) Храни тебя Небо , Унниета , т к эта девица размахиваются на тебя черными магиями ! Защиты стоят и ничего у них не получится 🎉🎉 вместе со всей их аравой ! ❤
@@fastbro303 dude not just chin but everything, buccal fat removal, chin implant and contouring, forehead contouring, smile correction includes teeth veeners and lip fillers, nose job, eyebrow lift, wigs because her hair length, thickness and texture keeps on changing, cheek fillers,and last but not least gluta injections. Pavam
ഉണ്ണിമുകുന്ദന്റെ ജയഗണേഷ് സിനിമയുടെ കഥ ലീക്ക് ആയി.ഉണ്ണിമുകുന്ദന്റെ കഥാപാത്രം വീൽ ചെയറിൽ ഇരിക്കുന്ന ഒരു കഥാപാത്രമാണു ഒപ്പം ആഞ്ജനേയ സ്വാമിയുടെ ഭക്തനുമാണു.ഒരിക്കൽ കൺമുന്നിൽ ഒരു അനീതി കാണുമ്പോൾ വർഷങ്ങളായി വീൽ ചെയറിൽ ഇരുന്ന ഇയാൾ പെട്ടന്നു ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹത്താൽ എഴുന്നേറ്റു വരുന്നു. തുടക്കത്തിൽ കാൽ വിറച്ചു വിറച്ചു ഒക്കെ ആണ എഴുന്നേൽക്കുന്നു പിന്നെ ശരിക്കു എഴുന്നേൽക്കുന്നു. ഗുണ്ടകളെ അടിക്കുന്നു ബി.കൂടെ ബിജിഎംൽ പാട്ടും ജയ് ഗണേശാ ഏശാ ജയ്ഗണേശ...അവസാനം ക്ലൈമാക്സിൽ എഴുതി കാണിക്കുന്നു ഗണപതി മീത്തല്ല.