ഒരു യോഗിയും ഒരു കുരുട്ടു ബുദ്ധിയായ സാധാരണ മനുഷ്യനും ഏത് തലങ്ങളിൽ നിൽക്കുന്നു എന്നു തിരിച്ചറിയാനും താരതമ്യം ചെയ്യാനും ഈ ഇന്റർവ്യൂ ഉപകരിച്ചു. ശ്രീ എമ്മിന് പ്രണാമം..🙏🏻💐
Briittas is an example of large population, who thinks Hinduism is all about statue praying,millions of gods, kalla sanyasis, spiritual marketing..Hai freinds please don't come into a conclusion before understanding what Vedic knowledge is. It is a pure way of leaving life blissful.
Mr. Britas is such a small-minded person. I really appreciate and respect Sri M, for his humility. Mr. Britas will never be able to understand him, he will always try to politicize every word.
ഈ ജോൺ പൊട്ടാസിന് ആത്മീയ കച്ചവടം എന്ന് പറയുമ്പോ ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദ മയിയും മാത്രം !! തങ്കു പാസ്റ്റർ എന്ന് പറയാൻ പൊട്ടാസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ല..? ! ക്രിസ്തീയ സഭകളുടെയും പള്ളികളുടെയും കീഴിലും നടക്കുന്ന ആത്മീയ കച്ചവടങ്ങളും വമ്പൻ ബിസിനസ് സംരംഭങ്ങളും ഇവൻ പറയില്ല !!! അത് കൊണ്ട് തന്നെ തന്റെ വാക്കുകൾക്ക് പ്രസക്തി ഇല്ല
Dear JB, you are interrupting him in so many questions. Actually we are watching this program not only because of you but also we are selective on the episode based who is your guest. We are watching this program because we need much information from the guests. I mean you are not asking unwanted questions to him, but you should let him to answer. Please consider this as a request, with all respect.
ബ്രിട്ടാസിനെപ്പോലെ വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് മുന്നിലിരിക്കുന്ന ആളെ അറിയാനുള്ള ഭാഗ്യമുണ്ടാവില്ല ,അല്ലെങ്കിൽ ചോദ്യങ്ങൾ എത്രയോ അഗാധമായേനെ അദ്ദേഹത്തിന്റെ എത്രയോ എക്സ്പീരിയൻസ് അനാവരണം ചെയ്യാമായിരുന്നു അതിനും ഒരു ഭാഗ്യം വേണം
Really impressed by the calmness of Sri M though he confronted idiotic questions from the interviewer. This session looks like a kindergarten kid interview a PhD holder. Ridiculous way to conduct an interview. We could get a lot of valuable information from Sri M if someone else were the interviewer for eg. Gopakumar
ബ്രിട്ടാസ്. നിങ്ങൾ ചാനലിൽ പലരേയും വിളിച്ചു വരുത്തി ഇൻറർവ്യു ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിലെല്ലാം താങ്കൾ വലിയ ഒരു ബുദ്ധിമാനായും വന്നവർ ഒന്നിനും കൊള്ളാത്തവരായും ധരി ക്കുന്നു. ഈ ഇന്റർവ്യുവിൽ മാത്രമല്ല - പലതിലും. വിളിച്ചു വരുത്തുന്നവർക്ക് ഒരു ചെറിയ പരിഗണനയെങ്കിലും "അതിബുദ്ധിമാനായ "താങ്കൾ കൊടുക്കുക
മഹാ ഗുരുനാഥ അങ്ങയെ പോലുള്ളവർ ഇവരെ പോല്ലുള്ള വിണ്ഡിത്തത്തിന് ഉത്തരം പറയണ്ട ആവശ്യമില്ല. അങ്ങയെ സ്നേഹിക്കുന്ന . അങ്ങയെ അറിയുന്ന ഒരു നോക്ക് കാണാൻ കോതിക്കുന്ന ഒരു പാട് പേരുണ്ട്🙏
മിസ്റ്റർ ബ്രിട്ടാസ് ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരെ അവഹേളിക്കുന്ന പോലെ ആവരുത്. നിങ്ങൾക്ക് ഓവർ കോൺഫീഡൻസ് ആണ്. ബ്രിട്ടാസ് നിങ്ങളുടെ സംഭാഷണത്തിൽ താങ്കൾ അഹങ്കാരി ആണെന്ന് വരെ എനിക്ക് തോന്നി ...
He is no 1 anti hindu/india. Do u remember this guy went to usa in order to interview to expose about matha Amritha. Also he is the 1 that chant of LDF's " LDF varroom ellam.sariyagoom" !!!!!
സ്ത്രീ കളോട് കൊച്ചു വർത്തമാനം പറഞ്ഞ് ഇക്കിളി പ്പെ ടുത്താനെ ബ്രിട്ടാസിനറിയൂ. പി ന്നെ പിണറായി ക്ക് പ്്‌റസ്മീറ്റിങ്ങിന് വായിക്കാൻ മൺടത്തനങ്ങൾ എഴുതി കൊടുക്കാനും. ശ്രീ. എം നെപ്പോലുള്ളവരെ ഇൻറർവ്യൂ ചെയ്യുന്ന തെങ്ങനെയാണെന്ന് മറുനാടൻ ചാന ൽ കൺട് പഠിക്കൂ.
watched the series ... this softspoken man shared powerful insights w.r.to Brittas, I don't disapprove of the questions per'se, however, he does need to improve in the area of the respect he may accord his guests...his interruptions were numerous and poorly timed (they almost always didnt allow his guest to complete his sentence), further Brittas doesnt seem to want to listen but rather to provoke, create cotroversy....sure there is an audience for this too....Another observation: the video seems to have been missing sections ...further Brittas didn't ensure that guests who came on console got their answers - for E.g Director Jayachandran had asked a question, not sure the response was given. But clearly Sri M stole the show with his gentleness, clarity and tact
Ayalde vivarkedu muzhuvan Sri M inem nammalem thuranne kaanichu..Sri M aaraa enne onnum ariyande aane adhehathe interview cheyyan ee kazhutha irikunathe enthokeyo vaayichu ennum paranju.
Britas lost an opportunity to get deeper learning from a mystic of Sri M's stature. Poor Britas is so focused on the material and the ordinary issues....Sadly he also cannot control his obsessive behaviour of constant interruption. Perhaps one of the worst performance of Britas in recent times!
Brittas is a horrible anchor.. Many unnecessary and unwanted questions instead of allowing Sri M to respond properly.. He looks like a person with lots of knowledge and enlightenment.. Why not allow Sri M to share what he knows rather than interrupting him all the time just to show-off?
അമൃതാനന്ദമയി അമ്മയും ശ്രീരവിശങ്കറും ഒരിക്കലും അവർ ദൈവമാണെന്നു പറഞ്ഞിട്ടില്ല. നിങ്ങൾ ഓരോരുത്തരും ഈശ്വരനാണെന്നു തിരിച്ചറിയൂ എന്നാണ് അവർ പറയുന്നത്. നമ്മൾക്കറിയാത്ത കാര്യങ്ങൾ ഒരാളുടെ അനുഭവത്തിൽ നിന്നു പറയുമ്പോൾ അതെങ്ങനെ മിസ്റ്റിക്കാവും? കുറഞ്ഞ പക്ഷം ഉപനിഷത്തെങ്കിലും വായിച്ചു പഠിക്കുക എല്ലാവരേയും ഒരേ അളവുകോൽ കൊണ്ട് അളക്കാതിരിക്കുക ശ്രീ.എം ന് നന്ദി. നമുസ്തേ
ഘാതകന്റെ സമക്ഷത്തും പൊരുത്തപ്പെട്ടു പോകുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കുവാൻ കഴിയുന്നു എങ്കിൽ അവിടെ മാനുഷികതയ്ക്കു അതീതമായ ഒരു ചേതന അനിവാര്യമാണ്. അത് ആവശ്യത്തിലേറെ ഉണ്ടെന്നാണ് എന്റെ സാക്ഷ്യം അതു തന്നെയാണ് ഏറ്റവും വലിയ ആയുധം . അങ്ങയെ പിൻ തുടരുന്ന എല്ലാ ആത്മാക്കൾക്കും ഈ ആയുധം സ്വായത്തമാവട്ടെ . അതിനുള്ള എല്ലാ അനുഗഹങ്ങളും ജഗദീശ്വര സന്നിധിയിൽ നിന്നും പ്രചോദനമാകട്ടെ എന്ന പ്രാർത്ഥന ! പ്രണാമം.
THE PROBLEM IS THE QUESTIONER DOES NOT ALLOW SRI M TO GIVE PROPER REPLY .EITHER TO HIS QUERRY OR OTHERS.... MAY BE HE WANTS TO SHOW HIS HOME WORK... PERHAPS HE MAY BE CAREFUL TO BRING THE NEGATIVE SIDE,IF ANY..
നാരായണഗുരുവിൻെറ ആത്മോപദേശശതകം മനസ്സിലാക്കുന്ന ആർക്കും അവൻെറ ലോകം സുന്ദരമാക്കാമെന്നിരിക്കേ മറ്റൊന്നിനുമായി അലയേണ്ടതില്ല. പച്ചമലയാളത്തിൽ അത് നമുക്ക് ലഭ്യവുമാണ് .
Britas you must Learn and understand the facts , don't think that enlightened people will fall in your gimics, try to understand , try to uplift your self
dear Brit you are good but allow the guest to explain. you are interrupting so much so that we were hearing only your viice more than our favourite SRI M.
ചോദ്യം ചോദിക്കുന്നവരൊക്കെ കുരു പൊട്ടിയ വേദനയോടെ ആണ് ചോദിക്കുന്നത് . പാവം ശ്രീ M, കേരളീയരുടെ ജാതി വിദ്വെഷം കണ്ട് വിഷമിച്ചുപോയി . ഒരു മുസൽമാൻ ആയ ശ്രീ M , സ്വന്തം രാജ്യത്തിന്റെ സംസ്ക്കാരം പഠിച്ചു , അറിഞ്ഞു അത് സത്യമാണെന്നു വിളിച്ചു പറയുമ്പോൾ വല്ലവന്റേം പ്രാകൃത വിശ്വാസങ്ങൾ തൊണ്ട തോടാതെ വിഴുങ്ങി ജന്മം പാഴാക്കിയ വിഡ്ഢികൾ കുരു പൊട്ടി കൂക്കി വിളിക്കുന്നു. ശ്രീ M നല്ലതു നല്ലതെന്നു തുറന്നു പറയണം. താങ്കൾ കാഫിർ ആണൊ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറയുന്ന തെന്തു ? കാഫിർ എന്നുള്ള വാക്കു ആൽബർട്ട് ഐൻസ്റ്റീൻ ന്റെ E=MC2. പോലുള്ള equation ആണോ സമ്മതിക്കാൻ ? മതപൊട്ടൻ മാരുടെ നിർവ്വചനം അവർക്ക് മാത്രം അറിയാവുന്ന ഒന്നാണ് . സർവ്വ ചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന ധർമ്മത്തിൽ വിശ്വസിക്കുന്ന ശ്രീ M. താൻ ഒരു കാഫിർ ആണെന്ന് പറയരുത് . കാരണം അതൊരു പൊട്ടത്തരമാണ് .
സത്യമെന്തെന്ന് അറിവില്ലാത്ത ഇവനൊന്നും ശ്രീ എമ്മിനെ പോലെയുള്ള ആത്മാവിനെ തിരിച്ചറിഞ്ഞ മഹാത്മാവിനെ ഇന്റെ ർവ്യൂ ചെയ്യുമ്പോൾ അവനെ കുറിച്ച് ഓർത്ത് സങ്കടത്തോടെയുള്ള ആ ചിരി ശ്രീ എമ്മിന്റെ മുകത്ത് കാണുമ്പോൾ അവനത് തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം
Respected person sree M mathengalkke atheethamane spiritual ende ane enne ariyenda var ellaaa religionil pettavarum kailasam visit cheythitund e interview kurechkudiii maannyamakkamayirunneee
Viewers may go through the comments before watching the programme. Yes , Mr.Britas is incompetent to interview the personalities like Sree M. He ought to have collected detailed information of Indian spirituality from the learned Persons before Preparing for interview. He doesn't keep the decorum with the guest .
Comment section നോക്കിയാൽ പൊട്ടൻ പൊട്ടാസിന്റെ യോഗ്യത മനസ്സിലാകും . പെനാ എഴുതാൻ ഉള്ളതാണ് അത് മുക്കിലും ചെവിലും കുത്തി കേറ്റി ചരിഞ്ഞു ഇരുന്നു പൊട്ടത്തരം ചോദിച്ചാൽ മഹാൻ ആകുമോ ?
ഭോഗി ആയ ഭ്രിട്ടാസ് താങ്കൾക്ക് ആ യോഗിയോട് അഭിമുഖം നടത്തുമ്പോൾ പൊള്ളുന്നുണ്ടായിരുന്നു. എന്തിനാണ് വെറുതെ ചൊരിഞ്ഞു വെറുതെ അദ്ദേഹത്തെ കുഴക്കാൻ ശ്രമിച്ചത്?നടന്നില്ല അല്ലെ ?മുല ചുരത്തുന്ന പാലിനെക്കാളും ചുവട്ടിലെ പാലിനോട് ആണല്ലോ കൊതുകിനു താല്പര്യം