Тёмный

Jagathy Comedy | Nandanam Comedy Scenes | Prithviraj | Navya Nair | Kalabhavan Mani | Innocent 

apimalayalamcomedy
Подписаться 670 тыс.
Просмотров 3,5 млн
50% 1

Jagathy Sreekumar Comedy . Nandanam Malayalam Movie Comedy Scenes. Nandhanam Malayalam movie ft. Prithviraj, Navya Nair, Jagathy Sreekumar, Innocent and Kalabhavan Mani. Directed by Ranjith, music by Raveendran and produced by Siddique and Ranjith. Nandanam also stars Revathi, Aravind Akash, Kaviyoor Ponnamma, Jagadeesh and Siddique among others.
Click here to watch:
Nadodimannan Comedy Scenes: • Latest Malayalam Comed...
Mr Marumakan Comedy Scenes: • Dileep Latest Comedy S...
Mr Bean Comedy Scenes: • Mr Bean Comedy Scenes ...
Manthrikan Comedy Scenes: • Jayaram Latest Comedy ...
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 813   
@dreamrecords5173
@dreamrecords5173 4 года назад
ഇനി ആരൊക്കെ മന്ത്രവാദിയായാലും കുമ്പിടിയുടെ തട്ട് താണ് തന്നെ ഇരിക്കും..!
@abhilz1241
@abhilz1241 3 года назад
Alla Aa thattonnu ponthikkan entha oru vazhi nte naire...palarivattom sasi irikkana thatto...
@ajnanaju182
@ajnanaju182 3 года назад
Movie name
@Devika62826
@Devika62826 2 года назад
@@ajnanaju182 നന്ദനം
@vishnu_kumbidi
@vishnu_kumbidi 5 лет назад
*ഗ്ളാനിർ ഭവതി ഭാരതാ... എന്റെ കുമ്പിടി സ്വാമി..* 😂😂
@abhinavmk4255
@abhinavmk4255 5 лет назад
Njan thapiyathe ullu. kitti
@Lonewolf-rj2hn
@Lonewolf-rj2hn 5 лет назад
@@catkitten7138 Enthado ingane theri parayunnath?
@junaidhjunu2984
@junaidhjunu2984 5 лет назад
കുടുംബി 😊😊💝💝
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 лет назад
നീ ഇവിടെ ഇല്ലെങ്കിൽ വേറെ എവിടെ കാണാൻ ആണ്
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 лет назад
ശശി പാലാരിവട്ടം ശശി😂😂😂😂
@ajithsunnythodukayil4286
@ajithsunnythodukayil4286 5 лет назад
ജപം തടസപ്പെടുത്തുരുത് 🤣🤣🤣🤣😂😂😂🤣🤣🤣🤣🤣
@Akhil1997.
@Akhil1997. 3 года назад
🤭
@manojkrishnajithu3761
@manojkrishnajithu3761 5 лет назад
2019 ilum kanunnavarundenkil like adicholu...
@sugu811
@sugu811 5 лет назад
each dialogue is having deep connection with the movie ...and natural script
@pranavkannan2739
@pranavkannan2739 3 года назад
ആ ചിക്കൻകാല് കടിച്ചു ഒരു നോട്ടം ഉണ്ട് എന്റെ പൊന്നു 🙏🙏🙏
@sudheeshk3135
@sudheeshk3135 2 года назад
സത്യം അത്ഭുതപ്പെടുന്ന അഭിനയം അത് ഞാൻ സ്ക്രീൻഷോട്ട് എടുത്തു
@suseelaravi3339
@suseelaravi3339 4 месяца назад
സൂപ്പർ സിനിമ കോമഡി 🤣🥺🤣
@പറയും
@പറയും 4 месяца назад
സുര ഉള്ളി തിന്നും പോലെ
@prdinfo1475
@prdinfo1475 3 года назад
കിളിച്ചുണ്ടൻ മാമ്പഴം നന്ദനം jagady യുടെ comedy കാണാൻ ഇടക്ക് കാണും മന്ത്രവാദി ആയി jagady യുടെ അഭിനയം 👌
@fazeelpk9274
@fazeelpk9274 3 года назад
Chathikaatha chanthu അതിലും മന്ത്രവാദിയാണ്
@vasudevkrishnan5476
@vasudevkrishnan5476 3 года назад
മകന്റെ അച്ഛൻ ഹിമവൽ സ്വാമി
@amalpm3216
@amalpm3216 3 года назад
Satyam
@balachandranpillaivs4113
@balachandranpillaivs4113 3 года назад
0
@faisalshasha1635
@faisalshasha1635 2 года назад
Maanika chebazuka
@syamharippad
@syamharippad 5 лет назад
ലോക സിനിമയിൽ ഇതുപോലെ ഒരു നടൻ ഉണ്ടാകില്ല... ജഗതി ശ്രീകുമാർ.... അപാരം...
@muhammedmuhammed7924
@muhammedmuhammed7924 5 лет назад
. ə66pujy
@mahakal98987
@mahakal98987 4 года назад
Undoubtedly.
@sunilchandran4u
@sunilchandran4u 4 года назад
theerchayum. we malaylis are blessed to watch his movies . I would say we owe to him for making us happy, laugh and relaxed. Missing him a lot
@akhilramachandran6063
@akhilramachandran6063 4 года назад
Sathyam
@rethishck6884
@rethishck6884 3 года назад
@@muhammedmuhammed7924 ऊऊषषषषषरलहवषवह्अअऊऊसरॅ
@aiswaryats9466
@aiswaryats9466 2 года назад
0:48 1:32 3:35 6:00 8:39 17:59 18:14 ജഗതി ചേട്ടൻ ശ്ലോകം ചൊല്ലുന്നത് ❤️😍🙏🏻🙏🏻👌🏻👌🏻
@nithinkumarks4327
@nithinkumarks4327 Год назад
Great broii😂
@jungj987
@jungj987 3 года назад
ജഗതി മണി മാള ജഗദീഷ് ഒറ്റസീനിൽ ... പൊളി 😀😀😀😀
@manimegalait460
@manimegalait460 2 года назад
ß
@homedept1762
@homedept1762 2 года назад
അഗസ്റ്റിൻ. മറന്നുപോയോ?
@sebastianjoseph1930
@sebastianjoseph1930 5 месяцев назад
​@@homedept17625****
@msc8927
@msc8927 4 года назад
ഇതിലെ കുമ്പിടി പറയുന്ന "നില്" പിന്നീട് ജാസി ഗിഫ്റ്റ് നില് നില് ആക്കിയത് ☺️☺️അതൊക്കെ ഒരു കാലം
@akshayap.122
@akshayap.122 2 года назад
😜😜😂😂
@user-kj4xu8tg1k
@user-kj4xu8tg1k 4 года назад
ഒരു നായകനു വേണ്ടി സ്ക്രിപ്റ്റ് എഴുതിട്ട് വേറെ നായകൻ അഭിനയിച്ചു ഹിറ്റ് ആയ പടങ്ങൾ ഉണ്ട് പക്ഷേ ജഗതി ചേട്ടൻ ചെയ്യുന്ന കഥാപാത്രങ്ങൾ വേറെ ആരെങ്കിലും ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല
@hisstory2246
@hisstory2246 4 года назад
Njaan cheyyum
@faabiz8929
@faabiz8929 3 года назад
@@hisstory2246 thangalkk oompaam
@callmenoah8808
@callmenoah8808 4 года назад
ജഗതി ചേട്ടൻ.. ഒരു അത്ഭുതം തന്നെ ആണ്... ❤️❤️ miss him
@anandhuchirakkara5840
@anandhuchirakkara5840 3 года назад
ഗ്ലാനിർ ഭവതി ഭാരതാ ❤❤❤👌👌ഇനി മലയാള സിനിമയിൽ ഏതൊക്കെ കൊടി കെട്ടിയ മന്ത്രവാദികൾ വന്നാലും കുമ്പിടി യുടെ തട്ട് താണ് തന്നെ ഇരിക്കും 😄😄
@akshaydhisha7350
@akshaydhisha7350 Год назад
Himaval Sami🌝
@likesanddreamz1043
@likesanddreamz1043 4 года назад
കുമ്പിടി...... 😀😀😀😀തകർത്ത പേര് അത് മാത്രം മതി ചിരിക്കാൻ 😀😀😀
@deepakm.n7625
@deepakm.n7625 4 месяца назад
പാലക്കാട്‌ ജില്ലയിൽ തൃത്താല കഴിഞ്ഞാൽ അങ്ങനെ ഒരു സ്ഥലമുണ്ട്. കുമ്പ്ടി.
@devilsworkshop1503
@devilsworkshop1503 5 лет назад
ചില ശബ്തങ്ങളും കരച്ചിലുകളും കേട്ടുന്നുവരും..ഹമ്പട കുമ്പിടി... കാര്യo അനാശാസ്യമാണെന്ന് കുട്ടിക്കാലത്തു കാണുമ്പോൾ മനസിലായില്ല😆😆😆😆😆
@SK-rs2zt
@SK-rs2zt 4 года назад
🙏🙏🙏🙏😅😅😅
@SabuXL
@SabuXL 3 года назад
വലുതായി ല്ലേ. ❤️
@Anna-io1pb
@Anna-io1pb 3 года назад
Enikkum😂😂
@rochogamer8311
@rochogamer8311 3 года назад
ഉണ്ണി വളർന്നെ കിലിമകളെ 😂
@arafathputhige9658
@arafathputhige9658 2 года назад
😂😂😂😂 സത്യം ... പണ്ട് പ്രേതം എന്നൊക്കെ വിചാരിച്ചു😂😂😂
@shahirkannanthodi9216
@shahirkannanthodi9216 6 лет назад
ജഗതി ക്ക് തുല്യം ജഗതി മാത്രം..
@thetycoon1947
@thetycoon1947 5 лет назад
ഇന്നോസ്ന്റ്... Excellent!!
@tomymathew5289
@tomymathew5289 5 лет назад
@@thetycoon1947 w
@mohananunnithan5278
@mohananunnithan5278 5 лет назад
Kalyanachitty drama p. J. Anyany
@adarshp.p6857
@adarshp.p6857 4 года назад
Shahir kannanthodi
@muhammedhaqinsan6318
@muhammedhaqinsan6318 4 года назад
Innocentinnum tulyam innocent matram
@swathikrishna4329
@swathikrishna4329 4 года назад
ജഗതി ചേട്ടന്റെ അഭിനയം കണ്ടു ദൈവത്തിനുപോലും അസൂയ തോന്നിക്കാണും 😠😠😠😠
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
Sathyam.
@പാലാരിവട്ടംശശി
ഗ്ലാനിർ ഭവതി ഭാരതാ ..... 60 രൂപ കാട്ടാം പക്ഷെ തരില്ല.... ഇങ്ങനെ പിടിച്ച് പറിച്ചത് മരുന്ന് കടയിൽ കൊണ്ടെ കൊടുത്താൽ കരള് കത്തിപ്പോകും അനിയ...
@balachadranusha5654
@balachadranusha5654 3 года назад
ജഗതി -കുമ്പിടി 😂😂
@പാലാരിവട്ടംശശി
@@balachadranusha5654 തന്നെ തന്നെ
@Pranav-ic3pb
@Pranav-ic3pb 3 года назад
@@പാലാരിവട്ടംശശി 😹😹
@tijothomas7797
@tijothomas7797 4 года назад
ജഡാഖടാകട സമ്രഭലിംബ നിർചരി വിരോച വിചി വല്ലരി വിരാചമാന മുർധരി ധക ധക ജ്വലല്ലലാട പട്ട പാവകെ വിഷൊര ചന്ദ്ര ശേഖരെ നദി പ്രദക്ഷിണാത്മഹം
@SabuXL
@SabuXL 3 года назад
തോമാച്ചാ പൊരിച്ചു ട്ടാ ഗഡീ 😀😎👍🏼👏🤝
@shyamsundarkp313
@shyamsundarkp313 3 года назад
നാക്കുളുക്കി, അല്ലെങ്കിൽ
@thecivilizedape
@thecivilizedape 3 года назад
Bhahubali le strotham ale 😄
@arjunaponchalil6947
@arjunaponchalil6947 3 года назад
Shiva Tandava stotram. Original aanu.
@vishnukr2195
@vishnukr2195 3 года назад
Plenty of mistakes man...
@navaneethgovind3453
@navaneethgovind3453 3 года назад
ടെൻഷൻ വരുമ്പോൾ ഞാൻ ഈ പടത്തിലെ കോമഡി കാണും കുമ്പിടി ഇഷ്ടം❤️
@arjunravindran383
@arjunravindran383 4 года назад
ഒരേയൊരു പേര്.... ജഗതി ശ്രീകുമാർ ❤❤❤
@WriterSajith
@WriterSajith 5 лет назад
"ജംബാ ഫലാനി പക്വാനി പതന്തി വിമല ജലേ കപി കമ്പിത ശാഖയാം ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു "....കുമ്പിടി ചൊല്ലുന്ന ഈ ശ്ലോകം സംഗതി കേൾക്കുമ്പോ കോമഡി ആണെങ്കിലും കാളിദാസ കൃതിയാണ് അർത്ഥം .."കുരങ്ങന്മാർ കുലുക്കുന്ന കൊമ്പിൽ നിന്നും തെളിനീരിൽ ഞാവൽ പഴങ്ങൾ വീഴുന്നു ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു "
@zamorineblood
@zamorineblood 5 лет назад
Ambo.. aalu chillarakarannal nnu thonnunuu.. :)
@satharjackland1806
@satharjackland1806 5 лет назад
Pandithan anennu thonnunnu
@mahimaclive2915
@mahimaclive2915 5 лет назад
Sajith Muhammed eth sathyam anel .tnx for a new knowledge
@Pink_Floyd_Forever
@Pink_Floyd_Forever 5 лет назад
Kapeesh name polum kuranghananallo
@nchl5340
@nchl5340 5 лет назад
Jagathy in ingane pala cinemakalilum parayunna saadhanangal Roga Peru etc. Sherikkum ullathu thanneya... he reads a lot. Adhehathinte interviews kandittille
@muhammadismayil7164
@muhammadismayil7164 4 года назад
പകൽ ചുട്ട കോഴീനെ പറപ്പിക്യ, രാത്രി അതിനെ പിടിച്ച് തിന്നാ 😂😂😂😂😂😂
@midhunthoppil1301
@midhunthoppil1301 5 лет назад
പലരുംപലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട് മമ്മൂട്ടി /മോഹൻലാൽ, ഞാൻ പറയുന്നു അഭിനയം അത് ജഗതി ചേട്ടന്റ ഏഴയലത്തു വരില്ല
@sreeharipn522
@sreeharipn522 5 лет назад
Correct
@AnoopKammaran
@AnoopKammaran 5 лет назад
Absolutely correct...
@Ishkinte_Jinn
@Ishkinte_Jinn 4 года назад
അത് കോമഡിയിൽ മാത്രം.......ഓരോ നടന്മാർക്കും അവരുടേതായ കഴിവ് ഉണ്ട്.....ലാലേട്ടൻ അവർക്ക് അവരുടേതായ കഴിവ് ഉണ്ട്.......ഞങ്ങടെ സ്വന്തം മമ്മൂക്കക്ക് എല്ലാ കഴിവും ഉണ്ട്.....ഭാഷകൾ കൈകാര്യം ചെയ്യാൻ മമ്മൂക്കക്ക് മാത്രമേ അറിയുള്ളു.......കോമഡിയിൽ ജഗതി ചേട്ടനെ തോൽപ്പിക്കാൻ ആരുമില്ല എന്നതാണ് സത്യം.....ഓരോരുത്തർക്കും അവരുടേതായ കഴിവ് ഉണ്ട്
@mariammajoseph2645
@mariammajoseph2645 4 года назад
I
@midhunthoppil1301
@midhunthoppil1301 4 года назад
പൊക്കി പൊക്കി താഴെയിടല്ലേ മമ്മൂക്കാനേ 😏
@VivekKumar-si7dp
@VivekKumar-si7dp 2 года назад
ജഗതി .....അഭിനയ മികവ് മാത്രമല്ല ....പരന്ന വായന ...അസാമാന്യ ഭാഷാ നൈപുണ്യം ....ഉച്ചാരണ ശുദ്ധി ....
@navaneethgovind3453
@navaneethgovind3453 3 года назад
ചില ശബ്ദങ്ങളും കരച്ചിലുകളും കേട്ടുന്ന് വരും.😂😂
@ragnarlodbrok6858
@ragnarlodbrok6858 2 года назад
🤣🤣🤣🤣
@arunkannan1497
@arunkannan1497 6 лет назад
അനിയാ നിൽ 😀😀😀😀😂😂😂😂
@pramodilovethissongfavorite
@pramodilovethissongfavorite 3 года назад
ആള് ദേവങ്ങളെ എല്ലാരേയും ജഗതി ചേട്ടൻ അതിമനോഹരം കളിയാക്കി
@RIDULRAZWINRIDZ
@RIDULRAZWINRIDZ 2 года назад
14:39 അമ്മായീടെ കാല്....🤣🤣ന്താനുള്ളത് കണ്ടില്ലേ ഉണ്ണിയമ്മേ🤣🤣🤣🤣🤣🤣🤣
@munna2401
@munna2401 4 года назад
8:45 ഇത് ബാഹുബലി യിലെ bgm അല്ലേ........
@nandu854
@nandu854 3 года назад
അത് ശിവ മന്ത്രം ആണ്
@munna2401
@munna2401 3 года назад
@@nandu854 oooo
@navaneethgovind3453
@navaneethgovind3453 3 года назад
അത് രാവണൻ്റെ ശിവസ്തുതി ആണ്
@georgetphilip4455
@georgetphilip4455 3 года назад
6:00 കാളിദാസന്റെ സംസ്‌കൃത ശ്ലോഗം ആണ്
@anandhurs9235
@anandhurs9235 3 года назад
നന്ദനം എന്ന ചിത്രം തുടക്കം മുതൽ അവസാനം വരെ ഒരു ഡിവോഷണൽ ഫീൽ തരുന്ന ചിത്രമാണ്... പ്രേക്ഷകരെ വളരെ ഭക്തിയോടെ കണ്ണ് നിറയിപ്പിക്കുന്ന ഈ ചിത്രം തുടങ്ങി ഏതാനും 15 മിനിറ്റ് ആകുമ്പോൾ ഒരു ഹാസ്യ കഥാപാത്രമായി വരുന്ന കുംബിടി... ശരിക്കും ഈ സിനിമയിൽ ഈ കഥാപാത്രത്തിന് 20 mins മാത്രമേ ഉള്ളൂ എങ്കിലും... ശ്ലോകങ്ങൾ ഹാസ്യ രൂപെനയാക്കി ജഗതിയുടെ അസാധ്യമായ ഒരു പ്രകടനം തന്നെയായിരുന്നു കുമ്പിടി എന്ന കഥാപാത്രം... ഭക്തിയോടെ ജനങ്ങളെ കണ്ണ് നിറയിപ്പിക്കുന്നതിനൊപ്പം തന്നെ ചിരിപ്പിക്കാനും ഈ ചിത്രത്തിലൂടെ രഞ്ജിത്ത് എന്ന സംവിധായകന് കഴിഞ്ഞു.... മുഴുനീള ഭക്തി അന്തരീക്ഷത്തിൽ ജനങ്ങളെ ബോർ അടിപ്പിക്കാതെ ചിത്രത്തിന് അനുയോജ്യമായ ഈ വേഷം അതും ജഗതി ചേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന ഈ കഥാപാത്രം ഒരു പരുതിവരെ ഈ ചിത്രത്തിൻ്റെ വൻ വിജയത്തിന് കാരണമായി എന്ന് തന്നെ പറയേണ്ടി വരും... കുംബിടി എന്ന കഥാപാത്രം ജഗതി എന്ന അതുല്യ ചക്രവർത്തി ഉള്ളത് കൊണ്ട് മാത്രം പിറന്നു... ❤️🔥
@rajeshchanakya279
@rajeshchanakya279 2 года назад
ജാടകടക സാമ്പാരഭ " the ഫേമസ് ബാക്ക്ഗ്രൗണ്ട് ഫ്രം ബാഹുബലി 🤣🤣🤣ആദ്യം ഉപയോഗിച്ചത് കുമ്പിടി ആണ്
@jithinravindran1002
@jithinravindran1002 3 года назад
നാലിടത്തു ഒരേ സമയം കണ്ടിരിക്കണു ചിലര് 🤣🤣
@savadezimo-fy3dt
@savadezimo-fy3dt Год назад
😂😂😂
@ashikpm5093
@ashikpm5093 4 года назад
സിദ്ധനാ...മഹാ സിദ്ധൻ.....
@Akhil1997.
@Akhil1997. 3 года назад
ബോധ്ആയി😅
@naz9945
@naz9945 5 лет назад
മണിച്ചേട്ടന് കുറേ sene കളില് കൂടി വേണമായിരുനനു
@achappanaaa4866
@achappanaaa4866 5 лет назад
എന്താന്നുള്ളത് കണ്ടില്ലേ ഉണ്ണിയമ്മേ. 😁😁😁
@sivaprasadmg1733
@sivaprasadmg1733 3 года назад
7:28 എല്ലാരും കുമ്പിടി ടെ ആൾക്കാരാ... നീയും ഉണ്ണിയമ്മ യും... ഗുരുവായൂരപ്പാ ൻ എന്ത് കണ്ടിട്ടാ കുമ്പിഡി യെ support ചെയ്യാണെന്ന് എനിക്കറിയില്ല😍😂 12:28 ശരിക്കും പൊള്ളി 😀
@nihal.knihal.k985
@nihal.knihal.k985 3 года назад
വെള്ളടിക്കാ കോഴിനെ തിന്ന വെള്ളടിക്കാ കോഴിനെ തിന്ന 😂😂😂
@sanafayha2811
@sanafayha2811 6 лет назад
ഉണ്ണിയാമ്മേ. കുടുംബിയെ ഞാൻ പിടിച്ചു് 😂😂😂😂😂😂😂
@chakkappanlonappan3175
@chakkappanlonappan3175 5 лет назад
Filmsongs
@devassydevassy7133
@devassydevassy7133 5 лет назад
sana fayha
@ramsheedponnumon9747
@ramsheedponnumon9747 5 лет назад
Hai
@vgblock3364
@vgblock3364 5 лет назад
Vennegil njaan ninne piddikyaaam😉
@gvhssrvpuramrvpuram1405
@gvhssrvpuramrvpuram1405 4 года назад
Glaanir bhavathi bhaaratha
@AshrafAli-ls8wn
@AshrafAli-ls8wn 5 лет назад
ഗ്ലാനിർ ഭവതി ഭാരതാ .... അനിയാ നിൽ ....
@sandeeppm249
@sandeeppm249 5 лет назад
Ashraf Ali
@soumikarunakaran4227
@soumikarunakaran4227 5 лет назад
Thanks for
@Alameenkallara
@Alameenkallara 3 года назад
ഗ്ളാനിർ ഭവതി ഭാരതാ... ജന്മാഷ്ടമി യദാ യദാ ഹി ധർമസ്യ ഗ്ളാനിർ ഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ ഹേ ഭാരതാ, എപ്പോഴെല്ലാമാണോ ധർമ്മത്തിന് തളർച്ചയും അധർമ്മത്തിന് ഉയർച്ചയും സംഭവിക്കുന്നത്, സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ ഉന്മൂലനത്തിനും ധർമ്മം നിലനിർത്തുന്നതിനുംവേണ്ടി യുഗം യുഗം തോറും ഞാൻ അവതരിക്കുന്നു. ശ്രീമദ് ഭഗവദ് ഗീത - 4:7-8
@kishorejacob671
@kishorejacob671 3 года назад
ബാഹുബലിയിലെ ശ്ലോകം ആണ് ജഗതി പറയുന്നത് 8:40
@minikv5116
@minikv5116 3 года назад
Po athu shiva thandava shothram oru Hindu slokamanu ezyuthiyathu ravanannu satyam
@thedeviloctopus5687
@thedeviloctopus5687 3 года назад
@@minikv5116 Pulli ormavannappo parenjadalle Bahubeliyilum eee slogam ond
@minikv5116
@minikv5116 2 года назад
@Pink Panther Hindi alla chetta hindu
@muhammedanask4336
@muhammedanask4336 5 лет назад
വെള്ളടിക്കാ കോഴിനെ തിന്നാ..... വെള്ളടിക്കാ കോഴിനെ തിന്നാ..... കുമ്പിടി..... അല്ല കുടുമ്പി....
@fkworld5195
@fkworld5195 5 лет назад
8:39 bahubali song creater ജഗതി ചേട്ടൻ
@napoleon3280
@napoleon3280 5 лет назад
Shiva tandava stotram aanu 😂😂
@rohithmohan7163
@rohithmohan7163 6 лет назад
എന്താ ബാധയാ... അല്ല.. അച്ഛനാ..😂😂 മണിചേട്ടൻ..❤❤️
@Chirag_Sajimon
@Chirag_Sajimon 2 года назад
ആർക്കും കോമഡി കൈകാര്യം ചെയ്യാൻ പറ്റും. ഈ മനുഷ്യൻ അല്ലാതെ വേറെ ആർക്കു ഇങ്ങനെ ഗംഭീരം ആക്കാൻ പറ്റും?!.❤️only one Jagathy sreekumar ❤️👌🏻☺️😢
@arshadarshu8958
@arshadarshu8958 5 лет назад
ജഗതി തുല്യം ജഗതി മാത്രം
@youtubetestid8805
@youtubetestid8805 4 года назад
9:31 my favorite seen റിപ്പീറ്റ് അടിച്ച് കണ്ട് 🤣🤣🤣🤣
@heven303...
@heven303... 2 года назад
എങ്ങനെ തെറി വിളിക്കാതിരിക്കും എന്റെ swuami 🤣
@anilvm2426
@anilvm2426 2 года назад
😂
@deepakm.n7625
@deepakm.n7625 4 месяца назад
തുണി തിരുകിക്കോ 👻👻👻👻
@Arjunmanjunadhan_28
@Arjunmanjunadhan_28 2 года назад
11:52 Echoose me... Kaaka Thooriyennu paraya 🤣😂🤣
@sudheeshkumar6919
@sudheeshkumar6919 5 лет назад
കള്ളം പറയാനോ ഞാനോ😂😂😂😂
@sandeepmdas
@sandeepmdas 4 года назад
നല്ല ഒന്നാന്തരം കള്ളൻ. കുമ്പിടി വേഷം കെട്ടുമ്പോൾ താൻ കള്ളനാണെന്ന് ശശി മറന്നു പോകുന്നു.
@geethumohangeethu.7295
@geethumohangeethu.7295 3 года назад
😀😀😀😀😀😀😀🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭💞💞💞
@rahulkk4840
@rahulkk4840 2 года назад
12:30 അത് ഒർജിനൽ ആയിട്ട് വിളക്കിൽ ജഗതി തട്ടി പോയതാണെന്ന് തോന്നുന്നു. എന്നാലും അത് നന്നായി കൈ കാര്യം ചെയ്തു 👌
@sreevmm
@sreevmm 3 года назад
14:40 എന്താണുള്ളത് കണ്ടില്ലേ ഉണ്ണിയ്‌ അമ്മെ....
@jaber6739
@jaber6739 3 года назад
Kumbudi fans undo....
@naseefpt9504
@naseefpt9504 5 лет назад
14:09 പെരിന്തൽമണ്ണ സബ്രീന
@RajeshRajesh-bs4xk
@RajeshRajesh-bs4xk 4 года назад
😍😍😍😍😍kl 53
@jincysvlog9505
@jincysvlog9505 3 года назад
Pmna
@sudhiv2612
@sudhiv2612 2 года назад
10:43 മുതൽ രണ്ടുപേരും അങ്ങ് ആറാടുകയാണ്... എന്താ timing എന്താ reactions 🔥🔥🔥🙏🏻🙏🏻🙏🏻
@a_s_n2859
@a_s_n2859 2 года назад
5:43 Epic Moment 🔥😁
@arunmathew4242
@arunmathew4242 5 лет назад
ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടുന്നു.. കത്തിയോ ?.
@SK-rs2zt
@SK-rs2zt 4 года назад
😅😅😅😅 കത്തിയേ
@mohamadpawaz3782
@mohamadpawaz3782 3 года назад
11:52 ecchuse me..kaakka thoori 😇😇😅
@shinufitnesslover7212
@shinufitnesslover7212 6 лет назад
കുമ്പിടിടെ മുമ്പിൽ പഴേ ഗുരു ശിഷ്യപ്പെട്ട കഥ വേറെ.... കുമ്പിടി നല്ല തള്ളണല്ലോ
@anandunair2899
@anandunair2899 3 года назад
അതെ.. ഇതിൽ കൂടുതൽ തള്ളാൻ പറ്റില്ല 😂😂the ultimate.. i really scrolled in search of this comment
@YEDU897
@YEDU897 3 года назад
12:29 jagathi chettante dehath serikum vilik marinjju veezhunnund
@thedeviloctopus5687
@thedeviloctopus5687 3 года назад
Yes
@thedeviloctopus5687
@thedeviloctopus5687 3 года назад
Enna choidayittillel scean Illa
@muthupalat311
@muthupalat311 5 лет назад
ഇത്രേയും ബുദ്ധിയുള്ള എന്നെ പറ്റിക്കേ
@R_U-KraZy
@R_U-KraZy 2 года назад
@ 6:00 ഈ മന്ത്രം ഒരു മൂന്ന് പ്രാവശ്യം കേട്ടാൽ നമ്മുടെ എല്ലാ സങ്കടങ്ങളും മാറും😊😂😂 കുമ്പിടി
@emiljoe2012
@emiljoe2012 2 года назад
"ജംബൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാത് ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!" അർഥം ഇങ്ങനെ: കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് പഴുത്ത ഞാവൽ പഴങ്ങൾ ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു....
@R_U-KraZy
@R_U-KraZy 2 года назад
@@emiljoe2012 😂
@anilvm2426
@anilvm2426 2 года назад
@@emiljoe2012 😂😂
@zayanap5376
@zayanap5376 5 лет назад
ഈ മുട്ടുകാൽ ങ്ങട്ട് കയടറ്റിത്തന്നലുണ്ടല്ലോ .അടുത്ത ഗുരുവായൂർ ഏകഥശിക്കെ എടുക്കൂ ഈ കാൽ. അപ്പൊ മതി എനിക്കീ കാൽ😂🤣😁😄
@lekshminarendranath3646
@lekshminarendranath3646 5 лет назад
Malayalampatukal
@aswathysatheesh9490
@aswathysatheesh9490 3 года назад
ഉണ്ണിയമ്മേ കുമ്പിടി വന്നു 😂😂
@sreekalapc9056
@sreekalapc9056 3 года назад
ഉണ്ണിഅമ്മേ കുമ്പിടി വന്നു.. ❤❤❤❤❤
@sreekalapc9056
@sreekalapc9056 3 года назад
❤❤
@sherinbalan8421
@sherinbalan8421 2 года назад
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his performance
@ha094
@ha094 3 года назад
ജംബുഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാസു ഗുളു ഗുഗ്ഗ്‌ളൂ ഗുളു ഗുളു കാളിദാസന്റെ ശ്ലോകം
@a_s_n2859
@a_s_n2859 2 года назад
8:07 എന്താ ബാധയാ? അല്ല അച്ഛനാ 😁 8:11 ഒന്ന് കൈ വയ്ക്ക്‌
@ashishmiltan7337
@ashishmiltan7337 Год назад
8:13,10:42,10:58,12:46😂🤣🤣🤣🤣
@fastandfurious4501
@fastandfurious4501 3 года назад
11:52😂🤣🤣🤣
@rahultn5125
@rahultn5125 6 лет назад
Jagathy deserves nothing less than an Oscar award and definitely Bharat RATNA.
@maheshnambissan
@maheshnambissan 6 лет назад
Very much True
@moidupilakkandy5104
@moidupilakkandy5104 5 лет назад
എന്തിനാടാ ചെറ്റകളേ... മകളുടെ പ്രായം പോലുമില്ലാത്ത വിതുര പെൺകുട്ടിയെ പീഡിപ്പിച്ചതിനോ? കേരളം കണ്ട ഏറ്റവും വലിയ വൃത്തികെട്ടവൻ ഹാസ്യസാമ്രാട്ട്
@jithintj8348
@jithintj8348 5 лет назад
Pinne aakashathekku randu vediyum
@tijothomas7797
@tijothomas7797 4 года назад
മയത്തിലാ കുമ്പിടി തൊട്ടത്, അപ്പോഴേക്കും ചാട്ടം തുടങ്ങി.
@godsailor4187
@godsailor4187 5 лет назад
കോഴിനെ കണ്ട എല്ലാ മന്ത്രവാധികൾക്കും പ്രാന്താ..😆😆😆😆
@biker9374
@biker9374 3 года назад
60 രൂപാ കാട്ടാം... പക്ഷേ തരില്ല 😂😂
@sivaprasad1488
@sivaprasad1488 3 года назад
ഇരുന്തലക്കാടൻ ❤❤ ജഗതി സർ
@vasudevkrishnan5476
@vasudevkrishnan5476 6 месяцев назад
കുംബിടി, ഇരുന്തലക്കാടൻ, ഹിമവൽ ചൈതന്യ😅😅😊
@സിദ്ധാർത്ഥ്അഭിമന്യു
*അസ്പൃസ്താന ഹൃദസ്തന്തീം പ്രവർത്തിന് മുഖരെ നുണയന്തിം* 😁😁
@anilvm2426
@anilvm2426 2 года назад
😂
@hakeemhakeemk1331
@hakeemhakeemk1331 4 года назад
10:58😂😂😂😂😂😂manichettan jagathi chettan poli
@JD-ek1bv
@JD-ek1bv 5 лет назад
Nobody can act like Jagathi ,.. such a great person.. I never missed his film when I was in India.. now I am praying for him to come back.
@Mr.KUMBIDI96
@Mr.KUMBIDI96 3 года назад
"ജംബാ ഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാഗ്രാം ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു "..
@housetargeryan4011
@housetargeryan4011 5 лет назад
ഗ്ലാനിര്‍ഭവതി ഭാരതാം
@salmamariam2779
@salmamariam2779 5 лет назад
xcuse me...jagathiyude kude ullath namalea same purushu nte barya allea..😮😮..couples😜..meesha madhavanilum kandu nandhanathilum kandu..double aa double😲😲
@ARMAGEDDON_COMING
@ARMAGEDDON_COMING 5 лет назад
എന്താ കേശവാ..
@abhijithv9368
@abhijithv9368 2 года назад
ഓട്ടോയിൽ നിന്ന് ഇറങ്ങി ജഗതി ::എന്ത് തരണം 😄😄
@sarathrajvr8986
@sarathrajvr8986 5 лет назад
കൂടിയ പിടിയല്ല കൂട്ടി പിടിയ 😆😆👆
@emmanuelthomas1100
@emmanuelthomas1100 5 лет назад
ബാധയാ ! അല്ല അച്ചനാ
@ajims9288
@ajims9288 3 года назад
രാത്രി ഒരു കിണ്ണം ഗോതമ്പു കഞ്ഞി..വ്രതത്തിലാണ് 94 നാൾ സേവ ഇണ്ടേ..😄😄
@vineshkc9703
@vineshkc9703 3 года назад
ഉണ്ണ്യമേ കുമ്പിടി വന്നു 😍
@abijithuk4562
@abijithuk4562 6 лет назад
Jagathi Kalabhavan mani Mala aravidan. No one can replace u r place . real legends👍
@sebastianchoondakaran5411
@sebastianchoondakaran5411 5 лет назад
ASIANET news live
@user-qt6vr2mo9m
@user-qt6vr2mo9m 3 года назад
കുമ്പിടി🔥 മഹാ സിദ്ധനാ മഹാ സിദ്ധൻ 😁
@rahultn5125
@rahultn5125 6 лет назад
Ithrem buddhiyulla enne pattikkye?? Haha.
@hometech4755
@hometech4755 3 года назад
ഈജഗതി മന്ത്രവാധിയുടെ മുംബില്‍ ആരാ വീണ്പോവാത്തത് സിനിമയാണ് അഭിനയമാണ് എന്നൊക്കെഅറിയാം എന്‍കിലും ജഗതിച്ചേട്ടനെകാണുംബോള്‍ ഇതൊരുമന്തവാദിതന്നെഎന്ന് അറിയാതെ വിശ്വസിച്ച്പോവും
@Arjunmanjunadhan_28
@Arjunmanjunadhan_28 2 года назад
14:21 Thrissur Alukkar Engineer aa... Stadium kettiyille... PWD Guest House... Collector e ketti... Judge ne ketti lle 😂🤣😂
@Alien_1800
@Alien_1800 3 года назад
15:40 ഒക്കെ ഒരാൾ ആണ് 🔥🔥🔥
@shibu4719
@shibu4719 3 года назад
Underrated comment 👏
@sivadasmohanan5777
@sivadasmohanan5777 4 года назад
Ranjith nte comedy allelum poliyanu,Eyal oru sambhavam thanneyanu...
@akhill5035
@akhill5035 2 года назад
രാത്രി ചില ശബ്ദങ്ങളും കരച്ചിലും ഒക്കെ കേട്ടു എന്ന് വേരും 18 + 🥴🥴🥴🤣🤣😂😂😂🤣
@vishnuunni6580
@vishnuunni6580 5 лет назад
ഹമ്പടി കുമ്പിടി........ 🤑🤑🤑🤑
@vish9265
@vish9265 5 лет назад
0:52 " pona vazhi thee pidich kathi potte " 😁
@joemol2629
@joemol2629 6 месяцев назад
7:28 to 7:40 😂😂😂 innocent ന് മാത്രം വഴങ്ങുന്ന ഒരു തരം നർമം 😂😂😂
@nithinkumarks4327
@nithinkumarks4327 Год назад
10:50 ആ ചിരി😂😂
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 360 тыс.