Тёмный

Jayan Illattha Kolilakkam | ജയൻ ഇല്ലാത്ത കോളിളക്കം 

THALORA VISION
Подписаться 3,9 тыс.
Просмотров 51 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Год назад
ഇന്ത്യൻ സിനിമയിൽ ഒരേ ഒരു സൂപ്പർസ്റ്റാർ ജയൻ 👍
@MinisLittleWorld
@MinisLittleWorld 2 года назад
Evergreen star my favorite actor ❤️
@deepthiak9424
@deepthiak9424 2 года назад
അവതരണം സൂപ്പർ 👍👍👍👌 അറിയാത്ത കാരൃങ്ങൾ അറിയാൻ കഴിഞ്ഞു
@shajithalora2098
@shajithalora2098 2 года назад
😍
@DDChefVlog
@DDChefVlog 2 года назад
Excellent presentation thanks for the video 👌💚👍👍👍
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
JAYAN സർ... 👌👌😍😍😍😍😍😍എക്കാലത്തെയും രോമാഞ്ചം ❣️❣️❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdulraheem4187
@abdulraheem4187 3 года назад
മഹാ നടൻ സാഹസിക നടൻ ജയൻ മലയാള സിനിമയുടെ ആക്ഷൻ നടൻജയൻ
@Entejayettan001
@Entejayettan001 2 года назад
Love you jayetta😢😢😢😢😘😘😘😘😘😘😘😘
@sajjantn9728
@sajjantn9728 3 года назад
മൂർഖൻ -എറണാകുളം ഷേണായ്‌സ് ആവേശം -എറണാകുളം ഷേണായ്സ് അങ്കകുറി -എറണാകുളം ഷേണായ്‌സ് നായാട്ട് -എറണാകുളം ഷേണായ്സ് ദീപം -എറണാകുളം മേനക ശരപഞ്ജരം -എറണാകുളം മേനക ആക്രമണം -എറണാകുളം മേനക തടവറ-എറണാകുളം പദ്മ മനുഷ്യമൃഗം -എറണാകുളം പദ്മ അങ്ങാടി -എറണാകുളം കവിത കോളിളക്കം -എറണാകുളം കവിത
@pavithrantm2211
@pavithrantm2211 2 года назад
കോളിളക്കം - കോഴിക്കോട് ഡേവിസൺ മീൻ - കോഴിക്കോട് ഡേവിസൺ തടവറ - കോഴിക്കോട് സംഗം അടവുകൾ 18-കോഴിക്കോട് ഡേവിസൺ തച്ചോളി അമ്പു - കോഴിക്കോട് അപ്പര അങ്ങാടി-കോഴിക്കോട് സംഗം
@SimmonzChillykitchen
@SimmonzChillykitchen 2 года назад
Valare nalla presentation..Jayan ishtam👍
@littlewondergirl3901
@littlewondergirl3901 2 года назад
എന്റെ വീട്ടിൽ TV വാങ്ങി ഞങ്ങൾ ആദ്യമായി കണ്ട പടം ഈ താര സൂര്യന്റെ കോളിളക്കം എന്ന സിനിമ ആണ് ❤❤❤❤❤❤❤❤
@bijeeshc3574
@bijeeshc3574 3 года назад
ഈ മനുഷ്യൻ എപ്പോ ജീവിച്ചിരിപ്പുണ്ടേൽ വേറെ ലെവൽ ആയേനെ ❤️❤️❤️❤️ മറ്റൊരു ഏത് നടനും അസൂയ പെടുത്തുന്ന വളർച്ച ആയിരുന്നു ജയൻ സർ ന്റെ......ഇപ്പോഴും ജയൻ സർ ന്റെ ഒരു സ്റ്റോറി കണ്ടാൽ എല്ലാവരും കാണും ❤️❤️❤️❤️❤️
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
❣️❣️❣️❣️👌👌
@BabuK-n2x
@BabuK-n2x 7 месяцев назад
😊 were req❤❤1k ko😢😢​@@mohandaspalamoottle2903
@aneeshp1852
@aneeshp1852 2 года назад
Good.voice..good.luck..
@hamzaoffice5873
@hamzaoffice5873 3 года назад
Good presentation.. ജയൻ മരിക്കുന്നില്ല.... ജയന്‍ മരണം ഇല്ലാ...
@janandajeevanrajesh250
@janandajeevanrajesh250 2 года назад
JAYAN..........💪💪💪
@antonykl7351
@antonykl7351 3 года назад
ജയന് അഭിനയ ചക്രവർത്തിയാകുവാൻ 50 വർഷം വേണ്ട വെറും 2 വർഷം മതിയായിരുന്നു
@user-nm2sm5ly1w
@user-nm2sm5ly1w 3 года назад
വർഷമിത്ര കഴിഞ്ഞിട്ടും ഇന്നത്തെ കുട്ടികൾ പോലും ജയനെ ഇഷ്ടപ്പെടുന്നു, അനുകരിക്കുന്നു. ആ പ്രതിഭയുടെ കഴിവിനുമുന്നിൽ പ്രണാമം 🙏🏻. വിശദമായ ഈ വിവരണം അഭിനന്ദനാർഹം 👏🌹
@harishpanicker722
@harishpanicker722 3 года назад
സത്യം
@progamer-em2be
@progamer-em2be 3 года назад
ഇന്നും നെഞ്ചിൽ നീറുന്ന ഒരു രംഗമാണ് കോളിളക്കത്തിന്റെ ക്ളൈമാക്സ്...
@jayakrishnanm9500
@jayakrishnanm9500 3 года назад
സത്യം
@soresalom997
@soresalom997 3 года назад
ആവശ്യമില്ലാദേ പിടിച്ച പടമാ ആപടം ഇല്ലാതിരുന്നെഗിൽ ഇന്ന് ആരായിരുന്നേനെ ജയൻ???
@ragasaagaram7131
@ragasaagaram7131 3 года назад
Valare.sathyam
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 2 года назад
Jayetten uyir 🥰🥰🥰 ആ നശിച്ച കോളിളക്കം സിനിമ വേണ്ടായിരുന്നു
@thaloravision5221
@thaloravision5221 2 года назад
Thank you so much
@selimpullattil6083
@selimpullattil6083 3 года назад
ഇതിഹാസ താരം അതാണ് ജയൻ.ജനമനസ്സുകളിൽ എന്നും നിലനിൽക്കും
@valluvanad_kitchen.
@valluvanad_kitchen. 2 года назад
ജയൻ 💐💐👍
@naseerramanthali6544
@naseerramanthali6544 3 года назад
ജീവിതത്തിൽ അഭിനയിച്ചിട്ടില്ലാത്ത നിഷ്കളങ്ക ഹൃദയം
@sirajudheensirajudheenku4921
@sirajudheensirajudheenku4921 3 года назад
Jayan uyir
@SunilKumar-sy3wb
@SunilKumar-sy3wb 3 года назад
വളരെ നല്ല വിവരണം
@mohankumar-lb6wk
@mohankumar-lb6wk 3 года назад
പുതിയ അറിവുകൾ തന്നെ congrats
@HakunaMatataYOLO
@HakunaMatataYOLO 2 года назад
40 varshathinu sheshavum adeham ippozhum nammuk oru legend aayi nilkkunjuvenkil athupole oru maha nadan aayathu kondanu 👍👌
@vijayanjoshy9707
@vijayanjoshy9707 3 года назад
jayan the great man
@Mathewp007
@Mathewp007 2 года назад
ജയൻ്റെ സിനിമകണ്ടിട്ടുണ്ട്👌👌
@indiranair2067
@indiranair2067 3 года назад
Valare santhosham. Jayettane kurich ethra kettalum veendum kelkkan ishttamaanu..
@sandhyaajithsarang7510
@sandhyaajithsarang7510 3 года назад
🙏
@User7918-x8l
@User7918-x8l 3 года назад
Jayettan 👍
@sudhivayad8059
@sudhivayad8059 3 года назад
ഇഷ്ടം
@janandajeevanrajesh250
@janandajeevanrajesh250 2 года назад
Erette changen..........💪💪💪💪
@nandanmeera8573
@nandanmeera8573 3 года назад
1980 നവംബർ 16 ന് ജയന്റെ മരണശേഷം 3മാസത്തിനുള്ളിൽ 1981ഫെബ്രുവരി യിൽ ആണ് കോളിളക്കം റിലീസ് ചെയ്തത്.
@rajeshta6586
@rajeshta6586 2 года назад
JAYAN.........🔥🔥🔥🔥
@Reviewmedia8
@Reviewmedia8 2 года назад
still on our mind.... 👍
@soresalom997
@soresalom997 3 года назад
മലയാളത്തിൽ മാത്രമല്ല ലോഹത് ജയനെ പോലെ ആരും ഇല്ല???
@soresalom997
@soresalom997 3 года назад
thank you,,,
@rajeshta6586
@rajeshta6586 Год назад
Athe 💪💪💥💥💪💪
@rajeshta6586
@rajeshta6586 2 года назад
Action king = JAYAN..........💪💪💪💪
@rajanitanur236
@rajanitanur236 3 года назад
ജയൻ ഇഷ്ടം അവതരണം സൂപ്പർ 👍👍👍👍👍👍
@soresalom997
@soresalom997 3 года назад
എന്നും രാത്രി ഓരോ പടവും കാണും ഞാൻ യൂറ്റുബിൽ???
@JoiceFarmDiaries
@JoiceFarmDiaries 2 года назад
nalla oru nadan ayirunnu jayan valare nannyi avatharippchu kollam👌👍
@janandajeevanrajesh250
@janandajeevanrajesh250 2 года назад
Eshttam jayanodu maathrem......
@kichuzrocks
@kichuzrocks 2 года назад
ഇതിഹാസ നായകൻ 👌👍🏻
@jadeertc4214
@jadeertc4214 2 года назад
Jayankatha nannaayi vivarichu 👌
@anilkunjumon1573
@anilkunjumon1573 2 года назад
The real hero💫
@thaloravision5221
@thaloravision5221 2 года назад
Thank you too
@d4manfilmclub
@d4manfilmclub 3 года назад
പള്ളിയിൽ വചനം വായിക്കുന്നത് പോലെ തോന്നി
@subhashgopidas6087
@subhashgopidas6087 3 года назад
Babu....
@jayadeepam-international7934
@jayadeepam-international7934 3 года назад
ഗംഭീരം
@vipindevnipundev
@vipindevnipundev 5 месяцев назад
The one and only genuine actor of kerala jayan ❤❤❤❤
@gracebabys8349
@gracebabys8349 2 года назад
Jayan enna maha prathiba kolilakkam elllam nammuku ariyam ASparrow
@sasidemo2370
@sasidemo2370 Год назад
🙋‍♂️👍👍👍👍👍❤❤Jayan👍Jayan❤❤❤❤❤❤❤❤❤👍
@vjn888
@vjn888 3 года назад
അതുല്യ നടന് പ്രണാമം
@soresalom997
@soresalom997 3 года назад
thank you bro!!!
@johnvarghese8493
@johnvarghese8493 3 года назад
Super star
@soresalom997
@soresalom997 3 года назад
ലോകാ സൂപ്പർ സ്റ്റാർ!!!
@mohandas7891
@mohandas7891 3 года назад
🙏🙏🙏🙏🙏
@anilambi
@anilambi 3 года назад
Good
@s.a.k.6659
@s.a.k.6659 3 года назад
ഈ സിനിമ ശരിക്കും പൂർണത എത്താത്ത സിനിമ എന്നു പറയാം.ആത്മാവില്ലാത്ത ജയനെയാണ് ഇതിൽ കാണുന്നത്.കാരണം അദ്ദേഹത്തിൻറെ സഽന്തം ശബ്ദമില്ലായ്മ ഈ ചിത്രത്തിലുടനീളം മുഴച്ചു നിൽക്കുന്നു.കൂടാതെ ഡൂപ്പുകളെ പുറംതിരിച്ചുനിർത്തി ഒപ്പിച്ചെടുത്ത സീനുകളും ജയനെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പോരായ്മയാണ്.ഒരാവശ്യവുമില്ലാതെ അദ്ദേഹം കാണിച്ച അമിതാവേശമാണ് സിനിമാലോകത്തിനും പ്രേക്ഷകർക്കും എല്ലാം ഈ നടനെ നഷ്ടപ്പെടുത്തിയത്.മലയാള പ്രേക്ഷകർക്ക് ആവശ്യമില്ലാത്ത ഇത്തരം അതിസാഹസികരംഗങ്ങൾ എന്തിനു വേണ്ടിയാണോ ജയൻ സിനിമകളിൽ കുത്തിനിറച്ച് അദ്ദേഹത്തെ ചൂഷണം ചെയ്തത്?ഇത്തരം രംഗങ്ങൾ ജയന് മുമ്പോ അതിനുശേഷമോ മലയാളസിനിമയിൽ വന്നിട്ടുമില്ല.
@shajithalora2098
@shajithalora2098 3 года назад
ശരിയാണ് 👍
@vipindevnipundev
@vipindevnipundev 5 месяцев назад
Jayettah we all miss you 🙏🙏🙏
@PPRema-ib8se
@PPRema-ib8se 4 месяца назад
ജയൻ ❤️
@sreejithbalakrishnan8971
@sreejithbalakrishnan8971 2 года назад
ഒരു വർഷത്തിനല്ല 3 മാസം കഴിഞ്ഞപ്പോൾ കോളിളക്കം റിലീസ് ചെയ്തു 1980 നവംബർ 16നു ജയേട്ടൻ മരിച്ചു 1981 ഫെബ്രുവരി 13നു കോളിളക്കം റിലീസ് ചെയ്തു അറിയില്ലെങ്കിൽ പറയരുത്
@nar1972ppm
@nar1972ppm 3 года назад
💐💐💓💓💓💓
@fourrts7
@fourrts7 2 года назад
mahaanadante avasana cinema.👍👍👍
@vipindevnipundev
@vipindevnipundev 5 месяцев назад
Very very correct ❤❤❤
@dineshsivasankaran6157
@dineshsivasankaran6157 3 года назад
🙏🌹🙏
@pkshajishaji4111
@pkshajishaji4111 3 года назад
Jayanu deupo nunna?
@sajeeshbabuziya8629
@sajeeshbabuziya8629 2 года назад
പിന്നെ ആരാണ് ഡ്യൂപ് ആയി വന്നത്
@vipindevnipundev
@vipindevnipundev 5 месяцев назад
Jayettan the great loss of kerala
@KeerthiKiran-jq5ps
@KeerthiKiran-jq5ps 4 месяца назад
Jayan❤
@vijayalekshmivijayalekshmi2447
@vijayalekshmivijayalekshmi2447 6 месяцев назад
Jayettan❤
@SruthiSusan-g4l
@SruthiSusan-g4l 4 месяца назад
Jayan❤
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 419 тыс.
Батя всех бургеров на 7000 ккал!
00:55
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 419 тыс.