Тёмный

JOJI Making | Syam Pushkaran Diaries - Season 2 | Bhavana Studios 

BHAVANA STUDIOS
Подписаться 490 тыс.
Просмотров 822 тыс.
50% 1

Watch #JojiOnPrime now - amzn.to/Joji
Starring Fahadh Faasil, Baburaj, Unnimaya Prasad, Shammi Thilakan, Alister Alex, Basil Joseph.
Directed by Dileesh Pothan
Written by Syam Pushkaran
Produced by Bhavana Studios
Video Edited by : Thejas Pushkaran
Subscribe to #BhavanaStudios for more videos
Follow us on FB - / bhavanastudios
© Bhavana Studios
#JojiMakingVideo
|| ANTI-PIRACY WARNING ||
Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

21 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@LinuDT
@LinuDT 3 года назад
മേക്കിങ് വീഡിയോസ് പലതും കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനൊന്ന് ആദ്യാ, പൊളിച്ചു "ബ്രില്യൻസ് " തനിയെ ഉണ്ടാകുന്നതല്ല കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് തന്നെ
@lijuabraham5322
@lijuabraham5322 3 года назад
പപ്പി കുട്ടൻ എന്തിയെ
@Rakpro103
@Rakpro103 3 года назад
Hi linu uncle
@renukakammadath
@renukakammadath 3 года назад
Kumbalangiyyde kandille.. Poliyaa.. Season 1 nokkuu🔥
@nanduramlal2422
@nanduramlal2422 3 года назад
ബ്രില്യൻസ് ഉണ്ടാകുന്നത് തന്നെയാണ്. താങ്കളെ പോലുള്ളവരൊക്കെ കൂടെ കഷ്ടപ്പെട്ട് തള്ളി ആണിതൊക്കെ ഉണ്ടാകുന്നത്. ഏതൊരു നല്ല സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ നോക്കിയാലും ഇങ്ങെനെയൊക്കെ തന്നെയാണ്. ഇതിൽ മാത്രമെന്താ കൂടുതൽ പറയാൻ? Enlighten me!
@techrider3152
@techrider3152 3 года назад
Hhq
@bibinbabu0179
@bibinbabu0179 3 года назад
ആ കുളം വരെ അഭിനയിച്ചു ... Shyjunte ആ ഒറ്റ വാക്കിൽ ഉണ്ട് ഫുൾ പടം " പ്രകൃതിയുടെ ത(വി)കൃതി " ..😍
@rishadhaque7185
@rishadhaque7185 3 года назад
Vikrthi alla Thakrthi
@bibinbabu0179
@bibinbabu0179 3 года назад
@@domridervlogs3634 ആരാണെന്ന് എനിക്ക് അങ്ങോട്ട് ... 🤔
@rightclicks
@rightclicks 3 года назад
ഇങ്ങനെ ഒരു മേക്കിങ് വീഡിയോ ആദ്യമായിട്ട് കാണുവാ... സിനിമയോളം കിടിലൻ. പോത്തേട്ടൻ, നിങ്ങളെ സമ്മതിച്ചു. ഫഹദ്.., ഒന്നും പറയാനില്ല ഡെഡിക്കേഷൻ വേറെ ലെവൽ. മലമുകളിലെ കുളം, അതില്ലായിരുന്നെങ്കിൽ ഈ സിനിമയില്ല. 👍❤️
@jnsantony8335
@jnsantony8335 3 года назад
F
@chocolateblue8575
@chocolateblue8575 3 года назад
അപ്പോ പണിത അ കുളത്തിനു ഇത്ര Natural Look കൊണ്ട് വന്നത് അടിപൊളി!
@sanjusabu5488
@sanjusabu5488 3 года назад
art team kalakki
@_ayappan_sarath7738
@_ayappan_sarath7738 3 года назад
Njagallum kudee pannitharunuuu
@keasalam
@keasalam 3 года назад
@@_ayappan_sarath7738 bro 15 lack enn kettath satyano
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 3 года назад
@@_ayappan_sarath7738 uff
@farhanjaseem
@farhanjaseem 3 года назад
6:43 : "ഞാനിതിന്റെ റിയാക്ഷനെടുക്കാൻ വന്നതാ, ഞാൻ കട്ട് ചെയ്ത് പുള്ളി കട്ട് പറഞ്ഞപ്പൊ" 🤣
@pranadharshan8996
@pranadharshan8996 3 года назад
🤭🤣
@Ghostleft
@Ghostleft 4 месяца назад
😂😂
@abhinavdharman7939
@abhinavdharman7939 3 года назад
This team is just massive.... Pothettan... Syam pushkaran... Shyju khalid... FAFA ❤❤❤
@ankitasuman7
@ankitasuman7 3 года назад
they created that iconic pond for few scenes. these people are next level. I love this movie so much, mindblowing, what a masterpiece. Also please add subtitles for these videos. I'll definitely learn this beautiful language someday, but till then I'll rely on subs.
@whitephoenix2900
@whitephoenix2900 5 месяцев назад
The amount of importance they give to the script is truly inspiring
@pleindevie7901
@pleindevie7901 3 года назад
Pushkar gambhir Pothan khatarnak ! Aur Khalid bai chamatkaar ! ❤️ From Nepal 😉
@afal007
@afal007 3 года назад
എടാ ശശി
@dicapri_0528
@dicapri_0528 3 года назад
Hollywood Making Hollywood Making എന്ന് പറയുന്ന പോലെ Mollywood Making എന്ന് വിളിക്കുന്ന ഒരു കാലം വരും.. 👍👍👍
@wanderer2535
@wanderer2535 3 года назад
Sathyam...
@18-jinukrishna87
@18-jinukrishna87 3 года назад
Haa anthasss
@zainulabid2453
@zainulabid2453 2 года назад
വന്നു
@shijas_2159
@shijas_2159 4 месяца назад
💯
@abdulfathah4586
@abdulfathah4586 2 месяца назад
Vanu
@anusha9518
@anusha9518 3 года назад
എത്ര മാത്രം കഷ്ടപ്പെട്ട് ആണ് ഒരു സിനിമ എടുക്കുന്നത് 🥰❤❤❤
@kbro7131
@kbro7131 3 года назад
അതെ.. പടം ബോറ് എന്ന് പറയാൻ വളരെ എളുപ്പവും..
@hellothere4887
@hellothere4887 3 года назад
@@kbro7131 yes
@kudariii
@kudariii 3 года назад
എന്നിട്ട് എന്ത് നിസാരം ആയി ആണ് കുറെ ഊളകൾ ഈ സിനിമകൾ ഒക്കെ pirate ചെയ്യുന്നത്
@ajmalshaki4719
@ajmalshaki4719 3 года назад
@@kudariii oola aane oola ennu parayum. paisa koduthu kaanathalle.. avar punnyam kittaaan allalla padam edukkanee..
@kudariii
@kudariii 3 года назад
@@ajmalshaki4719 manassilayilla
@nandeeshrai5234
@nandeeshrai5234 3 года назад
Big Fan of mallu movies.. they are a class apart...keeping going guys.. don’t ever get corrupted by Bollywood style commercial cinema
@whitephoenix2900
@whitephoenix2900 5 месяцев назад
Don't worry, that's never going to happen. The cinematic IQ in Kerala, be it the writers, directors, technicians or even the normal audience is just insane! Other states have a long way to go in this regard
@chandanachandran1261
@chandanachandran1261 3 года назад
Never thought that the pond was dug then n there. Felt like it was there for years👏👏
@mypassionzone578
@mypassionzone578 3 года назад
Yes... amazing
@saleejsalim4568
@saleejsalim4568 3 года назад
ഒരു നടൻ ഡയറക്ടർ ആവുബോളുള്ള ഗുണങ്ങൾ ഇതൊക്കെയാണ് പൊത്തേട്ടൻ 👌
@reluctantengineer6748
@reluctantengineer6748 3 года назад
പുള്ളി ആദ്യമേ ഡയറക്ഷനിൽ ആണ്. അസിസ്റ്റന്റ് ഡയറക്ടർ ആയി വർക് ചെയ്യുന്നതിന് ഇടയിൽ ആണ് ആക്ടിങ്ങും ചെയ്തിട്ടുള്ളത്.
@jouher5747
@jouher5747 3 года назад
Thirich para
@Jayjith007
@Jayjith007 Год назад
പുള്ളി ആഷിക് അബുവിൻ്റെ assistant ആയിരുന്നൂ...
@chocolateblue8575
@chocolateblue8575 3 года назад
JCB വന്നപ്പോ JCB ടെ പേര് വരെ എഴുതി കാണിച്ച ആ director brilliance!
@ashwathyb9670
@ashwathyb9670 3 года назад
Haha..ath njanum ശ്രദ്ധിച്ചു
@coolguru_moviereview
@coolguru_moviereview 3 года назад
@@ashwathyb9670 ജോജി നമുക്ക് ചുറ്റും ഉണ്ട് നമ്മളാണ് ഇത്തരം സൈക്കോകളെ ഉണ്ടാക്കുന്നത് കിടിലൻ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-393Vm67Z8hQ.html
@ShebeerPrince
@ShebeerPrince 3 года назад
@@coolguru_moviereview Okay. Thengs.
@shibugeorge5077
@shibugeorge5077 3 года назад
@@maheshnarayanan1007 humor sense illaa.. Lle?
@jishnushaji173
@jishnushaji173 3 года назад
Annai ഇത് നിന്റെ പണി ആണ് അല്ലെ..😋
@appuprabha
@appuprabha 3 года назад
Hats off to Gokuldas sir and his art direction team.
@user-on5pl7ch3z
@user-on5pl7ch3z 3 года назад
ആ.. ഷൈജു ഖാലിദിനെ ഇങ്ങ് വിളിച്ചേ 😍😍😍😍ഒരു കുതിരപ്പവൻ കൊറിയർ വന്നിട്ടുണ്ട്.
@ameermuhammed979
@ameermuhammed979 3 года назад
Athe... 😄😄
@coolguru_moviereview
@coolguru_moviereview 3 года назад
@@ameermuhammed979 bro jojiye kurichu oru kidilan video ente channelilund onnu kandunokkumoo
@ameermuhammed979
@ameermuhammed979 3 года назад
@@coolguru_moviereview yes da kaanam... 👍
@newmediaentertainment256
@newmediaentertainment256 3 года назад
Dileeesh!!! അയാളൊരു വല്ലാത്ത പഹയൻ.. കുട്ടപ്പായി വാൽവ് എടുക്കുന്നത് അങ്ങേര് അതെ പടി മനസിൽ visualise ചെയ്തിരുന്നു. ഇത്രേം കഷ്ടപെട്ടെടുത് നമ്മൾ ഈ 4 ഇഞ്ച് മൊബൈൽ സ്‌ക്രീനിൽ കാണുന്നു.
@athulaec2887
@athulaec2887 3 года назад
അതിപ്പോ എല്ലാ സംവിധായകരും ഇങ്ങനെ തന്നല്ലേ
@patrick4510
@patrick4510 3 года назад
@@athulaec2887 Sathyam😂
@joepaulsojan6441
@joepaulsojan6441 3 года назад
After watching the film & this video, I’m more aware of the surroundings of Joji’s house than my own.....
@_sk_2015
@_sk_2015 3 года назад
😂
@keenlearner8751
@keenlearner8751 3 года назад
Ohh that's bad
@JTDM
@JTDM 3 года назад
Same bro same
@nidhinudayakumar9651
@nidhinudayakumar9651 3 года назад
പ്രകൃതി പടം ആണോ.. അതെ 😄👌👌❤
@signalbyjinjoseph5212
@signalbyjinjoseph5212 3 года назад
ഉണ്ടാക്കിയ കുളം വേറെ ...ഷൂട്ട് ചെയ്ത കുളം വേറെ .... അതല്ലേ സത്യം ?? കണ്ടാൽ അങ്ങനെയേ പറയൂ അമ്മാതിരി പെർഫെക്ഷൻ ... 👌👌👌👌👌👌👌👌👌
@KrishnachandranU
@KrishnachandranU 3 года назад
ആ സീൻ ഒക്കെ ഇത്രേം എഫേർട് ഉണ്ടെന്ന് ഇപ്പൊ മനസിലാകുന്നു 🙄🙄🙄
@vishnuvichu2931
@vishnuvichu2931 3 года назад
പ്രിയപ്പെട്ട ശ്യം ഏട്ടാ ക്യാമറാ മേനോനേയും സിനിമേല് എടുക്കണമെന്നാണ് എൻ്റെ ഒരു ഇത് അങ്ങേരുടെ ഡയലോഗ്സ് നല്ല രസാ ❤️
@anoosharenjith1928
@anoosharenjith1928 3 года назад
എന്റമ്മോ ഒരു രക്ഷയും ഇല്ല. സിനിമയും ഫഹദിന്റെ അഭിനയവും കണ്ടു തന്നെ wonder അടിച്ചു ഇരിക്കുവാരുന്നു.... എല്ലാർക്കും അഭിനന്ദനങ്ങൾ.. Stay happy, stay healthy എല്ലാവരും..... 👌👌👌👍👍
@wilbaanson9176
@wilbaanson9176 3 года назад
Getting goosebumps seeing the incredible growth of malayalam movie industry 👏
@ajithbabu2350
@ajithbabu2350 3 года назад
Pothan and fahad combination athu vera level out put undakkum... 2 perum dedication nte high-end annu .....
@sudeeppm3966
@sudeeppm3966 3 года назад
Im always searching for film making videos in RU-vid, because im very much interested to see the process of film making, thank you shyam sir 🙏 anticipating more such videos so that im subscribing this channel.
@anugthampi5499
@anugthampi5499 3 года назад
Simply wow👌👋 Detailing of Dileesh sir and others is simply superb...Love this team-Pothettan Syam Unnimaya Fafa ShyjuKhalid
@aristofrancy9395
@aristofrancy9395 3 года назад
Hatsoff to dileesh ettan n crew ..n art director also❤️..
@ashwins1630
@ashwins1630 3 года назад
Love seeing Fahad BTS. Semma actor. Fan from TamilNadu❤️
@blindjoker
@blindjoker 3 года назад
Please do upload more videos of the same! TBH its equally enjoyable as movie!
@ronissac3699
@ronissac3699 3 года назад
Pothetan oruu sambhawam thanay....his hard work and his visualization is brilliant....
@ManeshBro
@ManeshBro 3 года назад
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️.
@rakeshdharan1571
@rakeshdharan1571 3 года назад
This making video has the essence of all the efforts, passion and love for filmmaking which the entire cast and crew possess. That's why Dileesh pothan films stand differently beautiful among other Malayalam movies. I Had the opportunity to work with Dileesh yettan and Fahad and witness their energy and passion during Trance shooting.
@vipin4060
@vipin4060 3 года назад
ആ കുളം പണ്ടാരോ പണിത കുളം പോലെ ആണ് തോന്നിയത്. അതിലേക്ക് അധികം ശ്രധിച്ചില്ല. ഹോ.. ഇപ്പോഴാണ് മനസിലായത് അതിന്റെ പുറകിലുള്ള അദ്ധ്വാനം. കുളത്തിന്റെ ഷോട്ട് ഏതാനും ചുരുങ്ങിയ മിനിറ്റുകൾ മാത്രം.. അതിന് വേണ്ടി എടുത്ത effort.. എന്റമ്മോ.. പോത്തേട്ടാ.. നമിച്ചു🙏🙏
@spectator616
@spectator616 3 года назад
ചുരുങ്ങിയ മിനിറ്റ് ഒന്നുമല്ലല്ലോ... കുളം തന്നെയല്ലേ മെയിൻ.. കാണുന്നവരുടെ മനസ്സിൽ അത്ര മാത്രം പതിയും.. അതു തന്നെയാണ് പോത്തേട്ടന് വേണ്ടിയിരുന്നതും!!
@georgeabhijith3509
@georgeabhijith3509 3 года назад
കുളം അല്ലേ മെയിൻ
@hareendrangangadharan6974
@hareendrangangadharan6974 3 года назад
Kulam visual beautykku vendi ullathaanu ennu thounnunilla, plot device athu aanu. Jojinte future plan muzhuvan kulamakiyathu aa kulamaanu
@thoufeequecrpdz886
@thoufeequecrpdz886 3 года назад
ഇയാൾ film കണ്ടക്കില്ലന്ന് തോന്നുന്ന്
@vipin4060
@vipin4060 3 года назад
@@spectator616 ക്ഷമിക്കണം. ഞാൻ കുറ്റപ്പഞ്ചേട്ടന്റെ സീൻ ആണ് മെയിൻ ആയി ഉദ്ദേശിച്ചത്.
@vinoopremote3866
@vinoopremote3866 3 года назад
100% planning and hard work.. thats called "Brilliance"
@rejy92
@rejy92 3 года назад
Ena padama.. Thanks for makinggggggg bros❤️
@dulquersalmaan11
@dulquersalmaan11 3 года назад
ഈ ഒരു കൂട്ടായ്മയിൽ ഒരു സിനിമ കിട്ടാൻ ഏതൊരു നടനും ആഗ്രഹിക്കും.ഫഹദിന്റെ ഒക്കെ ഭാഗ്യം
@Linsonmathews
@Linsonmathews 3 года назад
മലയാള സിനിമ വേറെ ലെവൽ തന്നെയാണെന്ന് ജോജി crew തെളിയിച്ചിരിക്കുന്നു 👍❣️
@parthip89
@parthip89 3 года назад
the best thing in this movie is its cinematography,love thse colour tones.shyju 🤤❤️
@solamonsimon609
@solamonsimon609 3 года назад
This is the best bts i ever seen in Malayalam industry ❤️
@akhildevan7831
@akhildevan7831 3 года назад
Please reveal more pages from shyam pushakaran's diary.🔥
@guppypalakkad4962
@guppypalakkad4962 3 года назад
Evide nokkiallum akhil ettan ,manali nnu vannille
@akhildevan7831
@akhildevan7831 3 года назад
@@guppypalakkad4962 ithaaru🙂🙄
@guppypalakkad4962
@guppypalakkad4962 3 года назад
@@akhildevan7831 akhil etta njn kurch busyaa pinne villikkam
@zarinhamza
@zarinhamza 3 года назад
Perfection at the best..respect guys..
@virade294
@virade294 3 года назад
Lots of love to you all for making a fantastic movie we can be proud of
@AD--hy9gq
@AD--hy9gq 3 года назад
U are from?
@SOCCERIST
@SOCCERIST 3 года назад
Koollam create cheytha ahno 🔥
@nehaneha3184
@nehaneha3184 3 года назад
Yeah.15 lakhs it worths
@jithingeorge9575
@jithingeorge9575 3 года назад
Amazing work and team effort!! Wish I could be a part of this team someday.
@noelgeothomas1531
@noelgeothomas1531 3 года назад
Sherikkum set undayirunna feel we want more like this
@ajimsha2976
@ajimsha2976 3 года назад
last bgm Oru hollywood touch varunund 😎😍
@anirudhshiva5376
@anirudhshiva5376 3 года назад
ശ്യാം പുഷ്കരന്റെ മനസ്സ് അതേപടി പകർത്താൻ കഴിയുന്ന പോത്തേട്ടന്റെ ബ്രില്ല്യൻസ്, ഫഹദിന്റെ പകർന്നാട്ടം ക്യാമറയിൽ ആവാഹിക്കുന്ന ഷൈജു ഖാലിദ് , വല്ലാത്ത ഒരു കൂടിച്ചേരൽ ആണ് ഇവരുടേത്,, ഒട്ടും പുതുമ ഇല്ലാത്ത ഒരു കഥാ പശ്ചാത്തലം ഇവരുടെ ഈ കൂടിച്ചേരൽ കാരണം മികവുറ്റതായി
@vishnulalkattappana3133
@vishnulalkattappana3133 3 года назад
The dream team to work with!❤️
@ashikansari7788
@ashikansari7788 3 года назад
Fahad & Dileesh sir amazing😍😍
@carpfishing5800
@carpfishing5800 3 года назад
Namma veruthe irunnu kanubol chidikuniella... oro scene num orupad kashttapaddu inddu ennu.. great wrok entire team
@sarathkumars7680
@sarathkumars7680 3 года назад
Vfx venda, complete real mathi. Oru nolan style😂😂 Pothettan❤️
@j.tt.4877
@j.tt.4877 3 года назад
കയ്യിലുള്ള സകല വീഡിയോയും ഇട്ടോ ശ്യാമേട്ടാ...ഇടിക്കട്ട വെയ്റ്റിങ് ❤️❤️
@Saleelmuhmmd
@Saleelmuhmmd 3 года назад
ithile bgm aanu vere level....Oru hollywood touch 🔥🔥🔥🔥🔥
@babzmdin7506
@babzmdin7506 3 года назад
എന്താണ്.... ഇങ്ങനെ ഒക്കെ ഒർജിനാലിറ്റി കൊടുത്തു . ഇജ്ജാതി perfection..entha ഭംഗി ആ കുളത്തിന് ♥️♥️♥️hats off u gays
@deepujohny3526
@deepujohny3526 Год назад
Best making video ever I seen....
@MBACloud
@MBACloud 3 года назад
Superb ! Waiting for more episodes of ' JOJI Making'🙂
@gopumohandas910
@gopumohandas910 Год назад
Syam Pushkaran diaries have separate fan base.
@syamsankar1542
@syamsankar1542 3 года назад
ശ്യാമേട്ടൻ-പോത്തേട്ടൻ-ഷൈജുക്ക😍🤗
@kmm1394
@kmm1394 3 года назад
ആ കുളം... ആർട്ടിഫിഷ്യൽ ആയിട്ട് ഒരു തരി തോന്നിയില്ല...
@joeljoshy4483
@joeljoshy4483 3 года назад
I was waiting for this machane ❤️❤️
@AbrahamPanicker
@AbrahamPanicker 3 года назад
Impressive..Level of detail that went into look like an old natural pool !!
@boyzzz7805
@boyzzz7805 3 года назад
പോത്തേട്ടന്റെ ടീം തന്നെയാണ് അയാളുടെ ബ്രില്യൻസ് 👏🏻👏🏻👏🏻
@anupamasivakumarmenon
@anupamasivakumarmenon 3 года назад
ഇന്നിയും കൂടുതൽ ഇതുപോലുള്ള വിടിയോസിനായി കാത്തിരിക്കുന്നു❤️
@amalnath2111
@amalnath2111 3 года назад
പോത്തേട്ടന് പ്രാന്താടാ 🥰🥰
@anish8135
@anish8135 3 года назад
Shyam pushkar narration pwoli😂
@user-zw7ww8gr9i
@user-zw7ww8gr9i 3 года назад
ആക്ടിങ് കിങ് fafa 😘😘😘😘💥💥💥💥
@ARSFilms2023
@ARSFilms2023 3 года назад
6:20 that instant FaFa to Joji transformation moment
@swarajpakkath3055
@swarajpakkath3055 3 года назад
എല്ലാം പ്രകൃതിയുടെ വിളയാട്ടം....🔥🔥
@sundaiz7179
@sundaiz7179 3 года назад
Wow... Simply superb man.... Movie onnoode kananam
@sumishah2573
@sumishah2573 Год назад
Great team..dullest sir and entire team.....the new actors got a talented best team.....kumblanghi nunghts❤❤❤❤
@keralien6595
@keralien6595 3 года назад
Dileesh Etta ningal oru Indian Christopher Nolan ane man perfection at the peak And Fahad is just Fahad no one is there to compare him !!!!! D F S
@maneshmani1981
@maneshmani1981 3 года назад
എന്ത് ഒരു effort ആണ് ..എടുക്കുന്നത്... passion of craze
@mano13211
@mano13211 3 года назад
എന്തൊക്കെയായാലും പോത്തേട്ടൻ്റെ സിനിമ എന്ന് പറഞ്ഞാൽ അത് മഹേഷിൻ്റെ പ്രതികാരം തന്നെ, എന്താ ഒരു making , Idukki പാട്ടും visual ഉം ente പൊന്നോ .എന്താ ഒരു Feel ..😍🥰...അപാരം🙏
@AnishMarlboro
@AnishMarlboro 4 месяца назад
സൂപ്പർ വീഡിയോ ഇത് പോലൊരു വീഡിയോ ഇത് ആദ്യമായി കാണുന്നു
@ajitmuttathethu
@ajitmuttathethu 3 года назад
Loved the drone shots...kudos to cameraman.
@dheeraj1464
@dheeraj1464 3 года назад
Classic crew-pothettan, Fafa,Syamettan,Shyjukka❤️
@Mr.Shuppandi
@Mr.Shuppandi 3 года назад
ജെസിബി ക്കു വരെ jcb എന്ന് എഴുതിക്കാണിക്കാൻ കാണിച്ച മനസ്സ് 🤣🥰
@muneesuk3106
@muneesuk3106 3 года назад
Brilliance😌
@prasanthsivansivan4841
@prasanthsivansivan4841 3 года назад
Hats off... Guys.. Keep going 🥰🥰🥰❤❤❤🙏🙏🙏
@Grace-pp3dw
@Grace-pp3dw 3 года назад
Thank you. Watching from Australia. Praise the Lord. God bless you.
@nithinantony2455
@nithinantony2455 3 года назад
ഇതുപോലൊരു Director വേറെ എവിടെയും കാണില്ല...Pothettan Brilliance 🔥🔥🔥
@askarnt2596
@askarnt2596 3 года назад
വീഡിയോ പെട്ടെന്ന് കഴിഞ്ഞു. ..മേകിങ്. ഒരു രക്ഷയും ഇല്ല .....
@krupsanamamma
@krupsanamamma Год назад
Brilliant Movie .. especially the making 👌
@eldhoseshaji7126
@eldhoseshaji7126 3 года назад
Hats off to the dedication for the perfection..
@moviefond6964
@moviefond6964 3 года назад
ഇങ്ങനെയും ഒരു സംവിധായകൻ great
@NISHAN.AMEEN.
@NISHAN.AMEEN. 3 года назад
Dedication level💗
@anoojpoovadan614
@anoojpoovadan614 3 года назад
Making video polum pothettan brilliance kandu 😍🔥🙌
@kvshobins9820
@kvshobins9820 3 года назад
ശരിക്കും ഇതൊക്കെ എല്ലാരും കാണണം. എന്തോരം കഷ്ടപ്പാട് ഒണ്ടു ഒരു സിനിമക്കു പിന്നിൽ എന്നു. 👌👌👌👌
@mr.b0mbastic
@mr.b0mbastic 3 года назад
ഇങ്ങനൊരു ...😯 Pwoli💯💯😍😍 fafa aa തീ കെടുത്തുന്ന സീൻ💯
@_kevin.e.james_
@_kevin.e.james_ 3 года назад
Need more of these...if possible 😅
@anoopanu5133
@anoopanu5133 3 года назад
ഇനിയും ഉണ്ടാവട്ടെ മലയാളത്തിന് ഇതേപോലെ ഒരുപാട് മികച്ച ചിത്രങ്ങൾ.
@roshanvarghese3363
@roshanvarghese3363 3 года назад
Oru swapanam aanu ee teaminte koode work cheyyanam ennullathu❤❤❤
@rohithrnath3214
@rohithrnath3214 3 года назад
The Best ❤️ I have ever seen❤️
@fadedfactory9911
@fadedfactory9911 3 года назад
മേക്കിങ് ഒരു രക്ഷയും ഇല്ല powli
@vrcreative9930
@vrcreative9930 2 года назад
കുളം set ആയിരുന്നോ?? Perfect 🥰
@minhastselamkulam
@minhastselamkulam 3 года назад
Respect for the team effort
@fiestacreations225
@fiestacreations225 3 года назад
മാരകം dedication level🥰
@dhrruvpatel1276
@dhrruvpatel1276 3 года назад
Can we please have English subtitles, would love to see the making of Joji
@Vkeeey53
@Vkeeey53 3 года назад
Happy that FaFa & Pothettaan 3rd movie also became success 💜 normally it won't work 💯 This team always promising 🔥
@surjithPC
@surjithPC 3 года назад
Adipoli 👏👏👏Visionary director 🙏
Далее
The Making of Kumbalangi Nights | Full Video
4:32
Просмотров 1,1 млн
НАШЛА У СЕСТРЫ СЕКРЕТИК
00:36
Просмотров 248 тыс.
Выпускаем трек? #iribaby
00:14
Просмотров 355 тыс.
eshow with shyju and jomon
9:48
Просмотров 60 тыс.
Детство злой тётки 😂 #shorts
0:31