മാഷാ അള്ളാ. ഇതെല്ലാം മുകളിൽ നിൽക്കുന്നവന്റെ കഴിവ്. ഈ ആമസോൺ കാടില്ലെങ്കിൽ. ആ കാട്ടിലുള്ള മൃഗങ്ങളും പക്ഷികളും എല്ലാം മനുഷ്യരുടെ ലോകത്ത് വന്ന് ജീവിക്കുമായിരുന്നു. അങ്ങനെ വന്നാൽ. ഒരൊറ്റ മനുഷ്യരും ഇവിടെ ജീവിച്ചിരിക്കില്ല. റബ്ബ് സുബ്ഹാനവുതാല അവർക്ക് ജീവിക്കാൻ ഒരിടം കൊടുത്തു നമുക്ക് ജീവിക്കാൻ ഒരു ഇടവും തന്നു. മാഷാ അള്ളാ. എല്ലാ സ്തുതിയും നിനക്ക് തന്നെ. ഈ ലോകത്തുള്ള എല്ലാ സകലതും. മനുഷ്യർക്ക് വേണ്ടി സൃഷ്ടിച്ചതാണ്. ആമസോൺ മഴക്കാടുകൾ. ഭൂമിയുടെ ശ്വാസകോശം. അതില്ലെങ്കിൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റില്ല. പ്രപഞ്ചമായ സൃഷ്ടാവിന്റെ. അത്ഭുതങ്ങൾ പറയാണെങ്കിൽ. അതിന് അവസാനമില്ല. മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ. തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ബ്രോ ആമസോൺ കാടുകൾ നശിപ്പിച്ചാലും ഇവിടെ ഓക്സിജൻ കുറയാൻ ഒന്നും പോകുന്നില്ല അവിടത്തെ ആവാസവ്യവസ്ഥ കുഴപ്പം ഉണ്ടാവും ആമസോൺ കാടുകൾ അല്ല നമുക്ക് ഓക്സിജൻ കിട്ടുന്നത് കടൽ വളരുന്ന ഒരു സസ്യമാണ് നമുക്ക് 75 ശതമാനം ഓക്സിജൻ ലഭിക്കുന്നത്