പറക്കും തളിക.. പഞ്ചാബി ഹൗസ്.. മീശമാധവന്‍... കല്യാണ രാമന്‍.. സിഐഡി മൂസ.. പാണ്ടിപട.. കാര്യസ്ഥന്‍.. കൊച്ചിരാജാവ്.. ലയൺ.. റണ്‍വേ.. പച്ചക്കുതിര.. കുഞ്ഞിക്കൂനന്‍.. ജോക്കര്‍..മേരിക്കുണ്ടൊരു കുഞ്ഞാട്.. പാപ്പി അപ്പച്ചാ.. ചന്ദ്രനുദിക്കുന്ന ദിക്കില്‍.. ചാന്ദ് പൊട്ട്.. പറഞ്ഞാൽ തീരില്ല ഒരുപാട് ഇനിയും ഉണ്ട് മലയാള സിനിമാ ചരിത്രം നോക്കിയാല്‍ എല്ലാത്തരം പ്രേക്ഷകര്‍ ഒരുപോലെ തീയേറ്റര്‍ കൈയടക്കി കണ്ടത് ദിലീപ് ചിത്രങ്ങൾ ആയിരിക്കും... എങ്ങനെ സാധിക്കുന്നു... ജനപ്രിയ നായകൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ദിലീപിനെ ഓര്‍മ്മ വരും.. ന്യൂ ജനറേഷന്‍ സിനിമാ പാല്‍ കുപ്പികള്‍ മാറി നില്‍ക്കു. . വേറെ ലെവല്‍ സിനിമാ പ്രേക്ഷകര്‍ മാത്രം ലൈക്ക് അടിക്ക്.. ഹാപ്പി birthday dileepetta
*കത്തിച്ച് 🔥കളഞ്ഞതാ പക്ഷേ യോ* *ആ ചാരത്തിൽ നിന്ന് ഉയർത്ത്* *എഴുനേൽറ്റാ Phoenix പക്ഷിയേ പോലെ* 🦸🏻♂️💪 *അതേ നീ ആണ് നായകൻ നീ തന്നെ ആണ് നായകൻ* ❤️❤️ *ഒരായിരം ജന്മദിനാശംസകൾ ദീലീപ് ഏട്ടാ*
ലിന്റോ കുര്യൻന്റെ മികച്ച വീഡിയോ എത്ര കണ്ടാലും മാടിപ് തോന്നില്ല അടുത്ത HBD വീഡിയോ മാസ്സ് ആയിരിക്കും എന്ന് ഉറപ്പ് ഉണ്ട് tnx ലിന്റോ മുത്തേ ദിലീപ് ഏട്ടൻ ഫാൻസ് ലൈക്ക്
ഈ വീഡിയോ ഇറങ്ങിയിട്ട് status പൂശാൻ നിന്നതാ.. പക്ഷെ ഇതിപ്പ എവിടുന്ന് കട്ട് ചെയ്ത് ഇടും ഓരോ second ഉം രോമാഞ്ചം 🔥 Happy Birthday Dileepetta 😘😘 LINTO KURIAN UYIR 🖤💥
Hi.. I watch malayalam film and follow it's update also.. Dileep also one of my favourite hero in malayalam industry. I came here to watch your videos after watching Mohanlal birthday wish one.. The way you mention the downfall and then the elevation is Pure Mass.. Though I m not attached to dileep more .. I got goosebumps when you show Ramleela success in this video.. I felt the same in prithviraj & Mumooty videos... My request is do this kind of Video for our Thalapathy... His birthday is on the way - Shyam