#job application letter and resume #plus two english say exam #plus two english say exam important question #format of job application letter and resume #my new channel # / @speakwithsebi1570
സാർ ഒരു സംശയം. പ്ലസ് ഒന്നിൽ എനിക്ക് ഇംഗ്ലീഷ് പോയി എന്നിട്ട് അത് എഴുതി എടുത്തു. എന്നിട്ട് പ്ലസ് ടുവിൽ ഇംഗ്ലീഷ് പോയി ഇന്നി say എഴുതുമ്പോൾ രണ്ട് വർഷത്തെ കൂടി എഴുതി എടുക്കണോ അതോ ഇത് മാത്രം എഴുതി എടുത്താൽ മതിയോ.
Ithile ellu i mean skill, edu q., activities, experience, angana angana Ellathinte ans common aano porthinno allenki in text il ninno ee question vanna ithee ithene eythan pato name oke question ilathene baki oke comon alle
ലാസ്റ്റ് ജോസഫ് എന്ന് പേര് എഴുതിയത് ക്വസ്റ്റ്യൻ ഇൽ ഉള്ള പേരാണോ അതോ സാറിൻറെ പേരാണോ എഴുതിയത്. ആൻസർ മൊത്തം ഇങ്ങനെ ചെയ്താൽ മതിയില്ലേ . from എന്ന് വരുന്ന ഭാഗത്ത് അവിടെയും മാറ്റം വരുന്നുള്ളൂ ക്വസ്റ്റ്യൻ പേപ്പർ ഇൻറെ ലാസ്റ്റ് നമ്മുടെ പേരാണോ ക്വസ്റ്റ്യൻ പേപ്പർ ഉള്ള പേരായിരിക്കുമേ എനിക്ക് സാറിൻറെ ക്ലാസ് മനസ്സിലായിട്ടുണ്ട് Thankyou for mach sir ഞാൻ പറഞ്ഞത് സാറിനെ മനസ്സിലായില്ലേ 😇👍🎀