Тёмный

Jalla jalalaam Allah evergreen heart touching Song | Firdhous Kaliyaroad | Razak Puthoor♥️ 

Mizmar Records
Подписаться 209 тыс.
Просмотров 1,2 млн
50% 1

#firdhouskaliyaroad #jallajalalamallah #oldsongs #coversongs
🔷Production : Shameer Elanad
🔷Lyrics & Music : Razak Puthoor
🔷Vocal : Firdhous Kaliyaroad
🔷 Camera & Dop : Ashif Amariyil
🔷Editing :Mufazzil Panakkad
🔷Marketting : Mizmar Records
------------------------------------------------------------------------------
Jalla Jalalam Allah
By Firdhous Kaliyaroad
www.qobuz.com/...
tidal.com/brow...
www.jiosaavn.c...
open.spotify.c...
/ jalla-jalalam-allah-si...
gaana.com/song...
wynk.in/u/zQ9U...
kkbox.fm/Ta7OtK
www.shazam.com...
Lyrics :
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് ...
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ .. (2)
ഒരുപാട് അമ്പിയാക്കൾ
അതിലേറെ ഔലിയാക്കൾ
അവരെല്ലാം മൗത്തായില്ലേ
ആഴം ഖബറിലല്ലേ ...
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് ...
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..
ഇന്നലെ ജീവിതത്തിൽ ...
ഇന്നതാ പള്ളിക്കാട്ടിൽ
നാളെ മഹ്ശറയിൽ ...
നാഥന്റെ ജയിലറയിൽ
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് ...
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..
മരിക്കാതെ ബാക്കിയെങ്കിൽ
ജീവിച്ചിരിക്കാമെങ്കിൽ ...
മുത്ത് റസൂലെവിടെ ..
ഉത്തമരും അവരല്ലേ ...
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് ...
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..
.........
join our telegram channel to get our previous songs mp3 : t.me/Mizmar_of...
.........

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@friendsforever9861
@friendsforever9861 4 года назад
ദുനിയാവിനെ ഓർമ്മപ്പെടുത്തുന്ന ആയിരം കൂട്ടുകാരേക്കാൾ നല്ലത് അല്ലാഹുവിനെയും അവൻറെ പരലോകത്തയും ഓർമ്മിപ്പിക്കുന്ന ഒരു കൂട്ടുകാരനാണ്..... നാഥാ... നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ..... ആമീൻ
@M_P_K_2006
@M_P_K_2006 4 года назад
Aameen
@brightofworld9452
@brightofworld9452 4 года назад
ആമീൻ
@sulaimanmullampara9367
@sulaimanmullampara9367 4 года назад
Aameen
@Ch_Designz_
@Ch_Designz_ 4 года назад
ആമീൻ🤲🤲
@sulaimanvpz1639
@sulaimanvpz1639 4 года назад
ആമീൻ
@alifcreations8577
@alifcreations8577 4 года назад
യാ ഖൽബീ... ഏത് പാട്ടും ഇത്ര feeling ഓടെ പാടാനും... കേൾക്കുന്നവർക്ക് അത് ആസ്വാധിക്കാനും കഴിയുന്ന നിന്റെ മനോഹര ശബ്ദം റബ്ബ് നിലനിർത്തട്ടെ... ആമീൻ
@sulaimanmullampara9367
@sulaimanmullampara9367 4 года назад
Aameen
@abdullatheefpc9554
@abdullatheefpc9554 4 года назад
ആമീൻ
@sirajmangalamdam5979
@sirajmangalamdam5979 4 года назад
Aameen yarabbal aalameen
@ahmedbadushakvr7035
@ahmedbadushakvr7035 3 года назад
آمين
@sajidmutton8160
@sajidmutton8160 3 года назад
Ameen
@suhailpulvetta1763
@suhailpulvetta1763 4 года назад
Ya അല്ലാഹ് ഞങ്ങളുടെ അവസാനം നന്നാക്കണേ റബ്ബേ 😪😪🤲🤲🤲ഫിർദൗസ് പാടുമ്പോൾ മനസ്സിൽ തട്ടുന്നു 😪😪😪ഞമ്മളെ മരണം എപ്പോ ആവോ ല്ലേ 🤲🤲🤲
@muhammedanshid7047
@muhammedanshid7047 3 года назад
امين
@jaseena2335
@jaseena2335 3 года назад
ആമീൻ
@realhero3519
@realhero3519 3 года назад
ആമീൻ
@SaidAli-iv8px
@SaidAli-iv8px 3 года назад
أمين ياربل aalameen
@rashidpp9744
@rashidpp9744 3 года назад
آمين
@riyazkader3535
@riyazkader3535 4 года назад
മരിക്കാതെ ബാക്കിയെങ്കിൽ .. ജീവിച്ചിരിക്കാമെങ്കിൽ.. മുത്ത് റസൂലെവിടേ.. ഉത്തമവരും അവരല്ലേ.. 😭😭😭😭😭😭 ഖൽബ് പിടക്കുന്ന വരികളും, കണ്ണ് നിറയ്ക്കുന്ന ആലാപനവും.. മാ ഷാ അള്ളാഹ് 👏🏻
@ajmalali1353
@ajmalali1353 Год назад
Alhamdulillah subhanallah orupad eshedamaey ieganam mashallah
@shanushan117
@shanushan117 3 года назад
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
@user-yb4op2vg7u
@user-yb4op2vg7u Месяц назад
ആമീൻ
@meharoofmeharu9692
@meharoofmeharu9692 4 года назад
ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ പടിയിട്ട് ഫസ്റ്റ് കിട്ടിയ song അങ്ങനെ ഒന്നും മറക്കൂല ഈ സോങ്ങും വരികളും...
@ktgamer489
@ktgamer489 3 года назад
ഈ ഗാനം നല്ല ഫീലിങ്ങിൽ പാടി ഖൽബിൽ തട്ടി 👍👍👍👍
@sharafudheensharafu5886
@sharafudheensharafu5886 3 года назад
Enikum,but varikal ok marannu kure utub search cheyithitt onum kittiyirunila.ippo kitti samadanaiii😘
@shakeershakeer6613
@shakeershakeer6613 2 года назад
Njanum
@aseess6920
@aseess6920 Год назад
ഞാനും
@najafathima3717
@najafathima3717 Год назад
Njanum padeett first kittiyayirnnu
@shihabmpm6151
@shihabmpm6151 4 года назад
ഈ പാട്ട് ഒരുപാട് ആളുകൾ മുമ്പ് പാടിയിട്ടുണ്ടെങ്കിലും ഫിർദൗസിക്കാടെ ശബ്ദത്തിലൂടെ കേൾക്കാൻ ഒരു പ്രത്യേക മൊഞ്ചു തന്നെയാ...😍
@nihlafaisal9431
@nihlafaisal9431 3 года назад
Sathyam😢
@Kunjol-st1lq
@Kunjol-st1lq 3 года назад
👍👌
@nidhafathima2110
@nidhafathima2110 3 года назад
Currect 👍
@shalump6335
@shalump6335 2 года назад
@@nidhafathima2110 correct
@muhammedirfanirfan6426
@muhammedirfanirfan6426 2 года назад
W4dfhrrdgjrfhrdd563srrfvy5gyuuuuikilo0@kulooi8iou7re3dgy5f256666644444877eksٌuyjuikkeffxfhrffhhhhhiio9lujl9ljhh
@salmanrasheed4569
@salmanrasheed4569 4 года назад
ഒരുകാലത്ത് മലയാളക്കരയുടെ ചുണ്ടിനെയും കണ്ണിനെയും ഒരുപോലെ നനയിച്ചിരുന്ന ഗാനം... അർഹിക്കുന്ന ഫീലും ഭാവവും നൽകിത്തന്നെ അവതരിപ്പിച്ചു ഫിർദൂ... Words may not be enough to express happiness 😍😍😍 ഒരു നല്ല കൂട്ടാക്കി നിന്നെ നൽകിയ റബ്ബിന് സ്തുതി ❤️❤️❤️❤️❤️❤️❤️
@friendsforever9861
@friendsforever9861 4 года назад
ما شاء الله....😢👍
@ramsiubi
@ramsiubi 3 года назад
Ma sha allah
@shajirubeena6031
@shajirubeena6031 3 года назад
Mashaallah
@Kunjol-st1lq
@Kunjol-st1lq 3 года назад
Mashaallah
@safasapnaz9396
@safasapnaz9396 3 года назад
Masha Allah
@purpleworld5338
@purpleworld5338 2 года назад
Sooper sound ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്ക് മാപ്പിളപ്പാട്ടിനോട് ഭയങ്കര ഇഷ്ട്ടമാണ് 👍
@shemeer.i
@shemeer.i 5 месяцев назад
Padachavan hidhayath nalkatte...aameen
@AadhyaCreationsByVidya
@AadhyaCreationsByVidya 4 года назад
മനോഹരം 👍👍
@ilaal-madeena6036
@ilaal-madeena6036 3 года назад
Yes 👍
@latheefa4016
@latheefa4016 3 года назад
@@ilaal-madeena6036supar
@shimjashimjabanu2608
@shimjashimjabanu2608 3 года назад
യാ. Allh
@haseebrahman4653
@haseebrahman4653 4 года назад
"മരിക്കാതെ ബാക്കിയെങ്കിൽ... ജീവിച്ചിരിക്കാമെങ്കിൽ... മുത്ത് റസൂലെവിടെ..." 💕💕💕💕💕💕💕💕💕 ആത്മസ്പർശിയായ വരികൾ ഒരുപാട് ചിന്തിപ്പിച്ചു. ആലാപനം ഹൃദ്യം മനോഹരം. ❣️❣️❣️❣️❣️❣️❣️❣️❣️ ഒരുപാട് സന്തോഷം സ്നേഹം പിന്നണി പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 💌💌💌💌💌💌💌💌💌
@uyrahman3795
@uyrahman3795 2 года назад
💕💕
@techtechnicalskp2527
@techtechnicalskp2527 Год назад
''മരിക്കാതെ ബാക്കിയെങ്കിൽ ജീവിച്ചിരിക്കാമെങ്കിൽ... മുത്ത് റസൂലെവിടെ ഉത്തമരും അവരെല്ലേ..." മരണത്തെ ചിന്ദിപ്പിക്കുന്ന വരികൾ 😭 നമ്മളിൽ നിന്ന് മരിച്ചു പോയവരുടെ ഖബർ അള്ളാഹു സ്വർഗമാക്കിക്കൊടുക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@visitmediasong1794
@visitmediasong1794 3 года назад
ഈ പാട്ട് കേട്ട് കിടന്നുറങ്ങാൻ എന്തൊരു സുഖം ആണെന്നറിയോ സിനിമ പാട്ടൊന്നും ഇതിന്റെ അടുത്തേക് എത്തൂല 💖👍
@sajanasha7864
@sajanasha7864 3 года назад
👏👏👍👍😍😍😍
@musthusworld513
@musthusworld513 Год назад
👍
@uvaisnperinthattiri2624
@uvaisnperinthattiri2624 4 года назад
മരിക്കാതെ ബാക്കിയെങ്കിൽ ജീവിച്ചിരിക്കാമെങ്കിൽ... മുത്ത് റസൂലവിടെ.... ഉത്തമ....... എത്രയോ ദിവസങ്ങളായി ഫിർദുവിന്റെ ഈ പാട്ടിന് കാത്തിരിക്കുന്നു പലതവണ ഞാൻ അവരോട് അന്വേഷിച്ചിരുന്നു കാത്തിരിപ്പ് വെറുതെ ആയില്ല.... പലരും കേട്ട് മറന്ന പല പാട്ടുകളും വീണ്ടും ഫിർദുവിന്റെ ആലാപനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.... ഏത് പാട്ടാണെങ്കിലും അതിൽ അലിഞ്ഞു ചേരുന്ന ഒരു പ്രത്യേക feeling ആണ് അവരുടെ ശബ്ദത്തിന്ന് നാഥൻ നിലനിർത്തട്ടെ.... Mizmar records നും പിന്നിൽ പ്രവർത്തിച്ചവർക്കും അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ..... ഇത്തരം പാട്ടുകൾ ഇനിയും പ്രതീക്ഷയോടെ........
@AnwarAnwar-qz5bj
@AnwarAnwar-qz5bj 4 года назад
Ameen
@padayottam1199
@padayottam1199 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jkhGvr-3ajQ.html *അറിയാതെ* *തൊട്ടുപോയതാ....* *പിന്നെ* *നിറുത്താൻ* *കഴിയുന്നില്ല...* *കേട്ടവർ* *ചോദിക്കുന്നു* *എവിടെയായിരുന്നു* *ഇത്രയും* *കാലം* *നിങ്ങളെന്ന്.......* 👍👍🥰🥰
@shanazzz250shanu6
@shanazzz250shanu6 3 года назад
ആമീൻ
@muhammedanshid7047
@muhammedanshid7047 3 года назад
امين
@ihsansuperbazar4973
@ihsansuperbazar4973 4 года назад
Old song ന് ഇവിടെ പുതുജീവൻ നൽക്കുന്നു Proud of u firdhous Ka🥰❣️
@IHSANMEDIAOFFICIAL
@IHSANMEDIAOFFICIAL 4 года назад
മാഷാ അല്ലാഹ്..... മഹാന്മാരായ മശാഇഖ്ൻമാരുടെ മദദ് കൊണ്ട് യുവ ഗായകൻ ഫിർദൗസ് കാളിയറോഡിന് ഇനിയും നല്ല രീതിയിൽ എഴുതുവാനും ആലപിക്കാനും തൗഫീഖ് നൽകട്ടെ. ആമീൻ
@sulaimanmullampara9367
@sulaimanmullampara9367 4 года назад
Aameen
@junaidmk7822
@junaidmk7822 4 года назад
Ameen
@rashidanisham5780
@rashidanisham5780 3 года назад
ആമീൻ
@MAS_10.
@MAS_10. 3 года назад
അമീന്‍
@shabeerali7525
@shabeerali7525 3 года назад
ആമീൻ
@mhdsanoosikkv2810
@mhdsanoosikkv2810 3 года назад
അല്ലഹുവിനെ ഓർക്കാൻ കാരണമായ ഈ songinum ഗായകനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അല്ലഹുവേ നീ അർഹമായ പ്രതിഫലം നൽകണേ
@akbarshaakku7235
@akbarshaakku7235 3 года назад
ആമീൻ
@jamsheerap4634
@jamsheerap4634 3 года назад
Ameen
@favasfavas411
@favasfavas411 2 года назад
Aaameen
@sajanasajana2737
@sajanasajana2737 2 года назад
Ameen
@riyaskhan8267
@riyaskhan8267 2 года назад
Ameen
@vpanasramanattukara3650
@vpanasramanattukara3650 4 года назад
മരണം എത്ര സത്യം... മണ്ണിൽ മതിമറന്ന നമ്മെ ആ മണ്ണ് തന്നെ മാടിവിളിക്കുന്നു. മെത്തയിൽ മുത്തം ചേർത്തി കിടന്ന കവിളുകൾ മണ്ണിൽ പുതക്കുന്നു. ആയുസ് മുഴുവൻ നാം ഭരിച്ചിരുന്ന ഇഴജന്തുക്കൾ നമ്മുടെ ശരീരമാസകലം അരിക്കുന്നു. ആർത്തു വിളിച്ചു കരയുമ്പോൾ അന്ന് ഞാൻ ഓർത്തു കളിച്ചെങ്കിൽ എന്ന് വിതുമ്പുന്നു. ഏകനായ് ഏകനിലേക്ക് എന്ന സത്യം യാഥാർഥ്യമാവുന്നു... "നിശ്ചയം,എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ്"(ഖുർആൻ) തുണയായ്,തണിയായ് തണലായ്,വെണ്ണിലാവായ് നീയും ഒരുക്കണം നിന്റെ യാത്രക്കുള്ള ചരക്കുകളും... നിന്നെ യാത്ര അയക്കാനുള്ള ആളുകളും... നീ യാത്രയായാൽ നിന്നെ ഓർക്കുന്ന,ഉറക്കുന്ന ജനങ്ങളും, നാഥാ,മരണം നല്ല രീതിയിൽ നബിയുടെ പൂമുഖം കണ്ട്,കലിമതു ശഹാദ ഉച്ചരിച്ചു കൊണ്ടാക്കേണമേ...ആമീൻ -anas ramanattukara | 7902315310 ചെയ്തികളെ കുറിച്ചു അശ്രദ്ധരായ നാം
@thafseer3893
@thafseer3893 3 года назад
ജസകല്ലാഹു ഹൈർ
@safaralsafar2814
@safaralsafar2814 3 года назад
അള്ളാഹു നമ്മളെ എല്ലാം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ..... ആമീൻ
@thoufeerthoufe6235
@thoufeerthoufe6235 4 года назад
Feel...😪 ശരിക്കും കരയിപ്പിച്ച അതിലേറെ ചിന്തിപ്പിച്ച വരികൾ..💯 ആലാപനമോ അത്രമേൽ മനോഹരം..💔
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 года назад
എത്ര മനോഹരമാണ് ഫിർദൗസിന്റെ ശബ്ദം❣️ പടച്ചോൻ നില നിർത്തട്ടെ അഭിനന്ദനങ്ങള്‍ ✍️മുബശ്ശിർ പുളിക്കൽ
@aseenaasi5958
@aseenaasi5958 3 года назад
അള്ളഹുവേ എന്നെയും എന്റെ കുടുബത്തിനെയും ഇമേനോട് കൂടി മൗത്തു ആക്കേണമേ 🤲🤲🤲😭😭😭😭😭😭
@rafeenarafeena6774
@rafeenarafeena6774 2 года назад
Ameen
@ebshananoufal
@ebshananoufal 2 года назад
Aameen🤲🏻
@uyrahman3795
@uyrahman3795 2 года назад
Ameeen
@user-xf8pc5jl3t
@user-xf8pc5jl3t 4 года назад
അല്ലാഹു ഈ ശബ്ദം നിലനിർത്തി അനുഗ്രഹിക്കട്ടെ....ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadshafeeq9207
@muhammadshafeeq9207 4 года назад
ഒന്നും പറയാനില്ല..... വോയ്‌സ് പൊളി.... പിന്നെ ആലാപനം .........no words
@Abbas_abbu
@Abbas_abbu 7 месяцев назад
ಅಲ್ಲಾಹುವಿನ ದಯೆ ಕರುಣೆ ಎಲ್ಲರಿಗೂ ದೊರಕಲಿ 🙏
@mohammedmushthafa395
@mohammedmushthafa395 3 года назад
ഇ പാട്ടു കേട്ടു അറിയാതെ കണ്ണുനീർ,,,,,, അള്ളാഹു ഇഷ്ടപെടു൬വരുടെ കൂടതിൽ ഞങ്ങളെയു൦ ഉൾപ്പെടുതണമേ റബ്ബേ
@user-hv1dl5lq3h
@user-hv1dl5lq3h 5 месяцев назад
എൻ്റെ ഉപ്പാപ്പ മരിച്ചപ്പോൾ രാത്രി മൗലിദ് കഴിച്ചിരുന്നു ഉപ്പാപക്ക് മദ്ഹ് ഇഷ്ട്ടം ആണ് അത് കൊണ്ട് രാത്രി ഈ പാട്ട് പാടി കരയത്തത് ആയി ആരും ഉണ്ടായില്ല 😪❤️
@fayizfadi7946
@fayizfadi7946 4 года назад
പുതിയ കാലഘട്ടത്തിൽ ഇത് പോലെ ഉള്ള പാട്ട് ഇറക്കുന്നത് വളരെ നല്ല പരിപാടി ആണ്. അത് കൂടാതെ മരണത്തെ ഓര്മിപ്പിക്കുന്നതും നല്ലതാണ്.
@jhuusuhhehehee9902
@jhuusuhhehehee9902 3 года назад
ഈ പ്രിയപ്പെട്ട സഹോദരന് "അല്ലാഹു" ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കട്ടെ, ഒരിക്കലെങ്കിലും മനുഷ്യനെ മരണഫയം തോന്നിപ്പിക്കുന്നതിനു... ഒരുപാട് നന്ദി
@QUAFMEDIA
@QUAFMEDIA 4 года назад
മാഷാ അള്ളാ- .... സൂപ്പർ വോയ്സ്❤❤❤❤
@ayshakp1040
@ayshakp1040 4 года назад
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്.. വല്ലാതെ മനസ്സിൽ തട്ടിയ വരികൾ ഫിർദൗസിനെ എനിക്ക് പരിജയം വന്നത് രണ്ടു മാസം മുമ്പാണ് അന്നുമുതൽ എല്ലാ pattugalum.. ഞാൻ കേൾക്കാരുണ്ട് എപ്പോഴും മുത്ത് ഹബീബിനെ ഓർമ്മിക്കാൻ കഴിയുന്ന വരികൾ... പ്രിയ സഹോദരന് അള്ളാഹു ആഫിയത്തും ദീർഗായുസും പ്രദാനം ചെയ്യട്ടെ അവസാനം റാഹത്തായി കലിമ ചൊല്ലി മരിക്കാൻ അള്ളാഹു സുബ്ഹാനതാല സത്യവിശ്വാസിഗ ൾക് തൗ ഫീക് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@raheesvarappara3139
@raheesvarappara3139 4 года назад
Feeling songin firdous kayijne bakki......💖💖💖💖
@noufal-pthmla7613
@noufal-pthmla7613 4 года назад
ഈ പാട്ട് കുട്ടിപ്രായത്തിലൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്... എന്നാലും ഈശബ്ദത്തിൽ വല്ലാത്തൊരു ഫീൽ....... നല്ല ശബ്ദം.... അല്ലാഹു നിലനിർത്തട്ടെ
@mohammedmoosaparayil7091
@mohammedmoosaparayil7091 3 года назад
Feel...😔ശെരിക്കും കാരായിപ്പിച്ച അതിലേറെ ചിന്തിപ്പിച്ച വരികൾ.....😔🥺😭
@mohammedsadiqparammel6361
@mohammedsadiqparammel6361 3 года назад
അല്ലാഹ് ഞങ്ങൾ പാപികളാണ് മാപ്പ് നൽകി അവസാനം ലാഇലാഹ ഇല്ല ല്ല യിൽ മരണം നൽകേണെ
@swalahmedia3140
@swalahmedia3140 4 года назад
വളരെ മനോഹരം. ...ഹൃദയം താളം പിടിക്കും...ഈ.. സ്വര രാഗത്തിന്.....😍😍😍
@jafaririkkurofficial2678
@jafaririkkurofficial2678 4 года назад
ഹൃദ്യം , മനോഹരം😢👌
@ahina.ansari6848
@ahina.ansari6848 3 года назад
ഞാൻ എപ്പോഴും കേൾക്കുന്ന സോങ്ങാണ് ഇത് വാക്കുകളില്ല സഹോദര നല്ല അർത്ഥവത്തായ വരികൾ മാഷാ അല്ലാഹ് അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ 🤲👌
@kenzworld5476
@kenzworld5476 3 года назад
"ഇല്ലാ ഒരാൾക്കുമില്ലാ അധികം ജീവിതമില്ലാ എല്ലാം ഒരുവൻ വിധി എല്ലാർക്കും ഉണ്ടാവിളി"
@shoukathalishoukathali837
@shoukathalishoukathali837 4 года назад
വല്ലാതെ ഇഷ്ടായി... നല്ല ആലാപനം.... അള്ളാഹു നമുക്കെല്ലാം നല്ലമരണം നൽകട്ടെ... ആമീൻ
@ajmalkb1986
@ajmalkb1986 3 года назад
ഈ വിനീതന് മദീനത്തെത്താൻ ആഗ്രഹമുണ്ട് ചെയ്യുന്ന ജോലിയിൽ ബറക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണെ
@ashiqkurukkolofficial2302
@ashiqkurukkolofficial2302 4 года назад
ആ വോയിസ്‌ കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലിംഗ് ആണ് ഫിർദോസ്കാ...... 💞💞
@monjathizzz2208
@monjathizzz2208 2 года назад
Masha allah ❤️
@nuhmanmp4301
@nuhmanmp4301 4 года назад
Firdhous 💪💪💪
@muzammilcu1975
@muzammilcu1975 4 года назад
പാട്ട് ഇറങ്ങിയിട്ടും കാണാൻ വൈകി. അല്ലേലും അതങ്ങനെയാ...,നല്ലതിലേക്കെത്താൻ കുറച്ചു സമയമെടുക്കും. ഓരോ മനുഷ്യനും മരണത്തെ മുഖാമുഖം കാണാനുണ്ട് എന്നോർമിപ്പിക്കുന്ന പാട്ട് 👌
@lightonmedia3485
@lightonmedia3485 4 года назад
മനോഹരം... ഹൃദ്യം... ഇഷ്ടം ... 💞 Miqdhadh vettan
@rinurahmanvp9073
@rinurahmanvp9073 3 года назад
എത്ര വട്ടം കേട്ടു എന്നത് എനിക്കറിയില്ല 😔😔😔😔 ശരിക്കും കണ്ണ് നിറഞ്ഞു..
@ishqemadeena5127
@ishqemadeena5127 2 года назад
Sathyam. .😭😭😭😭😭
@cnab1095
@cnab1095 4 года назад
Qalbe..... Poli💖 No words to say.. More than lyrics ,vocal makes us to feel almighty Allah...
@maaashaaa3202
@maaashaaa3202 4 года назад
Ma sha allaah ... ജനിച്ചാൽ മരണമില്ലേ.....😭 Firdous ..... beyond d words....🤗
@fahismvettichira288
@fahismvettichira288 4 года назад
,💝💞💗 ഹബീബീ.....എന്തൊരു പാട്ടാണ് അങ്ങ് ...
@mtkallingal6736
@mtkallingal6736 4 года назад
വല്ലാത്തൊരു പാട്ടാണ് മക്കളെ ഈ ഗാനം ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരുപാട് വേദികളിലും ഞാൻ ആലപിച്ച ഗാനം പലരും വീണ്ടും വീണ്ടും പാടാൻ ആവശ്യപ്പെട്ട ഗാനം പലരും കേട്ട് കരഞ്ഞഗാനം അന്ന് കേട്ട് പഠിച്ച തിനെക്കാൾ മികവാർന്ന ഫീലോടെ പാടിയ ചങ്കിനു അഭിനന്ദനം സ സ്നേഹം വിനീതൻ എംടി കല്ലിങ്ങൽ 😢😢😢😢🤲🤲🤲🤲
@HasbeenaSharin
@HasbeenaSharin 4 года назад
ما شاء الله Powli , allahu iniyum uyarangalil ethikkatte آمين
@muhammedshameel5105
@muhammedshameel5105 2 года назад
ജനിച്ചാൽ മാരണം ഇല്ലേ. മാഷാ അള്ളാ ഉസ്താദ് സൂപ്പർ ആയിരുന്നു തുവാ ചെയ്യേണ്ട ആമീൻ ആമീൻ യാ റബ്ബൽ
@rabehulkhaizvengara5026
@rabehulkhaizvengara5026 4 года назад
Masha allahh... 💕💕 Ente വളരെ ചെറുപ്പത്തിൽ എന്റെ ഉമ്മ എനിക്ക് പാടി തന്നിരുന്ന പാട്ട് ആയിരുന്നു ഇത്... 😘😘😘😘 കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഇതിന്റെ വരികൾക്ക് വേണ്ടി ഒരുപാട് തേടി 💞💞 ഇപ്പൊ ഇത് അപ്രതീക്ഷിതമായിട്ടാണ് കണ്ടത്...... ഒരുപാട് നന്ദി 💯💯 ഇത് പോലെ ഒരുപാട് പഴയ പാട്ടുകൾ ഉണ്ട് എല്ലാം ഇത് പോലെ തന്നെ സമൂഹത്തിലേക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു ✌️✌️✌️
@sharafudheensharafu5886
@sharafudheensharafu5886 3 года назад
Njanum kure thiranju ippoya kittiyad
@MISQMEDIA
@MISQMEDIA 3 года назад
😓😢أكثروا ذكر هادم اللذات
@thahirpv8905
@thahirpv8905 4 года назад
മാഷാ അള്ളാ ...... എന്തൊരു മധുരമായൊരു ശബ്ദം ..... എന്റെ നാടിന്റെ സ്വകാര്യ അഹങ്കാരം.
@farzeefrz4502
@farzeefrz4502 3 года назад
അല്ലാഹ് നമ്മുടെ ആഖിബത് നന്നാക്കണേ....😓 അർഹതയുണ്ടേൽ അവസാനം ആ ബാഖിയായിൽ ഒരാറടി മണ്ണ് പാപികളായ നമുക്കും നൽകണേ....🤲😓😓 ഇഷ്‌ഖ് അറിയാത്ത പാപിയുടെ ആഗ്രഹമാണ് റബ്ബേ......🤲🤲😓😓ഹാസ്വിലാകണെ....🤲😓امین امین امین یا ربّ العالمین ببرکة رسول الله ﷺ......🤲😓
@heartbeats746
@heartbeats746 4 года назад
Masha allah super voice, nathan anuhrahikkatte🤲
@anasvenmenad6401
@anasvenmenad6401 4 года назад
ഫിർദൗസ് ഇഷ്ടം 🌹♥️super ഫീൽ
@salsabeelmedia9177
@salsabeelmedia9177 3 года назад
Sweet Voice.....Sweet song.... Masha Allah.... JAZAKALLAH KHAIR
@hafeenamanaf247
@hafeenamanaf247 3 года назад
Masha allah സൂപ്പർ voice
@muhammadfaizal1532
@muhammadfaizal1532 4 года назад
Allah... എന്തു രസമാണ് കേൾക്കാൻ ❤️
@shafeefamigdhad
@shafeefamigdhad 2 месяца назад
എന്നാണ് പടച്ച റബ്ബേ ആ ചാരത്തു എത്താൻ കയ്യുക 😥😥 അള്ളാഹു തൗഫീഖ് നൽകട്ടെ എല്ലാർക്കും 🤲🏾🤲🏾🤲🏾🤲🏾
@abithabith2120
@abithabith2120 4 года назад
Mashaallah
@AbdulRahman-cb6gl
@AbdulRahman-cb6gl 2 года назад
Ya alla firdusinde ganam yende kalbine thagarthu... 😭😭😭😭😭
@elayaveettilelayaveettil7081
@elayaveettilelayaveettil7081 4 года назад
Masha allah നല്ല ശബ്ദം. അള്ളാഹു ഈ ശബ്ദം നിലനിർത്തി കൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shamsudheen4088
@shamsudheen4088 19 дней назад
നല്ല അർഥവത്തായ ഗാനം ഞാനും എൻ്റെ ഈണത്തിൽ പാടിനോക്കി സങ്കടം വന്നു പോയി😢 അല്ലാഹ് നല്ല വരികൾ നല്ല ആലാപനം
@Fasalu_rahman_chendayad
@Fasalu_rahman_chendayad 4 года назад
ماشاء الله 😍
@SuluShemeer
@SuluShemeer 2 месяца назад
ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു മരിച്ചുപോയ എന്റെ അമ്മായി എപ്പളും പാടി ഈ പാട്ട് നടക്കുമായിരുന്നു പല സ്വലാത്തും, പാട്ടുകളും കേൾക്കാനും കേൾക്കാൻ വയ്യാ😢😢😢 😢😢😢
@AslamKottakkalOfficial
@AslamKottakkalOfficial 4 года назад
Masha Allah😍 Firdouskka💓 Feeling Song❤️ 💓💓💓❣️❣️❣️
@fahismvettichira288
@fahismvettichira288 3 года назад
ഇടക്ക് വന്ന് ഇൗ പാട്ട് കേട്ടിട്ട് പോകും...💔
@salmanyamaniofficial8300
@salmanyamaniofficial8300 4 года назад
നിഷ്കളങ്കതയുടെ വിനയനത്തിന്റ പാട്ടുകാരാ നീ എന്നെ കരയിപ്പിച്ച് കളഞ്ഞല്ലോ. എഴുത്ത് കാരാ നിങ്ങക്കെന്നെ ചിന്തിപ്പിച്ചു കളഞ്ഞല്ലോ
@shuhaibsha9536
@shuhaibsha9536 3 года назад
Enneyum
@ridarumana4546
@ridarumana4546 4 года назад
പണ്ടുമുതലേ കെട്ടിരുന്നതാണെങ്കിലും.. ആഴത്തിൽ ചെന്നത് ഇപ്പഴാണ്..😥😥 അല്ലാഹു നമ്മുടെ ആഖിബത് നന്നാക്കിത്തരട്ടെ 😢
@ebrahimebranase4920
@ebrahimebranase4920 3 года назад
ആമീൻ 🤲
@bulbulfrend8138
@bulbulfrend8138 4 года назад
ഗുഡ് വോയിസ്‌
@thilavathulquran-4758
@thilavathulquran-4758 3 года назад
നിഷ്കളങ്കമായ മുഖവും മനസ്സിൽ തട്ടുന്ന പാട്ടും മധുരമായ സ്വരവും ആത്മാർത്ഥമായ ആക്ഷനും വെരി സൂപ്പർ നാഥൻ സ്വീകരിക്കട്ടെ
@haseenanasarhaseenanasar8603
@haseenanasarhaseenanasar8603 3 года назад
വല്ലാത്തൊരു ഫീൽ 😭😭. ഉയരത്തിൽ എതട്ടേ.... എല്ലാരും 🤲🤲
@user-mb2st7me9w
@user-mb2st7me9w 3 года назад
ماشاءالله 👌💚💛💜❤💖💞💕💗💓🌹🌷💐🌻🌻
@thwahaabdurrahman1796
@thwahaabdurrahman1796 4 года назад
Love from karnataka Masha Allah 😍😍👍👍👍
@suhail.suhail.kuttiyadi8072
@suhail.suhail.kuttiyadi8072 3 года назад
Masha Allah 👍👍👍👌👌👌❤❤❤❤❤
@mabasith8613
@mabasith8613 4 года назад
Firdous ishtam🥳😍
@queenofblack6407
@queenofblack6407 3 года назад
Ee voiceil ee paat kann adachirunn kettal..eathoru manushyantem kann onn nirayum..nthoru kulirma ulla paat
@niyasmanchakandi6100
@niyasmanchakandi6100 4 года назад
🔥🔥🔥🔥🔥 വർണ്ണിക്കാൻ വാക്കുകളില്ല🌹🌹
@fayiskoodali5794
@fayiskoodali5794 2 года назад
മാഷാഅല്ലാഹ്‌ 👌👍🏻👌
@friendsforever9861
@friendsforever9861 4 года назад
ما شاء الله.....🌹👍
@arshadmuhammad2188
@arshadmuhammad2188 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു... ഈ song കേൾക്കാൻ ഇഷ്ടപടുന്ന voice... 😍😍😍
@anasputhalam6581
@anasputhalam6581 4 года назад
വളരെ നന്നായിട്ടുണ്ട്.നല്ല ഫീൽ.നല്ല വരികളും..നാളെ റബ്ബിന്റെ ജയിലറ യിൽ എന്നത് കോടതിയിൽ എന്നാക്കമായിരുന്നു എന്നാ നെന്റെ ഒരു ഇത്,,,😊
@ajmalaju123
@ajmalaju123 4 года назад
മാഷാ അല്ലാഹ് ഉസ്താദിന് അളളാഹു ദീര്ഗായുസ് നല്കട്ടെ. ഫീലായ സോങ്
@23220760
@23220760 3 года назад
Dear brother your song and voice like a violin is touching to the soul.. 🌹🌹🌹. Let Almighty allah blessing you and show us right path
@MUNAVIRALISMas-vc2km
@MUNAVIRALISMas-vc2km 3 года назад
പലതരത്തിലുള്ള ഗാനങ്ങൾ കേട്ടിട്ടുണ്ട്.. പക്ഷെ ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഗാനത്തിന് രൂപം നൽകിയ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇങ്ങനെയൊരു ആലാപനം നടത്തിയ ആ ഉസ്താദിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരായിരം ആശംസകൾ..
@shameempuliyacode5112
@shameempuliyacode5112 4 года назад
Masha Allah...old is gold
@habidos7543
@habidos7543 3 месяца назад
ഈ പാട്ട് കേട്ടാൽ ആരും കരായതിരിക്കില്ല അത്രക്കും ഫീലിംഗ് ആണ് ഈ പാട്ട് 😢
@ayishaaboobacker9136
@ayishaaboobacker9136 4 года назад
മനോഹരം ....✨✨ മാഷാ അള്ളാഹ് ❤️
@YT-qo8oz
@YT-qo8oz 3 года назад
❤️mashah allahh..... Dhuniyav aan swargam nn karuthunnavarkk... Ith onnu kettu nokkane...... Ellam ormma peduthumm..
@ashiqmakboole1215
@ashiqmakboole1215 4 года назад
Masha allah🌹🌹🌹🌹
@nazimmokv19
@nazimmokv19 4 года назад
പാട്ടിൽ ലയിപ്പിക്കുന്ന ക്കുന്ന voice 👌
@ijaspalakkal3152
@ijaspalakkal3152 4 года назад
ഫീലിംഗ്സ്... 👌
@adhinhaniya2678
@adhinhaniya2678 3 года назад
എത്ര കണ്ടിട്ടും മതിയാകുന്നില്ല😍
@abdullamuhammad22
@abdullamuhammad22 4 года назад
Masha allah 😍😍😍😍😍😍😍
@abdullatheefpc9554
@abdullatheefpc9554 4 года назад
ഫിർദോസിന്റെ സോങ്.വല്ലാത്തൊരു ഫീലിങ്.ആണ് ഇനിയും. ഇങ്ങതെ. സോങ്ങുകൾ ഉണ്ടാകുമെന്ന. പ്രതീക്ഷയിൽ
@ummisuhail4444
@ummisuhail4444 4 года назад
MashaAllah😍firdouska ❤️❤️
@Sim-Media
@Sim-Media 3 года назад
പഴമക്കു പുതുമ നൽകിയ പാട്ടുകാരനും ആഭാസങ്ങളില്ലാതെ മികച്ച സൗണ്ട് എഫക്റ്റും ഒന്നിച്ചപ്പോൾ വല്ലാത്ത മാസ്മരികത ഫീൽ ചെയ്തു. അഭിനന്ദനങ്ങൾ
Далее
Salam baith | Firdhous Kaliyaroad | Munavvir sinan
10:22