Тёмный

Japa Yoga Sadhana - ജപയോഗ സാധന - മന്ത്ര ജപ പ്രാധാന്യം - Swami Tapasyamritananda 

Mata Amritanandamayi Math
Подписаться 24 тыс.
Просмотров 89 тыс.
50% 1

ഏകാഗ്രതയ്ക്കും ആത്മീയ സാധനയ്ക്കും ഒരു സാധകനെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മന്ത്രജപം എന്ന് അമ്മ ഇപ്പോഴും പറയാറുണ്ടല്ലോ. മന്ത്ര ജപ സാധനയുടെ പ്രാധാന്യത്തെക്കുറിച്ചും ജപ സാധനാ രീതികളെക്കുറിച്ചും സ്വാമി തപസ്യാമൃതാനന്ദ വിവരിക്കുന്നു. നിത്യ ജപ സാധനയ്ക്കായ് ഉപയോഗിക്കാവുന്ന നിർദ്ദേശങ്ങൾ...
"നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും."
അമ്മ
“Mental purity will come through constant chanting of the divine name. This is the simplest way. You are trying to cross the ocean of transmigration, the cycle of birth and death. The mantra is the oar of the boat; it is the instrument you use to cross the samsara of your restless mind, with its unending thought waves. The mantra can also be compared to a ladder that you climb to reach the heights of God-realization.”
Read Amma's answers to various questions on #Mantra #Japa
www.amrita.in/malayalam/590
www.amritapuri.org/6719/mantr...
www.amritapuri.org/63050/15-m...
#Amma #Amritanandamayi #Amrita

Опубликовано:

 

20 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@sailajak.n8063
@sailajak.n8063 Год назад
🙏🙏🙏, ഇങ്ങനെയൊരു ഉപദേശത്തിനായി കാരുതിരിക്കുകയായിരുന്നു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മേ 🙏🙏🙏അമ്മ ശരണം 🙏🙏🙏
@rugminie2624
@rugminie2624 3 года назад
നമശിവായ. ഇത് ഏറ്റവും ഉപകാരപ്രദമാണ വളരെ നന്ദി
@radhathamaravelil3263
Aum Namah sivaya🙏🙏
@parvathydeviparvathy3052
@parvathydeviparvathy3052 3 года назад
മഹാകാള്യൈ മഹാലക്ഷ്മ്യൈ മഹാസരസ്വത്യൈനമഃ
@lekshmisasikumar3575
Om Namah Shivaya 🙏
@rohinikrishna6122
@rohinikrishna6122 3 года назад
അങ്ങയേ പോലൊരു പുണ്യാത്മാവിന് മനസ്സുകൊണ്ട് ഒരു കോടി നമസ്കാരം.....Thank you so much🙏
@gopakumarp1378
@gopakumarp1378 День назад
Om Namah shivaya. Great
@nitinanandkrishnan6962
@nitinanandkrishnan6962 3 года назад
Very good one Swamiji 🙏🙏🙏👏👏👏
@salilakumary1697
@salilakumary1697 2 года назад
ഓംഅമൃതേശ്വര്യൈ നമ:നമ:ശിവായ
@user-kh5oi2zf8v
🙏പ്രണാമം 👏👏👏സ്വാമിജി ലളിത സഹസ്ര നാമം ആൽമ മോക്ഷം ❤️❤️❤️
@ambikanair5895
@ambikanair5895 3 года назад
അമ്മേ ശരണം 🙏🙏
@user-pr8eg6up5y
🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻
@Fade007fade007
@Fade007fade007 3 года назад
Hi from Qatar 🇶🇦
@sethulakshmi3546
@sethulakshmi3546 2 года назад
Namashivaya. Swamiji 🙏valare varshangalkku munpu iddukkiyude charge undayirunnu....annu adhehathinoppam pravarthikkan sadhichu....pinnedu nammukku mattangal vannu adheham eppozhum thante sanyasajevitham venda vidhathil janangalkkayi prayochanapeduthunnu ...eppol e video kannil pettappol anthalichupoyi adhehathine kurichu aalchirunna samayam ayarirunnu amma darshanam thanna pratheethi...om namashivaya🙏
@prabhalakshmi8459
പ്രണാമം അമ്മ. നന്ദി ഗുരു ദേവാ വളരെ വളരെ നന്ദി 🙏🙏🙏🙏🙏
@AYURmedicals
🪔🔥🙏
@anuradhv
@anuradhv 3 года назад
This was a very powerful way to practise Swamiji. Thank you very much 🙏
@jineeshek5403
@jineeshek5403 3 года назад
ജയ് ഗുരോ
@ajithanair9123
@ajithanair9123 3 года назад
Namashivaya swamiji 🙏🙏
@krishnannair5618
@krishnannair5618 3 года назад
Om namasivaya G.Krishanan Nair.
Далее
Must watch video before srividya upasana-English
9:53