സുഹൃത്തുക്കളേ നമസ്ക്കാരം അപ്പോൾ എൻറെ പേര് സുധീഷ് എന്നാണ് എൻറെ വീട് കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് ഞാൻ ഇവിടെ സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നു ഞാൻ ഒരു യോഗാ ടീച്ചർ ആണ് ഹിപ്നോതെറാപ്പിസ്റ്റ് ആണ് സൈക്കോതെറാപ്പി സ്റ്റ് ആണ് പിന്നെ തായി യോഗ ആൻഡ് ആയുർവേദിക് മസാജ് എന്നിവ ഞാൻ പഠിച്ചിട്ടുണ്ട് ഞാൻ ഇവിടെ സ്വിറ്റ്സർലൻഡിലെ Basel എന്ന ചെറിയ നഗരത്തിലാണ് ജീവിക്കുന്നത് ഞാൻ ഇവിടെ സ്വിറ്റ്സർലൻഡിലെ ഒരു ടൂറിസ്റ്റ് പ്ലേസ് ആയ Zermatt എന്ന് പറഞ്ഞ സ്ഥലത്ത് വന്നപ്പോൾ ആണ് ഈ വീഡിയോ റെക്കോർഡ് ചെയ്യാം എന്ന് വിചാരിച്ചത് ഒരുപാട് എൻറെ കൂട്ടുകാർ സബ്സ്ക്രൈബ് ർസ് പറഞ്ഞിരുന്നു സ്വിറ്റ്സർലൻഡിലെ ജോബ് ഓപ്പർട്യൂണിറ്റീസ് തൊഴിലവസരങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുന്നതിനു വേണ്ടി എൻറെ പരിമിതമായ അറിവിൽ വച്ചു കൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് കമൻറ് എഴുതാം ഞാൻ എല്ലാത്തിനും മറുപടി തരുന്നതായിരിക്കും അതുപോലെ പ്രോത്സാഹിപ്പിക്കുക വിമർശിക്കുക കൂടെ ഉണ്ടാവുക എന്ന് നിങ്ങളുടെ സ്വന്തം സുധീഷ് ഒരുപാട് ഒരുപാട് സ്നേഹത്തോടെ...and Please Subscribe.. :))
Canada malayalam. Canada work permit malayalam. Canada work visa without IELTS
Australia work visa malayalam. Australia subclass 491 visa malayalam. Australia malayalam
, europe work visa malayalam. Germany malayalam. Uk work permit malayalam. IELTS
canada student visa
Canada AFIP program
Germany work visa malayalam
Switzerland_work_permit_without_ielts
Uk_skilled_occupation
Switzerland_malayalam
Switzerland_work_visa_2020
#c_dream
#abroad_jobs
#hummer_h2_malayalam
#denmark_malayalam
#highest_salary_paying_countries
4 сен 2021