Тёмный

Jeeraka Kanji Recipe | ജീരക കഞ്ഞി 

Basims plate
Подписаться 513 тыс.
Просмотров 19 тыс.
50% 1

നോമ്പ് കാലം ആയാൽ, വീടുകളിലും ചില പള്ളികളിലും ഉണ്ടാക്കുന്ന ഒന്ന് ആണ് ജീരക കഞ്ഞി... അഥവാ ചീരാകഞ്ഞി എന്ന് പഴമക്കാർ പറയും... നോമ്പ് എടുത്ത് ക്ഷീണിക്കുമ്പോൾ കുടിക്കാൻ പറ്റിയ ഒന്ന് തന്നെ ആണ് ഇത്.. അത്താഴത്തിന് മുൻപ് മുത്താഴം ഉണ്ട്... ആ സമയത്ത് ആണ് പ്രധാനമായും ഇത് കുടിക്കുന്നത്... എന്റെ ഒക്കെ ചെറുപ്പത്തിൽ നോമ്പ് കാലത്ത് തറാവീഹ് കഴിഞ്ഞു വന്നിട്ട് ആണ് കുടിക്കാർ.
Basim Nalakath
Management & Restaurant Consultant
Malappuram
Perinthalmanna
basimnalakath@gmail.com

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@hahimono2540
@hahimono2540 4 года назад
4:6 ഇനി ante ഒലക്ക kazenale. എന്റെ പണി edukatte. Ethu ക്യുബിക് annegilum. ഉമ്മ poliya
@kulsubeevi-nw3de
@kulsubeevi-nw3de 9 месяцев назад
ഞങ്ങൾ മുൻബ് ഉണ്ടാകി അന്നു അത് പച്ചരി കൊണ്ട് ആണ് കഞ്ഞി സുപ്പ് ർ എനിക്ക് ഇഷ്ടമാണ്👍👍👍
@afsalk.t582
@afsalk.t582 4 года назад
കൊള്ളാം പൊളി സാനം
@saneerofficial9766
@saneerofficial9766 4 года назад
Ningal tiktokil idunnathokke ithilid ellarum kaanum, onn usharaav Nikk bayangara ishta ningale
@settingoffoodies1251
@settingoffoodies1251 4 года назад
Recipe pollichutoooo
@junaskitchen8570
@junaskitchen8570 4 года назад
Adipoli aayittund...
@AnisFoodTechnTravel
@AnisFoodTechnTravel 4 года назад
Healthy...
@RYZISM
@RYZISM 4 года назад
പൊളിച്ചു
@thensihnedungodan6560
@thensihnedungodan6560 4 года назад
Wow
@deledarabic2314
@deledarabic2314 3 года назад
Royal കഞ്ഞി
@moonlight-uf5he
@moonlight-uf5he 4 года назад
Kidilan
@gamingjappuzz5806
@gamingjappuzz5806 2 года назад
💖💖
@MuhammedNaseef-v9w
@MuhammedNaseef-v9w 4 года назад
Basim bro ningala recipies video pakka origin aanu..njan daily insta follow cheyarund..but youtube il aa videos okke idamo .njan insta delet akukaynu Last chicken thattukada adipoli.enik thanne ennod ahangaram thonni poi njan undakiyathinu shesham 😄
@yasarazi2836
@yasarazi2836 4 года назад
Super
@travdine
@travdine 4 года назад
👍👍👍
@sooryanmadhu356
@sooryanmadhu356 3 года назад
😉😉❤
@foodielifeajul2454
@foodielifeajul2454 4 года назад
Ikka..... ✌️
@dr_may9475
@dr_may9475 4 года назад
😍😍
@mohammedshahir3757
@mohammedshahir3757 4 года назад
👍
@Malayalizz17
@Malayalizz17 2 года назад
ഞാൻ ഇന്ന് ട്രൈ ചെയ്യും ഇൻശാഅല്ലാഹ്‌ 😍
@magicglance2847
@magicglance2847 4 года назад
ഇടക്ക് മൃണാൾജി കേറിവരുന്നുണ്ടോ എന്നൊരു സംശയം എനിക്ക് മാത്രമാണോ?
@Basimsplate
@Basimsplate 4 года назад
ഇല്ല.. ഇവിടെ ഞാൻ മാത്രമുള്ളു...
@afsalk.t582
@afsalk.t582 4 года назад
@@Basimsplate basim ഇക്കാ അവർ utheshichath mrinal ചേട്ടനെ പോലെ സംസാരിക്കുന്നു എന്നാണ്
@magicglance2847
@magicglance2847 4 года назад
@Basims plate അതായത് ഉത്തമാ... 🤣🤣🤣.. bro u r doing a good job❣️
@anwarumalabar1660
@anwarumalabar1660 4 года назад
കൊത്തമ്പാലി
@harinair5082
@harinair5082 4 года назад
Immanae peruthu Istai... Anta olakakayinilae😄😄😄😂😂😂😂😂😂😂😂, keep rocking
@afsalk.t582
@afsalk.t582 4 года назад
മലപ്പുറം വളാഞ്ചേരി ക്കാർ ഉണ്ടോ
@RYZISM
@RYZISM 4 года назад
AFSAL K.T ഉണ്ടല്ലോ
@afsalk.t582
@afsalk.t582 4 года назад
@@RYZISM എവിടെ ആണ് ബ്രോ
@RYZISM
@RYZISM 4 года назад
AFSAL K.T പൂക്കാട്ടിരി
@ashwinnandhu1089
@ashwinnandhu1089 4 года назад
💕💕
Далее