ഇതിലും tough ആണ് ഫേസ്ബുക്കിൽ live ആയി Rj programme ചെയ്യാൻ...ഇടയ്ക്ക് പാട്ട് പോലും പറ്റില്ല..continuous 1 hr ആളെ നമ്മൾ പിടിച്ചിരുത്തണം..ചേട്ടനാണ് അന്നും ഇന്നും inspiration
ഏട്ടൻ പൊളിയാ ഏട്ടന്റെ ഓരോ വീഡിയോ യും എന്നിക്ക് മോട്ടിവേഷൻ തരുന്നു എന്നിക്ക് സിംഗർ ആവാൻ ആണ് താല്പര്യം ഏട്ടന്റെ വീഡിയോ കാണുമ്പോൾ എന്നിക്ക് മോട്ടിവേഷൻ തരുന്നു Tnx......... brother
Hi എല്ലാരേയും പോലെ ഞാനും ചേട്ടന്റെ ഒരു fan ആണ് ഈ msg കാണുമെന്ന് ഉറപ്പില്ല കുറച് നാളായി ചേട്ടന്റെ videos ഒരു addiction ആയിട്ടുണ്ട് ഈ addiction കുറക്കാൻ എന്താണ് പോംവഴി