Тёмный

JOB SAFETY ANALYSIS (JSA) 

H S E
Подписаться 8 тыс.
Просмотров 3,7 тыс.
50% 1

Job Safety Analysis (JSA) is a safety tool that can be used to define and control hazards associated with a certain process, job, or procedure. It is a systematic examination and documentation of every task within each job to identify health and safety hazards, and the steps to control each task.
പരിസ്ഥിതിക്കും ജീവനക്കാരുടെ ആരോഗ്യത്തിനും ഹാനികരമായ അപകടകരമായ വസ്തുക്കളും രാസവസ്തുക്കളും കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളെക്കുറിച്ച് സമഗ്രമായ സുരക്ഷാ മാനേജ്മെൻറ് ഉൾക്കൊള്ളുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ് Diploma in Health, Safety & Environment Management .
10, +2, ITI, Diploma എന്നിങ്ങനെ അടിസ്ഥാന വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കും സാമൂഹികമായും സാമ്പത്തികമായും നിലവാരം ഉള്ള തൊഴിൽ അവസരങ്ങളിൽ യോഗ്യത നേടാൻ HSE COUNCIL രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പദ്ധതി.
Fire & Safety, Diploma in HSE Management , Industrial Safety and Construction Safety Management കോഴ്സുകൾ International syllabus അഗീകാരം ഉള്ള പാഠ്യ പദ്ധതികളിൽക്കൂടി പ്രഗൽഭമായ അദ്ധ്യാപനത്തിലും, Practical Training കളോടും കൂടി ഏറ്റവും കുറഞ്ഞ ചിലവിൽ HSE COUNCIL നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ഈ HSE Training വിജയകരമായി പൂർത്തിയാക്കുന്നവർക്ക്ഇന്ത്യയിലും വിദ്ദേശത്തും ഉള്ള തൊഴിലവസരങ്ങളും കാട്ടിതരുന്നു.
തൊഴിൽപരമായ Environmental, health & safety management താൽപ്പര്യവുമുള്ളവർക്കായി One Month/Six months/One Year ഡിപ്ലോമ പ്രോഗ്രാം COURSE FEE ONLY 8800/- മാത്രം 👍
Online /Regular .Contact : +91 6374074163, www.hsecouncil.in

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@mohdnoufal397
@mohdnoufal397 2 месяца назад
Very informative vedio 🔥👍
@thajudeenthaju4428
@thajudeenthaju4428 3 года назад
Thank you so much വളരെ സിമ്പിൾ ആയിട്ട് നല്ല രീതിയിൽ മനസ്സിലാക്കി തന്നു 🥰😘
@retheeshs9701
@retheeshs9701 3 года назад
From idukki DISTRICT. One of the rare video about jsa.in malayalam. HANDSOFF SAB
@hse2996
@hse2996 3 года назад
Thanks..
@shameerck4508
@shameerck4508 3 года назад
Very informative❤️
@mobinm7882
@mobinm7882 4 года назад
Good and helpful content sir
@vishnucrkallara
@vishnucrkallara 3 года назад
Very good video thnkqq
@mohdashique786
@mohdashique786 Год назад
സർ സൂപ്പർ ക്ലാസ്സ്‌
@vavasok9970
@vavasok9970 3 года назад
Thank you sir
@nowfinnazar4993
@nowfinnazar4993 8 месяцев назад
Jsa risk assessment difference parayuo
@sahadsaan4673
@sahadsaan4673 3 года назад
Thank you sir💯💯❤️
@shameerck4508
@shameerck4508 3 года назад
Sir, എനിക്ക് SAFETY യിൽ 1year Diploma ഉണ്ട്. പിന്നെ NEBOSH, iosh എല്ലാം എടുത്തു. ഇപ്പൊ 2 വർഷം ആയി. ഇപ്പോളും ഞാൻ firewatcher ആയി ജോലി ചെയ്യുന്നു. Safety experience ഇല്ല. എനിക്ക് safety officer ആയി ജോലി കിട്ടാൻ വല്ല വഴിയും ഉണ്ടോ സർ 😭
@sabeelak1099
@sabeelak1099 3 года назад
Expecting safety audit vdo
@hse2996
@hse2996 3 года назад
Sure
@safvan03
@safvan03 4 месяца назад
Example of JSA in pdf
@sharathudayabhanu9926
@sharathudayabhanu9926 3 года назад
sir, 5 S explanations onnu explain cheith tharumo
@gaming908
@gaming908 11 месяцев назад
Ethu pha alle?
@arunnp8731
@arunnp8731 3 года назад
Hi sir Nebosh padikkumbol handwriting mosham aayal kuzhappam indo ?.
@hse2996
@hse2996 3 года назад
No
@anandhuv4380
@anandhuv4380 3 года назад
Sir 6 month experience as safety officer... Construction company
@anandhuv4380
@anandhuv4380 3 года назад
Due to corona ipo no job nthelum job nu help cheyan pattumo
@anandhuv4380
@anandhuv4380 3 года назад
Diploma in hse management and iosh
@muhammedashar5121
@muhammedashar5121 3 года назад
Job vecanse ipol undoo
@anandhu6708
@anandhu6708 3 года назад
Sir can u please help me to find a job .I did passed NEBOSH IGC
@shibilur9069
@shibilur9069 3 года назад
Job കിട്ടിയോ
@mohamed-bw2rd
@mohamed-bw2rd 2 года назад
ഈ document ഒക്കെ ആർക്കാണ് കൊടുക്കേണ്ടത്.... എവിടെയാണ് സൂക്ഷിക്കുന്നത്... എല്ലാ ദിവസവും ഇങ്ങനെ ചെയ്താൽ പേപ്പർ മതിയാകുമോ
@hse2996
@hse2996 2 года назад
എല്ലാ documents കൃത്യസമയത്ത് തയ്യാറാക്കുകയും ഓഫീസിലെ ഓരോ ഫയലിലും documents സൂക്ഷിക്കുകയും ചെയ്യുന്നു.
@mohamed-bw2rd
@mohamed-bw2rd 2 года назад
@@hse2996 thank you
@mohamed-bw2rd
@mohamed-bw2rd 2 года назад
@@hse2996 ഞാന് ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു TBT ഒന്നും ഇല്ല.. ഒരു പാകിസ്താനി വന്നു TBT ഒക്കെ വച്ചു, പിന്നെ അവൻ രക്ഷപെട്ടു... ഇവിടെ jsa പോയിട്ട് ഒന്നും ഇല്ല.... എല്ലാം വരുന്നു പോകുന്നു... ഫോർക് ലിഫ്റ്റ് ആർക്കും ഓടിക്കാം ക്രൈൻ ലൈസൻസ് ചെക്കിങ് ഇല്ല.. കപ്പാസിറ്റി, കാലിബാറേഷൻ ഒന്നും ചെക്കിങ് ഇല്ല
@nirmal2253
@nirmal2253 3 года назад
Thank you sir
Далее
Bacon на громкость
00:47
Просмотров 58 тыс.
лучшая покупка в моей жизни
00:41
Men Vs Women Survive The Wilderness For $500,000
31:48
What is jsa? How to do jsa ? #NEBOSH# HSE MALAYALAM
4:38
Lifting Operation
12:07
Просмотров 413 тыс.
Hierarchy of Hazard control
10:08
Просмотров 769
Bacon на громкость
00:47
Просмотров 58 тыс.