Тёмный

JCB കൊണ്ടുവരണം ഇനി പാറമട വറ്റിക്കാൻ / പന്ത്രണ്ടാം ദിവസം / BRING JCB TO DRAIN WATER / SEASON 2 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 423 тыс.
50% 1

JCB കൊണ്ടുവരണം ഇനി പാറമട വറ്റിക്കാൻ / PARAMADA SEASON 2
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@Linsonmathews
@Linsonmathews 2 года назад
എത്ര ദിവസം മോട്ടോർ മരണ പണി എടുത്താലും ഇത് വറ്റിക്കണം ഉണ്ണി ചേട്ടാ 😄🤗 കട്ടക്ക് കൂടെ K&K ഉണ്ടല്ലോ 👌 അവസാന result കാണാൻ waiting 🔥🔥🔥
@OMKVFishingCooking
@OMKVFishingCooking 2 года назад
Pinnilla
@ommkkkvvv2656
@ommkkkvvv2656 2 года назад
Yaaa
@ponnuunny6407
@ponnuunny6407 2 года назад
@D Y F I ♦️ Comoroid കഷ്ടപ്പെടാൻ അവർ തയാറാണല്ലോ ബ്രോ!അവരുടെ കഷ്ടപ്പാട് ഇഷ്ടപ്പെട്ടു കാണാൻ നമ്മളും 😂. എന്ത് കഷ്ടപ്പെട്ടും അത്‌ വറ്റിക്കണം
@sarathmnambiar
@sarathmnambiar 2 года назад
@D Y F I ♦️ Comoroid namalde cmntsm supportm aanu unnichettante ettavum valiya shakthi mr.😎
@ponnuunny6407
@ponnuunny6407 2 года назад
@D Y F I ♦️ Comoroid ആദ്യത്തെ എപ്പിസോഡിൽ തന്നെ ഉണ്ണി ബ്രോയും k&ഖ് യും പറയുന്നുണ്ട് എത്ര കഷ്ടപ്പെട്ടാലും ഇത് വറ്റിച്ചിട്ടേ അടങ്ങു എന്ന്.3 വട്ടം ആരൊക്കൊയോ മിനക്കെട്ടിട്ടു വറ്റിക്കാൻ പറ്റാതെ തോറ്റു മടങ്ങി എന്നും പറഞ്ഞു. ഇവരിത് കഷ്ടപ്പെട്ട് വറ്റിച്ചു ജയിക്കട്ടെ. പിന്നെ കഷ്ടപ്പെട്ടലല്ലേ ബ്രോ നല്ല നല്ല കിടുക്കാച്ചി വീഡിയോസ് നമ്മളിലേക്ക് എത്തിക്കാൻ ഇവർക്കാവൂ? ഉണ്ണി ബ്രോയുടെയും k&k യുടെയും വീഡിയോസ് ഇഷ്ടപ്പെട്ടു കാണുന്നു എന്നെ ഉദ്ദേശിച്ചുള്ളൂ 😍
@Rahul-zs7qx
@Rahul-zs7qx 2 года назад
പാറമട പറ്റി തീരുമ്പോൾ 1M ആകാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vinu6372
@vinu6372 2 года назад
ath 1 weekil akule......10,00,000 Subcribers
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
Ethode 1 m akum
@magicmoments1832
@magicmoments1832 2 года назад
ഞാൻ ഇടാൻ വന്ന comment..🙂
@Anglerholic5
@Anglerholic5 2 года назад
ഇന്ന് വറ്റും നാളെ വറ്റും എന്നുകരുതി കാത്തിരിപ്പ് തുടങ്ങീട്ട് കുറെ ദിവസായി...പാറമടയിലെ കൊമ്പന്മാരെ കാണാൻ എന്തായാലും കട്ട വെയിറ്റിങ് 🥰🥰🥰
@albinsiby340
@albinsiby340 2 года назад
എന്തൊക്കെ സംഭവിച്ചാലും ഇത് പറ്റിച്ചാട്ടെ പോകാവൊള്ളൂ ❤️
@farmologist3427
@farmologist3427 2 года назад
Video എത്ര നീണ്ടാലും കൊയപ്പല്ല ഞങ്ങൾ കണ്ടോളാം ❤️ ഇനിയിപ്പോ ഒരു സിനിമ ആക്കിയിറക്കുവാണേലും വെയ്റ്റിംഗ് ആണ്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍😍
@sijualphonse4869
@sijualphonse4869 2 года назад
മഴക്കാലത്തു തന്നെ ഈ പണിക്ക് ഇറങ്ങിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...
@hellgaming7857
@hellgaming7857 2 года назад
ഇടക്ക് ഇടക്ക് കേറി നോക്കികൊണ്ട് ഇരിക്കുവാരുന്നു ഇപ്പോഴാ nottfication വന്നത് കട്ട വെയ്റ്റിംഗ് ayirunnu✨️✨️✨️✨️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@mrithulmon4914
@mrithulmon4914 2 года назад
പാറ മാട വറ്റിത്തിരുബോൾ ഉണ്ണിച്ചേട്ടൻ 1Million അടിക്കും... 🔥🔥🔥🔥🔥
@akashnk9246
@akashnk9246 2 года назад
എന്തൊക്കെ പ്രശ്നം വന്നാലും അപ്പർത്തെ ഭാകം കൂടി വറ്റിക്കണം 🔥
@Midlajec
@Midlajec 2 года назад
വെള്ളം വിടുന്ന പാടം ഒന്ന് കാണിച്ച കൊള്ളാമെന്നുണ്ട്🤗
@joncykoshy836
@joncykoshy836 2 года назад
Correct.
@basilmathai9335
@basilmathai9335 2 года назад
ഉണ്ണി ചേട്ടാ എല്ലാ ദിവസത്തെയും വീഡിയോ ഇടു. Can't waiting...
@Midlajec
@Midlajec 2 года назад
പെട്ടന്ന് പോരട്ടെ🤗🤗🤗🤗
@nilavinte_kamukan
@nilavinte_kamukan 2 года назад
ഉണ്ണിചേട്ടാ... നിങ്ങള് പെട്ടന്ന് വീഡിയോ ഇട്.. നുമ്മ കണ്ടോളാം..🥰 കട്ട waiting ആണ്..😣
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jaggubhai007
@jaggubhai007 2 года назад
നിങ്ങളുടെ അധ്വാനത്തിന് ഉള്ള ഫലം നിങ്ങള്ക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു ❤.. All the best brothers😍
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@jaggubhai007
@jaggubhai007 2 года назад
@@OMKVFishingCooking ❤️
@sujeeshunni7152
@sujeeshunni7152 2 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു.. ❤❤
@Riyasck59
@Riyasck59 2 года назад
കട്ട വെയ്റ്റിങ് ആയിരുന്നു🔥💪🤩
@eldorado7701
@eldorado7701 2 года назад
Ithanu unnichettande video kalude quality episode valichu neettathe content quality kku vendi athyavashyamaya karyangal maathram ulkollichu kondulla videokalanu ingherude highlight much appreciated
@rajeshpoulose441
@rajeshpoulose441 2 года назад
കട്ട വെയ്റ്റിംഗ്👍 ഉണ്ണി ചേട്ടൻ ആപാറമടയിലെ മീനുകളെ പിടിച്ചു കയറ്റുന്നത് കാണാൻ 🥰 K & K 👍 നിങ്ങൾ പൊളിയാണ് മച്ചാനേ...🥰✨👍
@Rajithpallikkara
@Rajithpallikkara 2 года назад
സൂപ്പർ 👍🏻😊👍🏻ഈ വെള്ളം ഒക്കെ എങ്ങോട്ട് പോവുന്നു 😄അവിടെ പ്രളയം ആയി കാണുമല്ലോ
@nuhmannm3290
@nuhmannm3290 2 года назад
പാറമടയുടെ ഓരോ ദിവസവസത്തെയും അവസ്ഥ വീഡിയോയിൽ ഉൾപെടുത്തിയാൽ നന്നായിരിക്കും...
@biju.kathiyott297
@biju.kathiyott297 2 года назад
നിങ്ങൾ ഏറ്റെടുത്ത വെല്ലുവിളിയെ അനുമോദിക്കുന്നു, പൂർണമായ വിജയം ആശംസിക്കുന്നു,
@Jj-tf2yz
@Jj-tf2yz 2 года назад
ഇതിപ്പോ കരിക്ക് episode pole ...waiting 😍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
കട്ട വെയിന്റിംഗ് ആയിരുന്നു❤️❤️❤️... ഇടയ്ക്ക് ചാനലിൽ വന്നു നോക്കികൊണ്ടിരുന്നു😘😘😘...
@artech6770
@artech6770 2 года назад
എല്ലാ ദിവസത്തെയും വീഡിയോ വേണം ഉണ്ണിച്ചേട്ടാ 😍 waiting ആണ് വീഡിയോ ക്ക്
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@jijosvlog3669
@jijosvlog3669 2 года назад
എത്ര ദിവസം ഇനി കാത്തിരിക്കണം ഇണ്ണിചേട്ടോ.. ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്ട്ടോ.... പോളിയാണ് നിങ്ങൾ രണ്ടാളുംകൂടെ ഒന്നിച്ചപ്പോ.. ഞാനും ചെറിയ രീതിയിൽ videos ചെയ്യാനുണ്ട്.. Support ചെയ്യണേ ❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@ishal_noora
@ishal_noora 2 года назад
ഉണ്ണി ചേട്ടോ waiting ആയിരുന്നു. But വീഡിയോ വന്ന ടൈം busy ആയിപ്പോയി എന്നാലും കണ്ടിട്ടേ ഉറങ്ങുന്നുള്ളു. ഫിഷ് എപ്പോഴാ വരാ 💥💥💥
@OMKVFishingCooking
@OMKVFishingCooking 2 года назад
Next video il fish undakum
@jafinalias
@jafinalias 2 года назад
എന്ത് വിലകൊടുത്തും വറ്റിക്കണം ..💪💪💪 പവർ വരട്ടെ
@TechieUploads
@TechieUploads 2 года назад
പാറ മട വറ്റിക്കാൻ , അതും ഉണ്ണി ചേട്ടന്റേം k & k ടേം കൂടെ, സംഭവം പൊളി എക്സ്പീരിയെൻസ് ആരുന്നു😍😍😍
@hizan801
@hizan801 2 года назад
Ayn nee etha
@TechieUploads
@TechieUploads 2 года назад
ഞാനും ഉണ്ടെടെ അതിൽ
@villagefishingandcooking1012
@villagefishingandcooking1012 2 года назад
@@TechieUploads ടെക്കി ബ്രോയെ അറിയില്ലേ....🔥
@hizan801
@hizan801 2 года назад
@@TechieUploads aa mandan nee aano
@TechieUploads
@TechieUploads 2 года назад
@@villagefishingandcooking1012 മച്ചാനെ😍😍😍
@akhilsajeev2609
@akhilsajeev2609 2 года назад
എന്തോക്കെ വന്നാലും ഉണ്ണി ചേട്ടനും k&k ഉണ്ടെങ്കിൽ ആഹാ ആഹാ അത് കണ്ടിരിക്കാൻ താന്നെ ഒരു വൈബാ ❤❤❤❤
@pradeepv.a2309
@pradeepv.a2309 2 года назад
Omkv &k&k പൊന്നു മക്കളെ നിങ്ങളെ സമ്മതിചിരിക്കുന്നു കാരണം ഇത്രയും കഷ്ട്ടപാട് സഹിച്ചു നിങ്ങളുടെ ഈ പ്രെയത്നം ഈശ്വര ൻ കാണാതിരിക്കില്ല അതിനുള്ള പ്രതിഫലം കിട്ടിയിരിക്കും അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👍👍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@ekmmarket9705
@ekmmarket9705 2 года назад
ആഴം കൂടുംതോറും അളവ് കുറയും ഉണ്ണിച്ചേട്ടാ, u can do it
@sreerajms588
@sreerajms588 2 года назад
K&K യുടെ പവറിന്റെ മുന്നിൽ ഇതൊക്കെ എന്ത് 💪🏻
@muhammedfazil9935
@muhammedfazil9935 2 года назад
Eee seriesil urappayum 1 million adichirikkum
@nikhilp2782
@nikhilp2782 2 года назад
ഈ ഐഡിയ first എനിക്ക് തോന്നി jcb വന്നു മണ്ണ് ഇടുന്നത് bt വീഡിയോ last ആയപ്പോ ok ആയി 👍
@blackpanther6200
@blackpanther6200 2 года назад
കട്ടക്ക് Support ... ആകാംഷയോടെ കാത്തിരിക്കുകയാണ് എത്രയും വേഗം കഴിയെട്ടേ എന്ന് പ്രാർത്ഥിക്കുന്നു 💖✨
@neelakandan8959
@neelakandan8959 2 года назад
🖤
@kashisworld6289
@kashisworld6289 2 года назад
ഇൗ പാറമടയിൽ വച്ച് തന്നെ one million Cake മുറിക്കണം ഉണ്ണി ചേട്ടാ
@vlog8448
@vlog8448 2 года назад
ഉണ്ണിയേട്ടാ ഇതിലെ മീൻ പിടിക്കുന്നത് കാണാൻ വേണ്ടി കട്ട വെയിറ്റിങ് ആണ് 🤗🤗 ഡേ നോക്കും ഏട്ടന്റെ വീഡിയോ വന്നൊന്ന് 😊😊🤗
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@club-cb6cp
@club-cb6cp 2 года назад
പാറമട സ്പെഷ്യലിസ്റ് k&k, ഉണ്ണിച്ചേട്ടൻ 🤩❤️❤️💥💥
@prvn100vlogs8
@prvn100vlogs8 2 года назад
Ithpole ulla risk ulla parupadi ettedukan chankurapp venam super bro
@ratheeshr6858
@ratheeshr6858 2 года назад
waiting ayirunnu unni chetto ❤😊😍😍🥰🥰🥰👍👍👍 care full Unni chettaaaa
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@the_bob_ninja
@the_bob_ninja 2 года назад
Oru kuzhiyil ninnu apparuthek vellam adikkumbo pipe net vechu kettanam...allenkil fish koodi motor nte akathukoodi povum
@peace3114
@peace3114 2 года назад
ബണ്ട് good ideas. ഞങ്ങൾ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ ആലോചിച്ചു.
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@humanbeingyesim7115
@humanbeingyesim7115 2 года назад
Epo ഉള്ള ബണ്ട് പൊട്ടിച്ചാ കൊറച്ചു വെളളം വെറുതെ ഒഴുകി ലെവൽ ആവോ,pine വേണേൽ പൈപ്പ് മാത്രം ഇട്ടാലും വെളളം താഴേക്ക് വരിലെ, കൊറച്ചു ക്യാഷ് save ആക്കാം
@jinu48
@jinu48 2 года назад
അണ്ണാ നമിച്ചു 🙏🙏ആദ്യ video കണ്ടപ്പോള്‍ ഇത്രയും വലിയ ഒരു quarry എങ്ങിനെ വറ്റും എന്ന് കരുതി but ഇപ്പോൾ അത് മാറിക്കിട്ടി.. ഇനി അതിലുള്ള മീനുകളെ കാണാനുള്ള excitement ആണ്‌ 😍😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@joncykoshy836
@joncykoshy836 2 года назад
Same here.
@mixera6077
@mixera6077 2 года назад
വയലിൽ വെള്ളം കേറിയാൽ ഉടമസ്ഥർ പ്രശ്നം ഉണ്ടാക്കില്ലേ..!!🤔🤔
@vrvngaming1172
@vrvngaming1172 2 года назад
K&K. Unni bro. 😘❤️💔😍
@vipinm9980
@vipinm9980 2 года назад
Health care chaithu paramada vattikuva katta waiting unnichetta athile fishine kannan🔥💪💪🔥💪
@sreekanth___
@sreekanth___ 2 года назад
എന്തിനും ഉള്ള ആ ഒരു മനസ്സ് = ആ നമുക്ക് നോക്കാം എന്തായാലും.. അതാണ് ഉണ്ണിച്ചേട്ടന്റെ മെയിൻ 🥰🥰🥰🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@vinayakvijayan6255
@vinayakvijayan6255 2 года назад
Omkv Paramada episode kidu a with k&k
@abhinjosey9116
@abhinjosey9116 2 года назад
Chetta rathri nokkane kallanmar minine pidichond pokum
@sanalpr3449
@sanalpr3449 2 года назад
unni chettan eettavum ishttapetta joli paramada vattikkal 🤣
@OMKVFishingCooking
@OMKVFishingCooking 2 года назад
😂
@editog8046
@editog8046 2 года назад
*IMPORTANT⚠️* *Pipe inte endil vere oru hose pipe connect ചെയ്ത് താഴോട്ട് ഇട് എപ്പോൾ വെള്ളം നല്ല ശക്തിക്ക് pokkolum*
@editog8046
@editog8046 2 года назад
എത്ര താഴോട്ട് ഇടുന്നോ അത്രേം വെള്ളം ശക്തിക്ക് പോകും
@0faizi
@0faizi 2 года назад
K&K വീഡിയോ കണ്ട് ഇപ്പോ എത്തിയതേയുള്ളൂ അവിടെ മോട്ടോർ കേടുവന്നു ഇവിടെ ജെസിബി എത്തി എന്തൊക്കെയാ പുകിലുകൾ നടക്കുന്നത് എന്തായാലും വലിയ വലിയ മീനുകളെ കിട്ടട്ടെ 😀😀😀😀💖🤩💗🤩💗🤩💗❣️😍❣️🤩💗❣️🐋🐋🦈❣️🐟💖🐟💗🐟🐟😍🐟😍😍🐟🐟💗🐟💖🐟🐟❣️🤩❣️🐟❣️🐟🐟❣️❣️🐟
@gireeshkumarkp710
@gireeshkumarkp710 2 года назад
ഹായ്, ഉണ്ണിചേട്ടാ, ചേട്ടന്, പറ്റിയത്, പോലെ, ഒരു, ആക്‌സിഡന്റ്, എനിക്കും, പറ്റിയിട്ടുണ്ട്,
@udhayakumarkb1919
@udhayakumarkb1919 2 года назад
Daily video iduuu
@fishingfeels5053
@fishingfeels5053 2 года назад
ചേട്ടൻ പോളിയാണ് 💥അതിനു മുമ്പിൽ മ്മടെ ഈ ചെറിയ ചാനൽ ഒക്കെ എന്ത്
@akhilomega767
@akhilomega767 2 года назад
ഉണ്ണി ചേട്ടാ കട്ട വെയ്റ്റിംഗ് ആണ് വീഡിയോ ക്ക് ❤️❤️
@muhammedsha9535
@muhammedsha9535 2 года назад
katta waiting il annu chetta athil kidakkunna meenine kanan 😃 ethrayum pettnn vellam. pattikkan sadhikkatte enn prarthikunnu.👍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@VishnuVishnu-ik4iv
@VishnuVishnu-ik4iv 2 года назад
വറ്റിതീരുമ്പോ ചാടി വീണു തൂക്കിയെടുക്കാല്ലോ കിടുക്കാച്ചി ഐറ്റംസ് ഒക്കെ 👍
@ponnappank3469
@ponnappank3469 2 года назад
Airport clean Cheyan use cheytha motor adukk matte 2018 valepokkam thinu use cheytha price high avum
@MasterTechZzVlog
@MasterTechZzVlog 2 года назад
👍👍👍 നിങ്ങൾക്ക് സാധിക്കും 👍
@toonie9107
@toonie9107 2 года назад
Apppo eghaneya thodaguvallee 🔥🔥🔥🔥
@traveltourmedia4599
@traveltourmedia4599 2 года назад
വീഡിയോ പ്രഫഷണൽ ആയി 😍 പൊളി വീഡിയോ കട്ട വയ്റ്റിങ് 👍👍👍
@ranjithkunnil2359
@ranjithkunnil2359 2 года назад
അടിപൊളി ഉണ്ണി ചേട്ടാ
@sainulabid7166
@sainulabid7166 2 года назад
Vattikal kazhizhubezhekum 1 million adikkanam unnichetta
@hanzotraveltech1107
@hanzotraveltech1107 2 года назад
ella dhivasom video edo njan randu dhivasam waiting arnn video vendi joli salath ninn nokkiyappo notification vannu vittil vannu eppa kandollu katta waiting an next part n 🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@shajipapppan2.o764
@shajipapppan2.o764 2 года назад
Nice idea 👍
@febinpaul8639
@febinpaul8639 2 года назад
വെള്ളം വറ്റിച്ചു മീൻ പിടിച്ചു കാണിച്ചിട്ടു പോയാൽ മതി ഉണ്ണി ചേട്ടാ ❤❤❤
@OneLifeOneShot
@OneLifeOneShot 2 года назад
Hello guys ellavarum channel subscribe cheythu one million aakiye, maximum support, next episode one million aavanam ❤️power varatte ❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
❤️❤️❤️
@adhinan7374
@adhinan7374 2 года назад
Hats off to you Great hardwork
@akarunkumar9661
@akarunkumar9661 2 года назад
സൂപ്പർ രണ്ടാമത്തെ എപ്പിസോഡ് വെയ്റ്റിങ് ആദ്യ മീൻ പിടിത്തം
@unaisunnu7963
@unaisunnu7963 2 года назад
Najn epolum vannuu nokum nigall video ettooo ennuuu🥰🥰🥰🥰
@JM-hn8mf
@JM-hn8mf 2 года назад
Dive cheythu apakadagal
@amaljohny4522
@amaljohny4522 2 года назад
Aaa baagathe meen pidutham waiting 😊🤗✨✨✨12 dhivasathe kashttapadu🤝🤝🥰🥰
@nibinlalnibin6341
@nibinlalnibin6341 2 года назад
എന്തൊക്കെ ചെയ്തിട്ടാണെങ്കിലും നിങ്ങൾ ഇത് വറ്റിക്കും നമ്മൾ അത് കാണും അത്രേ ഉള്ളു പൊളിക്ക് അങ്ങോട്ട്‌
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@arunnair.d8606
@arunnair.d8606 2 года назад
K&k maranamass best buddy for unni suhruth ennu paranjal k&k pole akanam
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@aneshjose103
@aneshjose103 2 года назад
Motter paramadada molil vechadikkan pattule vellam kerule
@prijeeshjoseph1486
@prijeeshjoseph1486 2 года назад
ഒരു magnetic fishing കൂടി ഒന്ന് try ചെയ്യാർന്നു 🥰😍
@anoopsubramanyan7734
@anoopsubramanyan7734 2 года назад
K&K yude budhi ✈️ aanallo. All the best OMKV🥂👍
@vishnusivadasan1419
@vishnusivadasan1419 2 года назад
Ejjathi kidu idea 🔥
@vlog.nishanth
@vlog.nishanth 2 года назад
Season 2❤️❤️❤️❤️
@saidhsaidhalavi4836
@saidhsaidhalavi4836 2 года назад
പാറ മടയിലെ ഒരു ചൂണ്ട വീഡിയോ ചെയ്യോ ഉണ്ണിച്ചേട്ട
@kalaiselvinallamuthu6766
@kalaiselvinallamuthu6766 2 года назад
Nan undayerunnu yegil vellam kudichu vattikkamayerunnu...........
@akthankachan3767
@akthankachan3767 2 года назад
ഇതു പൊതിയിലെ മടയാണോ?ആഴമുള്ള മടയിൽ കൃഷി നഷ്ടമാണു .
@ananduv1148
@ananduv1148 2 года назад
1M adikanam Unni cheta
@jobypaul6916
@jobypaul6916 2 года назад
ഈ വെള്ളം എല്ലാം ഇടുക്കി DAM ലേക്ക് ഒഴുക്കി വിട് ചേട്ടാ current ഉൽപാദനം കുടുമല്ലോ
@ArtofCaptureAJ
@ArtofCaptureAJ 2 года назад
Maximum വലിയ മീനിന്റെ weight എത്ര gusess Weight...? & fish name..? Even OMKV can join..
@shajimon-q3u
@shajimon-q3u 2 года назад
ആ ബണ്ട് കെട്ടിയിട്ട് അവിടെ ഇരുമ്പിന്റെ ഒരു ചെറിയ ഗ്രിൽ വച്ചിട്ട് വെള്ളം തുറന്നു വിട്ടാൽ മതി.. മിനും പോകില്ല കുറെ വെള്ളം കുറയും ആ സമയത്തു ഇപ്പുറത്തു മോട്ടറും വച്ചാൽ വെള്ളം വേഗം വറ്റും
@aammedia3733
@aammedia3733 2 года назад
Total ethra roopayude diesel use cheythu enn koodi parayanam
@sonupaul9773
@sonupaul9773 2 года назад
Njna first 😊
@Crafteriaa
@Crafteriaa 2 года назад
ini adutha vediokyu vendi anu waiting
@ViTechy
@ViTechy 2 года назад
‼️Unniyetta ആദ്യം കിട്ടുന്ന മീന്‍ എനിക്ക് തരുമോ ?
@fishhunterstravel9965
@fishhunterstravel9965 2 года назад
വറ്റി തീരാറാവുമ്പോൾ മീനില്ലാത്ത ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യാലോ അല്ലെ ഉണ്ണി ചേട്ടാ ..... മീൻപിടുത്തം കാണാൻ waiting aanu ta ...
@OMKVFishingCooking
@OMKVFishingCooking 2 года назад
👍😀
@noufaln2921
@noufaln2921 2 года назад
full support und bro നിങ്ങൾ pwolikk 😍🔥😍🔥🔥😍🔥😍
@sidharthsidhu7978
@sidharthsidhu7978 2 года назад
കട്ട വെയ്റ്റിങ് ആണ് ഉണ്ണിയേട്ടാ.. ❤❤❤
@jishnusnair3579
@jishnusnair3579 2 года назад
Katta waiting ayirunnu ippozhakillum video ittallo dayili video idanae
@varunsurendran8841
@varunsurendran8841 2 года назад
Ala divasavum video venam
@vishnuprasadpanicker812
@vishnuprasadpanicker812 2 года назад
Katta vaiting for meen pidutham🧐
@bijuvettiyar9282
@bijuvettiyar9282 2 года назад
എവിടാരുന്നു നോക്കിയിരുന്നു മടുത്തു ഇനി വേഗത്തിൽ വീഡിയോ ഇട്ടോണം 🥰🥰🥰
@jeffinjoy2836
@jeffinjoy2836 2 года назад
Video length kooduthal venam🥰🥰
@favasfavas4934
@favasfavas4934 2 года назад
Still love you unnichetta 🥰🥰🥰 കട്ടക്ക് കൂടെയുണ്ട് എല്ലാവരും 👍👍 നിങ്ങ പൊളിക്ക് 👍👍👍 waiting nxt part ❤❤❤❤❤❤
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
Далее
Bike vs Super Bike Fast Challenge
00:30
Просмотров 22 млн
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
BGMI after a Week | GTA RP Later
Просмотров 388
Bike vs Super Bike Fast Challenge
00:30
Просмотров 22 млн