Тёмный

Joseph Pamplany Ordination Cermony|പാംപ്ലാനി. | i2i News 

i2i News
Подписаться 429 тыс.
Просмотров 93 тыс.
50% 1

Joseph Pamplany Ordination Cermony
Website: i2inews.in/new...
© 2021 i2i News
The Kozhikode inter religion marriage sparked controversy and many are actively trying to take it to a communal plane. Some even called i2i News questioning why we haven't responded. Here's the response.
Watch the full video for all the details.
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#JosephPamplanyOrdinationCermony#SunilMathewLatest#CatholicaSabha#DeepikaEditorial#SpeechByPriest#WeddingPrayer#MadeForEachOther#NewelyMarriedCouple#i2iNews #InterReigion #HighCourt #LoveJihad #Wedding #Christian #Muslim
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@manafmk3194
@manafmk3194 Год назад
താങ്കൾ ഒരു ധീരനാണ്, അത് പോലത്തെ ശബ്ദവും അവതരണവും 👌
@nazarkaleekal2859
@nazarkaleekal2859 2 года назад
താങ്കളെ പോലുള്ള ആൾക്കാരാണ് ഈ നാടിനു ആവശ്യം.. താങ്കളുടെ വാക്കുകൾ കേട്ടു ഇനിയെങ്കിലും നന്നായാൽ മതി. അഭിനന്ദനങ്ങൾ
@JG-ue8vp
@JG-ue8vp 2 года назад
Nazar, ക്രിസ്റ്റ്യന്‍നു വേണ്ടി സുനില്‍ സംസാരിക്കും , നിങ്ങളുടെ മതത്തിന്റെ ആളല്കളെ കുറിച്ച് തങ്ങൾക്ക് ഓപ്പണ് ആയി ചാനലില്‍ വന്നു സംസാരിക്കാന്‍ പറ്റുമോ
@ejniclavose1897
@ejniclavose1897 2 года назад
Christians Romil ninnu vannavaro Muslims pakisthan nil ninnum vannavar alla. India is Hindhu country. They are All converted. Appole jadhi paranju thulakkunnavar. Marannu pokunnu. . Senham undo are yum marriage cheyam. Kalam avasananikkar ayi. Delhi covid veendum ethi
@claravj8779
@claravj8779 2 года назад
എല്ലാവരും 🙏
@vimalasr4289
@vimalasr4289 2 года назад
Why are u saying Blashamy U are also a catholic no ? People are different types & Satan also working every where U alone can lead a good life Don't look at other people. U be a model to other members You lead sincere life I am ashamed about u both 😭😭😭😭😭😭😭😭😭😭😭 😭
@nazarkaleekal2859
@nazarkaleekal2859 2 года назад
@@vimalasr4289 You have nothing to be ashamed of here. You don't have to be a Catholic to reply. Answered to the best of my knowledge only
@themirror254
@themirror254 9 месяцев назад
മതം ഏതാവട്ടെ പൗരോഹിത്യം ഒരു ചൂഷണം തന്നെയാണ് ❤️
@sanuab7515
@sanuab7515 2 года назад
സഭയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കൊള്ളരുതായ്മകളും കൃസംഘി നിലപാടുകളും അവസരവാദവും ഇരട്ടത്താപ്പും തുറന്നു കാട്ടാനുള്ള തന്റേടത്തിനും ആർജ്ജവത്തിനും i2i ക്കും, വത്സൻ തമ്പു സാറിനും, ORU BIG SALUTE💪🙏
@akpteenaantony8190
@akpteenaantony8190 Год назад
പ്ലാംപാനി ....... എന്തൊരു സ്ത്രണഭാവം .... സുന്ദരൻ പണ്ഡിതൻ വാക്മി........ വായപോയ കോടാലി ............. ഈ ജാതി തൂക്കുകളെ ...... ഇനിയും തരാം ........
@gvaranam
@gvaranam Год назад
എന്തുകൊണ്ടാണ് ആ സ്ത്രൈണത? ആരെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചോ?
@akpteenaantony8190
@akpteenaantony8190 Год назад
@@gvaranam എവിടെയോ 50 പൈസായുടെ കുറവ് ഉണ്ട്. ആതാണ് സ്ത്രണഭാവം .....കൊഞ്ഞപ്പ് ....
@safarullahammed8905
@safarullahammed8905 Год назад
അങ്ങയുടെ ധീരതയോടെയുള്ള സംസാരത്തിന് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🙏
@alsatt6830
@alsatt6830 9 месяцев назад
അച്ഛന്മാർ ആകാനോ കന്യാസ്ത്രീമാർ ആകാനോ ബൈബിളിൽ ഒരിടത്തും പറയുന്നില്ല പിന്നെ ആര് പറഞ്ഞിട്ടാണ് ഇവര് ഈ പദവികളിൽ കയറിയിരിക്കുന്നത് കുമ്പസാരിക്കണം എന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല നിൻറെ പാവം കടും ചുമപ്പ് ആണെങ്കിലും നേരിട്ട് ദൈവത്തോട് പറഞ്ഞാൽ ഹിമം പോലെ വെളുപ്പിക്കും കുർബാന നടത്തണമെന്നും ബൈബിളിൽ ഒരിടത്തും പറയുന്നില്ല വിഗ്രഹങ്ങൾ ഉണ്ടാക്കി വച്ചിട്ട് അതിൻറെ മുന്നിൽ നേർച്ചപ്പെട്ടി വെയ്ക്കണമെന്നും ബൈബിളിൽ ഒരിടത്തും പറയുന്നില്ല ഇതൊക്കെ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയാണ് സ്വർഗ്ഗത്തിലുള്ള ദൈവത്തിന് പണത്തിൻറെ ഒരാവശ്യവുമില്ല ദൈവം ഒന്നിനും കൈക്കൂലി വാങ്ങുന്നില്ല പണത്തിൻറെ ആവശ്യം ഭൂമിയിലുള്ള മനുഷ്യർക്കാണ്
@naserovov9390
@naserovov9390 Год назад
സത്യം തുറന്നു പറയുന്ന ഈ ചാനൽ എന്നെന്നും നിലനിൽക്കട്ടെ
@BasheerM-cy9oi
@BasheerM-cy9oi 9 месяцев назад
എല്ലാ മതങ്ങളിലും നടക്കുന്ന ഈ മാതിരി വെടക്കാത്തരങ്ങളെയും തുറന്നു കാട്ടുന്ന വ്യക്തിതങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@justinjustin6019
@justinjustin6019 4 месяца назад
പറയില്ലഡോ.... ഹിന്ദുവിനെതിരെയും, മുസ്ലിംമുകൾക്കെതിരെയും സുനിൽ മിണ്ടില്ല മിണ്ടിയാൽ സുനിൽ മാധ്യമ പ്രേവർത്തനം നടത്താൻ കൈകാണില്ല, ക്രിസ്ത്യനികൾക്ക് കൈ വെട്ടാനും മറ്റും അറിയില്ലാത്തതു കൊണ്ട് നീയൊക്കെ യിതല്ല യിതിന്റെ അപ്പുറവും പറയും, പിന്നെ മാങ്ങ ഉള്ള മാവിലല്ലേ എറിയൂ ഓക്കേ എറിയെടാ തള്ളേഓളി 😡😡😡🍌
@mastermaster6116
@mastermaster6116 Год назад
ധീരമായി സത്യം തുറന്ന് പറയുന്നതിൽ താങ്കൾക്ക് അഭിവാദ്യങ്ങൾ...
@george561
@george561 2 года назад
പാംപ്ളാനിയുടെ വലിഞ്ഞിഴയുന്ന സംസാരം തന്നെ അസഹ്യമാണ്. അതിൽ കള്ളത്തരം ഒളിഞ്ഞിരിക്കുന്നു.
@rajanmullakattil245
@rajanmullakattil245 2 года назад
😄😄
@shijithkumarp7837
@shijithkumarp7837 2 года назад
പാംബ്ലാനികുണ്ണ നീളം 7.5 inch
@StevieJoseph-mw5gc
@StevieJoseph-mw5gc 2 месяца назад
Ayal Paambil aani aano 🤔
@leelajdamha9009
@leelajdamha9009 Год назад
Bro താങ്കൾ ഇത്രക്കും നല്ലൊരു മതേതര വാദി എന്ന് ഇന്നാണ് ഞാനറിയുന്നത്.മനുഷ്യർക്ക് വേണ്ടി ശബ്ദമുയർത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
@josephgeorge5356
@josephgeorge5356 2 года назад
ഗതികേട് കൊണ്ട് ജന്മനാട് വിട്ട് ഇടുക്കിയിലെയും വയനാട്ടിലെയും കണ്ണൂര് കാസർഗോഡ് പോലുള്ള വനമേഖലകളിൽ കുടിയേറി ,എല്ല് മുറിയെ പണി ചെയ്ത് ഗതികെട്ടാ രീതിയിൽ ജീവിച്ച് കഴിയുന്നവരുടെ എച്ചിക്കാശ് ദൈവത്തിൻ്റെ പേര് പറഞ്ഞ്, പിഴിഞ്ഞ് വാങ്ങി - അരമനകളിൽ തിരുമേനിമാരായി ചമഞ്ഞ് സുഖിച്ച് ജീവിക്കുന്ന ഇവർ, തിരിഞ്ഞ് നോക്കി ആ പാവങ്ങളുടെ കഴിഞ്ഞ കാലം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ......
@joseoj5314
@joseoj5314 2 года назад
👍👍👍👍🌹🌹🌹
@sobhavijayan5227
@sobhavijayan5227 2 года назад
👍👍👍verry correct
@mariammachacko9187
@mariammachacko9187 Год назад
Eyalku oru paniyumille. Enthumathram srs. Achanmar agathimandirangal nadathiyum mattum mission vela cheyunnu. Riyal kunnamthanam anathalayam onnu poyi kane srs.avide cheyunna sevanagal. Same evidellam.
@mohammedashraf3879
@mohammedashraf3879 Год назад
താങ്കൾ ഒരു മലയാളി ആണ്. 👍🏻👍🏻👍🏻🌹🌹🌹🌹
@rosenjohn7026
@rosenjohn7026 2 года назад
Excellent, Sunil! Only you can narrate events in a unique style ! God bless you!
@annakuttyskariah6016
@annakuttyskariah6016 2 года назад
അമ്മയെയും പെങ്ങളെയും കൊച്ചു മക്കളെയും തിരിച്ചറിയാൻ വയ്യാത്തവരാണ് ഇവരിൽ പലരും. പെൺകുട്ടികളെ ഇവരുടെ അടുക്കൽ അയക്കാതിരിപ്പാൻ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ കുറെയൊക്കെ ഭേദഗതി വരും. കുട്ടികളെ ഈ കാര്യത്തിൽ ബോധവൽക്കരിക്കുക ദയവായി.
@abdullakuthyala6476
@abdullakuthyala6476 2 года назад
Sunil in 20 minutes you have spoken volumes. I wish clergy could understand your language .
@annakuttyskariah6016
@annakuttyskariah6016 5 месяцев назад
ശരിയാണ് അദ്ദേഹം പറയുന്നതു ശരിയാണ്.
@varghesepo3593
@varghesepo3593 2 года назад
ഈ നില തുടർന്നുപോയാൽ ഈ മോൻമാരുടെ പണി ഇല്ലാതാവും.
@varghesepjparackal5534
@varghesepjparackal5534 2 года назад
പട്ടക്കാരെ സാധാരണ മനുഷ്യരായി കാണുക, നമുക്ക് ഉണ്ടാകുന്ന എല്ലാ വികാരങ്ങളും അവർക്കും ഉണ്ടാകും 💯,
@ejniclavose1897
@ejniclavose1897 2 года назад
Kadukka Lekiyam undu.
@varghesepjparackal5534
@varghesepjparackal5534 2 года назад
@@ejniclavose1897 അത് കുടിച്ചാൽ കുറയോ
@JohnsonKJJohn
@JohnsonKJJohn 2 года назад
അങ്ങനെ എങ്കിൽ എന്തിന് ഇവന്മാരെ കർത്താവിൻറെ ഭൂമിയിലെ പ്രതി പുരുഷന്മാർ എന്ന് എന്തിനു വിളിക്കണം. ഇവന്മാർ പറയുന്നതും പഠിപ്പിക്കുന്നതും അത് തന്നെ അല്ലേ
@ejniclavose1897
@ejniclavose1897 2 года назад
Kadukka Lekiyam Lingha presadam kurayum
@aneyrose5536
@aneyrose5536 2 года назад
ദൈവകല്പനകൾ പാലിക്കാത്ത ഇവന്മാർ എങ്ങനെയാണ് കർത്താവിന്റെ പ്രതിപുരുഷന്മാരാകുന്നത്?
@mariaabraham4342
@mariaabraham4342 2 года назад
Super Sunil!!!Namichu 🙏
@madikankaljose237
@madikankaljose237 2 года назад
A real assessment of facts. 👌👌
@shayam.shayam.1454
@shayam.shayam.1454 2 года назад
അനിൽ സാറേ... എന്തൊരു ഡയലോഗ് ആണ്. ഇവന്മാരെയൊക്കെ നിർത്തി പൊരി ക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്
@JohnsonKJJohn
@JohnsonKJJohn 2 года назад
Yes . you said it
@JohnsonKJJohn
@JohnsonKJJohn 2 года назад
Sunilji തകർത്തു പൊളിച്ചു.
@georgethomas6931
@georgethomas6931 2 года назад
Sunil you are a great person 😁😁😁😁😁😁😁😁😁💯✌
@usha6521
@usha6521 2 года назад
I salute you. Talking about Franko and suster Abaye konna madathil ammaye kurichum paranjathinu.
@johnjacob904
@johnjacob904 2 года назад
അച്ചായാ Holy week ന് മുമ്പല്ല, ശേഷമാണ് കുടുംബ വെഞ്ചരിപ്പുമായി ഇവർ വരുന്നത്. നമ്മൾ ക്രിസ്ത്യാനികൾ എല്ലാം converted ആണ്. St.Thomas ന്റെ ബീജത്തിൽ ഇവിടെ ആരും ജനിച്ചതായി ഒരു കഥ പോലും കേട്ടിട്ടില്ല. പരിവർത്തന ക്രിസ്ത്യാനികളിൽ ഒന്നാം സ്ഥാനം കോട്ടയത്തിനും അത് കഴിഞ്ഞാൽ പത്തനം തിട്ടക്കുമാണ്. Punjab State അടക്കി വാഴുന്ന ശത കോടീശ്വരനായ Franko Latin-Catholic ആണ്. എന്നിട്ടും Kerala Latin സഭയോ, CBCI യൊ (catholic bishop council of India) അവനെ തിരക്കുക പോലും ചെയ്തില്ല. KCBC യാണ് (Kerala Catholic Bishop Council) അവന്റെ കൂടെ നിന്നത്.
@lissysaju3241
@lissysaju3241 Год назад
Eppol Franco pithaji avida
@naadan751
@naadan751 Год назад
ദശയുള്ളടത്തു കത്തി പായുമല്ലോ!
@josegregory4456
@josegregory4456 Год назад
ലാറ്റിന്‍ കാത്തലിക് അല്ല സീറോ മലബാര്‍ സഭാംഗമാണു ലത്തീന്‍ രൂപയിൽ ചേർന്ന വൈദികനായതാണ്.
@josephj9589
@josephj9589 Год назад
Our prayers are with you Sunil. Everyone knows evilness of so called fathers & priests but everyone is silent.
@jol1812
@jol1812 2 года назад
It's very true that, 'God makes people instrumental for certain things'. You are one of them Sunil Mathew, God has made you instrumental for bringing out the injustices,corruption and many many wrong happenings that's taking place inside the Holy Churches, which is done by people who swore themselves for doing God's Work', and we common people think they are Holy and Perfect in their Actions.But Alas!! such atrocities are done by them.
@leogaming5231
@leogaming5231 2 года назад
Well done suni .🙏🙏🙏
@jeteapen
@jeteapen 2 года назад
Great work Mr. Sunil. I congratulate you. I advice all Hindus to stay from Christianity and remain as Christu bhakt. I will show with evidence how Hindus have high ethics than some Christians.
@abdashr1195
@abdashr1195 Год назад
Appreciated sunil ....​Against communalism....
@sajicherian539
@sajicherian539 2 года назад
Big salute sunil
@chackotj6638
@chackotj6638 2 года назад
സാമൂൽ കൂടൽ ഇവരുടെ സൂക്കേടിന് എന്ത് മരുന്നാണ് കൊടുക്കേണ്ടത് എന്ന് ബഹുമാന്യനായ സാമൂൽ കൂടൽ കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട്. ഇവന്മാരെ പുരോഹിതർ ആക്കുന്നതിനുമുൻപ് operation നടത്തി ഷണ്ടന്മാരാക്കണം. അത് ചെയ്യാത്തതിനാൽ ഈ സഭ വെള്ളയടിച്ച കുഴിമാടത്തിന് സമാനമായി പരിണമിച്ചു പോയി. അന്ന് യേശുക്രിസ്തു ഓർശലേം ദൈവാലയത്തിൽ ഉണ്ടായിരുന്ന പുരോഹിതവർഗത്തെ ചാട്ടവറിന് അടിച്ചു പുറത്താക്കിയ സ്ഥാനത്ത് ഇപ്പോൾ യേശുക്രിസ്തു വന്നാൽ AK 47 തോക്കോ അതിലും വലിയ പ്രഹരശേഷിയുള്ള ആയുധമോ എടുത്തു ഇവർക്കുനേരെ പ്രയോഗിക്കും തീർച്ച.
@johnjacob904
@johnjacob904 2 года назад
ഷണ്ഡനായി ജനിച്ച ഷണ്ഡനും മനുഷ്യനാൽ ഷണ്ഡനാക്കപ്പെട്ട ഷണ്ഡനും ദൈവത്തിന് വേണ്ടി സ്വയം ഷണ്ഡനായ ഷണ്ഡനും ഉണ്ട്. ബൈബിൾ പറയുന്നു.... ഈ മോൻമാർ തീരുമാനിക്കട്ടെ, അല്ലങ്കിൽ വിശ്വാസികൾ തീരുമാനിക്കട്ടെ....
@varghesevs7532
@varghesevs7532 2 года назад
Correct
@nibinjoseph3406
@nibinjoseph3406 2 года назад
ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരെയും ഒരു പോലെ കാണുന്നത് താങ്കളുടെ ബുദ്ധി ഇല്ലായ്മയാണ് കാട് അടച്ച് വെടിവയ്ക്കുന്നതിന് തുല്യമാണ് ഇത് പുരോഹിതർ മാനത്ത് നിന്ന് വന്നവർ അല്ല ബലഹീനരായ മനുഷ്യരാണ് ആത്മാവ് ഉള്ളവർ നിലനിൽക്കും അല്ലാത്തവർ പുറത്തുപോകും എന്ന സത്യം മനസ്സിലാക്കുക
@emmanuelsmileemmanuel4911
@emmanuelsmileemmanuel4911 2 года назад
@@johnjacob904 km
@kunhimoyip4465
@kunhimoyip4465 Год назад
യേശു കൊണ്ടു വന്നത് നല്ല സംസ്ക്കാരമായിരുന്നു. നല്ല സംസ്ക്കാരമുള്ളവരാണ് ഭൂരിപക്ഷം ക്രിസ്ത്യൻ സഹോദരൻമാരും സഹോദരികളും. എന്നാൽ നിർഭാഗ്യവശാൽ ക്രിസംഘികൾ സംസ്ക്കാരം തകർത്തു. മദ്യം, പലിശ, ലൈംഗിക അരാജകത്വം, പാവങ്ങളെ ചൂഷണം ചെയ്യൽ എന്നിവ ലക്ഷ്യമാക്കി. ഒരിക്കൽ ഒരു സൗഹൃദ സംഭാഷണത്തിൽ ഒരു ക്രിസംഘി സുഹൃത്തിനോട് ചോദിച്ചു നിങ്ങളെന്തിനാണ് മുസ്ലിങ്ങളെ എതിർക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞതിങ്ങനെ. നിങ്ങളുടെ ആളുകൾ മദ്യവും പലിശയും വേശ്യാവൃത്തിയും എതിർക്കുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ എതിർക്കാനാവില്ല. അത് നിങ്ങൾ നിർത്തിയാൽ ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകും. നിങ്ങളുടെ മദ്യ പലിശ വിരോധം ഞങ്ങളെ സാമ്പത്തികമായി തകർക്കുന്നുണ്ടെന്ന്. ഞങ്ങൾ പറഞ്ഞു. മദ്യവും പലിശയും പരസ്ത്രീ ബന്ധവും കൊണ്ട് പതിനായിരക്കണക്കിന് കൃസ്ത്യൻ കുടുംബങ്ങളടക്കം കേരളത്തിൽ കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾക്ക് അവരുടെ കണ്ണീർ തുടയ്ക്കലാണ് പ്രധാനം. അല്ലാതെ നിങ്ങളുടെ ബിസിനസ്സ് വളർത്തൽ അല്ല എന്ന്. സുനിൽ സാറിൻ്റെ പ്രവർത്തനം മൂലം പതിനായിരക്കണക്കിന് ക്രിസ്ത്യൻ സഹോദരങ്ങൾ രക്ഷപ്പെടും.തീർച്ച.
@AbdulKalam-wm7fk
@AbdulKalam-wm7fk 2 года назад
You are a real Christian, a good paster and a preacher.abig salute to you.
@annakuttyskariah6016
@annakuttyskariah6016 2 года назад
അമ്മയെയും പെങ്ങളെയും പാവം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ പാടില്ലാത്ത പട്ടക്കാരെ വിശ്വസിക്കരുതേ!
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Год назад
ഇപ്പോൾ നോക്കിയാൽ പോലും മണവാട്ടി പെണ്ണുങ്ങൾ ഗർഭം ധരിക്കുമോ,, ഇപ്പോൾ ആണും പെണ്ണും മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് മുന്നേറുന്നു....
@banaraskrishna1028
@banaraskrishna1028 Год назад
തങ്ങളുടെ ചങ്കുറ്റം സമ്മതിച്ചിരിക്കുന്നു
@AbdulSalam-ol5vs
@AbdulSalam-ol5vs 2 года назад
Well said bro 🌹❤️
@majeedpulikodan5095
@majeedpulikodan5095 2 года назад
Will said bro🙏
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 4 месяца назад
എല്ലാ മതവിഭാഗത്തിൽ പെട്ട ആളുകളും അവരവരുടെ മതത്തിലേക്ക് മറ്റ് മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതിനെ കുറിച്ച് മിണ്ടാറില്ല.അതിന് എല്ലാവിധ സഹായങ്ങളും സംരക്ഷണവും ചെയ്ത് കൊടുക്കും.എന്നാൽ അവനവന്റെ മതവിഭാഗത്തിൽ നിന്നും മറ്റു മത വിഭാഗത്തിലേക്ക് വിവാഹം കഴിച്ചു പോയാൽ അതിനെ വലിയ വിഷയമാക്കും.നിയമം പറഞ്ഞാൽ എല്ലാവർക്കും അതിനുള്ള അവകാശം ഉണ്ട്. തൊണ്ണൂറ്റി ഒൻപതു ശതമാനം മിശ്ര വിവാഹത്തിലും പെൺകുട്ടി പുരുഷൻറെ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ മതപരിവർത്തനം നടത്താൻ ആവശ്യമായിട്ടുള്ള കേന്ദ്രങ്ങളും എല്ലാ മതവിഭാഗത്തിനും ആയിട്ടും ഇവിടെയുണ്ട്. മറ്റുള്ളവരിലേക്ക് പോകുമ്പോൾ അത് ജിഹാദും തീവ്രവാദവും മറ്റും ആവും.
@sajipulickal3317
@sajipulickal3317 2 года назад
വസ്കറ്റ് മീ സത്യ മാണോ എന്ന് അറിയുന്ന ടെസ്റ്റ്‌ ആയിരുന്നു.
@knm7578
@knm7578 Год назад
You are great, I follow your all uploads.. You are a great presenter... You will be very famous in all over kerala. You are bold and fearless 👍👍👍
@bijunchacko9588
@bijunchacko9588 Год назад
പാംപ്ളാനി എല്ലാം അറിയുമെന്ന് കരുതുന്നു മരത്തലയൻ ആദ്യം തന്നെ കൃസ്ത്യാനികളുടെ കള്ളുകുടിമാറ്റൂ
@sureshsabdha4848
@sureshsabdha4848 2 года назад
എനിക്ക് ധാരാളം കാര്യങ്ങൾ അനുഭവം ഉണ്ട് തുറന്നു പറയണം അവസരം തരുക mr സുനിൽ sir
@valsammageorge9482
@valsammageorge9482 9 месяцев назад
എല്ലാ മനുഷ്യരെയും സന്യസ്ഥരെയും ഒന്നടങ്കം തെറ്റുകാർ ആക്കണോ? അവരും സാധാരണക്കാർ ആണ് ബലഹീനതകൾ ഉള്ളവരാണ് എന്ന് മനസിലാക്കുക സുനിൽ. R. C. പുരോഹിതർക്കും വിവാഹം കഴിക്കാൻ അനുവാദം കൊടുക്കണം. Vasactomy കഴിഞ്ഞ് 10 വർഷത്തിന് ശേഷം കൊച്ചുണ്ടായ ഒരു സ്ത്രീ ഞങ്ങളുടെ അയൽക്കാരി ആയി ഉണ്ടാരുന്നു. ഭർത്താവിനെ വീണ്ടും vasactomy ചെയേണ്ടി വന്നു.
@prasadkt586
@prasadkt586 Год назад
Verygood
@krishnanmattummal1338
@krishnanmattummal1338 8 месяцев назад
Why do people are insisted to Believe Allah/God, when there is a possibility to REALISE Allah/God? Spirituality enable true Seekers to REALISE Ishwar. And, that Ishwar is Eternal Energy in Infinite Space.
@abdulkadherumer8434
@abdulkadherumer8434 Год назад
Very very good
@iceyjohn8044
@iceyjohn8044 8 месяцев назад
🦋 great service! congratulations! Try to make Sabha good! 🌹
@philipthomas235
@philipthomas235 2 года назад
Please expose “kripasanam “ also Lot of people are being cheated there also
@rajanmullakattil245
@rajanmullakattil245 2 года назад
Super, super, super.😃😃😃😃😃
@shamsudheenanapadath4262
@shamsudheenanapadath4262 Год назад
Well done
@dominicyriac916
@dominicyriac916 8 месяцев назад
Dear Sunil, there is no harm in criticizing but it shouldn’t be just targeting someone in limelight just for increasing the number of views. You have a heading of Bishop Pamplani in this your message right? But there was nothing specific to him in this message. There were so many Bishops and such high rated people who talked about ‘love jihad’ for so many days. You mentioned Bishop Pamplani in the title and there was no mention about him in your message or the narration by the ‘man’s phone message. It is clear that you just tarnish the names of people like Bishops just to increase your popularity which cause to suspect your integrity which you try to portray. It seems you are somehow endorsing ‘Syriyayil poyi pandaramadangan’. When fighting against injustice, please make sure you do not judge and condemn the innocent if you don’t have solid proof at least.
@pathrosethomas1944
@pathrosethomas1944 3 месяца назад
Sir thank you for your investigation to revel truth
@jaleelm1192
@jaleelm1192 10 месяцев назад
Good. Service
@user-ow3li6xi4g
@user-ow3li6xi4g 4 месяца назад
Why now black robes? Many years ago left black robes and followed Portuguese.
@nusrathk8614
@nusrathk8614 Год назад
പ്രിയ സഹോദരാ, ഇത് Renaissance ആണ്, പാപ വിമോചന പത്ര വിൽപ്പന ഉടനെ thudangiyekkam
@thomasthomas-ny6km
@thomasthomas-ny6km Год назад
Where is Bishop Franco??? Where is the priest who killed Abaya. Why Catholic not stopping confession?? All are sextually attractive.
@sarammalukose38
@sarammalukose38 2 года назад
Super sunil
@sibyjinson1751
@sibyjinson1751 Год назад
മുസ്ലിം വർഗ്ഗതയെ കുറിച്ച് നിനക്ക് ഒരു വാർത്തെ കൊടുക്കൂ
@philipjohn3195
@philipjohn3195 Год назад
You are soo brave
@jasminup5690
@jasminup5690 Год назад
Super.sir.
@lovelymusic207
@lovelymusic207 5 месяцев назад
❤❤❤
@joyaj9580
@joyaj9580 2 года назад
അത്‌ കത്തനാരൊന്നുമല്ല, സുനിലേ റൂഹായാ ഗർഭം ഉണ്ടാക്കിയത്,, അഭിഷിക്തൻ ഒരിക്കലും ച്യാച്ചിമാർക്കിട്ടു കീച്ചുകേല,, ചുമ്മാ അച്ചനെ പഴിക്കരുത്,, റൂഹായ്ക്ക് പണ്ടേയുള്ള ഒരു ഇടപാടാ ഇത്.. അത്‌ ദൈവീക നടപടിയാ,, പുണ്യവാ,, ഗർഭിണിയായ ച്യാച്ചി അനുഗ്രഹിക്കപ്പെട്ടവളാകുന്നു,, അവുളുടെ ഉദരത്തിൻ ഫലമായ കൊച്ച് അനുഗ്രഹിക്കപ്പെട്ടതാകുന്നു.. ആമേൻ, ഹല്ലേലുയ ഹല്ലേലുയ 🐓✝️🐐🐐✝️🐖🐖✝️🐕🐕🐓🐓😂🤣
@wwtvoice899
@wwtvoice899 2 года назад
മനുഷ്യരെ കണ്ട് ദൈവിക പദ്ധതികളെ പഴിക്കാനിറങ്ങരുത്.
@joyaj9580
@joyaj9580 2 года назад
@@wwtvoice899 ഒവ്വ 🙏
@poovenilavu4353
@poovenilavu4353 Год назад
ഫ്രാങ്കോയെയും റോബിനെയും ഉടനെ വാഴ്ത്തപ്പെട്ടവരായി റോമാ മതം പ്രഖ്യാപിക്കും. 😂😂😂
@harismuringoli6778
@harismuringoli6778 Год назад
അത് വിശുദ്ധ വെഭിചാരം ☦️☦️☦️നമുക്ക് കേരള സ്റ്റോറി 2ഇറക്കിയാലോ
@thomast.t54
@thomast.t54 2 года назад
അതു kathanarude കുഴപ്പം അല്ല ഓപ്പറേഷൻ ചെയ്താൽ ഡോക്ടറുടെ kuzhappum
@rahponn2338
@rahponn2338 Год назад
well talk
@anishamajeed6196
@anishamajeed6196 Год назад
👍👍👍👍👍👍👍
@bennypaul4736
@bennypaul4736 2 года назад
Compulsory give infertility medicine to unmarried male and female priests.
@vincentm1540
@vincentm1540 9 месяцев назад
ക്രിസ്ത്യാനികളോട് നിനക്ക് എന്തൊരു സ്നേഹമാ നിനക്കും നിന്റെ ചാനലിനും
@marysebastian6064
@marysebastian6064 8 месяцев назад
Can you find out where hymenoctomy is performed in Abhaya case, please speak with logic
@antonyax6109
@antonyax6109 Год назад
Sunil ❤❤❤❤❤❤
@josephdaniel660
@josephdaniel660 2 года назад
Good 👍
@lissysaju3241
@lissysaju3241 Год назад
If iam good nobody can touch me so carefull ladies
@sudheertribal7053
@sudheertribal7053 Год назад
Kapyarde roopthil vanna mathi 😢😢😢😢😢 ath supera
@josephkmkizhakkayil7636
@josephkmkizhakkayil7636 Год назад
Adipoli
@thangachanpj5550
@thangachanpj5550 2 года назад
Anil.super
@mariammapothen1090
@mariammapothen1090 10 месяцев назад
Confession in all denominations should be stopped. Sins are forgiven when you repent.
@kochipropertymall5240
@kochipropertymall5240 4 месяца назад
സത്യം പുറത്തു കൊണ്ട് വരുന്ന സുനിൽ മാത്യുവിനെ പ്രശംസിക്കുന്നു
@rajanjohn9158
@rajanjohn9158 3 месяца назад
ഉഗ്രൻ 🙏🙏🙏🙏
@rasheedachumadan9031
@rasheedachumadan9031 2 года назад
NIA അനേഷണം പ്രഹസനം സർക്കാർ അന്നെഷണം നടത്തണം ! സർക്കാർ എങ്ങനെ അന്നേഷണം നടത്തണമെന്ന് ബിഷപ്പ് അല്ലങ്കിൽ സബ വിശദമാക്കി കൊടുക്കുക സബ ആദ്യം അവരുടെ കയ്യിലുള്ള ഡാറ്റ പുറത്തുവിടൂ ഏതൊക്കെ ഇടവകയിൽനിന്നും എത്ര ക്രിസ്ത്യൻ സഹോദരിമാർ മുസ്ലിങ്ങളെ കല്യാണം കഴിച്ചു അതിൽ എത്ര പേർ വഴിയാധാരമായി തീവ്രാവാദികളായി മാറിയവർ എത്ര സിറിയയിലും യമനിലും പോയത് എത്ര നിലവിൽ തുടരുന്നവരുടെ അവസ്ഥ എന്ത്
@sunilthomas8785
@sunilthomas8785 9 месяцев назад
👍
@musthafak8298
@musthafak8298 Год назад
Sathyanghal vilichu parayanulla thankalude dhtryathe sammathichu thannirikkunnu sunil bro
@pathrosethomas1944
@pathrosethomas1944 3 месяца назад
Christma Parents please protect your girls from Father Robins and Bishop Francos
@Ashrf-p9q
@Ashrf-p9q Год назад
Adipoli speech. Krishangikaljagradai
@a12bd23
@a12bd23 Год назад
Sir tankala salut. Chayyunnu.Tanksalot
@mathewna4596
@mathewna4596 Год назад
Super
@abduvk-bs9wh
@abduvk-bs9wh Год назад
ഇഷ്ടമുള്ളവർ ഇഷ്ടത്തിന്നു ജീവിക്കട്ടെ അതിനു ആർക്കും കുരു പൊട്ടിട്ടു എന്തു കാര്യം
@thomasjoseph2252
@thomasjoseph2252 4 месяца назад
It’s a rare case can’t prevented because all people are not same. Nowadays it’s increasing better don’t care. If you go to some charismatic center you can see priests without underwear.
@gkmv31
@gkmv31 8 месяцев назад
This same person speaking in your media in different roles . Is this person working with you in salary?
@studio123-dn9fn
@studio123-dn9fn 9 месяцев назад
Hadia aayi maariya penkutteede ippozhathe avastha enthaanennu koode sunil aneshich velippeduthunnath nallathaayirikkum
@john.sjohn.s7079
@john.sjohn.s7079 Год назад
പ്രസവം നിർത്താൻ ഓപ്പറേഷൻ ചെയ്ത സ്ത്രീ വീണ്ടും പ്രസവിച്ചത് ഞാൻ കാണിച്ചു തരാം.
@vmatthews9437
@vmatthews9437 Год назад
------ Ceremony !
@hamsamuhammad9348
@hamsamuhammad9348 Год назад
ningal.sathyam.vilichparayunnu.salut
@ittoopkannath6747
@ittoopkannath6747 5 месяцев назад
ഈ കാണാമറയത്തുള്ള ഫോൺ വിളിയാണ് ഈ ചാനലിന്റെ പോരായ്മ. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്
@manojk9147
@manojk9147 Год назад
ചേട്ടാ അങ്ങയോടു ഒരുപാട് ഇഷ്ടം തോന്നിയിരുന്നു പക്ഷെ ഈ വിഷയത്തിൽ താങ്ങളോട് ഉൾകൊള്ളാൻ കഴിയുന്നില്ല ... ഇവർ ജീവിതം ആരംഭിച്ചിട്ടല്ലേ ഉള്ളു ... ബാക്കി പറയുന്നില്ല
@sakeerhussein311
@sakeerhussein311 9 месяцев назад
👍👍👍
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
ആ ....എന്നിട്ട്...എന്നിട്ട്....അത് ആ സ്ത്രീയോട് ചോദിച്ചാലും പോരേ കറക്റ്റ് അറിയാല്ലോ.....ഉണ്ണിയപ്പം ,ഉണ്ണിയപ്പം എന്നു പറഞ്ഞപ്പോ,ഉണ്ണി നായരുടെ....😂😂
@user-os8kg5th4c
@user-os8kg5th4c 5 месяцев назад
This Christian girl will realize in the future that she made a BIG mistake and she should have listen to her parents. I know several Christian and Hindu girls married to Muslim man. All these marriages ended up in divorce. Most of these man are opportunists. Why these men didn't converted to Hinduism or Christianity before the marriage.
@user-th7vv5xy2u
@user-th7vv5xy2u 4 месяца назад
ENTE ABHISHIKTHARE THOTUPOKARUTHE , ENTE PUROHITHANMAARKE YATHORU UPADRAVUM CHEYARUTHE - ALMIGHTY LORD DECLARE I AM ALPHA AND OMEGA
@nil8004
@nil8004 Год назад
Very nicely spoken.
Далее
Binu Vazhamuttom|സിനു രാജനെ...
19:16
Apple Event - September 9
1:38:50
Просмотров 25 млн
Apple Event - September 9
1:38:50
Просмотров 25 млн