പുള്ളിക് ആത്മാർഥത ഉള്ളോണ്ടല്ല നല്ലോണം ഫീൽഡിങ് അറിയാം dive ചെയ്ത് ഫീൽഡ് ചെയ്യാൻ അറിയാത്ത മണ്ടൻ ഇന്ത്യൻ ഫീൽഡർ എങ്ങനെ dive ചെയ്യും 😄😄 കൈഫ് ന് അതറിയാം അതുകൊണ്ട് നടു ഓടിയില്ല
ഇന്നും ജോണ്ടി റോസ്നോട് Compare ചെയ്യാൻ ഒരു ഫീൽഡർ പോലും ഇന്ന് ക്രിക്കറ്റ് ലോകത്തു ഇല്ല.... Gibbs, പോണ്ടിങ്, devillers, കൈഫ്, ഇന്നത്തെ ജഡേജ ഒക്കെ ഒരു പരുതി ഓളം എന്നെ പറയാൻ പറ്റു,, റോസ് ആയിട്ട് compare ചെയ്യാൻ ഇല്ല!! എന്നും 1991 to 2018 വരെ Ab വിരമിക്കും വരെ ദക്ഷിണാഫ്രിക്ക എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്.... അതും ഹാൻസി ക്രോണി team ലൈൻ അപ്പ് ഓ..... അത് ഒക്കെ ആയിരുന്നു കാലം..
South Africa 1999 WC squad is the best ever team SA have ever produced..a set of match winners under the brilliant captain Hansie....really they deserved the 1999 WC..
ഒരൊറ്റ പേര് ജോണ്ടി റോഡ്സ് ❤️❤️ മറ്റെല്ലാവരും അതിന്റെ പിറകിൽ ആണ് സംശയം ഉള്ള യുത്തന്മാർ 90 കളിലെ പിള്ളേരോട് ചോദിച്ചാൽ മതി. ഇ മനുഷ്യനെ കണ്ടു കളിക്കുമ്പോൾ ചളിയിലും ഡ്രൈവ് ചെയ്തു ക്യാച് ചെയുമായി രുന്നു 2007 ഒരു കണ്ടം ടൂർലമെന്റിൽ ബൗണ്ടറി ലൈനിൽ നിന്ന് ലോങ്ങ് ക്യാച് ഡ്രൈവ് ചെയ്തപോൾ ഔട്ട് ആയ എതിർ ടീം കളിക്കാരൻ ശരിക്കും കിളിപോയി നിന്ന് പോയി പിന്നെ എന്റെ അടുത്ത് വന്നു കൈ തന്നു പുള്ളി വിചാരിച്ചത് six ആവും എന്ന് എല്ലാവരും ഞാൻ പോലും വിചാരിച്ചില്ല അത് എന്റെ കയ്യിൽ പിടിക്കാൻ കഴിയും എന്ന് കണ്ടു നിന്നവർ മുഴുവനും കയ്യടിച്ചു പോയി
@@gokul7701 even if you take entire career ...yuvi was an excellent fielder....i myself have seen many....not many videos in youtube...but i am sure i have watched his fielding marvels many times...one of the finest fielder India ever had...
@@vishnus2837 yuvi nalla fielder thanne .. ഇവിടെ njan yuvi നല്ല fielder അല്ല എന്ന് പറഞ്ഞിട്ടില്ല.. ആ bro 2 catch മാത്രം പറഞ്ഞപ്പോൾ ആണ് ഞാൻ റിപ്ലൈ ഇട്ടതു.. ayal bro പറഞ്ഞ പോലെ entire career പറഞ്ഞിരുന്നു എങ്കിൽ kuzhppam ഇല്ലായിരുന്നു... and fielding kaif yuviyekkal മുകളില്‍ തന്നെ ആണ്.. ബട്ട് yuvi ബാറ്റിംഗ് ബൗളിംഗ് all round performance wise nokkumbol kaifinekkal വളരെ മുന്നില്‍ ആണ്.. kaif പലപ്പോഴും ടീമില്‍ നിന്നത് പോലും fielding ullathu കൊണ്ടാണ്... അതിൽ നിന്ന് മനസ്സിലാക്കാം angerde fielding level..
@@gokul7701 yes,Yuvraj was overshadowed by his exceptional batting skills despite his good fielding, just as Jonty was overlooked for his extraordinary fielding despite his above-average batting.
@@vishnus2837 not at all..Yuvraj all rounder including fielding aayirunnu...angeru 2nd best aayirunnu annu..fielding duo aayirunnu randu perum..but kaif fielding reaction all>Yuvraj athil doubt illa
അവതാരകൻ പറഞ്ഞത് പോലെ തന്നെ...കൈയ്യും കാലും ഒക്കെ...മുറിയാൻ ഉണ്ടായ അവസ്ഥക്കു...കാരണം ഇങ്ങേര് തന്നെയായിരുന്നു... എന്റെയും കയ്യും കാലും ഒക്കെ മുറിഞ്ഞിട്ടുണ്ട്...പക്ഷേ ഞാൻ ക്യാച്ച് ഒന്നും തന്നെ വിടില്ലായിരുന്നു...സ്കൂളിലെ കളിക്കളത്തിൽ വീണ...പേര് ജോണ്ടി റോഡ്സ്...എന്ന് തന്നെയായിരുന്നു...അതിൽ ഇന്നും...അഭിമാനം...ഉണ്ട്....അന്നും ഇന്നും എന്നും...ജോണ്ടി റോഡ്സ് എന്ന വ്യക്തി...ഒരു ഇതിഹാസം തന്നെയാണ്... ❤❤❤❤❤🥰🥰🥰🥰🥰
ഫീൽഡിങ്ങിനെ വിലയിരുത്തുമ്പോൾ, ഒരു കാലത്ത് സൂപ്പർ താരങ്ങളേക്കാൾ കൂടുതൽ ഇഷ്ടപെട്ട ഒരാൾ ഇൻഡ്യൻ ടീമിലുണ്ടായിരുന്നു. ഒരിക്കലും മറുന്നുപോകാൻ പാടില്ലാത്ത പേര്... റോബിൻ സിംഗ്
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും നല്ല ഫിൽഡർമാർ ഗസ് ലോഗിയും അസ്ഹറു ദ്ധീൻ എന്നിവരായിരുന്നു അതിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഫീൾഡർ മാർ റോഡ് സ് കൈഫ് ഗിബ്സ് പോണ്ടിങ്ങ് എന്നിവരാണ്
@@faisalmk7766അസർ complete fielder ആയിരുന്നു 💯ഏത് പൊസിഷനിലും ഒരുപോലെ ഫീൽഡ് ചെയ്യും 👍എവിടെ നിന്നും പന്ത് വിക്കറ്റിൽ കൊള്ളിക്കും 💯എവിടെ നോക്കിയാലും അസർ ഉണ്ട് 😄അതായിരുന്നു അസറിന്റെ ഫീൽഡിങ് 👍
ലോകത്ത് എവിടെ ആയാലും ക്രിക്കറ്റനെ കുറിച്ച് അറിയാവുന്ന ആരോട് ചോദിച്ചാലും മികച്ച മൂന്ന് ബെസ്റ്റ് ഫീൽഡർ ആരൊക്കെ എന്ന് ചോദിച്ചാൽ അതിലൊന്ന് റോഡ്സ് കാണും❤❤❤❤❤ 9:22 കൈഫും റോബിൻ സിംഗും നമ്മൾ ഉയർത്തി പിടിക്കുന്ന ശരാശരിക്കും കുറച്ചു മുകളിൽ മാത്രമേ ഉള്ളൂ റിക്കി പോണ്ടിംഗ് ഗിബ്സ് സൈമേണ്ട്സ് ഇവരൊക്കെ നമ്മുടെ ഫീൽഡർമാരെകാൽ വളരെ മികച്ചതാണ്
ജോന്റിയും അസറും സമകാലികരായിരുന്നു Jonty fielding ൽ മുൻനിരയിൽ ആയിരിന്നെങ്കിലും ബാറ്റിംഗിൽ average കളി ആയിരുന്നു. Azhar ലോകം കണ്ടഏറ്റവും നല്ല മധ്യ നിര ബാറ്റർസ്സിൽ ഒരാളായിരുന്നു. മൈദാനത്തു ആസഹറിന്റെ ബോഡി language ഒരിക്കലും ഒരു മികച്ച ഫീൽഡ്റിന്റെ പോലെയായിരുന്നില്ല. പക്ഷെ അദ്ദേഹം അത്ഭുദങ്ങൾ കാണിച്ചു.
ഏത് പൊസിഷനിലും ഒരുപോലെ ഫീൽഡ് ചെയ്യാൻ അസറിനു കഴിയും ആയിരുന്നു 💯സ്ലിപ്, കവർ, point, ഫൈൻ ലെഗ്, mid വിക്കെറ്റ്, mid off... എവിടെ നിന്നും വിക്കറ്റിൽ പന്ത് കൊള്ളിക്കാൻ അപാര കഴിവ് അസറിനു ഉണ്ട് 💯അസർ ഒരു ക്യാച്ചും കളയില്ല 💯ജോന്റി പലപ്പോഴും സിമ്പിൾ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു 💯എല്ലാ പൊസിഷനിലും അസറിനെപോലെ ഒരുപോലെ ഫീൽട് ചെയ്യാൻ ജോന്റിക്ക് കഴിഞ്ഞിട്ടില്ല 💯..അസർ complete fielder ആയിരുന്നു 💯