Тёмный

Jack & Jill Movie Roast - Not a Review | Reeload Roast 

Reeload Roast
Подписаться 179 тыс.
Просмотров 341 тыс.
50% 1

Jack & Jill Movie Roast - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 675   
@drstrange8747
@drstrange8747 3 месяца назад
Roast ചെയുന്ന video പോലും e പടത്തിന്റെ കണ്ടു തീർക്കാൻ പറ്റുന്നില്ല 🥲😂 ഇജാതി
@swadiqmuhammed3221
@swadiqmuhammed3221 3 месяца назад
Sathyam pakuthiyil nirthi
@PranavPr-q3s
@PranavPr-q3s 3 месяца назад
ayoo .... sathyammm ...iijathi avaratha padam🙂🙂
@sreeharimv1093
@sreeharimv1093 3 месяца назад
സത്യം... മുടിയല....🥲🥲🥲🥲🥲🥲
@wellwisher.
@wellwisher. 3 месяца назад
Satyam 😂😭
@kpmmnr
@kpmmnr 3 месяца назад
നീ കണ്ടത് കണ്ടു.. ഞങ്ങളെ എന്തിനാണ് വിളിച്ചു കാണിപ്പിക്കുന്നത്.... (മണിചേട്ടൻ. Kuberan)
@vishnue6331
@vishnue6331 3 месяца назад
😂
@hypertech689
@hypertech689 3 месяца назад
Comedy arikum alle
@sanalsanu93
@sanalsanu93 3 месяца назад
Moonchumbol... Avanum moonchanam nammalum moonchanam... Athanu friendship😂😂😂😂😂
@Blindergaming1212
@Blindergaming1212 3 месяца назад
Aanengil ninak chirikaan buthimuttu undo ​@@hypertech689
@sunilbabuk7602
@sunilbabuk7602 3 месяца назад
😂😂😂
@mfwai-asif1398
@mfwai-asif1398 3 месяца назад
2:59 പഷും പാൽ നല്ല പഷും പാൽ ധോണി കുടിച് സിക്സ് അടിക്കണ പഷും പാൽ 🎼🎵🎶
@the_candid_mechanic
@the_candid_mechanic 3 месяца назад
😂😂😂😂
@edfredson
@edfredson 3 месяца назад
പശു എന്നാണോ ഉദ്ദേശിച്ചത്‌
@sridathankh0055
@sridathankh0055 3 месяца назад
Ith theatre il poyi irunn Kanan bhagyam kittya oraal anu njn 😢
@ark2578
@ark2578 3 месяца назад
Was there anyone else at the theatre? Did you make it through the whole movie?
@AdwaithANair-dy6bb
@AdwaithANair-dy6bb 3 месяца назад
Njanum 😢😢
@sharoondharmaraj7647
@sharoondharmaraj7647 3 месяца назад
നമിച്ചു മോനെ നിന്നെ
@Vishnu-kp6jy
@Vishnu-kp6jy 3 месяца назад
😢njanum
@soorajsuresh4557
@soorajsuresh4557 3 месяца назад
നിൻ്റെ ധൈര്യത്തിന് മുന്നിൽ ഞാൻ നിച്ചിരിക്കുന്നു, ഇത്രയും ധൈര്യം ചാൾസ് ശോഭ് രാജിൽ പോലും കണ്ടിട്ടില്ല 🙌😂
@adhulpu7924
@adhulpu7924 3 месяца назад
4:31 That Ending😂😂😂
@abinpjames1136
@abinpjames1136 3 месяца назад
ഈ വീഡിയോ 04:39 മിനിറ്റ് കൊണ്ട് തീർത്തു തന്ന ബ്രോയോട് എന്നും കടപ്പെട്ടിരിക്കുന്നു.. കാണിച്ച സീൻ തന്നെ മുഴുവൻ ആയിട്ടും കാണാൻ സാധിക്കുന്നില്ല 😂💀
@abhimanyusalil2993
@abhimanyusalil2993 3 месяца назад
4:30 Last maathram kandal mathi 😂😂polichu 🔥🔥
@Nishad_Nadeer
@Nishad_Nadeer 3 месяца назад
0:26'അത് ചിട്ടി ഇത് ജട്ടി പൊന്നോ', ഇജ്ജാതി ഉപമ😂😅
@anuvardhank.n3337
@anuvardhank.n3337 3 месяца назад
3:19 they finally did it. They broke my boy.
@ithedespiser
@ithedespiser 25 дней назад
ഇത് എഴുതാൻ Pause അടിച്ചിട്ട് വന്നതായിരുന്നു ഞാൻ....❤
@statuscorner6016
@statuscorner6016 3 месяца назад
Roast ചെയ്യാൻ ആണെങ്കിൽ പോലും ഈ അവരാതം സഹിച്ചു ഇരുന്ന് കണ്ട താങ്കൾക്കൊരു salute 🫡
@rajeshvr6232
@rajeshvr6232 3 месяца назад
ഇത്രേം വർഷം കഴിഞ്ഞ് ഇത് ഓര്മിപ്പിച്ചതിന്ന് ഒരു പ്രതേക നന്ദി ഉണ്ട് 🙏👌
@sheelapeter290
@sheelapeter290 3 месяца назад
Sci-fi❌️sky fly✅️
@MAJIK77-mb1pr
@MAJIK77-mb1pr 3 месяца назад
Othilla
@sarunmp728
@sarunmp728 3 месяца назад
I was thinking about the same😂
@Thankan6969
@Thankan6969 3 месяца назад
പോരാ
@Its_me_akshay003
@Its_me_akshay003 3 месяца назад
4:18 hey.. സിറി 🤣🤣🤣🤣
@jesphinjoseph448
@jesphinjoseph448 3 месяца назад
My favourite part 🤣🤣🤣
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
രാധേശ്യാമിന്റെ റോസ്റ്റിങ് വീഡിയോ ഒരു കൈനോട്ടക്കാരന്റെ കോപ്രായങ്ങൾ🤣🤣🤣 അതാണ് ഞാൻ ആദ്യമായി കാണുന്ന ചേട്ടൻറെ വീഡിയോ! അതോടുകൂടി ഞാൻ ചേട്ടൻറെ വലിയ ഫാനായി മാറി! ഇപ്പോൾ ഓരോ വീഡിയോയ്ക്കും വെയിറ്റ് ചെയ്യുന്ന ആളുകളിൽ ഒരാളാണ് ഞാൻ! ഒരാളെ ചിരിപ്പിക്കുക അല്ലെങ്കിൽ ആളുകളെ ചിരിപ്പിക്കുക എന്നത് ഒരിക്കലും നിസ്സാരമായ കാര്യമല്ല കേട്ടോ! ഇപ്പോഴും ടെൻഷൻ ഒക്കെ വരുമ്പോൾ ഞാൻ കാണുന്നത് ചേട്ടൻറെ റോസ്റ്റിങ് വീഡിയോസ് ആണ്! I wishing you all the very very best of luck with lots of love🥰🥰🥰🥰🥰🥰🥰🥰
@HappyOAngel
@HappyOAngel 3 месяца назад
same
@Adarshrk210
@Adarshrk210 3 месяца назад
ഞാൻ തീയേറ്ററിൽ നിന്ന് ഇന്റർവെൽ മുന്നെ തന്നെ സഹിക്കാൻ പറ്റാതെ ഇറങ്ങി വന്ന പടം 😂😂 ഈ സിനിമയ്ക്കു പോകാൻ ഉള്ള ഒരേ ഒരു കാരണം സന്തോഷ്‌ ശിവൻ ആയിരുന്നു പക്ഷെ അണ്ണൻ ഇമ്മാതിരി അവരാതം പടച്ചു വിടുംമെന്ന് വിചാരിച്ചില്ല 😂
@Shinojkk-p5f
@Shinojkk-p5f 3 месяца назад
My favorite URMI
@aswinaswj
@aswinaswj 12 дней назад
OTP il odichu vittokke kandittu polum enikkum second half kanan patatha oru padam aanu ithu
@hijaz15
@hijaz15 3 месяца назад
4:25 Dei post credit scene.. Ennadaa pannivechrkke 😂😂
@siddikathanady6356
@siddikathanady6356 3 месяца назад
😂😅😂😅
@Youngerboyprograms
@Youngerboyprograms 3 месяца назад
😂
@bijesht5696
@bijesht5696 3 месяца назад
That ending ഇവിടെ സിറീം പറീം ഇല്ല... Epic mwone ബട്ട്‌ ഇങ്ങനെയൊരു അവരാതം ഇറങ്ങീണ്ടല്ലേ ഞാനൊക്കെ എഴുതണ കഥ ന്ത്‌ ബേധം....
@vy.x4528
@vy.x4528 3 месяца назад
Tale end was unexpected 😆🔥
@ay_zahhh_
@ay_zahhh_ 3 месяца назад
1:59 aayooo wtfff💀🌈
@rahulramson392
@rahulramson392 3 месяца назад
Fdfs കണ്ട ലെ ഞാൻ.... കാരണം ഇതിന്റെ പ്രൊഡ്യൂസർ ഇൽ ഒരാളായ mr. പ്രശാന്ത് എന്റെ boss ആയിരുന്നു 😎😊
@johndutton4612
@johndutton4612 3 месяца назад
😂😂 ആ മൈരൻ ജീവനോടെ ഉണ്ടോ
@Eva2836
@Eva2836 3 месяца назад
Angeru bankrupt aaya??
@prakashk5904
@prakashk5904 2 месяца назад
Padam irangi kazhinju angerum psycho aayo?
@Lucky47
@Lucky47 3 месяца назад
Script, dialogues, acting എല്ലാം utter flop ആയിരുന്നേലും പടത്തിന്റെ single line thread കൊള്ളാമായിരുന്നു. But നന്നാക്കാൻ ശ്രമിച്ചില്ല
@atwunz
@atwunz 3 месяца назад
2:04 alin jose perara inspiration 😂
@shimvijay1
@shimvijay1 3 месяца назад
I told my daughter who scored 17/25 in her physics class test that next class test if she scores less than 20, I will have her watch Alone and this movie in one sitting. No break between the movie. She scored 23.5 in her Biology test paper and even 21 in her Maths exam.
@Bucciaratizagoat
@Bucciaratizagoat 3 месяца назад
👏 Parenting Masterclass.
@iykyk1729
@iykyk1729 3 месяца назад
Yenth cringe comedy aahdey
@AEs7r
@AEs7r 3 месяца назад
Dey over akatheyy
@imthe_catgod
@imthe_catgod 3 месяца назад
Enna nee orenam para. Kelkatte​@@iykyk1729
@eazygaming3248
@eazygaming3248 3 месяца назад
Thanks for the parenting tip
@akshaym4699
@akshaym4699 3 месяца назад
0:15 ഇപ്പൊ കിം കിം എന്ന കേക്കുമ്പോ ഓര്മ വരുന്നത് 🤣🤣🤣🤣
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
ചേട്ടാ ഇതിൻറെ തമിഴ് വേർഷൻ ഒന്ന് റോസ്റ്റ് ചെയ്യാമോ? പടം കാണാനുള്ള കൊതി കൊണ്ടൊന്നുമല്ല കേട്ടോ ചേട്ടൻറെ റോസ്റ്റിംഗ് വീഡിയോ കണ്ടിരിക്കാം അല്ലോ! ഈ പടത്തിലെ ഹീറോ കാളിദാസൻറേത് തന്നെ വേറൊരു പടം ഉണ്ട്! മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി! പറ്റുവാണെങ്കിൽ അതും കൂടി! എവിടെയും കിട്ടിയില്ലെങ്കിൽ പടം യൂട്യൂബിൽ ഉണ്ട് കേട്ടോ! പടത്തിന്റെ ഡയറക്ടർ ജിത്തു ജോസഫ് ആണ് കേട്ടോ!😊😊
@jayadevmenon7086
@jayadevmenon7086 3 месяца назад
പുള്ളിയോട് കുറച്ചെങ്കിലും ദയ ഇല്ലെ 😅
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
ശരിയാ! ഞാൻ അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു അല്ലേ! എന്തൊരു ക്രൂരയാണ് ഈശ്വരാ ഞാൻ
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
@@jayadevmenon7086🤣
@kodiyathorganicfarm2718
@kodiyathorganicfarm2718 2 месяца назад
നിങ്ങളെയൊക്കെ comments 👌 ചിരിച്ചു ചത്തു 😂
@chickugallery9511
@chickugallery9511 3 месяца назад
Roast കഴിഞ്ഞോ? 🤔🤔🤔 സ്റ്റോറി പറഞ്ഞില്ലല്ലോ. 🤔 അതിനു പോലും പറ്റാത്ത ആയി പോയി അല്ലെ. Avastha🥴 മനസിലാവും 😇😂🤭
@അപ്പൻകുളപ്പുള്ളി
3:19 nu detail ആയി നോക്കാം ന്ന് പറഞ്ഞപ്പോഴേ പണ്ടാരടങ്ങി ന്ന് കരുതിയതാ.. Thanks ബ്രോ ❤
@AdinathO
@AdinathO 3 месяца назад
4:32 njan vijarich devarayude promotion ayirrikumenn🤣🤣
@abhishekmk4052
@abhishekmk4052 3 месяца назад
Kim kim kim kim kim kim kim mey mey mey 😂😂😂😂
@mohananav4179
@mohananav4179 3 месяца назад
Poly videos eniyum ethe polathan videos eniyum edanam🤣🤣🤣
@_._Sabynah_._
@_._Sabynah_._ 3 месяца назад
*Kim kim kim kim 😂*
@akashsuresh3876
@akashsuresh3876 2 месяца назад
ഞാൻ തീയറ്ററിൽ പോയി കണ്ട ഒരു ഹതഭാഗ്യൻ ആണ്, തോട്ട് പറ്റെ ഇരുന്ന ചേട്ടൻ കൂടെ നിർബന്ധിച്ചു കോണ്ട് വന്ന ഭാര്യയെ പച്ച തെറി വിളിച്ചിട്ട് ഇറങ്ങി പോയത് ഞാൻ ഓർക്കുന്നു 🙂
@akashjoseph9825
@akashjoseph9825 2 месяца назад
Roast video ആയി വന്നില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സിനിമ ഉള്ളകര്യം മലയാളികൾ അറിയാതെ പോയേനെ... എന്തിന് ഓർമിപ്പിച്ചു???... 😅
@lazimhakkim9592
@lazimhakkim9592 2 месяца назад
Pashum paalu supremacy 🔥🔥🥛🍼
@NcollectionspvtLtd
@NcollectionspvtLtd 2 месяца назад
Muddy 2021 എന്നൊരു പടം ഇറങ്ങിയിരുന്നു.....അത് ഒന്ന് കണ്ടുനോക്കു.... സംഭവം തീ 🔥🔥🔥 ആണ് 🥲🥲🥲🥲🥲🥲🥲🥲 Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy Muddy
@vipinsy
@vipinsy 2 месяца назад
Santhosh sivan : Jack & jill LJP: Malamkotta 🧐🧐
@mathewvj5586
@mathewvj5586 3 месяца назад
3:28 Malankalttu kok annan reference 😂
@demonlaflamme
@demonlaflamme 3 месяца назад
ആദ്യമായി ഒരു പടം കണ്ടു വാളായത് ഈ അവരാതം കണ്ടിട്ടാണ്...
@RajeshKumar-fk2kq
@RajeshKumar-fk2kq 3 месяца назад
ഈ പടം റിലീസ് ചെയ്തപ്പോൾ നീ കണ്ടില്ലേ എപ്പളാണോ നീ അവരാതം ഇറക്കുന്നെ
@Shinojkk-p5f
@Shinojkk-p5f 3 месяца назад
ചാനൽ തുടങ്ങി ഒരു വർഷം ആയില്ല 😅
@livindavisainikkal4716
@livindavisainikkal4716 3 месяца назад
Le തീയേറ്ററിൽ fdfs കണ്ട എന്നോടോ ബാലാ 🥴🥴🏃🏻‍♂️🏃🏻‍♂️
@PranavPr-q3s
@PranavPr-q3s 3 месяца назад
puthiya video 5 min ullu n kandapo athyam veshamam ayii ..video kandu thodangiyapo. pettan nganelum theerna mathii n ayii🙂🙂
@abinand.k6910
@abinand.k6910 3 месяца назад
Manju chechiyum soubikka yum onn marann varuvaayirunnu....💔
@vivekmv8299
@vivekmv8299 3 месяца назад
Roasting thanne muzhuvan Kanan pattunila , athupole anu verupilkal 🥴. Veruthe alla 1.5 / 10 rating , athu thanne kittiyathu bhagiyam . Parayan thanne vayya , athraku veruthu🤣
@amal_dev_photography_
@amal_dev_photography_ 3 месяца назад
2:05 pinne dhoni ee pashum pal kudichittalle six adikkanath😅
@JITINJOSEPH17
@JITINJOSEPH17 3 месяца назад
started watching it on Amazon Prime way back 2 years ago. Watched 10 mins then, still 115 remaining to be seen. Can't believe it is directed by Santosh Sivan. I can't even think about the people who watched it in a theatre. If I was there in a theatre, I would have gone to the cafeteria to enjoy tea/coffee/puffs instead.
@rinsilaraheem3385
@rinsilaraheem3385 3 месяца назад
ചേട്ടൻ be like :- പുല്ല് കണ്ടും പോയി 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️😂
@faceofphases
@faceofphases 3 месяца назад
😂😂 ee roast enn varum ennu wait cheyth irikkuvairunnu ... Vannu 😂😂😂👌
@amal_dev_photography_
@amal_dev_photography_ 3 месяца назад
3:06 homelander kananda 😅
@Abhi-xy8xf
@Abhi-xy8xf 2 месяца назад
Adipoli padam annu njn 2 thavana kand must watch annu 😂😂😂
@DilDhadke
@DilDhadke 3 месяца назад
Ee manju warriere lady suprstar enn vilikunath kaanumbo😂😂😂😂
@suryajithsuresh8151
@suryajithsuresh8151 3 месяца назад
Siriyum pariyum onnumilla nee thanne off cheyyanam😂😂😂
@vinayrmn
@vinayrmn 3 месяца назад
Closing ഡയലോഗ്.. എന്റെ പൊന്നോ epic 😂😂siride കിളി പോയിക്കാണും 😅
@alfinpf
@alfinpf 2 месяца назад
3:38 This is ultimate torture....😂🤣😅😂
@hazimzaidh6817
@hazimzaidh6817 3 месяца назад
Ennalum roast Aliya ithu vendiyirunnilla😢😢😢 3:43 ariyam appo ennittaanu njangalem vilich kaaniche dushttan
@arunkc5627
@arunkc5627 2 месяца назад
Roast പോലും കാണാൻ കഴിയുന്നില്ല.. 🤮
@aswinc2722
@aswinc2722 2 месяца назад
Ending was just superb. അത് കേൾക്കാൻ വേണ്ടി മാത്രം repeat അടിച്ചു Any ways ചിരിച്ചു ചത്ത് 😂😂😂😂😂😂😂
@cimonemariam1585
@cimonemariam1585 3 месяца назад
Wow.... Unexpected ending 😂😂... Waiting for the movie Forensic 🥰
@yadulkrishnakrishna6595
@yadulkrishnakrishna6595 3 месяца назад
Ithopole barozz avan chance inde🥴 avathirikatte
@nidhungl9334
@nidhungl9334 3 месяца назад
Santhosh Sivan thanne aano ith cheythathennu enikkipozhum manasilavunnila🙂
@FTR007
@FTR007 3 месяца назад
Roast cheyyan polum kollaatha oru film...😂
@dreamcatcher2523
@dreamcatcher2523 3 месяца назад
ഇവന്മാർക്ക് പ്രാന്താണോ. എന്ത് കാട്ട് അവരാതം ആണ് പടച്ച് വെച്ചേകുന്നത് 0:47 ഈ കോപ്പ് alarm tone ആകിയാണ് നേരത്തെ എഴുന്നേൽക്കാൻ മടി ഉള്ള ഞാൻ എണീറ്റിരുന്നത്. ഹോ രാവിലെ അത് കേൾക്കുമ്പോ റൂമിൽ എന്നല്ല ആ പഞ്ചായത്തിൽ പോലും നിൽക്കാൻ തോന്നില്ല. ഇത് മുഴുവൻ ഇരുന്ന് കണ്ട ബ്രോ ക്ക് എൻ്റെ വക ആദരാഞ്ജലികൾ💐💐
@Ordinary_W0rld
@Ordinary_W0rld 2 месяца назад
3:17 movie scenes evide nirthiyath nannayi. Scenes karanam njn back adich povan nikkayirunnu.
@aarav-subeesh.123
@aarav-subeesh.123 3 месяца назад
le modhi: you cheat! You bloody cheat 😡
@routegrey
@routegrey 3 месяца назад
Editor Renjith Touchriver പിന്നെ ഒരു പടവും ചെയ്തിട്ടില്ല; ജീവനോടെ ഉണ്ടോ ആവോ 🤔
@spyderman9615
@spyderman9615 3 месяца назад
പാവം ഇന്ദ്രൻസ് ചേട്ടൻ പെട്ട് പോയതാ 😂
@SmartIndian_7337
@SmartIndian_7337 3 месяца назад
Can't Believe that this trash was directed By Legendary Santhosh Sivan 🥴😵‍💫
@abinreji7093
@abinreji7093 3 месяца назад
This video is incomplete because modiji doesn't enter the chat😂
@abhisheks4857
@abhisheks4857 3 месяца назад
Ippazhaano ee cinema kaanunne ?
@subashfortune
@subashfortune 3 месяца назад
Bro mammukkayude Thurppugulan... Doubles..love in singapore... pinne mohan lal nte Ali bhai..vamanapuram bus route...Asif nte Honey bee two ithokke varatte bro please
@FTR007
@FTR007 3 месяца назад
Thuruppugulan roast cheyyan undo??? Bakki 2 um kanditilla.. Pinne Alibhai.. roast polum kaanan pattatha avaraatham.. 1st day theatre il kandathaa..ente ponnoo
@subashfortune
@subashfortune 3 месяца назад
@@FTR007 Haa bro same avaradham
@XXXTENTACION22698
@XXXTENTACION22698 2 месяца назад
Hey siri please shut of the camera..... athinivide siriyum pariyumonnum illa njn thanne off akkanam 😂😂😂😂😂 ente ponnaliyaaaaaaaa namichu 😂😂
@sreerajps5718
@sreerajps5718 3 месяца назад
"Onnil kooduthal ee padam kaanan pattilla" Ayinu oru pravishyam enkillum kandu theerkan patto...🚶‍♂️
@sarathplal8602
@sarathplal8602 3 месяца назад
ഒരു തവണ തന്നെ കാണാൻ പറ്റില്ല
@amaljose6374
@amaljose6374 3 месяца назад
Ithinte athreyum irritating movie vere ella🥺
@shafijamohmd6670
@shafijamohmd6670 3 месяца назад
അയ്യോ.. ഓർമിപ്പിക്കല്ലേ പൊന്നേ...😅😅😅ഇത്ര മോശം സിനിമ എന്ന് പോലും പറയാൻ പറ്റാത്ത സിനിമ
@Hari.k7113
@Hari.k7113 3 месяца назад
4:09 ഊക്കു ആണെന്ന് പുള്ളിക്ക് മനസിലായി 🤣🤣
@bucky_777
@bucky_777 3 месяца назад
Roast ചെയ്യാൻ ആണേലും പടം ഫുൾ കണ്ട നിങ്ങളെ സമ്മതിക്കണം 🙏🏼🫡🥵
@fizzon77
@fizzon77 3 месяца назад
നിര്‍ത്തിറോസ്റ്റുപോലും കാണാന്‍ വയ്യ...റോസ്റ്റ്,ചെയ്യാന്‍ഇതിരുന്ന കണ്ട നിങള്‍ക് ഖുതിരപവന്‍
@CinemaaStation
@CinemaaStation 3 месяца назад
3:29 aswanth kok enter the chat😂⚡
@Drsteffy
@Drsteffy 3 месяца назад
Athe... Kurachude long video idanam keto... Enthokekkeyo kanan ulla agraham anu sir❤
@arunb9679
@arunb9679 3 месяца назад
ഇതൊക്കെ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റ് ഒക്കെ great ❤
@asto_gamingyt5158
@asto_gamingyt5158 3 месяца назад
Jack and jill can eat 3 aarattu and 2 monster 😂😂😂😂
@MagnificentMalapparambakkaran
@MagnificentMalapparambakkaran 3 месяца назад
And 4 Alones 😢
@hareshvikram6277
@hareshvikram6277 3 месяца назад
ഉറുമി എടുത്ത സന്തോഷ് ശിവൻ സാർ തന്നെ ഇതൊക്കെ ചെയ്തു വെച്ചിരിക്കുന്നത് 😅
@ജോൺഹോനായ്
@ജോൺഹോനായ് 29 дней назад
ന്റെ ലൈഫിൽ ഞാൻ കണ്ട ഏറ്റവും തീട്ട പടം ആണ് ഇത്.... ഇതിനു മേലെ ഒരു അവരാതം ഞാൻ ഇത് വരെ കണ്ടിട്ടില്ല... But ഇപ്പോ രണ്ടൂസം മുൻപ് ഇതിനോട് കിടപിടിക്കുന്ന മറ്റൊരു തീട്ട പടം കണ്ടു.. വിരുന്ന് (arjun sarja) യെ കണ്ട് കേറിയതാ.. ആ പ്രൊഡ്യൂസർ കുണ്ണേടെ ആക്ടിങ് കണ്ട് തിയേറ്റർ കത്തിക്കാൻ തോന്നി..ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെ ഒരു പടം..
@ms4cutzz
@ms4cutzz 3 месяца назад
ചെങ്ങയിനെയും വിളിച്ചു ഈ പടത്തിന് കേറിയ എന്റെ അവസ്ഥ😢
@vishnubabu4402
@vishnubabu4402 Месяц назад
Bro varshakalku shesham movie roast cheyoo
@Epic-ku3vm
@Epic-ku3vm 3 месяца назад
Bro padathepatti detailed aayi parayaam ennu paranjappol ente manasonnu pidachu
@vipinravi5441
@vipinravi5441 2 месяца назад
ഈ അവരാതം മുഴുവൻ കണ്ട് തീർത്ത നിങ്ങൾ വേറെ ഒരു psycho...!!! 😢😢😢
@stalinmithran4363
@stalinmithran4363 27 дней назад
Bro please Bro Onu ❗ Naga Arjun te movie Rost cheyumooo please ...,🙏🙏🙏movie name ::::Naa Saami Ranga ) ee movie Malayalam thila💀 poninju mariyam jose 🤢 Writes vagi dubbed version anu 😡😡😡 Rost cheyumooo special mention Heroine age + Nagarjuna age ( ee kattu my*** randu pothupole ulla makkalakatttam age kuravanu heroine ) so please Rost.....bro
@thomasb.v7531
@thomasb.v7531 9 дней назад
ഞാൻ കണ്ടതാ എന്റെ പൊന്നോ അര മണിക്കൂർ പോലും ഈ മൂവി കണ്ടിരിക്കാൻ തോന്നിയില്ല
@adwaiths7329
@adwaiths7329 3 месяца назад
Ee Roast video polum njangalkk kaanaan thonnanilla.Appo padathinte avastha endaayirikkum? 🤣🤣🤣🤣
@vijoywilsonp6417
@vijoywilsonp6417 3 месяца назад
Theatre ്ന് പുറത്തും കിം കിം അണ്ണൻ....എന്ത് വിധി
@tipsywolf5466
@tipsywolf5466 3 месяца назад
Manju chechiyude film anallo ennu karuthi recharge cheythu telegram vazhi download cheyth kandu adhya 20 minute kond delete cheyth kandam vazhi odendi vannu...... saubin anenkil bhooloka veruppikkalz....
@stalinthomas9470
@stalinthomas9470 3 месяца назад
Ee Padam Family de koode kanda njan. Enne thanne salute cheyyunu.
@shrutimohan8908
@shrutimohan8908 3 месяца назад
Vattupidichuu😂😂😂😂 kore ennam Manju chechi paavam toni😢engane oru vadhathinu talavechu koduthalo😢.. Santosh sivan sir also😢.. Sherkim ee movie skip adichu kandu talavedanichu😢.. World il worst movie 😢
@zaan2796
@zaan2796 2 месяца назад
I thought watch your roasting vid instead of watching this movie അതും പറ്റിയില്ല 😢
@Cini_Malayalam
@Cini_Malayalam 2 месяца назад
കുറെ കാലം കഴിഞ്ഞു കാലം തെറ്റി ഇറങ്ങിയ പടം എന്ന് പറഞ്ഞു വാഴത്താൻ പോകുന്ന ഐറ്റം 😏😏 അന്ന് ലോകം അവസാനിക്കും 😁😁
@googleaccount065
@googleaccount065 3 месяца назад
Still waiting for vasrhangalkushesham roast... Mate..Don't try our patience
@akhilraju8636
@akhilraju8636 3 месяца назад
ഈ മൂവി roast ചെയ്യാൻ വേണ്ടി. മുഴുവൻ കണ്ട bro ക്ക് എന്റെ വക big salute.
@youtuberanandhu3796
@youtuberanandhu3796 25 дней назад
സന്ദോഷ് പണ്ഡിറ്റ്‌. എടുക്കുന്ന സിനിമകൾ അല്ല ദുരന്ധം ഇതാണ് 💯
@swathilal4450
@swathilal4450 3 месяца назад
ആദ്യായിട്ട് തങ്ങളുടെ ഒരു vedio പകുതിക്ക് നിർത്തി പോവുകയാണ്, sorry 🙂
Далее
Haseen Dillruba in a Nutshell || Yogi Baba
19:36
Просмотров 477 тыс.
Провал со стеклянным хлебом…
00:41
Prawnstar - Not a Review | Reeload Roast
9:28
Просмотров 433 тыс.
Rava Uppumaavu - Not a Review | Reeload Roast
8:38
Просмотров 505 тыс.
റേസ് 3 Roast | EP83 | filmyshek roast
9:03
Просмотров 178 тыс.
Malar - Not a Review | Reeload Roast
6:59
Просмотров 478 тыс.
kotha raju roast | filmyshek
10:01
Просмотров 282 тыс.
Avinjamana - Not a Review | Reeload Roast
9:36
Просмотров 725 тыс.