Тёмный

Jeo Baby എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി ? |The Great Indian Kitchen 

truecopythink
Подписаться 190 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 671   
@chrishnaad3621
@chrishnaad3621 3 года назад
ഇതുപോൽ ഒരു സംവിധായകൻ മലയാളത്തിന് ആവശ്യമായിരുന്നു. ഒടുവിൽ അതും സംഭവിച്ചു!! 😍😍😍 നട്ടെലുള്ള കലാകാരൻ.
@Fasil-ck7xi
@Fasil-ck7xi 3 года назад
.p
@thankan8764
@thankan8764 3 года назад
🔥🔥🔥🔥
@shamseerhashim
@shamseerhashim 3 года назад
Mooparude കുഞ്ഞു ദൈവവും നല്ലൊരു സിനിമ ആണ്.
@cindrellacleatus3219
@cindrellacleatus3219 3 года назад
Yes indeed
@UK-ll1qw
@UK-ll1qw 3 года назад
ശബരിമല അയ്യപ്പ നിൽ വിശ്വാസമില്ലാത്ത ഇയാള് എന്തിനാ ഞങ്ങളുടെ ആചാരത്തെ ചോദ്യം ചെയ്യുന്നത്. ആർത്തവം ഒരു ovum മരിച്ചു കഴിഞ്ഞ് പുറം തള്ളുന്ന അശുദ്ധ രക്തം തന്നെയാണ്. അത് കൊണ്ട് അത് നെഗറ്റീവ് എനർജി ഉള്ള അശുദ്ധമായ വസ്തു തന്നെയാണ്. നിങ്ങൾ അയപ്പനെ കല്യാണം കഴിപ്പിച്ചു എന്ന് പുലമ്പി നടന്ന എം എൽ ടെ കൂട്ടത്തിലുള്ള ഒരു വിഡ്ഢി കൂ ശ് മാ ണ്ഡം ആണെന്ന് തോന്നുന്നു. സത്യക്രിസ്ത്യാനിയായ ജിയോ ബേബി എന്ന ഇടതുപക്ഷ സഹയാത്രികന്‍ ഒരുക്കിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ഒരു സിനിമയാണെന്ന് പറയാന്‍ കഴിയില്ല. ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ പോലും എത്താന്‍ കഴിയാത്ത ഈ സിനിമയില്‍ ഉടനീളം ശബരിമലയെയും സ്വാമി അയ്യപ്പനെയും നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളുടെ മനസ്സില്‍ ശബരിമലയ്ക്ക് എതിരെ അവജ്ഞയും അവഹേളനവും സൃഷ്ടിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ശബരിമലയ്ക്ക് എതിരായ പെന്തക്കോസ്തുകാരുടെയും സത്യക്രിസ്ത്യാനികളുടെയും പടയൊരുക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പാവപ്പെട്ട പട്ടികജാതി വര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ശബരിമല അയ്യപ്പനാണ്. ക്ഷേത്രം തീയിട്ടും അയ്യപ്പന്റെ പൂങ്കാവനമായ നിലയ്ക്കലില്‍ പള്ളി പണിതും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയിലുടനീളം ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കൊട്ടിയും പാടിയും നടത്തുന്ന അയ്യപ്പ നിന്ദയുടെ മറ്റൊരു വശം മാത്രമായേ ഈ അടുക്കളയെ കാണാന്‍ കഴിയൂ. കാരണം, ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുക്കുന്നവരുടെ വീടുകളിലെ പ്രശ്‌നങ്ങള്‍ മാത്രമേ ഈ സിനിമയില്‍ വന്നിട്ടുള്ളൂ. സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ജിയോ ബേബി എന്ന സത്യക്രിസ്ത്യാനിയുടെ സ്വന്തം സമുദായത്തിലെ ചില പാതിരിമാർ പാവപ്പെട്ട കന്യാസ്ത്രീക ളോട് കാണിക്കുന്ന വേലത്തരങ്ങൾ കാണാതെ അച്ചായന്‍ ഹിന്ദു സമുദായത്തിലെ ശബരിമല സ്വാമിമാരുടെ വ്രതാനുഷ്ഠാനം കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിലേക്ക് പോയതിന്റെ പിന്നിലെ കാരണം വര്‍ഗ്ഗീയം തന്നെയല്ലേ? ഇവിടെ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് മിക്ക പള്ളികളിലും പ്രവേശനമില്ല. ആര്‍ത്തവമുള്ളപ്പോള്‍ ഖുര്‍ആന്‍ തൊടാനോ നിസ്‌ക്കരിക്കാനോ അനുവാദവുമില്ല. ആര്‍ത്തവം ഉള്ളപ്പോള്‍ റംസാന്‍ നോമ്പും എടുക്കാറില്ല. പക്ഷേ, അവിടത്തെ പുരുഷന്മാര്‍ സ്ത്രീകളെ കാണുന്നത് വെറും വിളനിലങ്ങള്‍ മാത്രമായിട്ടാണ് എന്നത് എല്ലാവര്‍ക്കും അറിയാം. ആര്‍ത്തവമാകുമ്പോള്‍ സഹശയനത്തിന് ആളെ കിട്ടാന്‍ വേണ്ടിയാണ് ഒന്നിലേറെ നിക്കാഹ് കഴിക്കുന്നതെന്ന മൊയ്‌ല്യാരന്മാരുടെ വാക്കുകളും ഈ സിനിമയില്‍ കണ്ടില്ല. അയ്യപ്പ ഭക്തന്റെ വീട്ടിലെ ആര്‍ത്തവം മാത്രം കണ്ട ജിയോ ബേബിക്ക് ഈ മുസ്ലീം അടുക്കള കാണാന്‍ കഴിയാതെ പോയതിന്റെ കാരണം സുടാപ്പികള്‍ കൈവെട്ടും എന്ന ഭയം തന്നെയാണ്. ഹിന്ദുവിന്റെ മെക്കിട്ടു കേറിയാല്‍ ആരു ചോദിക്കാന്‍ ആരു പറയാന്‍ (കടപ്പാട്: janam TV)
@whole9yards592
@whole9yards592 3 года назад
എത്ര polite ആയിട്ടാണ് ഇദ്ദേഹം പെണ്ണിന്റ side സംസാരിക്കുന്നത്. പെണ്ണിന് വേണ്ടി വാദിക്കുന്ന ഫെമിനിസം കണ്ടിട്ടുണ്ട് പക്ഷേ പെണ്ണിന്റെ അവസ്ഥയെ ഇത്ര ഉൾക്കൊണ്ട്‌ സംസാരിക്കുന്നത് കാണുമ്പോൾ 👏👏👏 കയ്യടിക്കാതെ വയ്യ.
@pranava4717
@pranava4717 3 года назад
Feminist can be men or women
@kukkumanohar2333
@kukkumanohar2333 3 года назад
❤️❤️❤️❤️സർ ❤️❤️❤️
@nandanapm7979
@nandanapm7979 3 года назад
Feminsm penninu vendii vaadhikkunath avare mansilaki avarude bhagathu ninnu thanne samsarikkunathaan..
@vijuvv584
@vijuvv584 3 года назад
@rebooted001
@rebooted001 3 года назад
@@nandanapm7979 not necessaryly...everyone have different ways of embracing and conveying it. its basically treating men and women equally
@viswanaths292
@viswanaths292 3 года назад
പല സ്ത്രീകളും ,അവരുടെ മനസ്സിൽ പറഞ്ഞ് വിതുമ്പിയിട്ടുള്ള മറ്റാരും അറിയാൻ ശ്രമിക്കാതെ പോയ വേദനയെ നിങ്ങൾ അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു ... ഒരായിരം നന്ദി ... ഇങ്ങനെ ഒരു സിനിമ ചെയ്തിന് ....👌
@sumaashok7335
@sumaashok7335 3 года назад
ഒരു കാലഘട്ടത്തിൽ മാതൃകാ സ്ത്രീ എന്നതിൽ ഇത്തരത്തിലുള്ള അടുക്കളക്കാരികൾക്കായിരുന്നു സ്വീകാര്യത.... അതിലേക്കെത്താൻ സ്ത്രീകൾ ഉത്സാഹിച്ചിരുന്നു.. ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ട് പല്ലുതേപ്പു മുതൽ ബെഡു വരെ കൈവെള്ളയിൽ കൊണ്ടു നടക്കേണ്ടവളാണ് ഉത്തമ സ്ത്രീ എന്ന കാഴ്ചപ്പാടിൻ്റെ കാലഘട്ടം.. മാറി വരുന്നുണ്ട്.. പക്ഷേ, ഇപ്പോഴും ആ മാനസികാവസ്ഥ സ്ത്രീകളും പിന്തുടരുന്നു..
@vijuvv584
@vijuvv584 3 года назад
True
@lylageorgeantony421
@lylageorgeantony421 3 года назад
@@sumaashok7335 ഇപ്പറഞ്ഞതും ഒരു നഗ്ന സത്യം 👍
@rajeshdivya5042
@rajeshdivya5042 3 года назад
Maarichintikkunnaa penkuttikalum🙋
@sukeshraghavan195
@sukeshraghavan195 3 года назад
സ്ത്രീധനം വാങ്ങി ആണ് കെട്ടിയത് എന്നു കാണിക്കാൻ അല്ലെ ആ for Registration കാർ കാണിച്ചത്‌? അങ്ങനെ എത്ര എത്ര സീനുകൾ... what a direction sir... proud of you.
@poojars5594
@poojars5594 3 года назад
For registration car enn vechal entha 🤔
@meeraanil6083
@meeraanil6083 3 года назад
@@poojars5594 new car
@poojars5594
@poojars5594 3 года назад
@@meeraanil6083 🤞
@RootSystemHash
@RootSystemHash 3 года назад
And the hands with bangles washing dishes.
@sukeshraghavan195
@sukeshraghavan195 3 года назад
@@poojars5594 പുതിയ വണ്ടി വാങ്ങിയാൽ രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ നമ്പർപ്ലേറ്റിൽ പതിക്കുന്ന സ്റ്റിക്കറിൽ For Registration എന്നാണ് ഉണ്ടാകുക.
@deepthimp
@deepthimp 3 года назад
നന്ദി Jeo Baby ഇങ്ങനെ ഒരു സിനിമ സമ്മാനിച്ചതിന് 💜
@malavikasuresh613
@malavikasuresh613 3 года назад
ഒരു ദിവസം കൊണ്ട് ഒരുപാട് ഇഷ്ടപെട്ട ഡയറക്ടർ.....❣️
@trishangregoryfinson7401
@trishangregoryfinson7401 3 года назад
Wonderful cinema....full of facts....well said
@sreekanthazhakathu
@sreekanthazhakathu 3 года назад
Watch kunji Daivam
@foodtokiwoki1932
@foodtokiwoki1932 3 года назад
👍👍
@vijuvv584
@vijuvv584 3 года назад
Yes
@emildaambrose
@emildaambrose 3 года назад
എത്ര കഴുകിയാലും പോവാത്ത ഒരു മണമാണ് പാത്രം കഴുകിയാൽ ഉള്ള മണം . അടുക്കളയിൽ കേറിയാൽ മാത്രം മനസിലാവുന്ന ഒരു സത്യം . Hats off to jeo sir!
@in2arun
@in2arun 3 года назад
അതു പൊലെ ആനു മീൻ വെട്ടിയിട്ടു കൈ മനതു നൊക്കുബൊൽ
@manjit2870
@manjit2870 3 года назад
Try saying that to Gordon Ramsay, Pieree white , Sanjeev Kapoor... ..people either like Cooking or Not....Thats all to it.....
@poojanair2974
@poojanair2974 3 года назад
@@manjit2870 you think these chefs wash their own plates, do you? 😂 Nalla tamasha
@manjit2870
@manjit2870 3 года назад
@@poojanair2974 isnt that part of the process...at some point..
@sreekanth850
@sreekanth850 3 года назад
to add, etavm iritation kazhicha patram dining table kanunnathanu...i hate that !!!! pinne chavcharacha muringayum oh !!!
@jojichacko487
@jojichacko487 3 года назад
തൻ്റെ പാതിയായ ഭാര്യയെ മനസ്സിലാക്കാൻ ശ്രമിക്കാത്ത ആ ഭർത്താവ് ഏത് ശബരിമലയിൽ പോയാലും ഒരു പ്രയോജനവും ഇല്ല ... ആ വേസ്റ്റ് വാട്ടർ പ്രയോഗം തകർത്തു .. സ്വന്തം ഭാര്യയുടെ വികാരവിചാരങ്ങൾക്കും ആത്മസംഘർഷങ്ങൾക്കും ഒരു തരി പോലും വില കൊടുക്കാത്ത ഒരാൾ സാമി ആയതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല ...
@bibinbaby8025
@bibinbaby8025 3 года назад
Correct
@AryaAms
@AryaAms 3 года назад
You will be remembered forever for this movie. ഒരു അടുക്കളയിൽ കാമറ കൊണ്ടു വെച്ച പേലെ തോന്നി👏
@abhijithb3719
@abhijithb3719 3 года назад
Top comment.
@aseemahameed4711
@aseemahameed4711 3 года назад
Correct
@shansalm19
@shansalm19 3 года назад
Sharikum
@sumymathew3804
@sumymathew3804 3 года назад
Very true👍
@nightrider6548
@nightrider6548 3 года назад
കുറേ നാളുകൾക്കു ശേഷം ഒരു നല്ല മലയാളം സിനിമ കണ്ടു. Thankyou sir👌👌👌
@PSC1PointSolution
@PSC1PointSolution 3 года назад
ഈ സിനിമയിലെ detailing ആണ് highlight. ഓരോ ദിവസവും വീണ്ടും വീണ്ടും കാണിക്കുമ്പോൾ ഇത് പ്രേക്ഷകർക്ക് മടുക്കുമോ എന്ന് ചിന്തിച്ചു ഒഴിവാക്കാതെ അതിനെ തുറന്നു കാണിച്ച ധൈര്യത്തിന് നന്ദി. 1:45 മണിക്കൂറിൽ അടുക്കള തന്നെ പിന്നെയും പിന്നെയും കണ്ട് മടുപ്പ് തോന്നിയവരോട്, ഇത് പോലെ ഒരു ദിവസം പോലും അവധിയില്ലാതെ എത്ര സ്ത്രീകളാണ് അവരുടെ ജീവിതകാലം മുഴുവൻ അടുക്കളയിൽ കഴിച്ചു കൂട്ടുന്നത്...
@ayshabinthnoor
@ayshabinthnoor 3 года назад
Exactly!
@sharumaria5136
@sharumaria5136 3 года назад
Same what I wanted to say
@AnupamaJose1
@AnupamaJose1 3 года назад
Same
@nandanapm7979
@nandanapm7979 3 года назад
Aaa madupp thonnalaan aa cinemayude vijayam..
@nandanapm7979
@nandanapm7979 3 года назад
Aaa madupp thonnalaan aa cinemayude vijayam..
@sajeersaji3006
@sajeersaji3006 3 года назад
നിങ്ങളുടെ മുൻപത്തെ മൂവിയെ മല്ലു അനലിസ്റ്റു വിമർശിച്ചപ്പോൾ നിങ്ങൾ കൊടുത്ത ഒരു റിപ്ലെ ഉണ്ടല്ലോ ❤ അന്ന് തന്നെ തോന്നിയിരുന്നു നിങ്ങളിൽ ഒരു ആധുനിക മനുഷ്യൻ ഉണ്ടെന്നു, ജനാധിപത്യ ബോധം ഉള്ള മനുഷ്യൻ ആണെന്നും ❤സിനിമ കണ്ടു മനോഹരം ❤❤❤❤
@sandhyanarayanan8005
@sandhyanarayanan8005 3 года назад
@sajeer Saji which movie?
@sreelakshmi7921
@sreelakshmi7921 3 года назад
@@sandhyanarayanan8005 watch mallu analyst's analyze of kilometers and kilometers.
@sandhyanarayanan8005
@sandhyanarayanan8005 3 года назад
@@sreelakshmi7921 ✌😊
@alexthomas625
@alexthomas625 3 года назад
That is a very good effort from his side ,nobody do that .
@divyanandu
@divyanandu 3 года назад
Shariya. Njanum idhehathinte comment kandirunnu
@hajirajahan.s3537
@hajirajahan.s3537 3 года назад
നട്ടെല്ലുണ്ടെന്ന് തെളിയിച്ചു.... താങ്കളെ പോലെയുള്ളവരെയാണ് മലയാള സിനിമക്ക് ആവശ്യം.. തൊട്ടാൽ പൊള്ളുമെന്നു അറിഞ്ഞുകൊണ്ടെടുത്ത effort ന് അംഗീകാരം കിട്ടുമെന്നുള്ളത് ഉറപ്പാണ് ഇനിയും ഇത്തരം efforts പ്രതീക്ഷിക്കുന്നു 😊❤❤
@pancyn5914
@pancyn5914 3 года назад
Encourage your family & friends to watch the film! Nattellu maathram kondu Bill adackano ari medickaano pattillallo 😱🤷‍♀️
@hajirajahan.s3537
@hajirajahan.s3537 3 года назад
@@pancyn5914 എന്നെ കൊണ്ട് കഴിയും പോലെ പ്രൊമോട്ട് ചെയ്തിട്ടുണ്ട് ❤
@nandhanaapriyajalesh3173
@nandhanaapriyajalesh3173 3 года назад
നിങ്ങളെ സമ്മതിക്കണം സർ. നിങ്ങളില്ലായിരുന്നെങ്കിൽ ഈ വിഷയം വേറെ ആരും മലയാളം ഇൻഡസ്ടറിയിൽ ചെയ്യാൻ ധൈര്യം കാണിക്കില്ല. ഈ സിനിമയിലുടനീളം എന്റെ അമ്മയെ എനിക്ക് കാണാൻ പറ്റി
@UK-ll1qw
@UK-ll1qw 3 года назад
ശബരിമല അയ്യപ്പ നിൽ വിശ്വാസമില്ലാത്ത ഇയാൾ എന്തിനാ ഞങ്ങളുടെ ആചാരത്തെ ചോദ്യം ചെയ്യുന്നത്. ആർത്തവം ഒരു ovum മരിച്ചു കഴിഞ്ഞ് പുറം തള്ളുന്ന അശുദ്ധ രക്തം തന്നെയാണ്. അത് കൊണ്ട് അത് നെഗറ്റീവ് എനർജി ഉള്ള അശുദ്ധമായ വസ്തു തന്നെയാണ്. നിങ്ങൾ അയപ്പനെ കല്യാണം കഴിപ്പിച്ചു എന്ന് പുലമ്പി നടന്ന എം എൽ ടെ കൂട്ടത്തിലുള്ള ഒരു വിഡ്ഢി കൂ ശ് മാ ണ്ഡം ആണെന്ന് തോന്നുന്നു. സത്യക്രിസ്ത്യാനിയായ ജിയോ ബേബി എന്ന ഇടതുപക്ഷ സഹയാത്രികന്‍ ഒരുക്കിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ഒരു സിനിമയാണെന്ന് പറയാന്‍ കഴിയില്ല. ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ പോലും എത്താന്‍ കഴിയാത്ത ഈ സിനിമയില്‍ ഉടനീളം ശബരിമലയെയും സ്വാമി അയ്യപ്പനെയും നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളുടെ മനസ്സില്‍ ശബരിമലയ്ക്ക് എതിരെ അവജ്ഞയും അവഹേളനവും സൃഷ്ടിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ശബരിമലയ്ക്ക് എതിരായ പെന്തക്കോസ്തുകാരുടെയും സത്യക്രിസ്ത്യാനികളുടെയും പടയൊരുക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പാവപ്പെട്ട പട്ടികജാതി വര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ശബരിമല അയ്യപ്പനാണ്. ക്ഷേത്രം തീയിട്ടും അയ്യപ്പന്റെ പൂങ്കാവനമായ നിലയ്ക്കലില്‍ പള്ളി പണിതും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയിലുടനീളം ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കൊട്ടിയും പാടിയും നടത്തുന്ന അയ്യപ്പ നിന്ദയുടെ മറ്റൊരു വശം മാത്രമായേ ഈ അടുക്കളയെ കാണാന്‍ കഴിയൂ. കാരണം, ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുക്കുന്നവരുടെ വീടുകളിലെ പ്രശ്‌നങ്ങള്‍ മാത്രമേ ഈ സിനിമയില്‍ വന്നിട്ടുള്ളൂ. സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ജിയോ ബേബി എന്ന സത്യക്രിസ്ത്യാനി സ്വന്തം സമുദായത്തിലെ ചില പാതിരികൾ കാണിക്കുന്ന അനീതികൾ കാണാതെ അച്ചായന്‍ ഹിന്ദു സമുദായത്തിലെ ശബരിമല സ്വാമിമാരുടെ വ്രതാനുഷ്ഠാനം കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിലേക്ക് പോയതിന്റെ പിന്നിലെ കാരണം വര്‍ഗ്ഗീയം തന്നെയല്ലേ? ഇവിടെ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് മിക്ക പള്ളികളിലും പ്രവേശനമില്ല. ആര്‍ത്തവമുള്ളപ്പോള്‍ ഖുര്‍ആന്‍ തൊടാനോ നിസ്‌ക്കരിക്കാനോ അനുവാദവുമില്ല. ആര്‍ത്തവം ഉള്ളപ്പോള്‍ റംസാന്‍ നോമ്പും എടുക്കാറില്ല. പക്ഷേ, അവിടത്തെ പുരുഷന്മാര്‍ സ്ത്രീകളെ കാണുന്നത് വെറും വിളനിലങ്ങള്‍ മാത്രമായിട്ടാണ് എന്നത് എല്ലാവര്‍ക്കും അറിയാം. ആര്‍ത്തവമാകുമ്പോള്‍ സഹശയനത്തിന് ആളെ കിട്ടാന്‍ വേണ്ടിയാണ് ഒന്നിലേറെ നിക്കാഹ് കഴിക്കുന്നതെന്ന മൊയ്‌ല്യാരന്മാരുടെ വാക്കുകളും ഈ സിനിമയില്‍ കണ്ടില്ല. അയ്യപ്പ ഭക്തന്റെ വീട്ടിലെ ആര്‍ത്തവം മാത്രം കണ്ട ജിയോ ബേബിക്ക് ഈ മുസ്ലീം അടുക്കള കാണാന്‍ കഴിയാതെ പോയതിന്റെ കാരണം സുടാപ്പികള്‍ കൈവെട്ടും എന്ന ഭയം തന്നെയാണ്. ഹിന്ദുവിന്റെ മെക്കിട്ടു കേറിയാല്‍ ആരു ചോദിക്കാന്‍ ആരു പറയാന്‍ (കടപ്പാട്: janam TV)
@sudheeshk4124
@sudheeshk4124 3 года назад
@@UK-ll1qw നന്നായിട്ടുണ്ട് മോനെ ,കണ്ണ് തുറന്നു നീ കാണു നീ ഇ വീഡിയോ അണ്ടർ ഉള്ള കമന്റ് എല്ലാം എല്ലാം എഴുതിയിരിക്കുന്നതു നീ പറയുന്ന ഹിന്ദു ആൾകാർ സ്ത്രീ തന്നെ ആണ് വളരെ വിഷമം ഉണ്ട് ഇ അന്ധവിശ്വാസം മടിയിൽ വെച്ച് എപ്പോഴുണ് ആൾക്കാർ ഉണ്ടെന്ന് ഐ സപ്പോർട്ട് ദി ഡിറക്ടർ 100%
@neethusebastian9403
@neethusebastian9403 3 года назад
@@UK-ll1qw I am a christian. I have never been taught by anyone in our religion to not attend mass or receive holy communion while menstruating. It has never ever been a topic of discussion in any catechism class, be it at school or at church. And I studied in a convent school. Then what makes you believe we follow this utter foolishness!!! I am not here to say that Christianity is progressive than other religions, but that no religion should discriminate men and women. Period.
@pancyn5914
@pancyn5914 3 года назад
@@UK-ll1qw one point I can answer is that there’s no restrictions for girls to go to church & receive Holy communion! Salute the director for his views & supporting the girls/ women of 21st century ✌️
@isport3905
@isport3905 3 года назад
പലരും ഇത്രത്തോളം detailing വേണ്ടായിരുന്നു എന്ന് പറയുന്നിടത്താണ് jeobaby എന്ന സംവിധായകന്റെ വിജയം Loved it🌠🌠🌠
@gracevoice4121
@gracevoice4121 3 года назад
താങ്കള്‍ ചെയ്തില്ല എങ്കില്‍ വേറേ ആരും ചെയ്യാതെ പോകുമായിരുന്ന സിനിമ
@drveenajs
@drveenajs 3 года назад
തോന്നലാണ് പലരും ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ട് But financial issues and all
@jophinjj2009
@jophinjj2009 3 года назад
Finance ഇതിനു പ്രശ്നം അല്ല guts ആണ് വേണ്ടത്
@krishnaveniar6990
@krishnaveniar6990 3 года назад
@@drveenajs not financial issues , how people accept this , what will be the after effects of this movie . I think that's the main issue. To take this movie one should have much courage bruh. Taking this movie is like touching fire.
@user-bfqyowt
@user-bfqyowt 3 года назад
പിന്നണിയിൽ 90% കൃസ്ത്യാനികൾ ഉള്ള സിനിമയുടെ പശ്ചാത്തലം ഹൈന്ദവ കുടുംബത്തിൽ ആയത് മനപ്പൂർവ്വമല്ല എന്ന് വിശ്വസിക്കണം
@Krishnathatsit
@Krishnathatsit 3 года назад
@@user-bfqyowt aisheri
@hector1094
@hector1094 3 года назад
പടം entertaining അല്ലായിരുന്നു, it was enlightening. പടം boring ആയിരുന്നന്ന് പരാതി പറഞ്ഞവർ ഒരു പക്ഷേ പടം കൈകാര്യംചെയ്ത വിഷയംകണ്ട് കുരു പൊട്ടിയവരാകാം.
@shyampriyatha2275
@shyampriyatha2275 3 года назад
വീടിനെ കുറിച്, നാടിനെ കുറിച്ച് ചുറ്റുപാടുകളെ.... പറയാൻ ആഗ്രഹിച്ചത്, കേൾക്കാൻ കൊതിച്ചത്... Thanks Science.. തിരശീലയിലെ ആ വൃത്തികേട് (Thanks God) മാറ്റിയ ആ ചങ്കൂറ്റത്തിന്.. പൂജയും, രാഹുവും, വലതുകാലും... മാറി ഇനിയും ചിന്തിച്ചില്ല എങ്കിൽ, എന്നിടത്തു ഈ ശബ്ദങ്ങൾ.. 40 വർഷം സിനിമ ചെയ്തവരെ അല്ല കേൾക്കേണ്ടത്, ഈ ശബ്ദങ്ങളെ കേൾക്കുക തന്നെ വേണം അഭിനന്ദനങ്ങൾ
@NibuThomson
@NibuThomson 3 года назад
ഇതിലെ അഭിനേതാക്കൾക്കൊന്നും അഭിനയിക്കാനറിയില്ലെന്നു തോന്നുന്നു, ചുമ്മാ അങ്ങ് ജീവിക്കുവാരുന്നു എല്ലാരും ❤️👍👍👍
@antonyamalpadiyapurathfran4836
@antonyamalpadiyapurathfran4836 3 года назад
Fresh fresh...
@sherinannievarghesevetterm8084
@sherinannievarghesevetterm8084 3 года назад
Sir ❤️
@fridge_magnet
@fridge_magnet 3 года назад
സത്യം. ഒരു അടുക്കളയിൽ ക്യാമറ വച്ച പോലെ ഉണ്ടായിരുന്നു .
@23Thomasdevasia1992
@23Thomasdevasia1992 3 года назад
Heard as unniyettan's words😋 Unni volgs caption words
@tunetheworld96
@tunetheworld96 3 года назад
@@23Thomasdevasia1992 s
@minimo1081
@minimo1081 3 года назад
ഒട്ടും അതിശയോക്തി ഇല്ല ഇതിലും വളരെ കൂടുതലാണ് ഇന്നും 90%വീടുകളിലും സ്ത്രീ യോട് അനുകമ്പ യും ബഹുമാനവും ഉള്ള സംസാരം ജിയോ ഇനിയും എത്രയോ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...
@abhilash.k1162
@abhilash.k1162 3 года назад
എന്തുതന്നെ ആയാലും ആ നട്ടെല്ല് അതിനാണ് എന്റെ ലൈക് 👍👍👍👍👌👌👌👌👌👌❤❤❤❤❤❤❤
@harikrishnanm.k6520
@harikrishnanm.k6520 3 года назад
സമാനമായ ചിന്ത സംസാരിക്കുന്ന ഒരു മനുഷ്യനെ കാണുമ്പൊൾ വല്ലാത്ത ഒരു സന്തോഷം.. ഈ മനുഷ്യന്റെ ബാക്കി സിനിമകൾ തേടി പിടിച്ചു കാണും.. എന്നും സപ്പോർട്ട് ചെയ്യും
@logicalkid8048
@logicalkid8048 3 года назад
പക്ഷേ, അദ്ദേഹം പറഞ്ഞപോലെ, പഴയ സിനിമകളിൽ എല്ലാം ഇതേ രാഷ്ട്രീയം അല്ലെങ്കിൽ ചിന്താഗതികൾ അല്ല.
@harikrishnanm.k6520
@harikrishnanm.k6520 3 года назад
@@logicalkid8048 അത് മനസിലാക്കി കാണാമല്ലോ.രണ്ടു പെണ്ണുങ്ങൾ, കുഞ്ഞു ദൈവം ഇവയെ പറ്റി നല്ല അഭിപ്രായം നേരത്തെ കേട്ടിട്ടുണ്ട് , കാണാൻ കഴിഞ്ഞില്ല. എന്തായാലും ഒരിക്കലും ഒരു നാണവും ഇല്ലാതെ ഇപ്പോഴും വൃത്തികേട് വിളമ്പുന്ന ചില സിനിമകളെ പോലെ ആകില്ല എന്ന് ഉറപ്പുണ്ട്.
@brokebitch8004
@brokebitch8004 3 года назад
@@harikrishnanm.k6520 yes
@brokebitch8004
@brokebitch8004 3 года назад
@@harikrishnanm.k6520 kunju daivam must watch movie aanu. Don't miss it. Idhehathinu sharikkum career maatiyezhuthan pokunna cinema aanu great Indian kitchen. Ee padam kandittu ini ellarukkum kuttabodham thonnum. Aa thonnal undakunna maattam valuthaanu. Idheham homosexuality parayunna oru movie eduthal nannavum. Cuz prekshakare real problems anubhavippikkan ulla oru kazhiv idhehathinte moviesil undu.
@aswathik1595
@aswathik1595 3 года назад
Constructive criticism accept cheyyan kazhiyunnath valare valiya oru kazhivanu. Hats off to you sir!
@Ammu-hn3el
@Ammu-hn3el 3 года назад
True 😊
@jyothi9913
@jyothi9913 3 года назад
Ok...Rome was not built in a day...🌟 You are a gem Jeo Baby...❣️ മനില ചേച്ചി നിങ്ങളോടുള്ള ഏറ്റവും വലിയ ബഹുമാനം മാതൃഭൂമി വിട്ടതിലാണ്🙏
@gowrinandana8999
@gowrinandana8999 3 года назад
Thank you for this film...This is a revolution. From the 'Thank Science' in the beginning to the last dance performance... And so good to know that you're from Changanacherry..
@abhijithb3719
@abhijithb3719 3 года назад
Right...This is revolution.
@sumeerofficial5692
@sumeerofficial5692 3 года назад
More than a director.. much comparable person of today’s life.. very good talk..
@bijubiju4297
@bijubiju4297 3 года назад
സിനിമയേക്കാൾ മനോഹരമാണീ പ്രിയ സംവിധായകൻ',,,, എത്രയും :വേഗം ഞങ്ങളുടെ മുന്നിലെത്തിച്ച മനില സി. , താങ്കളുടേയും രാഷ്ട്രീയം തുടരെ തുടരെ വെളിവാകുന്ന നിമിഷങ്ങൾ - .. വളരെ നന്ദി പ്രിയ സംവിധായകനും, മനില സി.ക്കും
@kukkumanohar2333
@kukkumanohar2333 3 года назад
Sir, വളരെ കറക്റ്റ് ആണ്, teatre ഇൽ ആയിരുന്നെങ്കിൽ, സർ ഉദ്ദേശിച്ച പോലെ ജനങ്ങളുടെ മനസിലേക്ക് ഇത് എത്തുകയിലരുനു... തള്ളി കയറ്റം ഉണ്ടാകുകയുമില്ല ആദ്യം കാണുന്ന പ്രേക്ഷകൻ മോശമായി വിലയിരുത്തി ഇത്രേം നല്ല contentnine നശിപ്പിച്ചേനെ... സർ ഇന്റെ ഉൾകാഴ്ച വളരെ ശെരിയാണ് ❤️
@annajose9260
@annajose9260 3 года назад
എത്ര നല്ല മൂവി ആണ്..വളരെ അർഥവും ആശയവും ഉള്ള എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം..
@drgeethathiruthiyil6078
@drgeethathiruthiyil6078 3 года назад
അഭിമുഖത്തിൽ പറഞ്ഞതു പോലെ ഇതിലെ ഏതെങ്കിലും ഒരനുഭവത്തിലൂടെ കടന്നുപോയ ഒരു സ്ത്രീക്ക് ഈ സിനിമ കൂടുതൽ തീവ്രമായ ഒന്നായി തോന്നും... 🙏Hats off to the whole team🙏 മനിലയുടെ ചോദ്യങ്ങൾ സിനിമയെക്കുറിച്ച് കൂടുതൽ ചിന്തിപ്പിക്കുന്നു ......
@anunithyaanu5229
@anunithyaanu5229 3 года назад
ഈ കഥ എന്റെയാണ്,,, എന്റെ ജീവിതത്തിന്റെ ഒരു കോപ്പി ആണ്. കഥാപാത്രങ്ങൾ വരെ ഒരുപോലെ ആണ്. ഈ മനുഷ്യനോട് ഒത്തിരി നന്ദിയുണ്ട് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ പോലുള്ള ഒരു കാൽവെപ്പിന്....
@sruthipurandaran2854
@sruthipurandaran2854 3 года назад
സത്യം ആണ് ഇത് എന്റെ കഥ കൂടി ആണ്. കൂടെ അടിയും തൊഴിയും കൂടി ഉണ്ടായിരുന്നു എന്റെ ലൈഫിൽ.
@rosemaria8607
@rosemaria8607 3 года назад
വിവാഹത്തെ കുറിച്ചുള്ള ജിയോ ബേബിടെ സംസാരം കേട്ടപപോൾ mithrayane ഓർമ്മ വന്നു
@nithinpr237
@nithinpr237 3 года назад
എത്ര കൃത്യമായാണു ഇദ്ദേഹം പൊളിറ്റിക്സ്‌ സംസാരിക്കുന്നത്‌ !!!
@jyothi9913
@jyothi9913 3 года назад
Film ലും അങ്ങനല്ലേ... politics പറയാത്ത ഒരു ഫ്രയിമും ഇല്ല.
@haripriyasea
@haripriyasea 3 года назад
@@jyothi9913 athe ore framil cheguerayum aacharana samrakshana yajnavum 😆
@haripriyasea
@haripriyasea 3 года назад
@Arathi Ashok eey nammade naatile virodhabhasathe adayalappeduthiya scene aan🖤 Sheee... Kulasthreekale apamanikkallee... Oor chanakashuddhi varuthiya manasullor... Mmal kalankitha😸
@jyothi9913
@jyothi9913 3 года назад
@Arathi Ashok അതെ പുരോഗമന കൂല സ്ത്രീകൾക്കും ചൊറിച്ചിൽ വന്നു തുടങ്ങീ... ചാക്കിലെ പ്രിവിലേജുണ്ടല്ലോ അതും പോയാലോന്ന്
@jyothi9913
@jyothi9913 3 года назад
@@haripriyasea എത്ര കഴുകിയാലും പോവാത്ത മണമാണ് എച്ചിൽ പാത്രം കഴുകിയാൽ ... ചിലരത് deodorant ആയി ഉപയോഗിക്കും. അച്ഛന്റെ , നല്ല നിലയിലെത്തിയ മകന്റെ ഒക്കെ അണ്ടർവെയർ കഴുകുമ്പോൾ നിർവൃതി അടയും.
@HAPPY-ki9xp
@HAPPY-ki9xp 3 года назад
ഇങ്ങനെ ഉള്ള സിനിമകൾ ഇനിയും വരട്ടെ. താങ്ക്സ് സയൻസ് 💥🔥
@aneesanee1309
@aneesanee1309 3 года назад
അടിപൊളി 😍
@jkbk8333
@jkbk8333 3 года назад
കാലത്തിൻ്റെ ആവശ്യം ആയ സിനിമ..hats off to Jeo and team. .0.01 കീടാണുക്കൾ dislike അടിച്ചിട്ടുണ്ട് hahaha ..
@archamary7415
@archamary7415 3 года назад
സംവിധായകൻ പൊള്ളയായ ഒരു പുരോഗമന കഥ പറഞ്ഞതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്‌ക്കുക തന്നെയാണ്.
@marcopkd2751
@marcopkd2751 3 года назад
"ദി ഗ്രേറ്റ് ഇന്ത്യൻ സിനിമ " കാലാകാലങ്ങളായി പറഞ്ഞു വരുന്ന സ്തീ പക്ഷ സിനിമകളിൽ നിന്നും വളരെ റിയലിസ്റ്റിക്കായി ,നമ്മളിതുവരെ കാണാത്ത അടുക്കളപ്പുറം വരെ പച്ചയായി കാണിച്ചുതരുന്നുണ്ട് ഈ ചിത്രം ഒപ്പം വിശ്വാസവും ആചാരങ്ങളുമൊക്കെ അതിൻ്റെ മുറക്ക് നടക്കുന്നു .. എന്തായാലും സമകാലിക അന്തരീക്ഷത്തിൽ ചർച്ചയാകേണ്ട മികച്ച പ്രമേയം തന്നെയാണീ ചിത്രം
@DrMarinPrince
@DrMarinPrince 3 года назад
Huge respect to men like these. Raising empathic men is huge responsibility of parents.
@blessin-thottumkal
@blessin-thottumkal 3 года назад
This film is absolutely amazing. My opinion is, it must show on theater also. We love to watch it on big screen. The impact on the big screen viewing and theater experience will be really awesome 💪🏼💪🏼
@aravindunnikrishnan8498
@aravindunnikrishnan8498 3 года назад
ആധുനിക പൗരൻ in Maitreyan's words💯
@amalnathj
@amalnathj 3 года назад
Correct🔥
@jibingeorgekarickom
@jibingeorgekarickom 3 года назад
Maithreyan🔥🔥
@raseebkh
@raseebkh 3 года назад
സതൃം
@razlamumthas8293
@razlamumthas8293 3 года назад
💯
@rashiatroad8658
@rashiatroad8658 2 года назад
😍😍✌️
@Diru92
@Diru92 3 года назад
ഈ സിനിമ കൊണ്ട് കുറെ പേരെങ്കിലും മാറിയിട്ടുണ്ടാകും. Hats off to the director and the crew.. Remarkably👌the actors..😍
@remeshkumar8999
@remeshkumar8999 3 года назад
കണ്ടു മറക്കേണ്ട ചിത്രമല്ല കണ്ടു ചിന്തിക്കേണ്ട കലാസൃഷ്ടി
@ranithayoth7665
@ranithayoth7665 3 года назад
Great movie... could see my mom throughout the movie.
@sureshbabu4319
@sureshbabu4319 3 года назад
ആദ്യം സിനിമ ഇഷ്ടായി ഇപ്പോൾ താങ്കളെയും പെരുത്ത് ഇഷ്ടായി
@prasannababuashokan8497
@prasannababuashokan8497 3 года назад
Great interview... Hats off Jeo for the movie.. Congratulations Manila... All the best for both
@amiv7507
@amiv7507 3 года назад
Much waiting interview. thanks Truecopythink
@rkadavil
@rkadavil 3 года назад
നിമിഷ അഴുക്കു വെള്ളം ഒഴിച്ചത് എന്റെയും കൂടി മുഖത്താണോ എന്നൊരു സംശയം ഇല്ലാതില്ല
@PunkJackson
@PunkJackson 3 года назад
ആ, താനും ഉണ്ടായിരുന്നോ അവിടെ? ഞാൻ വിചാരിച്ചു എന്നെ ആരും കണ്ടില്ല എന്ന്
@aseemahameed4711
@aseemahameed4711 3 года назад
😂😂😂
@sudharmmacp8216
@sudharmmacp8216 3 года назад
😀😀😀
@veenagraj5861
@veenagraj5861 3 года назад
You can always change🙂
@hadirahman3036
@hadirahman3036 3 года назад
@Sajin George religion alla..It's waste beliefs which some old people created..Sherikum religion alla problem..
@deepthy7997
@deepthy7997 3 года назад
എത്ര ഭാഗ്യവതി ആണ് നിങ്ങളുടെ പെങ്ങൾ 😍😍😍, നിങ്ങളുമായി ബന്ധമുള്ള സ്ത്രീകൾ 😊👍👍👍 അതുപോലെ നിങ്ങളുടെ നവികരിക്കപ്പെടാൻ തയ്യാറുള്ള politics 👍 😊. അതുപോലെ കാലത്തെ രേഖപ്പെടുത്തുന്നതിന്റെ ഭാഗമാണ് സിനിമ എന്ന ബോധ്യവും 😊👍
@hafzathshameer6063
@hafzathshameer6063 3 года назад
Changes starts from home Let’s start with our son not only with daughter Then our daughter in law will say u r great mom to build a man
@rahuljayamohan3242
@rahuljayamohan3242 3 года назад
ചിലരുടെ ഒക്കെ അണ്ണാക്കിൽ കലാപരമായി കൊടുത്തു...well done sir...keep going ❤️
@poojars5594
@poojars5594 3 года назад
Ohhh... That's a very absurd thing to say though 😅 But loved your compliment 🙌
@odyssey8631
@odyssey8631 3 года назад
Thank you so much Jio Baby sir.. you did an amazing job 👏👏
@jobincherian1207
@jobincherian1207 3 года назад
ഈ ഇൻറർവ്യൂ കണ്ടിട്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിക്കുന്നത്.. രണ്ടുപേരും മികച്ച പെർഫോമൻസ് നടത്തുന്ന ഇൻറർവ്യൂ രണ്ടുപേരുടെയും പൊളിറ്റിക്സ് ഒന്നാണെന്ന് തോന്നിക്കുന്ന ഇൻറർവ്യൂ
@sajan749
@sajan749 3 года назад
Thank you for such a wonderful movie. You exposed the patriarchal society. ആണായി പിറന്ന ഒരുത്തൻ സിനിമക്കാർക്കിടയിൽ നിന്നും ഉണ്ടായല്ലോ. A big salute for that spine. Thanks Science
@Sarathchandran0000
@Sarathchandran0000 3 года назад
Thanks to science....
@subins4014
@subins4014 3 года назад
എനിക്ക് ആ വലിയ വീട് ആണ് വില്ലൻ ആയി തോന്നിയത്. പിന്നേ സ്വന്തം ദ്രമഷ്ടങ്ങൾ കാണിക്കാതെ കരണവർ ഒരു മത പ്രസ്ഥാനം തന്നെ.
@gowrinandana8999
@gowrinandana8999 3 года назад
Society thanne alle villain?(personal opinion)
@subins4014
@subins4014 3 года назад
@@gowrinandana8999 സിനിമയിൽ പറയുന്ന പോലെ സൊസൈറ്റി യുടെ ഏറ്റവും ചെറിയ ഗ്രൂപ്പ്‌ ആണലോ കുടുംബം ❤
@adhyagoutham4027
@adhyagoutham4027 3 года назад
Huge respect for you sir..💯💯💯
@sreekanth850
@sreekanth850 3 года назад
I request this to remake or dub this into all indian language, matullavarude contribution thurannu paranja director, salutes!!!!
@nandanapm7979
@nandanapm7979 3 года назад
Yes indeed...ithin dub nthaayalum venam..ith India yile Ella adukalakalile kadhayaan..
@athiraanil9829
@athiraanil9829 3 года назад
ഈ സിനിമ കണ്ട കുറച്പേരെങ്കിലിം ചിന്തിച്ചിട്ടുണ്ടാകും പീരിയഡ്‌സ് സമയത്തെ untouchability ഇപ്പോഴും ഉണ്ടോ എന്ന്. ഒന്നര മാസം മുൻപ് കല്യാണം കഴിക്കുന്നത് വരെ ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചത്. ഇതൊന്നും ഫോള്ളോ ചെയ്യാത്ത ഒരു വീട്ടിൽ വളർന്ന് 5-6 varsham ആയി ഹോസ്റ്റലിലും പിജിയിലും താമസിച്ച ഞാൻ ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങൾ കണ്ട് കണ്ണുതള്ളി നികുവാണ്. ഈ അടുത്ത് കല്യാണം കഴിച്ചതും അല്ലാത്തതുമായ എല്ലാ ഫ്രണ്ട്‌സ്നോടും ചോതിച്ചു. അവരുടെ ആരുടേം വീട്ടിൽ ഈ രീതി ഇല്ലന്നും, പണ്ടെങ്ങാണ്ട് അമ്മുമ്മമാര് പറയുന്നത് കെട്ടിട്ടുണ്ടെന്നും ഒക്കെയേറുന്നു മറുപടി. Rare ആണെകിലും ഇന്നും പീരിയഡ്‌സ് impure ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. അവരെ മാറ്റാൻ ഒരിക്കലും ഇതുപോലെ ഒരു സിനിമ ഇറങ്ങിയത് കൊണ്ട് ആവില്ല. പക്ഷെ എന്നെപോലെ ഒരാൾക്കു ഇൻസ്പിറേഷൻ ആകാൻ നിമിഷയുടെ character നു കഴിഞ്ഞിട്ട് ഉണ്ട്. പക്ഷെ വീടുവിട്ടു ഇറങ്ങുന്നത് ഒരു പരിഹാരം ആയിട്ട് തോന്നുന്നുമില്ല. ഞാൻ അല്ലെങ്കിൽ ഈ സ്ഥാനത് വേറെ ഒരാൾ വരും. ആചാരങ്ങളും untouchability യും തുടരുക തന്നെ ചൈയും.
@sonysdsony9064
@sonysdsony9064 3 года назад
എനിക്ക് 27വയസ്സായി 24വയസ്സിലാണ് കല്യാണം കഴിഞ്ഞത്. അപ്പോഴാണ് മെൻസസ് അശുദ്ധിയാണെന്നു അറിഞ്ഞത്. ഈ അയിത്തെ ഇന്നും ആചാരിക്കുന്ന ഒരുപാടു വീടുകളുണ്ട്. പക്ഷെ 24 വയസ്സിൽ ആ അനീതി സഹിച്ച ഞാൻ ഇന്നിതുവരെയും അത് അംഗീകരിച്ചു കൊടുത്തിട്ടില്ല ഇനി അംഗീകരിച്ചു കൊടുക്കുകയുമില്ല.
@AMBADIABHILASH
@AMBADIABHILASH 3 года назад
New generation piller oru usage kond vannitund. Athaan njan idhehathe parayu - 'Thug life'.
@wherewewent
@wherewewent 3 года назад
This movie should get national award. It is kind of awakening and awareness for every women India.
@PunkJackson
@PunkJackson 3 года назад
ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദം മനസിലാവണമെങ്കിൽ കുറച്ചു നാൾ ഇന്ത്യക്ക് വെളിയിൽ താമസിക്കണം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളും അവരെ എന്തു മാത്രം വരിഞ്ഞു മുറുക്കുന്നു എന്നത് മനസിലാക്കാൻ കുറെ സമയം എടുത്തു. ജീവിതത്തിലെ എല്ലാ സ്ത്രീകളോടും മാപ്പ് ചോദിക്കുന്നു
@lakshmipriya14
@lakshmipriya14 3 года назад
വളരെ നല്ലൊരു anchor. ഇഷ്ടപ്പെട്ടു ❤️
@nimishajoshi2053
@nimishajoshi2053 3 года назад
സർ ഒരുപാട് നന്ദി..... ഈ സിനിമ ചെയ്തതിന്.. ആർക്കും മാറ്റം ഉണ്ടായില്ലെങ്കിലും
@rashmim6643
@rashmim6643 3 года назад
This movie is an eye opener for women and girls getting into marriage. Girls never see the reality of life until they are married as majority of movie are love stories which only is until the point they are married.🙏🏼🙏🏼🙏🏼💐💐💐
@aswathik1595
@aswathik1595 3 года назад
Ingane chindikkunna alkarku vendi oru matrimonial site undarunnel nannayirunnu 😁
@dragonlit8441
@dragonlit8441 3 года назад
Matrimonial site thanne 😌oom** alle
@avinashkiran477
@avinashkiran477 3 года назад
Ingane chindikunna aalkark matrimony aavishyam illa.
@RAVISANKARSR
@RAVISANKARSR 3 года назад
Nmbr tha
@brokebitch8004
@brokebitch8004 3 года назад
@@avinashkiran477 👏👏👏
@dragonlit8441
@dragonlit8441 3 года назад
@@RAVISANKARSR da mwonusr
@HithajoshiG
@HithajoshiG 3 года назад
The great Indian kitchen kandappol thonniya ishtathekkalum, bahumanathemkalum ethreyo ethreyo adhikam anu sir i interview kandappol thonniyathu. 🙏🏼💗
@amrutharaj1729
@amrutharaj1729 3 года назад
Beautiful interview. Thank you for genuinely opening up about the evolution of your viewpoints, your politics. It takes a lot of guts to make a movie like this. Thanks and congrats to the whole team!
@cheguera1
@cheguera1 3 года назад
വളരെ സുതാര്യമായ, സത്യസന്ധമായ കാഴ്ചപ്പാടുകൾ.... വിവാഹം, കുടുംബം, ലൈംഗികത എല്ലാം
@cinemaroars9578
@cinemaroars9578 3 года назад
Innu oru wedding anniversary lunch nu poyilla. Reason aa veettil oru working women undu. Innu avarude holiday anu. Njan pokathirunnal athrayum joli koodi veettukarikku kurayum. Definitely nammude food nte responsibility nammal ettedukkum. Fruterian ayalo ennu think cheyyunnavar undo
@poojars5594
@poojars5594 3 года назад
♥️
@ramdhidk2942
@ramdhidk2942 3 года назад
മലയാളികൾ കഴിവുള്ളവരെ അംഗീകരിക്കും🔥
@soundofsilence5037
@soundofsilence5037 3 года назад
An ultimate അടി for കുലപുരുഷൻസ്..(inclooding me🤷‍♂️)
@dragonlit8441
@dragonlit8441 3 года назад
🤣😂
@ayshabinthnoor
@ayshabinthnoor 3 года назад
I appreciate that self reflection.👍
@soundofsilence5037
@soundofsilence5037 3 года назад
@@ayshabinthnoor കുലപുരുഷൻ ഒന്നും അല്ല ഞാൻ എന്നാലും കുറച്ചും കൂടെ മാറാൻ ഉണ്ട്... ആ ബോധ്യം ഉണ്ട് താനും അതിലേക്കുള്ള പ്രയാണത്തിലേക്ക് ആണിപ്പഴും....... .......മാറിയിരിക്കും......
@ayshabinthnoor
@ayshabinthnoor 3 года назад
👍. Yes. I understand that. But it takes courage to look inwards. I appreciate that. More power to you. Keep going.❤️
@SANA-kk6fn
@SANA-kk6fn 3 года назад
Kulasthreee also
@josnyshaji751
@josnyshaji751 3 года назад
India needs more men like to you to bring out change in the grass root level..
@jiluwilliams8520
@jiluwilliams8520 3 года назад
ചങ്കുറപ്പുള്ള സംവിധായകൻ 🔥🔥🔥
@vishnuprasadcp
@vishnuprasadcp 3 года назад
സിനിമ കണ്ടതിന് ശേഷം വല്ലാത്ത കുറ്റബോധം. കുറ്റബോധം കാരണം നമ്മളെ സുഹൃത്തിന് സിനിമ മുഴുമിപ്പിക്കാൻ കൂടി സാധിച്ചില്ല. Haunt ചെയ്യുന്ന സിനിമ തന്നെയാണ്. ഓർമ്മപ്പെടുത്തലാണ്. ഒരുപക്ഷേ ഈ സിനിമ കാലഘട്ടത്തിന്റെ ആവശ്യം പോലുമാണ്.
@hngogo9718
@hngogo9718 3 года назад
സുരാജിനും നിമിഷയ്ക്കും അമ്മായിഅച്ചൻ കഥാപാത്രത്തിനും അഭിനയിക്കാൻ അറിയില്ല. കാരണം അവർ ജീവിക്കുകയായിരുന്നു.
@jophinjj2009
@jophinjj2009 3 года назад
സിനിമ യെക്കാൾ മനോഹരം ഈ അഭിമുഖം,,, wish you all the best geo
@sabugeorge680
@sabugeorge680 3 года назад
I loved the climax scene. Throwing waste water on wasted men.
@lylageorgeantony421
@lylageorgeantony421 3 года назад
ആ ഭാര്യ,, മരുമകൾ,, എന്തിനാ പിണങ്ങി പോയത് എന്ന് ആ ഭർത്താവിനും, അമ്മായിഅച്ഛനും പിടികിട്ടിയോ ആവോ 🤭
@letsdoit9825
@letsdoit9825 3 года назад
👍👍👍👏👏well done all crews, all actors, writer, director, producer, editer, Nimisha , Suraj, everyone for the courage and the hard work,
@novmamoney7823
@novmamoney7823 3 года назад
Both of you have done this interview superbely. Hearty Congrats & Warm Hugs to you both. Director is a wonderful being with humane involvements and empathy . This broad minded person has put forward his brilliant ideas acceptable to everybody. The humbleness and simplicity are praiseworthy .Wish you all the Very Best to go ahead optimistically. Lots of Love dear JeoBaby.
@shaanandrews3133
@shaanandrews3133 3 года назад
He is brilliant 🖤 Set🖤
@Anieanns
@Anieanns 3 года назад
അഭിനന്ദനങ്ങൾ ജെയോ ബേബി... നന്നായി എടുത്ത സിനിമ
@MrJekyllDrHyde1
@MrJekyllDrHyde1 3 года назад
Great interview ! Jeo is interesting, talented, nice-guy, genius, and kudos to Manila for bringing that out.
@lekhavijay6698
@lekhavijay6698 3 года назад
മലയാള സിനിമയെ പൂമുഖത്തു നിന്ന് അടുക്കളയിലെത്തിച്ചു ♥️
@shahmasbiocapsule8135
@shahmasbiocapsule8135 3 года назад
കഥാപാത്രങ്ങൾക്ക് പേരില്ലാതെ കഥ മുന്നോട്ടു കൊണ്ട് പോയത് 👌👌👌 പേരിന്റെ ആവശ്യമില്ലല്ലോ.. നമ്മളൊക്കയല്ലേ അത്
@dragonlit8441
@dragonlit8441 3 года назад
നമ്മളിൽ പലരും ആണ് 😇
@adwaith.....7633
@adwaith.....7633 3 года назад
He is another unique man like lijo jose pelisery like creating their on space ,freedom , new age thinking with correct politics. Making the audience more valuable for their view point in the society..
@ORMAKITCHEN
@ORMAKITCHEN 3 года назад
വളരെ നല്ല ഒരു ഫിലിം ഒരുപാട് ഇഷ്ടമായി.ജിയോ ബേബി താങ്കളെ നമിക്കുന്നു.നിമിഷയെ പോലൊരു നടി യേയും. മലയാളസിനിമയുടെ മുത്താണ് ഈകുട്ടി. ഒരോ വീട്ടമ്മമാരുടെയും കൈകൾ നോക്കിയാൽ മതി.എത്ര പൊള്ളിയ പാടുകൾ..മുറിവുകൾ. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..👏👏👍
@tarakkadkrishnan3866
@tarakkadkrishnan3866 3 года назад
വീട്ടമ്മ ഒരു സ്ത്രീ വിചാരം എന്ന പുസ്തകം എഴുതിയപ്പോൾ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. അടുക്കളയുടെ drudgery ഒന്ന് പൊതു ചർച്ചയാവുക എന്നത്. കുറേ ചർച്ച ചെയ്യപ്പെട്ടപ്പോഴും അത് പൂർണതയിലെത്തിയത് . ജോ വിലൂടെയാണു. സന്തോഷത്തിനതിരില്ല. Hats off....... നിമിഷയല്ലാതെ മറ്റാർക്കും പറ്റില്ല. പശ്ചാത്തല സംഗീതം കൊടുത്തിരുന്നുവെങ്കിൽ അതിന്റെ പഞ്ച് മുഴുവൻ പോകുമായിരുന്നു. സ്ത്രീകളെ സംബന്ധിച്ച് അവരെ അവർ തന്നെ ദൃശ്യത്തിൽ കാൺന്നു. പുരുഷൻമാരുമതെ. പക്ഷെ രണ്ടു കൂട്ടരും രണ്ട് വ്യത്യസ്ത മാനസികാവസ്ഥയിലാണ് കാണുന്നത്. അങ്ങനെയേ കഴിയൂ! ശരണം വിളി, ആർത്തവം എന്നിവയുടെ ബഹളം. ഒരിടത്ത് ഭക്തിസാന്ദ്രം പൊള്ളത്തരം. മറ്റൊരിടത്ത് അവഹേളനം 1 അടിച്ചമർത്തൽ - അതും അങ്ങനെയ പററൂ. ' ഇങ്ങനെയല്ല "എന്നു പറയാൻ
@tarakkadkrishnan3866
@tarakkadkrishnan3866 3 года назад
ഇങ്ങനെയ ല്ലഎന്നു പറയാൻ . ഈ സിനിമയിൽ ഒന്നുമില്ലാത്തതാണ് ഇതിന്റെ വിജയം. സല്യൂട്ട്. ബിഗ് സല്യൂട്ട് ........
@saumyadas7908
@saumyadas7908 3 года назад
25:30 ഒരു ഇന്റർവ്യൂ കണ്ട് അറിയാതെ കയ്യടിച്ചു പോകുന്ന അനുഭവം
@sumymathew3804
@sumymathew3804 3 года назад
Me too👍
@sinis7092
@sinis7092 3 года назад
Excellent Movie: Across the world MARRIAGE IS DEAD. Men and women are more independent to survive and are moving away from marriage and raising kids. Men have lot more flexibility, Time and Money without wife and kids, so he can have adilpoli independent life without any responsibility to look after women and kids. Same is applicable for women if she is employed. So all be a free bird and enjoy a stress free life........
@muzikx7282
@muzikx7282 3 года назад
ഒരു ശരാശരി ഫാമിലി അവസ്ഥ..... Great observation ഇതിൽ നിന്നും മാറ്റി ചിന്തിക്കാനുള്ള ഒരു പ്രചോദനം ആവട്ടെ ഈ സിനിമ...
@bobzackamano590
@bobzackamano590 3 года назад
RESPECT Jeo Baby.. A worthy human..
@consistencyefforts
@consistencyefforts 3 года назад
ഇഷ്ടം തോന്നിപോകുന്നു മനുഷ്യാ നിങ്ങളോട് 😍
@roshna9315
@roshna9315 3 года назад
Ithpolulla thalachor ulla directormarude interview anu kanedath real heroes...ivaranu super star...
@kuriakoseoj9560
@kuriakoseoj9560 3 года назад
കാലത്തെ അടയാളപ്പെടുത്തിയ സിനിമ💯
@Mindteacher986
@Mindteacher986 3 года назад
Etra sundaranaaya manushyan....👌👏👏👏.. Ella purushanmaarum kandirikkenda cinema😎
@venus3884
@venus3884 3 года назад
നല്ല cinema .... Director നമ്മൾ പുരുഷ സമൂഹത്തിന്റെ കണ്ണു തുറപ്പിച്ചു... ഞാനും തീരുമാനിച്ചു ഇനി വിവാഹം കഴിച്ച് ഒരു സ്ത്രീയെ അടുക്കളയിൽ ഞാൻ ആയിട്ട് കയറ്റില്ല... എല്ലാ വിശ്വസങ്ങളും വലിച്ചെറിഞ്ഞ്, ശിഷ്ട കാലം ഗോവ, പോണ്ടിച്ചേരി ,Banglore ഒക്കെ കറങ്ങി explore ചെയ്യുക... എല്ലാ ആണുങ്ങളും ഇങ്ങനെ ചിന്തിച്ചാൽ കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ഈ കഷ്ടപ്പാട് നമുക്ക് അവസാനിപ്പിക്കാൻ സാധിക്കം...... വെറുതെ ശബരിമല ഇടത്വപള്ളിയിൽ ഒക്കെ പോയി childhood കളഞ്ഞു..... Friends പട്ടായ പോയിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ comment ചെയ്യു.... pls... അല്ലെങ്കിൽ തന്നെ ഈ കുടുമ്പം കൊച്ചുണ്ടാക്കൽ അതൊക്കെ വളരെ Old tradision ആണ്... വണ്ടിക്കാളെ പോലെ പണിയെടുക്കൽ....
@DB-fv5qm
@DB-fv5qm 3 года назад
Beautiful interview ❣️
@ayshabinthnoor
@ayshabinthnoor 3 года назад
37:50 I think it was a wise decision from the part of the team to let go of the mother character or even portray her in relatively positive light. One of the biggest lie patriarchy has been propagating is that women are women's enemy. Yes I do agree that there are many regressive mother in-laws, mothers and aunts around us. But what we often doesn't see is that such regressive mother in-laws exists or are conditioned by patriarchy to enable the portrayed privileged life for the men around them. It is through these regressive mother in-laws , obedient mothers and shaming aunts men live their 'not-moving their ass' life. And it is not like these men are not asking for it. Women here are just holding the fort. The moment they lose their guard men will make sure that women are shown their place. For eg. When the mother in-law is absent the father in law makes sure that the chores are done as to his wishes. These wishes would have otherwise be manged by mother in-law ( by her and through daughter in laws)and he would have been just thought as a non-interfering 'ayyo pavam' guy. So it was wise to remove mother in-law from the scene to show what is really happening and who are really benefiting from this system. More power to the team and all those who aspire to make their homes a more democratic and justful places.❤️❤️
@sethusn3523
@sethusn3523 3 года назад
Thankyou very much sir for this movie🥰🥰🥰
@uncutworld5908
@uncutworld5908 3 года назад
കിടു പടം 😍👌.. എന്റെ ജീവിതം ആണ് ആ മൂവി ❤
Далее
DIY Pump Solutions
00:18
Просмотров 1,5 млн
Борщ в стиле высокой кухни!
00:57
DIY Pump Solutions
00:18
Просмотров 1,5 млн