Тёмный

Jawa 42's new model with alloy wheels,tubeless tyres, updated engine | Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 153 тыс.
50% 1

ജാവ 42 ന്റെ പുതിയ മോഡൽ അടിപൊളി നിറങ്ങളിൽ,അലോയ് വീലുകളോടെയും മറ്റു മാറ്റങ്ങളോടെയും വിപണിയിലെത്തി.ടെസ്റ്റ് റൈഡ് കാണുക
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#JawaIndia #Jawa42#ClassicJawa#Yezdi#BaijuNNair #MalayalamAutoVlog

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@ambadykishore8944
@ambadykishore8944 3 года назад
ബൈജു ചേട്ടാ ബൈക്കു റീവ്യൂ ചെയ്യുമ്പോൾ exhaust sound കേൾപ്പിക്കാവോ പ്രത്യേകിച്ചു ഇത്തരം ക്ലാസിക് വാഹനങ്ങൾ....
@Human-kp5ze
@Human-kp5ze 3 года назад
ഇതിനു വെല്യ ഭംഗിയുള്ള ക്ലാസ്സക്ക് ശബ്‌ദം അല്ല..ഒരു സ്‌പോർട്സ് വണ്ടി പോലെ ആണ്
@Nadheem721
@Nadheem721 3 года назад
Valya konavonnumilla exhaust notine kaal kooduthal engine noise aanu...
@illyuar1045
@illyuar1045 3 года назад
Jawa yezdi യുടെ sound ഒന്നും idhil ഇല്ല. Old jawa yezdi n new മഹീന്ദ്ര bikez day n night different ഉണ്ട് bRo 😥
@balorclub5734
@balorclub5734 3 года назад
March 10 nu vandi kittum, Allstar black ❤️🤩 Edit :- Bike initial impression :- Bullet odichirunnavar ithonnu ride cheyyanam, vere level feel anu. No vibrations super refined And Amazing flickability. Vandi nalla pole keri povum. low end torque athyavashyam kooduthal aanu. Comfortable nallonam tharunund. Seat length kuravanu, Ground clearance kuravanu ennalum vallya problem athinte bagath ninnilla.. Heating relatively kuravanu. Pinne parayan ullath maraka road presence aanu aarum thala thirich vandi pokunnath nokki nikkanath kanan thanne oru rasam aanu, Dharalam per aduth vannu ethanu vandi engane und ennu chodikum ath urappanu.. Accesories kazhivathum showroomil ninnu edukkathe after market try cheyyuka, cheap and more stylish options kittum. Showroom accessories just Cash grab aanu. Driven Approximately 200 kms No issues as of now ❤️
@anuragdileep5271
@anuragdileep5271 3 года назад
Congrats 👍🏾👏🏾
@noushu5f
@noushu5f 3 года назад
കിട്ടിയോ
@balorclub5734
@balorclub5734 3 года назад
@@noushu5f yes bro ❤️🔥
@anirudh163
@anirudh163 3 года назад
Waiting period etra divasam arnnu?
@balorclub5734
@balorclub5734 3 года назад
@@anirudh163 enik oru 20 days vannullooo
@Alimans633
@Alimans633 3 года назад
ആ ബ്ലാക്ക് റോഡിലൂടെ പോകുന്നത് കാണാൻ ഒരു രാജകീയ കലയാണ്
@nishadali2856
@nishadali2856 2 года назад
Bro contact number taru jawa 2021 -22 model details vittu taram (iam sales man in jawa show room)
@Linsonmathews
@Linsonmathews 3 года назад
ജാവയുടെ ബൈക്ക് വീണ്ടും, ഇഷ്ടം 👍❣️
@manikandanthampi2800
@manikandanthampi2800 3 года назад
ഷോറൂമുകാർക്ക് പെരുമാറാനറിയില്ല
@nishadali2856
@nishadali2856 2 года назад
Bro contact number taru jawa 2021 -22 model details vittu taram (iam sales man in jawa show room)
@coupledeck700
@coupledeck700 3 года назад
പക്ഷെ ഷോറൂമിൽ പോകാൻ പറ്റില്ല സെയിൽസ്മാൻ പട്ടി കടിക്കുന്നത് പോലെ ആണ് പെരുമാറുന്നത
@fametku
@fametku 3 года назад
Come to java showroom Tirur Arrangements ഞാൻ ..ചെയ്തു തരാം .
@muthudas1916
@muthudas1916 3 года назад
🤣
@ghanasyamas9957
@ghanasyamas9957 3 года назад
Yes I lost my bike jawa 42 . Costomer service just *****
@Shahadt0604
@Shahadt0604 3 года назад
Ennod paranjath venenkil vandi edth poyikko ennaan...complaint kodthappo manager paranju aah salesmane mumbe ozhivakith aan ennoke oro nyayangal...
@Sky56438
@Sky56438 3 года назад
@@Shahadt0604 മഹിന്ദ്രയാണ് ജാവയുടെ നടത്തിപ്പ് ...മഹീന്ദ്രക്ക് കോംപ്ലയിന്റ് കൊടുക്കൂ
@farisfari7879
@farisfari7879 3 года назад
New mahendra scorpio റിവ്യൂ ചെയ്യാമോ?
@okinawa9965
@okinawa9965 3 года назад
Jawa കിടു ആണ് ഓൾഡ് എന്റെ കയ്യിൽ ഉണ്ടായിരുന്നു ഇപ്പോൾ new ഉണ്ട് നല്ല സർവീസ് തുരുമ്പ പ്രശ്നം ശരി ആയി
@cookbook313
@cookbook313 3 года назад
റോഡിനു ഇരുവശവും ഉള്ള അതി മനോഹരമായ വ്യൂ ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ്, ഈ മലയാളികൾ എന്താ ഇങ്ങനെ 🤔
@computerembroiderydesigner1877
@computerembroiderydesigner1877 3 года назад
ഞാൻ പറയാൻ വിചാരിച്ചു... ഒരു മാറ്റവും ഇല്ല മലയാളി...
@nikhilachandran997
@nikhilachandran997 3 года назад
മഹിന്ദ്രയുടേതായത് കൊണ്ടാണെന്നു തോന്നുന്നു.. വേണമെങ്കിൽ എടുത്താൽ മതി എന്നാണ് അവരുടെ ലൈൻ 😂
@madhukrishna6586
@madhukrishna6586 2 года назад
😥😥
@austinjoshy8588
@austinjoshy8588 3 года назад
Jawa Kochi ഷോറൂം കസ്റ്റമർനോട് പെരുമാറുന്നത് വളരെ മോശം ആയിട്ടാണ്.ഒരിക്കൽ Test Ride ചെയ്യാൻ പോയപ്പോൾ അത് അറിയാൻ കഴിഞ്ഞു. പിന്നീട് ഒരിക്കലും ഈ വഴിക്കു വരില്ല എന്ന് തീരുമാനിക്കുകയും ചെയ്തു..😌🙏🤧
@fametku
@fametku 3 года назад
Come to java showroom Tirur Arrangements ഞാൻ ..ചെയ്തു തരാം .
@shijil36
@shijil36 3 года назад
100% showroomil irikunavante cashinu vandi vangikuna pole anu..Kochi edapally showroom lokha parajayam anu oru support illa vandi eduthillallo edukalle potta vandi anu nan eduth pettu irikeya
@austinjoshy8588
@austinjoshy8588 3 года назад
@@shijil36 💯💯
@shibumathaibah
@shibumathaibah 3 года назад
@@shijil36 How is Honda Highness
@shijil36
@shijil36 3 года назад
@@shibumathaibah don't know brother pakshe nalla review anu kelkune
@lixonprinson8323
@lixonprinson8323 3 года назад
Ground clearance kurichu onnum paranjila njan munathe jawa 42 odikumbol veedinte munnile humpil silencer idikarundu ground clearance valare kuravanu
@amalbabz
@amalbabz 3 года назад
athh silencer alla.. center stand annu thatta
@christo4292
@christo4292 3 года назад
What is the price of this new 2021 java plzz tell me
@vimalkrishnaa8722
@vimalkrishnaa8722 3 года назад
2.26
@dilshusdilshus4659
@dilshusdilshus4659 3 года назад
2.32
@manoop.t.kkadathy2541
@manoop.t.kkadathy2541 3 года назад
സീറ്റിന്റെ പിറകുവശം കുറച്ചു ഭംഗി ആയി ഡിസൈൻ ചെയ്തിരുന്നെങ്കിൽ... അമ്പാമ്പോ...... വേറെ ലെവൽ ലുക്ക്‌ ആയേനെ......👍👍
@nishadali2856
@nishadali2856 2 года назад
Bro contact number taru jawa 2021 -22 model details vittu taram (iam sales man in jawa show room)
@rashidak7821
@rashidak7821 3 года назад
നിങ്ങൾ വണ്ടി ഓടിക്കുന്ന സ്ഥലം എവിടെയാ ചുറ്റുപാടും മാലിന്യങ്ങൾ ഇട്ട് നിറച്ചിരിക്കുന്നു. ഞാനടക്കമുള്ള ഇന്ത്യയിലെ ജനങ്ങൾ വിദ്യാഭ്യാസം എത്ര ഉണ്ടായിട്ടു . പരിസര ശുചിത്വത്തിൻറെ കാര്യത്തിൽ വളരെ പിന്നിലാണ്...... നമ്മൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...🙏🙏🙏)))). JAwA 👌👌👌👌👌👌
@rafin1369
@rafin1369 3 года назад
Athin ivde oru proper waste management system illa
@ASKARMOHD11
@ASKARMOHD11 3 года назад
എന്താണ് വില ? സംഭവം വേറെ ലെവൽ ആയിക്കുണു
@niriap9780
@niriap9780 3 года назад
Vand nan test ride cheydu...low end torque pazhaya modelnekaal kooditund,nalla ride feel und...seat cushionum kollam...
@balurajeev970
@balurajeev970 3 года назад
ജാവയുടെ എല്ലാ ബൈക്കുകളും ഉയരം കൂടുതൽ ഉള്ളവർക്ക് പറ്റിയതല്ല എന്നാണ് എനിക്ക് ഓടിച്ചപ്പോൾ തോന്നിയ ഒരു കാര്യം. But ലൂക്കും പെർഫോമൻസും എല്ലാം സൂപ്പർ ആണ്
@jishnurs8026
@jishnurs8026 3 года назад
ആണോ 😔☹️
@niriap9780
@niriap9780 3 года назад
Ente oru koottukaaran 6 adi moolam pokkam nakshathram aanu......avan jawa eduthu....scene onnum illa...long okke avan poyi... pillion comfort adipoli...Ellam kollam....venel db killer oori maatam- sound pwolikum.
@nishadali2856
@nishadali2856 2 года назад
Bro contact number taru jawa 2021 -22 model details vittu taram (iam sales man in jawa show room)
@lensmankrk7965
@lensmankrk7965 3 года назад
Black color Mat finish.. what a look😎👌
@user-jz6vm5xd3q
@user-jz6vm5xd3q 3 года назад
Ride ഉം drive ഉം തമ്മിൽ ഇങ്ങനെ വ്യത്യാസം ഉണ്ടെന്ന് അറിഞ്ഞില്ല ബൈജു ചേട്ടാ ...
@gireeshg7931
@gireeshg7931 2 года назад
Ithinu heating issue undo engine side il ninnum. Njan test ride cheythapol angane feel cheythu.
@Human-kp5ze
@Human-kp5ze 3 года назад
വണ്ടി കൊള്ളാം പക്ഷെ ഷോറൂം കസ്റ്റമർ സർവീസ് കൊള്ളില്ലെന്ന് പരാതി ഉണ്ടല്ലോ 🤔🤔🤔
@sivakumar-fz4lg
@sivakumar-fz4lg 3 года назад
Yes ,correct
@rocky821
@rocky821 2 года назад
Yes vann bore teams anu in service and showroom.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 года назад
മാതൃഭൂമിയിൽ എഴുതുന്ന കാലം മുതൽ ബൈജു ചേട്ടന്റെ റിവ്യൂ ശ്രദ്ധിക്കുന്നവർ ഉണ്ടോ??
@sreeragmenoth6615
@sreeragmenoth6615 3 года назад
1:10 ഇത് നമ്മുടെ അപ്പുകുട്ടൻ ആണോ 🤔
@jithusivanandan9856
@jithusivanandan9856 3 года назад
Triumph boneville യുടെ ഒരു സാമ്യം എവിടെയൊക്കെയോ..ഉണ്ട്
@jknairkhd84
@jknairkhd84 3 года назад
Baijuvetta please add milage and on road prise..
@kochunni949
@kochunni949 3 года назад
Chetta height scn aano Enik 180/ undd
@abudon6297
@abudon6297 Год назад
Hlooo 👀 vandi eduthoo
@manojraman2841
@manojraman2841 Год назад
എന്തൊക്കെ പറഞ്ഞാലും പഴയ Java, Yezdi ബൈക്കുകൾ തന്നെ സൂപ്പർ, handle end miror അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
@adwaithharish9804
@adwaithharish9804 3 года назад
Chetta honda cb 350 RS review varumo.....
@rahulsudhakaran8641
@rahulsudhakaran8641 3 года назад
Java new model milage engnayanu ? Commonly java milage illa ennanu parayaunathu
@user-rk1po8ho3r
@user-rk1po8ho3r 2 года назад
6 feet height 100 kg weight Jawa suit avumo? Now using standard 350
@dipupoikayil3608
@dipupoikayil3608 3 года назад
സഹോദരാ, റേസിംഗ് സ്ട്രൈപ്പ് എന്നു പറയുന്നത് ആ പെട്രോൾ ടാങ്കിൽ (മുകൾ വശത്ത് )തുടങ്ങി റിയർ മഡ് ഗാർഡിൽ അവസാനിക്കുന്ന ആ കനം കൂടിയ വരകളാണ്. കൂടാതെ പഴയ ജാവ 42 യുടെ വലിയ കാറ്റലിറ്റിക് കൺവെർട്ടർ കാൻ എൻജിന്റെ നേരെ താഴെ വന്നിരുന്നു. 2.1 ൽ അത്‌ വലുപ്പം കുറച്ച് exhaust pipe ന്റെ തുടക്കത്തിലേക്ക് മാറ്റി. അങ്ങനെയാണ് 1 കിലോ കുറച്ചത്.
@vettathethu
@vettathethu 3 года назад
RE or JAWA ഇതിൽ ഏതാണ് നല്ലത്
@MeMe-vw5yk
@MeMe-vw5yk 3 года назад
Jawa🤗
@krayshellinc2015
@krayshellinc2015 3 года назад
That ചുവപ്പ് വണ്ടി🙌🏻
@Akhil10900
@Akhil10900 3 года назад
അടിപൊളി.... 👍.. Thankyou sir for your valuable information....
@nishadali2856
@nishadali2856 2 года назад
Bro contact number taru jawa 2021 -22 model details vittu taram (iam sales man in jawa show room)
@abdullatheefabdullatheef5992
@abdullatheefabdullatheef5992 2 года назад
ജവായുടെ പാർട്സ് എറണാകുളത്തു എവിടെ എങ്കിലും കിട്ടുമോ അറിയാമെങ്കിൽ ഒന്ന് അറിയിക്കുമോ സർവീസ് സെന്ററിൽ പണിയാൻ ഭയങ്കര ചാർജ് ആണ്
@mayflame
@mayflame 3 года назад
Low end torque presnamano
@sreelal991
@sreelal991 3 года назад
അതിഗംഭീരം 👌🏻✌🏻✌🏻
@jishnudev1417
@jishnudev1417 3 года назад
Seat length, height, ground clearance എന്നിവ elfield standard പോലെ ആണെങ്കിൽ അടിപൊളിആയേനെ
@Positiveviber9025
@Positiveviber9025 3 года назад
Correct aanu
@ajaydev5287
@ajaydev5287 3 года назад
Classic Jawa Kochi is one of the worst showrooms ever. They treat customers by the way they look, I went there with my 2014 model i10 once and they didn't let me even test ride the bike, I was wearing shoes and even had my helmet with me as well. And after some days I again went there in my bike and then they were treating me differently, maybe because they saw me differently as I went there in my Duke 250. I think the manager of the showroom should ask the sales rep to be more generous to people, just tell them not to judge a book by it's cover. Worst showroom experience ever. Thank you. :)
@ajaydev5287
@ajaydev5287 3 года назад
@@classicjawayezdi2288 What's the need of a sorry now? It's not just my experience, if you have to say sorry you'll have to keep saying sorry to everyone who had such an experience and also stop analysing people by the way they look, that's the worst way to treat someone. Thank you.
@classicjawayezdi2288
@classicjawayezdi2288 3 года назад
@@ajaydev5287 Hi ............... apologies for the inconvenience caused. Kindly share your contact details with us via Call/ Whatsapp and our team will get in touch with you soon.. Classic Motors +91 79022 60000
@ajaydev5287
@ajaydev5287 3 года назад
@@classicjawayezdi2288 not required anymore. I have decided that I won't purchase a bike from your branch ever again. If you want you can get my details from your test ride book itself. Put some effort yourself. I said my experience out publicly for others to know about it and not for you to come and apologize, thanks.
@rocky821
@rocky821 2 года назад
@@classicjawayezdi2288 your showroom experience sucks. teach them how to treat customers properly or hire school kids they will do better job. if you want to know how worst your showroom and service is send your ordinary looking company person as a customer in an auto or a cheap bike and see for yourself.
@abhilashasokan7047
@abhilashasokan7047 3 года назад
New jeep compass vannillalloo ithu vare
@harikrishnan7763
@harikrishnan7763 3 года назад
Jeep compass 2021 evide??
@arjun3888
@arjun3888 2 года назад
ഇതിന്റെ സൗണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
@vishnuvijayakumar160
@vishnuvijayakumar160 3 года назад
New swift face lift cheyyo
@mrxmahn
@mrxmahn 3 года назад
Jawa bike review RE yude add😂😂😂
@Jacksparrow-dc1fo
@Jacksparrow-dc1fo 3 года назад
പുതിയ വേർഷൻ ഗ്രൗണ്ട് ക്ലീറൻസ് എന്താ അവസ്ഥ... ഇപ്പോഴും രണ്ടുപേർ ഇരുന്നു പോയാൽ ചെറിയ ഹംബ് വരെ അടി തട്ടുമോ..? ഗ്രൗണ്ട് ക്ലീറൻസ് നല്ലൊരു മാറ്റം വരുത്താതെ എന്തൊക്കെ വണ്ടിയിൽ കാണിച്ചിട്ടും ഒരു കാര്യവും ഇല്ലാ... ഈ വണ്ടിയെ സംബന്ധിച്ചു ഗ്രൗണ്ട് ക്ലീറൻസ് വലിയൊരു പ്രോബ്ലം ആണ്.. ന്യൂ വേർഷൻ 10mm മാത്രം കൂട്ടിയത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ....
@shibinjoseph2232
@shibinjoseph2232 2 года назад
Ee vandikk complaint enthenkilum undo
@wOw-cx6xj
@wOw-cx6xj 3 года назад
Ningal🙄എതിലൂടെ ആണു ടെസ്റ്റ്‌ ചെയുന്നത് ഒരു മാതിരി വേസ്റ്റ് dumping യാർഡിൽ ആണോ
@shijinrs7052
@shijinrs7052 3 года назад
ജാവയുടെ സർവീസ് വളരെ മോശം ആണ്.. ഞാൻ ഒരു വർഷം മുമ്പ് എടുത്തത് ആണ്. ഇത്രയും ബുദ്ധിമുട്ടിയ സർവീസ് അനുഭവത്തിൽ ഉണ്ടായിട്ടില്ല
@gameravine9620
@gameravine9620 3 года назад
മറ്റുള്ള brand service പിന്നെ international level ആണെല്ലോ. നമ്മുടെ നാട്ടിലെ service ഓക്കെ ഒരു വിധം കണക്കാണ്.
@arunwadi7529
@arunwadi7529 3 года назад
ബ്രോ വണ്ടി എങ്ങിനെ ഉണ്ട് ?? എടുക്കാൻ പ്ലാൻ ഉണ്ട് പണി കിട്ടുമോ
@mrkk5347
@mrkk5347 3 года назад
@@arunwadi7529 pani kettum urap
@classicjawayezdi2288
@classicjawayezdi2288 3 года назад
Hi Shijin apologies for the inconvenience caused. Kindly share your contact details with us via Call/ Whatsapp and our team will get in touch with you soon.. Classic Motors +91 79022 60000
@rashidraas
@rashidraas 3 года назад
Ground clearence valare kuravaanu adi thattalaanu ivante main
@geopj3550
@geopj3550 3 года назад
Chetta namuku bike veda car thanea mathi, eni bike review cheyynydankil allaarum konduvarunathinu munbu thanea varuthanam 😇😊🙂
@AnilKumar-ld2ho
@AnilKumar-ld2ho 3 года назад
ബ്ലാക്ക് കിടു
@junaidkannur6150
@junaidkannur6150 3 года назад
Jawa owner 💪💪
@droperdrolger1120
@droperdrolger1120 3 года назад
Bro Vandi enagne und
@droperdrolger1120
@droperdrolger1120 3 года назад
42 ano
@Vipin_Raveendran
@Vipin_Raveendran 3 года назад
You should buy a gopro which can mount on a helmet, that makes better view when you ride bikes
@Mcompany-yv8nc
@Mcompany-yv8nc 3 года назад
Revot electric bike te oru review cheyamo chetta
@Aromal132
@Aromal132 3 года назад
Vikaaram fanzine kuru potti olikuvanalo
@noushu5f
@noushu5f 3 года назад
Ennit aalukalokke vangunnath വികാരമാണല്ലോ 🤣
@jagancmohan
@jagancmohan 3 года назад
Ground clearance undo... compared to the previous 42
@niriap9780
@niriap9780 3 года назад
Ipom adi idikilla...ground clearance kooditund.
@jagancmohan
@jagancmohan 3 года назад
@@niriap9780 Ohkay
@Mtp4997
@Mtp4997 3 года назад
ഷോർട് റൈഡഴ്സിന് പറ്റുവോ?
@goodbadvirus6984
@goodbadvirus6984 2 года назад
Sure
@aaronschristianchannel40
@aaronschristianchannel40 3 года назад
Please put the review of the Chevrolet trailblazer
@jishnus9324
@jishnus9324 3 года назад
Highness : Hold my refinement 😊
@jerri5217
@jerri5217 3 года назад
Oru rekshayum illatha vandi kuranja speed il ninnu kai koduthu kerumbol Ulla sound ho oru rekshayum illa. Vandi onnude look aaki irakkamarunnu ❤️❤️❤️❤️
@sssg7250
@sssg7250 3 года назад
Jawa 2 സിലിണ്ടർ ഇറങ്ങുമോ???
@jamshidnasrin9428
@jamshidnasrin9428 3 года назад
Edukkanam ❤️❤️
@mohamedshabeerkt8820
@mohamedshabeerkt8820 3 года назад
ബൈക്കിന്റ് അടിഭാഗം തട്ടുന്ന പ്രശ്നം, തുരുബു കയറൽ എന്നീ പ്രശ്നങ്ങളിൽ വല്ല മാറ്റവും 👌👏♥️👍.
@Aromal132
@Aromal132 3 года назад
Full painted aane. Suspension adjust cheytu. So rand prblm maariytundakam
@jithuvisakh1326
@jithuvisakh1326 3 года назад
G.c 165 aayi kootiyittundu
@user-ce3qv1xh4u
@user-ce3qv1xh4u 3 года назад
Ee piskku highness irakkunnallaathe
@sanalpk1
@sanalpk1 3 года назад
2nd ഗിയർ engine നോക്കിങ് ഉണ്ട് എന്നത് മറിച്ചു വച്ചു അല്ലെ. നെഗറ്റീവ് പോയിന്റ് പറയാത്തവരെ വിശ്വസിക്കരുത്. കമ്പനി പൈഡ് റിവ്യൂ ആണ് ഇയാൾ ചെയുന്നത്.
@slksuhail
@slksuhail 3 года назад
Sure
@moto_log_
@moto_log_ 3 года назад
Price black and pillion comfort
@sreejithsreelal2756
@sreejithsreelal2756 3 года назад
Athyavasham neelam Ulla ennal kanam kuranja oru person nu pattya vandy aano eth
@Pinnaclepro07
@Pinnaclepro07 3 года назад
Hight ullavar theerchayayum testdrive cheyyanam kanam kurav prashnamilla
@alantomvarghese5960
@alantomvarghese5960 3 года назад
Jawa classic 2021 review cheiyumo
@rajeeshchandran7709
@rajeeshchandran7709 3 года назад
Is it good for short people like me
@hashirchand15
@hashirchand15 3 года назад
Yes
@gouthamanvr3921
@gouthamanvr3921 3 года назад
42 2.1 ഇൽ ground clearance 10 mm കൂട്ടിയിട്ടുണ്ട് എന്ന് പറയുന്നു... ശരിയാണോ..??
@lals8438
@lals8438 3 года назад
Yes✌..side stand short akkitunduu eppol corning edukubol adi scratch akilaa
@sreejeshsivaraman
@sreejeshsivaraman 3 года назад
1cm കൂട്ടിട്ടു എന്താ കാര്യം. ജാവ ടെ തട്ടു താണ് തന്നെ ഇരിക്കും
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 3 года назад
അടിപൊളി
@travelmaniac4918
@travelmaniac4918 3 года назад
ബൈജു Reaching 500.........👌💐💐💐💐
@amaltomg
@amaltomg 3 года назад
Will you please review Ninja 300 once it is released in India.
@midhunkr0565
@midhunkr0565 3 года назад
Jawa, Baiju Ishtam 👌❤
@faisalhabeeb3694
@faisalhabeeb3694 3 года назад
On road ??
@souravk2146
@souravk2146 3 года назад
Baiju chetta Jeep compass cheyunne
@mrbabyblade9022
@mrbabyblade9022 3 года назад
ഈ മാസം 15നെ ഈ രണ്ടു മച്ചാന്മ്മാരെ തൃശൂർ പാലക്കാട്‌ റോഡിൽ വെച്ചു കണ്ടിരുന്നു
@jyothishv8836
@jyothishv8836 2 года назад
Led headlight അല്ല ലേ
@lisan4u
@lisan4u 3 года назад
പുതിയ സ്വിഫ്റ്റ് ഒരു റിവ്യൂ ചെയ്യാമോ?
@muhammeddanish9071
@muhammeddanish9071 3 года назад
Cheyyu plzz
@thameemrosh1874
@thameemrosh1874 3 года назад
Waiting aayirunnu
@jerinckuriakose6281
@jerinckuriakose6281 3 года назад
Kottayathe serviceing engane unde
@machine_4296
@machine_4296 3 года назад
💞💞
@sreejeshsivaraman
@sreejeshsivaraman 3 года назад
3rd service ഞാൻ അവിടെ ആണ് ചെയ്തത്. വല്യ തിരക്കില്ലതോണ്ടായിരിക്കും നല്ല രീതിയിൽ ചെയ്തു തന്നു. ഇടപ്പള്ളി service center ഒക്കെ നോക്കുമ്പോ far ബെറ്റർ. Atleast mechanic നോട് സംസാരിക്കാൻ എങ്കിലും പറ്റും
@jamsheervmvayyil8515
@jamsheervmvayyil8515 3 года назад
JAWA 42 😘
@muhammeddanish9071
@muhammeddanish9071 3 года назад
😙
@muhammedbilal9388
@muhammedbilal9388 2 года назад
Black🔥🔥🔥🔥🔥🔥 I like it
@turbonair369
@turbonair369 3 года назад
Bajiuchettan Bikeil irikumbol enna feel aanu❤️❤️😀😀
@faizal_faiz
@faizal_faiz 3 года назад
What about ground clearance.?? 🧐
@jalaljalu3403
@jalaljalu3403 2 года назад
Depends on your hight
@muhammedrifan5803
@muhammedrifan5803 3 года назад
Mavoorano place?
@Vento-pg1io
@Vento-pg1io 3 года назад
On road price paranjoode
@fosteronscreen7530
@fosteronscreen7530 3 года назад
Dodge abart 124 musthang റിവ്യൂ
@chinnusudhi2829
@chinnusudhi2829 3 года назад
Price?
@HajaKollamB13
@HajaKollamB13 3 года назад
On road price ethra?
@Positiveviber9025
@Positiveviber9025 3 года назад
2.20 lack approx
@albertabs2467
@albertabs2467 3 года назад
Height kurach koode kootamayirunnu 😷
@shareef9894
@shareef9894 3 года назад
JAWA 42❤
@nitheshnarayanan7371
@nitheshnarayanan7371 2 года назад
adipoli vandi!!!!!!!!!!
@blackwhitemediabwmedia7383
@blackwhitemediabwmedia7383 3 года назад
Plz price
@aappyrineesh9261
@aappyrineesh9261 3 года назад
കാണാൻ കൊള്ളാം.
@abhi9917
@abhi9917 3 года назад
Duke 390 review venam
@Vishnu_-Dev
@Vishnu_-Dev 3 года назад
New Jawa 42 or Honda highness
@abyanil9799
@abyanil9799 3 года назад
Red awesome 🥰🥰🥰
@achuzzworld6079
@achuzzworld6079 2 года назад
Nizzzzzz വീഡിയോസ് നന്നയിട്ടുണ്ട് 😘😘😘✨️😘✨️😘😘✨️😘😘✨️😘😘✨️✨️😘😘✨️😘✨️
@RameshR-mw1iw
@RameshR-mw1iw 3 года назад
അവസാനത്തെ ഗിയർ ഇടണമെങ്കിൽ റോഡ് വേറെ പണിയണം.
@kiranghoshpa2092
@kiranghoshpa2092 3 года назад
Sathyam... eniku pranthaayi poyi... gear down cheythu cheythu....
@abin-1
@abin-1 3 года назад
@@kiranghoshpa2092 top speed il vibration undo foot, handle bar,... Anywhere , overall engane undu?
@kiranghoshpa2092
@kiranghoshpa2092 3 года назад
@@abin-1 I haven't felt any vibrations at top speed... Only issues were on centre stand scratching during cornering and seat cushion problem.. As per new version, the both issues were solved. The initial pull is also fantastic for Jawa. So, I will go for 42 over Royal Enfield classic.
@abin-1
@abin-1 3 года назад
@@kiranghoshpa2092 👍🏼👍🏼
@shyamnamboothiris2776
@shyamnamboothiris2776 3 года назад
Super mode
@Nexusmotors9853
@Nexusmotors9853 Год назад
👌👌👌
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 783 тыс.
Jawa Perak BS6 Malayalam Review
19:44
Просмотров 412 тыс.