Тёмный

JB Junction: കല്പനയെ കുറിച്ച് പറഞ്ഞപ്പോൾ കരച്ചിലടക്കാനാവാതെ ഉർവശി 

Kairali TV
Подписаться 2,8 млн
Просмотров 2,6 млн
50% 1

Actress Urvashi gets candid with John Brittas in this episode of JB Junction.
Watch full episode (Part 1 ) : • JB Junction: Urvashi -...
Watch full episode (Part 2 ): • JB Junction: Urvashi -...
Watch full episode ( part 3 ) : • JB Junction: Urvashi- ...
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch previous episodes: • JB Junction - Compilation
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
RU-vid: / kairalionline
Circle us on G+: plus.google.co...
Facebook: / kairalitv.in
Twitter: / thekairalitv

Развлечения

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@proudofmycountryandheritag4400
Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി
@theloquacious2191
@theloquacious2191 4 года назад
ശെരിയാ കലക്കി......
@bkrishna8891
@bkrishna8891 4 года назад
Excellent retaliate from urvashi chechi
@abhinn6761
@abhinn6761 4 года назад
Lopa mudrachitha exactly😂💯
@deepthijayan9244
@deepthijayan9244 3 года назад
👌
@malinikrishnanmalini3890
@malinikrishnanmalini3890 3 года назад
👍👍
@riyas746
@riyas746 Год назад
Ath britasinte bashade prashnaaa🤭😄
@jaiiovlogs6935
@jaiiovlogs6935 3 года назад
Sathyam kalpaneyum... Urvashiyeyum polum oru actor indavilla...
@akshaym8405
@akshaym8405 5 лет назад
Psycho brittas
@shzjamuhammad6300
@shzjamuhammad6300 5 лет назад
കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "
@kamarudheenps
@kamarudheenps 4 года назад
അയാൾ അത് കുറെ തെളിയിച്ചതാ.
@gratitude838
@gratitude838 3 года назад
Yes
@rajithapramod309
@rajithapramod309 3 года назад
😂
@sreemathikg2287
@sreemathikg2287 3 года назад
@@gratitude838 nu
@__nigga_.
@__nigga_. 2 года назад
സത്യം
@AbhijithTS-v2d
@AbhijithTS-v2d 4 года назад
കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒
@aaradhnair115
@aaradhnair115 4 года назад
Correct
@aiswaryarajesh
@aiswaryarajesh 3 года назад
Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰
@ajeshsree7102
@ajeshsree7102 3 года назад
Y
@kannurkannu3481
@kannurkannu3481 3 года назад
ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ
@shahananiyu7797
@shahananiyu7797 3 года назад
@@kannurkannu3481 yes coorct 👍👍
@pravasientertainment8296
@pravasientertainment8296 4 года назад
ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്
@calicut_to_california
@calicut_to_california 4 года назад
കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..
@thasli3695
@thasli3695 4 года назад
Crct😂😂😂👍
@msc8927
@msc8927 4 года назад
@@sumeshk6452 കിട്ടുമെന്നെ.. try ur best
@msc8927
@msc8927 4 года назад
@@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..
@msc8927
@msc8927 4 года назад
@@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜
@msc8927
@msc8927 4 года назад
@@sumeshk6452 KNK AUTO MOBILES
@brayanjacobjose371
@brayanjacobjose371 3 года назад
ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂
@jancyblesson5746
@jancyblesson5746 3 года назад
😂😂😂
@sugithsudakaran5066
@sugithsudakaran5066 4 года назад
ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ്‌ എന്നുള്ള വിചാരമാണ്
@achuthan-sh9pu
@achuthan-sh9pu 3 года назад
@arjunresmi1991
@arjunresmi1991 5 месяцев назад
🩷
@mizhitalks3824
@mizhitalks3824 3 года назад
Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞
@archanajineshvijitha4115
@archanajineshvijitha4115 4 года назад
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏
@pramodilovethissongfavorite
@pramodilovethissongfavorite 3 года назад
എവിടെ കൊറേ അവൻ മാരെ പറയുന്നേ മഞ്ജു വരിയർ ആണ് എന്നാ 😂
@radhinps6331
@radhinps6331 3 года назад
Right
@jassythomas9491
@jassythomas9491 3 года назад
Rip 🙏
@premyrappai7345
@premyrappai7345 3 года назад
@@pramodilovethissongfavorite 99990
@anuvtt
@anuvtt 2 года назад
Balaber
@sindhuarappattu1718
@sindhuarappattu1718 4 года назад
ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.
@molammaprakash6526
@molammaprakash6526 5 лет назад
Urvashichechi brittune malarthi adichu🤣🤣🤣🤣🤣
@renjith7396
@renjith7396 5 лет назад
Brittuu😀😀😀😀😀
@lekshmyms91
@lekshmyms91 5 лет назад
Crrctaa
@CITYTIGERS225
@CITYTIGERS225 4 года назад
സത്യം
@athirababu7790
@athirababu7790 Год назад
അങ്ങേർക്ക് അത് ആവശ്യമാണ്
@therealazrael8.
@therealazrael8. 3 года назад
കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣
@meghaunnikrishnan6547
@meghaunnikrishnan6547 5 лет назад
കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...
@anuanutj4491
@anuanutj4491 5 лет назад
Yes yanekum
@anuanutj4491
@anuanutj4491 4 года назад
Yanekkum
@mrs.sameer4978
@mrs.sameer4978 4 года назад
Evar sistrs aano?
@shirilsheza8541
@shirilsheza8541 4 года назад
@@mrs.sameer4978 Athe avar sisters aannu
@DrRahul4044
@DrRahul4044 3 года назад
*Avare istamillathavar aara ullath?*
@sivapriyan4236
@sivapriyan4236 4 года назад
കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...
@Muxshii-v4h
@Muxshii-v4h 4 года назад
Nu
@aneeshc3951
@aneeshc3951 3 года назад
കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും
@theonlychild4719
@theonlychild4719 5 лет назад
ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦
@midhunmidhunmr2083
@midhunmidhunmr2083 5 лет назад
The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല
@mridulam568
@mridulam568 5 лет назад
The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്
@karthiksunil1747
@karthiksunil1747 3 года назад
Seriously njanum adha vichayrche
@akratheesannarath2926
@akratheesannarath2926 7 лет назад
കല്പനക്ക് പകരം കല്പന മാത്രം. ....
@blackpepper698
@blackpepper698 3 года назад
ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..
@aneeshc3951
@aneeshc3951 2 года назад
മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്
@katlover6791
@katlover6791 2 года назад
@@aneeshc3951 appo srideviyyoo
@alfiyarafeek879
@alfiyarafeek879 2 года назад
@@katlover6791 attara
@prajeeshprathap456
@prajeeshprathap456 Год назад
@@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace
@DeepaSunil-v8j
@DeepaSunil-v8j 5 месяцев назад
1:45 ​@@aneeshc3951
@jacobtalias813
@jacobtalias813 6 лет назад
ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....
@ashwin_zx1547
@ashwin_zx1547 6 лет назад
Jacob Alias Smith has k
@jishamolk.k5241
@jishamolk.k5241 5 лет назад
yes
@injunjoe760
@injunjoe760 2 года назад
ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...
@judepriya
@judepriya 5 лет назад
ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂
@sahidasaheed5166
@sahidasaheed5166 4 года назад
🤣🤣
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 года назад
🤣🤣
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 3 года назад
😂🤣😂🤣😂🇶🇦👌
@shahananiyu7797
@shahananiyu7797 3 года назад
😂😂👍👍
@jisipv6861
@jisipv6861 2 года назад
😂😂👌👌🤝🤝
@sunesh_knr
@sunesh_knr 4 года назад
ബ്രിട്ടാസിന്റെ കരണം‌ അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന
@jishnup5905
@jishnup5905 7 лет назад
ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm
@ismailmanalath7338
@ismailmanalath7338 5 лет назад
നൂറു വട്ടം ശെരിയാ ജിഷ്ണു
@injunjoe760
@injunjoe760 2 года назад
സത്യം 🔥
@aswathianoop7343
@aswathianoop7343 3 года назад
മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്
@sneha8806
@sneha8806 4 года назад
Urvashi nalla marupadi koduthu. Kiduu 😍👏👏
@roshanz1204
@roshanz1204 6 лет назад
Urvashi..most successful actress in Malayalam
@shivadivya6804
@shivadivya6804 3 года назад
Chennai also
@sreenath8790
@sreenath8790 4 года назад
ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich
@nadeerbinnazer1679
@nadeerbinnazer1679 4 года назад
പിണക്കം അധിക ദിവസം നീളരുത് അല്ലെങ്കിൽ പിന്നീട് ഒന്നാകാൻ ഒരു അവസരം ഇല്ലാതെ ആകും
@arjunm4865
@arjunm4865 3 года назад
ശരിയാണ് അനുഭവം ഉണ്ട്
@Advgopikanikhil
@Advgopikanikhil Год назад
Enikk anubhavam und 😓
@nimmyisaac6097
@nimmyisaac6097 5 лет назад
As oorvasi correctly said that Kalpana is a great artist. None will replace her place.
@travelmadness1839
@travelmadness1839 5 лет назад
Kalpanechiyude video JB junction il kandappo kannu niranju poy.. . I miss you kalpanechi😔😢
@pp-bt2bh
@pp-bt2bh 4 года назад
Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ
@paul00740
@paul00740 6 лет назад
urvashi said openly .. worst anchor britas
@amalniranjan5099
@amalniranjan5099 5 лет назад
ഉറുവശി ചേച്ചി കൽപ്പന ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുതൽ അങ്ങേര് ഒന്നും മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്തിരിക്കുവാ . . . ഒരു സഹജീവി കരയുന്നത് കാണാൻ ആർത്തിയോടെ കാത്തിരുന്ന ബ്രിട്ടാസ് ചെന്നായ
@azwaskitchen675
@azwaskitchen675 4 года назад
Kuzapamilla nalla manasulavarke pettan kann nirayu
@aneeshc3951
@aneeshc3951 4 года назад
അതേ നായിന്റെ മോൻ. പക്ഷേ കല്പന അല്ല ഉർവശി. കുറിക്കു കൊള്ളുന്ന മറുപടി നൽകും ഉർവ്വശി എന്ന പൊടിമോൾ
@pramodbabu007
@pramodbabu007 3 года назад
Eth kaaanumpol njaanum ath orthu ayaal mattoraale emotional aay black mail cheyythitt ath nokki errkkukayaanu..
@mithra-z1n
@mithra-z1n Год назад
1:43 urvashi rocked britas shocked❤😂
@adarshmohanan2725
@adarshmohanan2725 2 года назад
ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....
@akshaymj9425
@akshaymj9425 3 года назад
Britto... ചോദ്യങ്ങൾ സൂക്ഷിച്ചു ചോദിക്കുക.....പരുപാടി ജോർ ആക്കാൻ സ്നേഹബന്ധങ്ങൾക്ക് ഇടക്ക് കേറി ഉണ്ടാക്കല്ല്
@snehashilpa2754
@snehashilpa2754 Год назад
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്
@nirmukthanshambukaveeran
@nirmukthanshambukaveeran 2 года назад
Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema. Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.
@Lifecelcius
@Lifecelcius 3 года назад
I'm here after soorarai pottru Urvashi's performance... Brilliant
@aswinachu6610
@aswinachu6610 4 года назад
കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു
@soulseeker5262
@soulseeker5262 2 года назад
Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman
@Worm258
@Worm258 2 года назад
Manoj k jayan ano?
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 года назад
കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤
@TheAashiquetk
@TheAashiquetk 7 лет назад
Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).
@arunpurayat4284
@arunpurayat4284 7 лет назад
Well said
@anjanaanju6964
@anjanaanju6964 6 лет назад
Aashique Tk very true
@renyprajeesh2767
@renyprajeesh2767 6 лет назад
Aashique Tk i
@asiyamtp3306
@asiyamtp3306 4 года назад
|
@ramseenaanzar1932
@ramseenaanzar1932 4 года назад
@@renyprajeesh2767 I U70102KL2007PTC021038
@nikhila9387212010
@nikhila9387212010 6 лет назад
1:54 Urvashi chechi Rckzz😂😂😂👌👌
@shamsudheenc7878
@shamsudheenc7878 6 лет назад
Nikhila Vishak Nikki powlichadukki....😁😁😁😎
@geethakannoth2634
@geethakannoth2634 5 лет назад
Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢
@jamsheenajamshi564
@jamsheenajamshi564 3 года назад
Urvashi enna nadiye vellaan oru Manju warrierum illaaa...
@raeespk8535
@raeespk8535 7 лет назад
ഒടുവിൽ കരയിപ്പിച്ചു
@WorldKing-ht9yf
@WorldKing-ht9yf Год назад
കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@adarshnair8882
@adarshnair8882 3 года назад
1:51 to 1:55 thug life 🤣🤣
@crayonsjourney567
@crayonsjourney567 4 года назад
Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.
@jithababy4031
@jithababy4031 4 года назад
Urvashi madam epic reply to Brittas
@farishasina
@farishasina 3 года назад
Ee anchor oru virithiyillatha samsaaram ennu karuthunnavar evide like...iyal oru bore anchor aan🥺
@marygreety8696
@marygreety8696 3 года назад
Urvashi chechi what an actress . Ant compare her with anyone
@rahulsyad
@rahulsyad 4 года назад
Locked down timil kanunnavarundo
@jithincjose1118
@jithincjose1118 7 лет назад
we miss u kalpana chechy
@Diru92
@Diru92 6 лет назад
ഉർവശി കറഞ്ഞാലല്ലേ പ്രോഗ്രാം റേറ്റിംഗ് കൂടുള്ളൂ... അല്ലേ ബ്രിട്ടാസ്സേ 😡
@priyaramachandran3899
@priyaramachandran3899 5 лет назад
L
@priyaramachandran3899
@priyaramachandran3899 5 лет назад
.
@shinyedward3757
@shinyedward3757 5 лет назад
I hate this interviewer. No empathy. Irritating
@வினுமோன்
@வினுமோன் 6 лет назад
uravashi de athrem talent ulla actress ennu vare India yill janichittilllllaaa
@jkyvj8708
@jkyvj8708 6 лет назад
Arjun ks correct 101%
@jjv2133
@jjv2133 5 лет назад
Arjun ks urvashi kku thulyam urvashi mathram.
@abhilashs207
@abhilashs207 5 лет назад
100%
@souththeatre369
@souththeatre369 4 года назад
Complete actors
@exash3459
@exash3459 4 года назад
One of the most versatile actor almost at par with Mohanlal : Urvashi
@sathiavathithiagarajan7476
@sathiavathithiagarajan7476 5 лет назад
Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter
@ANANDVIVEK100
@ANANDVIVEK100 6 лет назад
He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!
@azwaskitchen675
@azwaskitchen675 6 лет назад
Urvashi chechi ningal superanu👍
@benjamina7146
@benjamina7146 3 года назад
Kalpana was truly the best nobody can replace her.
@athiraunnikrishnan31
@athiraunnikrishnan31 6 лет назад
Britas has double standards eww
@abhinn6761
@abhinn6761 4 года назад
Exactly
@Butterfly-B20
@Butterfly-B20 5 месяцев назад
ശരിയാണ് ഞാനും ഇളയതായിരുന്നു...എന്റെ sisters പറയുന്നത് പോലെ ഞാനും ചെയ്തിട്ടുള്ളു...
@sheebasanthosh2552
@sheebasanthosh2552 2 года назад
നന്നായി ഉർവശി ചേച്ചി. ഈ ബ്രിട്ടസിനിട്ടു കൊട്ടിയത് ഇഷ്ടമായി
@lekshmyms91
@lekshmyms91 5 лет назад
Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭
@mohandaspadmanabhan2314
@mohandaspadmanabhan2314 3 года назад
ബ്രിട്ടസ്സിനു ഒരു kottu
@harichandhana2369
@harichandhana2369 3 года назад
There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir
@nandan357
@nandan357 3 года назад
Kalpana was right about Urvashis marriage....
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 2 года назад
Ennittu Kalpanayum divorced aanallo ...athenthaa?
@aryavellanad634
@aryavellanad634 7 лет назад
Varunnna guestinae oke karayipichu vittilekil jb ik urakkam varillle
@deepthybilan8042
@deepthybilan8042 4 года назад
Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe
@ifazdreamsto165
@ifazdreamsto165 4 года назад
2020 kanunnavar
@ariyasagar
@ariyasagar 4 года назад
Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.
@shahzworld6737
@shahzworld6737 4 года назад
Kalpana chechiyude comedy ennum enikk ishtamaanu
@trikotri7365
@trikotri7365 2 года назад
Urvasi is the best actress ever....
@pp-bt2bh
@pp-bt2bh 4 года назад
Britas സ്വന്തം പുണ്യാളാവാൻ നോക്കുന്നു
@rubeenarafeeqrubeenarafeeq1205
അവരുടെ പിണകത്തിനു. കാരണം. Manoj കെ ആണല്ലോ
@sijukottackal1808
@sijukottackal1808 4 года назад
മനോജ്‌ കെ ജയൻ വ്യക്തിപരമായി നല്ല ഒരു മനുഷ്യൻ ആണ്
@blackcats192
@blackcats192 4 года назад
oorvashiyude swabavaman prashnam allate manoj alla..
@praseedadevi
@praseedadevi 4 года назад
@@blackcats192 thanik personally ariyamo ??
@blackcats192
@blackcats192 4 года назад
@@praseedadevi ath kondanallo makal manojinte kudey poyath pinney kalpanayellam manojinte bagathan ninnath kalpanayude jb junction kandal allam manassilakum...
@blackcats192
@blackcats192 4 года назад
@@sreekuttym4330 thanikk korona varatirikkatey...
@zulfathshameer5545
@zulfathshameer5545 4 года назад
Urvashi kalakkiii 🤣
@theloquacious2191
@theloquacious2191 4 года назад
1:40 Rckingggg😂😂😂
@sujathaashwinprasad1104
@sujathaashwinprasad1104 4 года назад
Urvashi mam n kalpana mam superb actress, no replacement for both
@lissykunnathu160
@lissykunnathu160 Год назад
മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!
@honeybeeeentertainment7584
@honeybeeeentertainment7584 5 лет назад
മരിച്ചു കഴിഞ്ഞു സകല ആൾക്കാരും പറയുന്ന ഡയലോഗ് ആണ് ഇത്
@meerayohannan6158
@meerayohannan6158 4 года назад
Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki
@roshanz1204
@roshanz1204 6 лет назад
Brittasea..nanamille ningalkku..mattullavarude swakaryatha maanthi edukkunnathil nalla kaazhivaanu
@elizabethvarghese5831
@elizabethvarghese5831 4 года назад
Urvashya enikk ishttamanu
@rakeshpillai4811
@rakeshpillai4811 3 года назад
Brittaasinte vaayil thoompa kayatti koduthu urvashi chechi
@sreelakshmi2038
@sreelakshmi2038 4 года назад
My favourite heroins - urvashi chechi and kalppana chechi 😘😘💖💖
@sameemarahim2570
@sameemarahim2570 3 года назад
വല്ലത്ത ഒരു അവതാരനാണ് ബ്രിട്ട സി
@shamsudheenc7878
@shamsudheenc7878 6 лет назад
Mis you...kalpana chechi..😪😪. urvashimam paraja pole jevichirinnappol vendathea ageekaram koduthillairunnu marichappoyaanu aganeyaanu iganeyanu ennu paraju charliyile abinayithinokke aavaard koduthath athu pole thanneyaanu nmmude mani chettanum .😪.riyaly mising 😢😢😢manichettan kalpana chechi😪😪😪
@divinadenny9574
@divinadenny9574 4 года назад
I hate Britas
@musthafaalyoum8959
@musthafaalyoum8959 4 года назад
Karayipikkanulla programmano Brittasey edh
@ranigeorge8397
@ranigeorge8397 5 лет назад
Uuuuuummmmma urvasi checchi..love u
@ashikpa913
@ashikpa913 4 года назад
Urvashi chechi britasinu ituu kodutha adi adipoli
@RikkuParu
@RikkuParu 5 месяцев назад
ഡിവോഴ്സ് ടൈമിൽ കൂടെ നിൽക്കാതെ ഒറ്റപ്പെടുത്തിയത് മുതൽ കൽപ്പനയെയും ആ കുടുംബത്തിലെ ആരെയും എനിക്കിഷ്ടമല്ല
@yadhukrishna5462
@yadhukrishna5462 2 года назад
05:55 - 06:30 correct 👏👏👏
@jyothikajo2189
@jyothikajo2189 4 года назад
👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa
@sajisaji6702
@sajisaji6702 4 года назад
എൻെറ ചേചി യെ കരയീചാൽ നിങൾക് കെതി കിടില
@rajiniharidas8443
@rajiniharidas8443 2 года назад
It was really heart touching.but she was not thete for onam that was really really painful
Далее
Новый вид животных Supertype
00:59
Просмотров 232 тыс.
Actress kalpana Interview #06
5:24
Просмотров 46 тыс.
Biju Menon talks about Samyuktha Varma’s come back
4:27
Manoj K Jayan is my brother : Actress Kalpana
6:32
Просмотров 1,8 млн
Ответы Мэил Ру
1:00
Просмотров 1,1 млн