ഇങ്ങനെ ഒരുപാട് പേരെ ഇക്ക സിനിമയിലേക്ക് പിടിച്ചു കേറ്റിയിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ആണ് അങ്ങേർക്ക് കിട്ടുന്ന ബഹുമാനം മലയാളത്തിൽ വേറെ ആർക്കും കിട്ടാത്തത്
ഇത് പോലെ കൈ പിടിച്ച് വഴി തുറന്ന് കൊടുത്ത പലരും ഉണ്ട്. വിജയിച്ച് കയറിയത് അവരവരുടെ കഴിവ് കൊണ്ട് തന്നെയാണ് പക്ഷെ ആ കഴിവ് തെളിയിക്കാൻ അവസരം നൽകാൻ ഒരാളുണ്ടായിരുന്നു അതായിരുന്നു മമ്മുക്ക.