്കാൻ സാധിക്കും. സ്ത്രീകളുടെ PCOD, തൈറോയ്ഡ്, ഫൈബ്രോയ്ഡ് , അണ്ഡം പൂർണ വളർച്ച ഇല്ലാത്ത കാരണം, ഇതിനൊക്കെ പരിഹാരമുണ്ട്. 9847423630 9072423630
@ranjithpb5946
@ranjithpb5946 Год назад
@@mohanangmohanan4088 ആയുർവേദ മാണോ
@mohanangmohanan4088
@mohanangmohanan4088 Год назад
@@ranjithpb5946 ആയൂർവ്വേദമാണ്. IVF ചെയ്തിട്ടും റിസൽട്ട് ലഭിക്കാത്തതിനും ആയുർവ്വേദത്തിലൂടെ റിസൽട്ട് ലഭിക്കുന്നുണ്ട്.
@ranjithpb5946
@ranjithpb5946 Год назад
@@mohanangmohanan4088 എവിടെ യാ സ്ഥലം
@remyaratheeshremyaratheesh2395
@remyaratheeshremyaratheesh2395 2 года назад
Thank u dr
@Snowysu500
@Snowysu500 Год назад
Doctor, first IVF fail aayi. Husbandinu count kuravanu, enikk egg quality kuravanennu doctor paranju. Athukond Second IVF cheyyan donar embryo edukkanam ennu paranju. Donar embryo edukkathe IVF result kittille.
@yoosufpookuth1104
@yoosufpookuth1104 2 года назад
Dr. Ivf ട്രീറ്റ്‌ മെന്റ് എത്ര ശതമാനം വിജയകരമായിട്ടുണ്ട്.
@86.379
@86.379 Год назад
Over weight ivf fail ആകാൻ കാരണമാകുമോ
@shailaharis7577
@shailaharis7577 3 года назад
Sir this is for my daughter . when her urine is tested it's positive . when the blood is tested it's growth is only.what is the reason for this. Do we have medicine for this. I hope you will reply for me.
@sabithasalim3733
@sabithasalim3733 2 года назад
Count and molility koodan injection undo?
@Sandra-ku3ko
@Sandra-ku3ko 2 года назад
Ayurveda marunnu nallatha
@rashidarashi3509
@rashidarashi3509 Год назад
Dr എവിടെയാണ് നല്ല ലാബ് എത്ര ക്യാഷ് വരും ഇതിനെല്ലാം 🤔😢
@ManuSoman-yx5vh
@ManuSoman-yx5vh Год назад
80 k to 2 lakh.. അടുത്ത്
@johnthankachen9571
@johnthankachen9571 3 года назад
🙏🙏🙏
@vibes1706
@vibes1706 3 года назад
Sir andhu kondanu IVF success aayathinu shesham Baby kk valarchakkuravundakunnath
@busharakt5687
@busharakt5687 2 года назад
@@rethyanil2117 എനിക്കും ഇങ്ങനെ യാ
@usmanppcpr8085
@usmanppcpr8085 3 года назад
👍
@aryaarya669
@aryaarya669 Год назад
Sir Ella divasavum sirne consult cheyan kazhiyumo
@yanacare3625
@yanacare3625 Год назад
yes , For more details call 9995777217 or 04713511111
@anuelizabeth7822
@anuelizabeth7822 2 года назад
Dr. Njn ivf cheyithath November 23 aanu December 9 hcg test cheyithu but above . 2aanu kaniche valu . Ath etha dr angane
@yanacare3625
@yanacare3625 2 года назад
Please call +91 97784 18998
@SuperAyswarya
@SuperAyswarya Год назад
Ente ivf negative aayi.enth cheum nn oru idea illa. Pcod aanu.
@hibaftma6578
@hibaftma6578 Год назад
First ivf aano Evidennan chaitat saralla Enikkum failed aayi
@SuperAyswarya
@SuperAyswarya Год назад
1st aanu.amar hospital
@yanacare3625
@yanacare3625 Год назад
ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@roshnaroshna602
@roshnaroshna602 3 года назад
സർ. 3 ടൈംസ് ഐ വി എഫ് കഴിഞ്ഞു നെഗറ്റീവ് ആയിരുന്നു ഇപ്പോ നാലാമത്തേത് കഴിഞ് ഓഗസ്റ്റ് 27. ഈ മാസം പത്താം തീയതി hcg നോക്കണം. ട്രാൻസ്ഫർ കഴിഞ്ഞാൽ positive ലക്ഷണം ഉണ്ടാവുമോ
@shebinabennybenny413
@shebinabennybenny413 2 года назад
സർ. Ivf ചൈതു . പോസറ്റീവ് ആരുന്നു. Hcgc 4050 ആരുന്നു.10 ഡേ കഴിഞ്ഞു ബ്ലീഡിങ് ആയി അബോഷൻ ആയി. കാരണം എന്താ ന്നു ഡോക്ടർ പറയുന്നില്ല പ്ലീസ് റിപ്ലൈ.
@sharongeorge9070
@sharongeorge9070 2 года назад
@@shebinabennybenny413 evideya cheite
@sharongeorge9070
@sharongeorge9070 2 года назад
@@shebinabennybenny413 embryo quality or egg quality koranjakondarikim
@shebinabennybenny413
@shebinabennybenny413 2 года назад
Ok സർ. മുവാറ്റുപുഴ sabine ഹോസ്പിറ്റലിൽ ആണ്
@ameena147
@ameena147 2 года назад
@@shebinabennybenny413 ഞാനും ഇപ്പോൾ അവിടെ ആണ് treatment ചെയ്യുന്നേ
@sree3582
@sree3582 7 месяцев назад
Repeated ayi cheyyumbol enthenkilum side effects undo
@yanacare3625
@yanacare3625 7 месяцев назад
കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@jamunarani6157
@jamunarani6157 Год назад
ഡോക്ടർ എന്റെ ivf നെഗറ്റീവ് ആയി
@jamunarani6157
@jamunarani6157 Год назад
@@regilaregila9795 ഖത്തർ ഇൽ ആണ് ഞങ്ങൾ
@nilinjustin725
@nilinjustin725 2 года назад
Dr.first IVF positive ആയിരുന്നു 20 bleeding ആയി, പിന്നീട് 3മാസം കഴിഞ്ഞു ചെയ്തു negative ആയി, ശരിരം എന്താക്ങില്ലു ആയുർവേദ മരുന്നുകൾ കഴിക്കണോ
@nisamudheenjamshinisam7086
@nisamudheenjamshinisam7086 2 года назад
3 thavana ivf cheythu നെഗറ്റീവ് ആയിരുന്നു 😢ഇനി ചാൻസ് കുറവാണോ.. pcod aan പ്രശ്നം
@mohanangmohanan4088
@mohanangmohanan4088 2 года назад
PCOD ഉണ്ടെങ്കിൽ ivf ചെയ്യ്താൽ വിജയിക്കില്ല. Elements കമ്പനിയുടെ ആയൂർവേദ പ്രൊഡക്ടിന് ഇതിനുള്ള പരിഹാരമുണ്ട്.
@foodtrickbyibru
@foodtrickbyibru 2 года назад
@@mohanangmohanan4088 ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം ആണല്ലോ 😂
@mohanangmohanan4088
@mohanangmohanan4088 2 года назад
@@foodtrickbyibru അല്ല. വാസ്തവം മാത്രം
@mohanangmohanan4088
@mohanangmohanan4088 2 года назад
അണ്ഡാശയത്തിൽ ടിസ്റ്റുകൾ വളരുമ്പോഴാണ് PCOD എന്ന അവസ്ഥയിലെത്തുന്നത്. പിരീഡ് കരക്ട് അല്ലാതിരിക്കുമ്പോൾ അണ്ഡം പൂർണ്ണവളർച്ച എത്താതെ നഷ്ടപെട്ട് പോകുന്നതാണ് ഇതിന്റെ പ്രധാന കാരണം. IVF ചെയ്യ്തവർക്ക് വിജയിക്കാത്തതിന്റെ മറ്റൊരു പ്രധാന കാരണം ടെങ്ങ്ഷനാണ്. ഇതിനെല്ലാം പരിഹാരമാണ് ELEMETS കമ്പനിയുടെ ആയുർവ്വേദ പ്രൊഡക്ടിലൂടെ . 5 6 മാസത്തെ തുടർച്ചയായി ഉപയോഗത്തിലൂടെ വിജയം കണ്ടെത്താൻ സാധിക്കും. ഒരു മാസം കൊണ്ട് മാറ്റമുണ്ടാകുന്നത് വ്യക്തമാക്കാൻ സാധിക്കുന്നതാണ്.
@Rimk942
@Rimk942 2 года назад
@@mohanangmohanan4088 വെറുതെ പറയല്ലേ ബിസിനസ്സിന് vendi
@ramyanibeesh9173
@ramyanibeesh9173 3 года назад
Ivf 2 times cheythu negative result
@sharongeorge9070
@sharongeorge9070 2 года назад
Evideya cheite
@darsanaveena1791
@darsanaveena1791 Год назад
Njanum 5 tym cheyth parachayapettuu😔
@ramyanibeesh9173
@ramyanibeesh9173 Год назад
Njan 4 tym cheythu negative result
@darsanaveena1791
@darsanaveena1791 Год назад
@@ramyanibeesh9173 😔
@Divyaullas720
@Divyaullas720 Год назад
@@ramyanibeesh9173 ടെൻഷൻ കൂടുതലാരുന്നോ? Athukondaano
@achootyachu4488
@achootyachu4488 2 года назад
Sr anaestesia use cheythu kondulla ET success aakan chance undo
@yanacare3625
@yanacare3625 2 года назад
Please call +91 97784 18998
@sreeshajeevanjeevan4
@sreeshajeevanjeevan4 Год назад
എന്റെ AMH 1.2 , Right ovary folices 4-5 , lef ovary :2-3 : ivf സാധ്യമാണോ
@dhanyapmadhavan4058
@dhanyapmadhavan4058 2 года назад
Eniku innu inj eduthu thudangi.but egg 1 allenkill 2 mathram undavunnullu 2 vechu cheythal
@sharongeorge9070
@sharongeorge9070 2 года назад
Amh etrarnu
@thaslisaleem9132
@thaslisaleem9132 2 года назад
Hi Ivf cheytho
@shyjukshyjuk7637
@shyjukshyjuk7637 2 года назад
sir 4time ivf cheythu ഫസ്റ്റ് പോസിറ്റീവ് കാണിച്ചു പിന്നെ ബ്ലീഡിങ് ആയി ഇനി എന്തു ചെയ്യും
@remya2404
@remya2404 2 года назад
Ipol engane und. Enikum Ingane thanne aayrnu. Ninglk IVF chyanulla reason ntharnu
@anuvinod7943
@anuvinod7943 2 года назад
Sir ante AMH value 0.2 anu. Ivf treatment cheythal result ondakuvo.
@yanacare3625
@yanacare3625 2 года назад
Please call +91 99957 77216
@p.k.rajuunni
@p.k.rajuunni 2 года назад
No
@naheemaharis6526
@naheemaharis6526 Год назад
2 ഐവിഎഫ് ചെയ്തിട്ടും സെക്സ് ആയില്ല
@jasmin123jas8
@jasmin123jas8 3 года назад
സർ, എനിക്ക് സെപ്റ്റംബർ 16 transfer cheyyanirunatha but ജൂലൈ 20 covid പോസിറ്റീവ് ആയി. ഇപ്പോ നെഗറ്റീവ് ആയി.ഇനി എനിക്ക് ivf tretment continue cheyyamo. Injectionsoke edukamo. Plz rply.
@blackandwhite5778
@blackandwhite5778 3 года назад
Yes edukam. Njangalum angine ayirunnu
@jasmin123jas8
@jasmin123jas8 3 года назад
@@blackandwhite5778 covid പോസിറ്റീവ് ആയിരുന്നോ. Ivf കഴിഞ്ഞോ. Rply
@blackandwhite5778
@blackandwhite5778 3 года назад
@@jasmin123jas8 illa ee month ayirunnu positve aye.. So next monthilek anu vachirikunne.. Apo doctrne vilichapo sir anu paranjathu.. Tab stop cheythu covid negative ayathinusesham continue cheyannu
@jasmin123jas8
@jasmin123jas8 3 года назад
എനിക്ക് നെഗറ്റീവ് aait ഞാൻ ഡോക്ടറെ കണ്ട്. അപ്പോ പറഞ്ഞു 3 month കഴിഞ്ഞു ട്രൻസ്ഫർ cheithal മതിയെന്ന്. കോവിഡ് വന്നത് kond
@jasmin123jas8
@jasmin123jas8 3 года назад
Checheede ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടോ. എന്നാ ട്രാൻസ്ഫർ paranjekune
@neethukalesh7899
@neethukalesh7899 2 года назад
Dr. Ivf positive ആയതിനു ശേഷം ബ്ലീഡിങ് ആയി അബോർഷൻ സംഭവിക്കുന്നത് എന്തുകൊണ്ടാണ്. Please reply
@yanacare3625
@yanacare3625 2 года назад
Please call +91 97784 18998
@mohanangmohanan4088
@mohanangmohanan4088 2 года назад
ivf ചെയ്യത് പോസറ്റീവ് ആയതും അബോർഷൻ ആവാനുള്ള പ്രധാന കാരണം ഫൈബ്രോയ്ഡ് ആണ്. Elements കമ്പനിയുടെ ആയുർവ്വേദ പ്രൊഡക്ട് ഉപയോഗത്തിലൂടെ ഇതിന് പരിഹാരമുണ്ട്.
@stalinan3119
@stalinan3119 Год назад
@@mohanangmohanan4088 eanthanu aa product
@akhilanu9707
@akhilanu9707 Год назад
ഡോക്റ്റർ ഞങ്ങൾടെ ആദ്യത്തെ ഇവിഎഫ് faile ആയയ് യണയിൽ ആണ് ചെയ്തത് .എഗ്ഗ് കൊളിട്ടി A.grad ആയിരുന്നു second cessus ആവാൻ ചാൻസ് ഉണ്ടോ
@yanacare3625
@yanacare3625 Год назад
കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@mayooris8318
@mayooris8318 3 месяца назад
എനിക്കും ഫസ്റ്റ് ivf ആയിരുന്നു... ഇന്ന് നെഗറ്റീവ് aayi
@rinkuk4897
@rinkuk4897 2 года назад
Rinku
@shamonsha8943
@shamonsha8943 3 года назад
2 ivf കഴിഞ്ഞു -ve😭😭
@sunirenjith1398
@sunirenjith1398 3 года назад
വിഷമിക്കണ്ട Next positive ആകും
@divyavipin2115
@divyavipin2115 3 года назад
Ivf cost etrya.
@sunirenjith1398
@sunirenjith1398 3 года назад
@@divyavipin2115 pala hospitalilum pala rate anu
@sanjaynandilath6154
@sanjaynandilath6154 3 года назад
Oru vattam negative ayal pinneyum threatment nne ulla paisa kodukendi varo??? Plz rply
@sunirenjith1398
@sunirenjith1398 3 года назад
@@sanjaynandilath6154 freez ചെയ്ത ഭ്രൂണം ഇരിപ്പുണ്ടെങ്കിൽ ആദ്യം ആയ അത്രയും cash ആകില്ല
@jasmineviju9206
@jasmineviju9206 2 года назад
ivf cost
@riyariya9119
@riyariya9119 Год назад
10 പേർക് ചെയ്ത് 2പേർക് ഉണ്ടായുള്ളൂ
@jaseerajase7406
@jaseerajase7406 3 года назад
Sir ee infertility center avideyanu
@yanacare3625
@yanacare3625 3 года назад
Trivandrum kayamkulam punalur and kochi
@prasanthkumar6066
@prasanthkumar6066 2 года назад
Thiruvanthapuram medical college aduth (Ulloor)
@febinafaisal2391
@febinafaisal2391 3 года назад
Sir 2ivf കഴിഞ്ഞു -ve ayi ഇരിക്കാണ് 😥😥😥😥
@blackandwhite5778
@blackandwhite5778 3 года назад
Positive ayirikuka epolum.. Namude mindnu thanne oru important part undu ee procedurenu.. So next time positive akum. Prathikam
@sunirenjith1398
@sunirenjith1398 3 года назад
അടുത്തത് പോസിറ്റീവ് ആകും നിരാശ പെടരുത്
@zayanazayu4990
@zayanazayu4990 2 года назад
Eniku 2ivf kazhinju -ve aayi 😥
@minnuponnu724
@minnuponnu724 2 года назад
@@zayanazayu4990 ningalkk yanthayi runnu prshnam
@zayanazayu4990
@zayanazayu4990 2 года назад
@@minnuponnu724 enik 3 pravisha ectopic pregnancy aayirunu rand tubu remove chethu😥😥
@anujanudasan8406
@anujanudasan8406 2 года назад
Sir palakkad undo ee hospital?
@yanacare3625
@yanacare3625 2 года назад
Please call +91 97784 18998
@dreamworld770
@dreamworld770 2 года назад
പെരിന്തൽമണ്ണ ഉണ്ട്
@anujanudasan8406
@anujanudasan8406 2 года назад
@@dreamworld770 yana ഹോസ്പിറ്റല്ലോ
@dreamworld770
@dreamworld770 2 года назад
@@anujanudasan8406 അല്ല ivf nte ഹോസ്പിറ്റൽ. ARMC dr. Kunjumoidu Youtubil google okke und serch cheydh nokku
@anujanudasan8406
@anujanudasan8406 2 года назад
@@dreamworld770 ok
@harishmaharishma144
@harishmaharishma144 3 года назад
Sir ente AMH 0.68 aanu Enikk ivf cheyythaal vijayikkumo
@yanacare3625
@yanacare3625 3 года назад
Please call +91 99957 77216
@sharongeorge9070
@sharongeorge9070 2 года назад
Yes
@sindhusanthosh5020
@sindhusanthosh5020 Год назад
എനിക്ക് 2.97. Is it ok?
Далее
Bike Vs Tricycle Fast Challenge
00:43
Просмотров 14 млн
Prank Orchestra
00:10
Просмотров 1,7 млн
Bike Vs Tricycle Fast Challenge
00:43
Просмотров 14 млн