നല്ല ഒരു വ്യക്തിയാണ് ജീവ ചേട്ടൻ ഒരു ജാടയും ഇല്ല ഞാൻ രണ്ട് ദിവസം മുന്നേ നേരിൽ കണ്ടിരുന്നു ഒരു സെൽഫി എടുത്തു ടീവിയിൽ കാണുമ്പോലെ തന്നെയാ നല്ല മൊഞ്ചുണ്ട് കാണാൻ സംസാരിക്കാനും എനിക്ക് പറ്റി ജീവ ജേട്ടനെ കാണുമ്പോൾ അപർണ ചേച്ചിയെ ഓർമ വന്നു ഒരു പാട് സന്തോഷമായി എനിക്ക് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ജീവ ചേട്ടനെ നേരിൽ കാണാൻ പറ്റുമെന്നും സെൽഫി എടുക്കാൻ പറ്റുമെന്നും 😍🥰🥰
പാറുവിന്റെ expressions and ഇന്റർവ്യൂ questions (except kids planning - Purely their ചോയ്സ് )with mutual റെസ്പെക്ട് was awesome... 👌🏻👌🏻 Loved you dear... jeeva & അപർണ rocked the entire ഷോ.. Super 😘
എനിക്ക് ജീവയെ ഒരുപാട് ഇഷ്ടമാണ്.ഏറ്റവും നല്ല anchor ആണ് ജീവ.saregamapa തൊട്ട് ജീവയെ ഒത്തിരി ഇഷ്ടം.പിന്നെ പറ്റിയ life partner നെ കൂടി കിട്ടി.നല്ല ജോടി ആണ് 2 പേരും.പരസ്പരം ബഹുമാനികുകയും space കൊടുക്കുകയും ചെയുന്നതാണ് ഇവരുടെ വിജയ രഹസ്യം.😍🥰🥰❤️
Jeeva chettan aparna chechi orupad ishttm cute couples Jeeva chettan such a wonderful and simple man .Njn ee aduth kandirunnu selfie eduthu.endhoru simple an ethrayo kalamayit ariyunmavare polearnn samsarm okke . Orikkal insta lu oru fun n msg ayachu reply thannu .sho
Parvati excellent interview hosting but please stop saying hey hey aey in between apart from that beautiful face, perfect voice and all over good just u need to stop saying hey hey hey inbetween that's it good luck
അപ്പനെയും അമ്മയെയും കാണാൻ ടൈം ഇല്ലാ എന്നൊക്കെ പറയുന്നത് കഷ്ടമാണ് കേട്ടോ... അത്രമാത്രം തിരക്ക് നിങ്ങൾക്കു ഉണ്ടോ???? അവരുടെ കൂടെ കുറച്ചു നേരം എങ്കിലും ടൈം spend ചെയ്തു കൂടെ??? പിന്നീട് ആലോചിച്ചു കരഞ്ഞിട്ട് കാര്യമില്ല കേട്ടോ.... ഇവരെയൊക്കെ ഒരുപാട് ആരാധിക്കുന്ന new gen പിള്ളേരെ കാണുമ്പോൾ കഷ്ടം തോനുന്നു...
Atil enta kuzhapam!!! From u r id it seems u r a women, if so u can understand dat easily. If ur periods r around , those days u may feel weird in touching such areas…. For some ladies placing a baby on lap is also uncomfortable. Chummate kidanu alarate itiri maturity kanikuka… Jeeva may know dat well. Being a feminine is ur responsibility to understand another women… ovulation, periods body changes r known for women. If a MALE CHAUVINIST has echoed dis as a comment I would hv replied null. Bcoz Dey r born not to be valued of such things. So stop being DumB!!