5 വർഷത്തിനു ശേഷം തിയറ്ററിൽ പോയി കണ്ട സിനിമയാണ് മാളികപ്പുറo അതിനു ശേഷം തിയേറ്ററിൽ പോയി കാണാൻ ആഗ്രഹം ഉള്ള സിനിമ ജയ് ഗണേഷ് ആണ്. റിലീസ് ആയിട്ട് വേണം കാണാൻ പോവാൻ കരുതി ഇരിക്കുവാ❤😊
Thank you unnietta and team malikapuram😍 Ente molk 4 1/2 vayass ayi aval unni ettante big fan anu. Malikapuram cinema theater l poyi kandasesham molude ettavum valiya dream ayirunnu kallu ne pole sabarimalakk ponam ennath. Ath inn nadannu. Thank you for the team avalude manassil aa agraham thonniyath malikapuram karanam anu. Thank you so much😘😘 waiting for gandharva and jai ganesh😍
This video made my day happy and motivated my friend unni so happy to see you your dedication made me to do more really so inspiring unni i wish to see you soon♥️♥️
You complete your shoot ennu arinjathil santhosham, movie de release ennekya ? New year release indavomo ? Eagerly waiting to see you as Jai Ganesh ❤ ye raate ye mousam nadi ka kinara ye chanchal hava..I like it 😊 E cinemayil Hero de song indo , Hero padunundo ? Reply tharan talparymundengil tharu please 🥰
ഉണ്ണിമുകുന്ദന്റെ ജയഗണേഷ് സിനിമയുടെ കഥ ലീക്ക് ആയി.ഉണ്ണിമുകുന്ദന്റെ കഥാപാത്രം വീൽ ചെയറിൽ ഇരിക്കുന്ന ഒരു കഥാപാത്രമാണു ഒപ്പം ആഞ്ജനേയ സ്വാമിയുടെ ഭക്തനുമാണു.ഒരിക്കൽ കൺമുന്നിൽ ഒരു അനീതി കാണുമ്പോൾ വർഷങ്ങളായി വീൽ ചെയറിൽ ഇരുന്ന ഇയാൾ പെട്ടന്നു ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹത്താൽ എഴുന്നേറ്റു വരുന്നു. തുടക്കത്തിൽ കാൽ വിറച്ചു വിറച്ചു ഒക്കെ ആണ എഴുന്നേൽക്കുന്നു പിന്നെ ശരിക്കു എഴുന്നേൽക്കുന്നു. ഗുണ്ടകളെ അടിക്കുന്നു ബി.കൂടെ ബിജിഎംൽ പാട്ടും ജയ് ഗണേശാ ഏശാ ജയ്ഗണേശ...അവസാനം ക്ലൈമാക്സിൽ എഴുതി കാണിക്കുന്നു ഗണപതി മീത്തല്ല.