Тёмный

JB Junction: Mala Aravindan - Part 1 | 15th February 2014 

Kairali TV
Подписаться 2,7 млн
Просмотров 253 тыс.
50% 1

This episode features a chat with actor late Mala Aravindan.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
RU-vid: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Развлечения

Опубликовано:

 

25 апр 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@vijayankc3508
@vijayankc3508 3 года назад
മാളച്ചേട്ടൻ മാളയുടെ മാത്രം മരതകമല്ല മലയാളത്തിന്റെ മരതകമാണ് സ്നേഹാദരങ്ങൾ🙏👍👍👍
@vasudevkrishnan5476
@vasudevkrishnan5476 Год назад
മൊത്തത്തിൽ 'മ' മയമാണല്ലോ😁❣️
@sajithbalan85
@sajithbalan85 2 года назад
മലയാള സിനിമയിലെ തൃശ്ശൂരിന്റെ അഭിമാനമായിരുന്നു മാള ചേട്ടൻ... കടന്നു വന്ന വഴികളെ എപ്പോളും ഓർത്തിരുന്ന നടൻ... പിറന്നുവീണ നാടിന്റെ പേരിനൊപ്പം ചേർത്തുവെച്ചു സ്നേഹിച്ച താരം... മാള ചേട്ടാ നിങ്ങളെപ്പോലൊരാൾ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല കാരണം നിങ്ങൾ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു... മാള ചേട്ടാ നിങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏
@mathewva8504
@mathewva8504 Год назад
Q wa AA di ni by
@masterjoshyjohn
@masterjoshyjohn 6 лет назад
Brilliant interview with Mala... Strong and Great Actor... Big Salute 🙏
@Gkm-
@Gkm- 5 лет назад
അവരുടെ അച്ചൻ അല്ലലോ എന്റെ അച്ഛൻ അപ്പോ ആ മാസ് ഡയലോഗ് ആദ്യം പറഞ്ഞത് മാള ചേട്ടൻ ആണലോ
@ajmalshajahan6040
@ajmalshajahan6040 4 года назад
*15:55** അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ -👌 മാള ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ മാസ്സ് ഡയലോഗ്..ശെരിക്കും ഇങ്ങേർ അല്ലെ മാസ്സ്..*
@anasm9371
@anasm9371 3 года назад
പപ്പു, മാള, ജഗതി, ഒടുവിൽ കൃഷ്ണൻ ❤️
@ajithm8297
@ajithm8297 5 лет назад
One of the true genius artist! Legendary he is
@Blofeld811
@Blofeld811 2 года назад
എന്തൊരു അറിവ് ഉള്ള മനുഷ്യന്🙏👏
@varghesepjparackal5534
@varghesepjparackal5534 4 года назад
വാക്ക് മാറ്റി പറയാൻ അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ അടിപൊളി ഡയലോഗ്
@johndcruz3224
@johndcruz3224 4 года назад
ശ്രീമൂലനഗരം വിജയൻ രചിച്ച ഗാനമാണ്... കല്പാന്തകാലത്തോളം.. കാതരേ നീയെന്മുന്നിൽ.. കല്ഹാരാഹാരവുമായി നില്കും.. വിദ്യാധരൻ മാഷിന്റെ സംഗീതം.. ദാസേട്ടൻ അതിമനോഹരമായി പാടിയിരിക്കുന്നു... 💝💝
@prasanthpandalam1236
@prasanthpandalam1236 4 года назад
2020ൽ ആരേലും ഉണ്ടോ.... 😍😍😍😍
@michutk221
@michutk221 3 года назад
Illa ellarum marich
@prasanthpandalam1236
@prasanthpandalam1236 3 года назад
@@michutk221 🤣🤣
@michutk221
@michutk221 3 года назад
@@prasanthpandalam1236 😁
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 года назад
അതുല്യ kalakaran❤ മരിക്കാത്ത ഓർമ്മകൾ 🙏❤🌹
@Gkm-
@Gkm- 5 лет назад
പപ്പു മാള ജഗതി ഈ മൂന്നു പേരെ പോലെ നടൻമാർ ഇനി ഒരിക്കലും ഉണ്ടാവില
@VinodKumar-lf7ig
@VinodKumar-lf7ig 4 года назад
They are the Trimurtis !!!
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 года назад
GK M exactly
@flyingafrinak6958
@flyingafrinak6958 4 года назад
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന
@abinabraham169
@abinabraham169 4 года назад
Thilakan
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
ജഗതി, പപ്പു , മാള ഒരുമിച്ചുള്ള സിനിമ ലൂസ് ലൂസ് അരപ്പിരി ലൂസ്.
@dharmiknair
@dharmiknair 5 лет назад
What a great actor!!!! A great actor with so much of aptitude.
@sadiqkoduvally
@sadiqkoduvally 4 года назад
Came here after watching Haris Ameerali ka
@user-nu2px9je7m
@user-nu2px9je7m 5 лет назад
Extremely talented actor.Great actor.
@cherianjohn4800
@cherianjohn4800 2 года назад
Mala talented actor, untimely and earliest death shaken and huge loss to all the Keralites especially film lovers. Big tribute.
@abhikrishna2235
@abhikrishna2235 4 года назад
ഹാരിസ് ഇക്കാന്റെ മാള വീഡിയോ കണ്ടതിനു ശേഷം വന്നവരുണ്ടോ ഇവിടെ..?
@abdu2842
@abdu2842 4 года назад
S
@umarmattra8551
@umarmattra8551 4 года назад
yes
@nanduvpn1795
@nanduvpn1795 4 года назад
No
@muhammedshanil9397
@muhammedshanil9397 4 года назад
Yes
@rishadshaas4164
@rishadshaas4164 4 года назад
S
@muhamedkutty9572
@muhamedkutty9572 2 года назад
ഹാസ്യ ലോകത്തെ ചക്രവർത്തിമാരിൽ ഒരാളാണ് മാലാരവിനാണ്.
@ajeeshgateway3644
@ajeeshgateway3644 7 лет назад
മലയാള സിനിമയുടെ നഷ്ടം
@Abhi-ui6nl
@Abhi-ui6nl 4 года назад
Ippo undayirunnengil new genaration sinemakkar thirinju nokkathillayirunnu...
@daredevil1079
@daredevil1079 2 года назад
As a youngster growing up in UK and seeing Mala comedy on VHS cassettes and trying to learn how to speak malayalam it gives me great childhood memories. Love you my mala
@nishadadnan7773
@nishadadnan7773 6 лет назад
പച്ചയായ ഒരു മനുഷ്യൻ
@Abhi-ui6nl
@Abhi-ui6nl 4 года назад
Ellavarum chuvanna rakthamulla pacha manushyr thanneyanu...avare groupil aaki matti nirthukayanu chilar chila swarthathakku vendi...
@ponnu1148
@ponnu1148 Год назад
മാള അരവിന്ദൻ വിടപറഞ്ഞിട്ട് ഏഴു വർഷം തികയുന്നു. മാള എന്ന നാടിൻ്റെ പേര് ലോകം മുഴുവനെത്തിച്ച ആ കലാകാരന് ജന്മനാട്ടിൽ ഒരു സ്മാരകമില്ല. ആ അതുല്യനും അഹങ്കാരമില്ലാത്തവനുമായ കലാകാരനെ വരും തലമുറ ഓർക്കണം... ഈ നാടിൻ്റെ പേരിൽ ഇങ്ങനെ ഒരു നടനുണ്ടായിരുന്നെന്ന്...
@sujisnsujisn7595
@sujisnsujisn7595 2 года назад
മാള അരവിന്ദൻ എട്ടൻ, എൻ്റെ ഇഷ്ട്ട താരം - മറക്കൊരിക്കലും -
@Thomas_shelby591
@Thomas_shelby591 2 года назад
അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ 🤣
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
മാള അരവിന്ദൻ സൂപ്പർ
@VinodKumar-lf7ig
@VinodKumar-lf7ig 4 года назад
The *Haasya Chakravarthy* ... His dedication at work is unparallel !!! See how confidently he speaks about music nodes. He is a tablist by choice.
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 года назад
Vinod Kumar yes
@dileept.g8776
@dileept.g8776 4 года назад
Sandesham movie........ Pranamam......
@prajeesht.pveliyancode9895
@prajeesht.pveliyancode9895 4 года назад
നടന വിസ്മയം മാള ചേട്ടാ... പ്രണാമം.
@rashinrachu4320
@rashinrachu4320 4 года назад
ഇങ്ങനെ ഒക്കെ തരം താഴ്ത്താൻ നോക്കിട്ടും..... സാർ എന്ന് വിളിക്കാൻ ഉള്ള മനസ്... 🙏🙏🙏
@abdulrahoofrahoof8772
@abdulrahoofrahoof8772 2 года назад
മാള ചേട്ടന്റെ വേഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്
@aa-ni2je
@aa-ni2je 3 года назад
Big fan of Mala Chettan
@vijoyantogeorge
@vijoyantogeorge 6 лет назад
Good platform for famous people to look back through the life and to see the future
@ajmalvlogs4895
@ajmalvlogs4895 4 года назад
കോമഡി കൗണ്ടറുകളിലും ഇപ്പോളും മാള യെ കടത്തി വെട്ടാന്‍ മറ്റാരുമില്ല
@sreekumarmallappally5251
@sreekumarmallappally5251 4 года назад
മാള ചേട്ടൻ 💖😍😪
@junaidp3364
@junaidp3364 4 года назад
Malla chettan poli
@PivotLevels
@PivotLevels 4 месяца назад
തബലയുടെ ശാസ്ത്രം പറഞ്ഞു, തലബല വാ കൊണ്ട്‌ വായിച്ചു.. ഇതാണു കലാകാരൻ.. ❤
@athulmelood
@athulmelood 3 года назад
2021il aaralum undo
@micro0730
@micro0730 4 года назад
Kinnaram movie super perfomance with jagathy
@subsubashashsubash8902
@subsubashashsubash8902 4 года назад
Maalayude marathakam aanu aravindan chettan
@allanjames8564
@allanjames8564 4 года назад
Maala chettan
@KrishnaKumar-kd7pr
@KrishnaKumar-kd7pr 6 лет назад
pranamam
@muhammedshadin821
@muhammedshadin821 3 года назад
സിനിമയിൽ കാണുന്ന പോലെ ഒന്നും അല്ല ഈ നടൻ
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
എന്താണ് ഉദ്ദേശിച്ചത്? 🤔
@manojjathiyeri8965
@manojjathiyeri8965 Год назад
Very grateful mala chetta🥰🥰
@dileept.g8776
@dileept.g8776 4 года назад
Actor Mukesh only changed MALA Sir's role of Mannar Mathaye from Ramji Rao Speaking. What mistake MALA Sir done to Mukesh????? Why Mukesh took initiative to fix Innocent......? Mr Sidhique and Mr Lal narrated that role for MALA Sir.
@flyingafrinak6958
@flyingafrinak6958 4 года назад
അതാണ് നാറിത്തരം
@ponnu1148
@ponnu1148 Год назад
ശരിയാണ്
@newtonp.n1356
@newtonp.n1356 Год назад
Great ❤
@eyesightmedia9220
@eyesightmedia9220 4 года назад
😍😍😍
@akhilmon8590
@akhilmon8590 6 лет назад
ചേട്ട മാള ചേട്ടനൊവസരം കൊടുത്തൂടെ എന്തേലും പറയാൻ..(ഇനി പറ്റുല്ലല്ലൊ ല്ലെ 😢)ആരു വന്നാലും ഇത് തന്നെയ അവസ്ഥ അങ്ങേർ എല്ലാം പറയും ആരെം കൊണ്ടും പറയാൻ സമ്മതിക്കില്ല
@somasekharansekharan2265
@somasekharansekharan2265 4 года назад
ha..ha..ha....
@somasekharansekharan2265
@somasekharansekharan2265 4 года назад
ha..ha..ha..
@Abhi-ui6nl
@Abhi-ui6nl 4 года назад
JB jungtion ennanu paripadiyude peru ...mala jungtion ennallallo
@navasatholi5807
@navasatholi5807 2 года назад
😍😍maala
@sandeepchandran333
@sandeepchandran333 3 года назад
2021🥰
@sreekumarmallappally5251
@sreekumarmallappally5251 4 года назад
Order ഇല്ലാത്ത ഇന്റർവ്യൂ
@starlightfilmsinternational
@starlightfilmsinternational 3 года назад
എട്ടോ🥰
@funmooves
@funmooves 4 года назад
I didn't like the JB style of interview...but Arvindanchettan super.
@sundaramsundaram8409
@sundaramsundaram8409 4 года назад
മധുരം.തിരുമധുരം. മനഃപൂർവം മറന്നതാണോ. ഡോക്ടർ ബാലകൃഷ്ണനെ
@maheshuma3827
@maheshuma3827 7 лет назад
പ്രണാമം
@workofart737
@workofart737 Год назад
mala chettan
@VinodBabuKoshy
@VinodBabuKoshy 4 года назад
1:32 about years active in Cinema is it 36 or 56 ?
@abhilashcherian1713
@abhilashcherian1713 4 года назад
36 years in cinema 56 years ago he was act in drama
@arjunsreekumar5874
@arjunsreekumar5874 4 года назад
@@abhilashcherian1713 no he is active in cinema since 1967
@shijue1141
@shijue1141 Год назад
😘😘😘😘😘😘😘😘
@aninandhu7530
@aninandhu7530 2 года назад
കൊള്ളാം
@sportsshahul2951
@sportsshahul2951 4 года назад
Yes hariskante vedio kandu
@user-mj7ku6gg9q
@user-mj7ku6gg9q 2 года назад
ഏകദേശം സ്വന്തം പിതാവിന്റെ പ്രായത്തിലുള്ള ഒരാളെ ചേട്ടൻ എന്നു അഭിസംബോദന ചെയ്താൽ . അത് തന്റെ ഇമ്മേജിന് കുറച്ചിലായി കാണുന്ന . ണ്ടോൺ മൂട്ടാസ് ... കഷ്ടം : അഹങ്കാരം തലക്ക് പിടിച്ചാൽ അതും അലങ്കാരം.
@rmk25497
@rmk25497 2 года назад
15:55 lucifer
@rmk25497
@rmk25497 2 года назад
19:25 😂😂😂
@fasnasahmad9338
@fasnasahmad9338 4 года назад
Pulikalalla simhangalaaa..
@rasakvvk
@rasakvvk 4 года назад
Corona
@dileept.g8776
@dileept.g8776 4 года назад
20 - 15 --------- Brittas Pling.
@rajeshsmusical
@rajeshsmusical 2 года назад
Very Versatile actor. great loss to Malayalam films
@gallopsfoodplazaanand5211
@gallopsfoodplazaanand5211 4 года назад
A
@madhukumarerumad8316
@madhukumarerumad8316 2 года назад
AMMA alla A M M A.Amma enna mahad vakkinu apamanamanu A M. M A enna samkhdana.
@amminikuttymalayattil5481
@amminikuttymalayattil5481 6 лет назад
J in in
@seekzugzwangful
@seekzugzwangful 2 года назад
പാട്ട് കട് ചെയ്തോ? 🙁🙁🙁
@thestranger2661
@thestranger2661 2 года назад
ജോൺ ബ്രിട്ടാസിന് മരിയാദ എന്ന് പറയുന്ന സാധനമില്ല... മാളച്ചേട്ടന്റെ ഭാര്യയെ അവൾ എന്ന് വിളിക്കാൻ യാൾക്ക് എന്താണ് യോഗ്യതയുള്ളത്. അന്ന് മാളച്ചേട്ടന് 75 വയസ്സുണ്ട്... ഈ കോപ്പന് 47 ഉം... ചാനൽ മൊതലാളി ആണെന്ന് വച്ച് എന്ത് തെണ്ടിത്തരവും ആകാമോ
@ponnu1148
@ponnu1148 Год назад
good
@proud_indi2n
@proud_indi2n 9 месяцев назад
Britas is a moron.
@graaassmedia6701
@graaassmedia6701 3 года назад
Start immediately today Please sent a plane 😂😂😂
@ratheeshthimiri3071
@ratheeshthimiri3071 4 года назад
ഇയാളയും സിനിമസംഘടന ഒതുക്കിയിരുന്നും
@muhamedkutty9572
@muhamedkutty9572 2 года назад
ബോംബുകൾ പൊട്ടിയേക്കാം ഭയപ്പെടരുത്, വീരങ്കിൽ പൊട്ടിയേക്കാം ഭയപ്പെടരുത്.
@madhukumarerumad8316
@madhukumarerumad8316 2 года назад
Krutasineppole oru chettappatti aarum illa.
@kn9-actandreact833
@kn9-actandreact833 2 года назад
മമ്മൂട്ടിയെ എടാ ന്നു വിളിക്കുന്ന ഒരാളെ കണ്ടു കിട്ടി 21:51
@rmk25497
@rmk25497 2 года назад
മമ്മൂട്ടിയേക്കാൾ പത്തു വയസ്സിന് മൂത്ത ആളാണ്😀😀
@anoop8610
@anoop8610 5 лет назад
valippan...maala...
@manojkumarsb7210
@manojkumarsb7210 4 года назад
ഒന്ന് ... പോടാ ഊളേ
@frijofrijo6477
@frijofrijo6477 4 года назад
Anoop ninte tanta
@sumithpaleri4262
@sumithpaleri4262 4 года назад
ഒന്ന് പോടാ... നിന്റെ അച്ഛനെ ഇങ്ങനെ ആണോ വിളിക്കാര്.....
@johnthomas1234
@johnthomas1234 4 года назад
JB. Junction. Super
@binoymb3661
@binoymb3661 4 года назад
മൈരൻ അനൂപ്
@arun2702
@arun2702 2 года назад
ru-vid.com-ndjCZdViEI?feature=share Mamukoya and aaaThalapathy
@muhamedkutty9572
@muhamedkutty9572 2 года назад
ബോംബുകൾ പൊട്ടിയേക്കാം ഭയപ്പെടരുത്, വീരങ്കിൽ പൊട്ടിയേക്കാം ഭയപ്പെടരുത്.
Далее
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 4,2 млн
ШАР СКВОЗЬ БУТЫЛКУ (СКЕРЕТ)
00:46
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Q & A MAMUKOYA And Mala Aravindan
20:22
Просмотров 102 тыс.
JB Junction : Salim Kumar - Part 02 | 20th April 2014
41:49
Respect 🤯💯 || Look This 👰🏻#shorts
0:29
Просмотров 19 млн