Тёмный

Jubilee Joy - 14 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 26 тыс.
50% 1

Jubilee Joy - 14 | Charithram Enniloode | Safari TV
#jubileemedia #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #producer #Jubilee joy #Jubilee Productions #jubileefilms
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@pamshareefvlogs4829
@pamshareefvlogs4829 Год назад
വളരെ നല്ല അറിവും information ഉം സിനിമ സംബന്ധിയായ പൊതുവിജ്ഞാനങ്ങളും സിനിമയ്ക്കുള്ളിലെ അണിയറ ചലനങ്ങളും ഒക്കെയായി 14 എപ്പിസോഡുകൾ ഒരു മുഷിപ്പുമില്ലാതെ ഞങ്ങൾക്കു പറഞ്ഞുതന്ന ജോയിച്ചായന്‌ വീണ്ടും സിനിമാ രംഗത്ത് വരുവാനും താങ്കളുടേതായ contributions നൽകുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@maheshnambidi
@maheshnambidi Год назад
Oru kallapanakkarude diaarirukkutuppujal
@HarrisonVincent-ol2ix
@HarrisonVincent-ol2ix Год назад
A brilliant idea you delivered appreciate your integrity ,, but Government????????
@jasheerkp2307
@jasheerkp2307 Год назад
❤❤
@sureshkrishnan2410
@sureshkrishnan2410 Год назад
Sir ini film chaiyunille
@abhilashthomas8694
@abhilashthomas8694 5 месяцев назад
അപ്പോൾ വാത്സല്യം നഷ്ട്ടം സംഭവിച്ചിരുന്നുവെങ്കിൽ അവർ അതിന്ടെ ഒരു പങ്കു എടുക്കുമായിരുന്നോ??
@VijayKumar-gs1bu
@VijayKumar-gs1bu Год назад
അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു കോടിക്കണക്കിനോ , ലക്ഷക്കണക്കിനോ, ആയിരക്കണക്കിനോ വരുമാനത്തിന് ആദായ നികുതി നല്കി ഇപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാത്ത പല വ്യവസായികളു മുണ്ട് അവരെ സംരക്ഷിക്കാൻ ആദായ നികുതി വകുപ്പിനു ബാദ്ധ്യതയുണ്ട് ഇവരിൽ നിന്നും പിരിച്ച നികുതിയുടെ ഒരു ചെറിയ ശതമാനം തിരിച്ചു കൊടുക്കാനുള്ള ബാദ്ധ്യത ആദായ നികുതി വകുപ്പ് ഏറ്റെടുക്കണം എന്നാണ് എന്റെ അഭിപ്രായം
@maheshnambidi
@maheshnambidi Год назад
C A @aano?
@JacobAlexander1000
@JacobAlexander1000 Год назад
ഇത്രേം ഊറ്റി tax വാങ്ങുന്ന രാജ്യം ഇന്ത്യയാണ് അതിന്ന് തക്ക benifit ഒന്നും ആർക്കും കിട്ടാറില്ല
@swapnakrishna1283
@swapnakrishna1283 Год назад
Tru think, but not happens....
@n.m.saseendran7270
@n.m.saseendran7270 Год назад
That deducted tax had already been utilised for the overall development of our country.
@KisalayaMridhula
@KisalayaMridhula Год назад
ശ്രീകുമാരൻ തമ്പിസാർ വിദ്യാധരൻ മാസ്റ്റർ SP വെങ്കടേഷ് ഇവരുടെയൊക്കെ Episodes പ്രതീക്ഷിക്കുന്നു ഇതേ പോലെ
@haneefabp8416
@haneefabp8416 Год назад
എന്റെ കൗമാരവും യവ്വനവും കടന്നു പോയ നാളുകളിലേക്ക് എപ്പോഴും തിരികെഎത്തുന്നത് ജൂബിലിയുടെ മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് ഏറിയ പങ്കും...! ആ രാത്രി നിറക്കൂട്ട് ശ്യാമ എന്റെ ഉപാസന പ്രണാമം മനു അങ്കിൾ.... അതിലെ സൂപ്പർ പാട്ടുകൾ അന്നുണ്ടായിരുന്ന നിഷ്കളങ്കമായ കാലഘട്ടം... റേഡിയോ യിലൂടെ ഒഴുകിവരുന്ന പരസ്യം... പൂമാനമേ... "മമ്മൂട്ടിയുടെ മൂന്നു വത്യസ്ത രൂപങ്ങളുടെ ഭാവങ്ങളുടെ നിറക്കൂട്ട് " ആർത്തുല്ലസിച്ചു നടന്ന നാളുകൾ... (ഹൃദയം നീറുന്നു )അന്നും ഇന്നും മമ്മുക്ക ഒരു വിസ്മയം തന്നെ!!! ന്യൂ ഡെൽഹി പോലൊരു സിനിമ ഇനി ഇതുവരെയും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്റെ മാതാവിന്റെ വേർപാട് ജൂലൈ ഒന്നിനും എഴിനു ന്യൂ ഡെൽഹി റിലീസും തിരുരിൽ പോയി കൂട്ടുകാർ കണ്ടു ഞാൻ കാത്തിരുന്നു പൊന്നാനിയിൽ വന്നപ്പോൾ കണ്ടു ജി കൃഷ്ണമൂർത്തിയെന്ന ആ വിസ്മയ കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാട്ടം നടത്തിയ മലയാളത്തിന്റെ അഭിമാന ചിത്രം...! ഇന്നും അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ ആരുണ്ട്...? അങ്ങനെ ഒരു മഹാനടനെ സൃഷ്ടിച്ചതിൽ ജൂബിലി ജോയ് എന്ന മഹാനുഭാവനായ താങ്കളുടെ പങ്ക് ചെറുതൊന്നുമല്ല...
@josephkottukappally
@josephkottukappally Год назад
നികുതി നായകരെ കറവ പശു ആയി കാണുന്ന സംവിധാനം മാറ്റണം. അടയ്ക്കുന്ന നികുതിക്ക് അനുസരിച്ച് പെൻഷൻ കൊടുക്കുക വേണം
@jaideepbn2059
@jaideepbn2059 3 месяца назад
മലയാള സിനിമയിലെ തലയെടുപ്പുള്ള നിർമ്മാതാവാണ് ജോയ് തോമസ്. നടന്മാരിൽ മമ്മൂട്ടിയും മോഹൻലാലും എങ്ങിനെയാണ് അതുപോലെ. നിർമ്മാതാക്കളെ പണസഞ്ചിയുമായ് നടക്കുന്ന വെറും കച്ചവടക്കാരൻ ആയി കണ്ടിരുന്ന കാലത്ത്, സിനിമ നിർമാണത്തിൻ്റെ എല്ലാ മേഖലകളിലും തൻ്റ involvement കാണിച്ചുകൊടുത്തു തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അപൂർവ്വം നിർമ്മാതാക്കളിൽ ഒരാളാണ്. എനിക്ക് 7 വയസുള്ളപ്പോൾ അദ്ദേഹത്തിൻ്റെ വീടിന് അടുത്ത് കുറെ കാലം താമസിക്കാൻ ഇടവന്നിട്ടുണ്ട്. ജൂബിലിയുടെ വളർച്ച നേരിൽ കാണാൻ അതു വഴി സാധിച്ചു. കോട്ടയത്ത് ആദ്യമായി ഒരു Honda Accord വാങ്ങിയത് ജോയ് തോമസ് ആണ്. അന്നത്തെ യുവാക്കൾ ആ കാറിനെ ആരാധനയോടെ ആണ് കണ്ടത്. മലയാളത്തിലെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ആ കാർ. മലയാള സിനിമയിലെ രണ്ടു മഹാമേരുക്കളെ ഇന്നത്തെ നിലയിൽ എത്തിച്ചതിൽ സുപ്രധാന പങ്കു വഹിച്ച ബ്രാൻഡ് ആണ് ജൂബിലി. ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞ ഒരു suggession വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒരു subject തന്നെയാണ്. ഇന്ന് വരുമാനത്തിൻ്റെ 50% വരെ tax കൊടുക്കുന്ന ഒരൾ അഞ്ചോ പത്തോ വർഷം കഴിഞ്ഞാൽ പാപ്പരായി കൂടാ എന്നില്ല. അപ്പൊൾ കോടികൾ tax കൊടുത്ത ആൾ മരുന്ന് പോലും വാങ്ങാൻ കാശില്ലാതെ നരകിക്കുകയായിരിക്കും. അങ്ങിനെ ഒരവസരത്തിൽ ആ വ്യക്തി മുൻപ് അടച്ച income tax നിന്നും ഒരു വിഹിതം പെൻഷൻ ആയി കൊടുക്കാൻ ഉള്ള മാന്യത സര്ക്കാര് കാണിക്കണം. അപ്പൊൾ അയാളെ ഒരു മുതലാളി ആയി കാണരുത്. ഈ പെൻഷൻ എല്ലാവർക്കും ബാധകം ആക്കേണ്ട, എന്തെങ്കിലും കാരണവശാൽ തകർന്നു പോയവർക്ക് മാത്രം ആയിട്ട് എങ്കിലും പരിഗണിക്കാവുന്നതാണ്. ഒരു കാര്യം സത്യം ആണ്. ഇന്ന് ലക്ഷങ്ങളും കൊടികളും പ്രതിഫലം വാങ്ങുന്നവർ ലക്ഷങ്ങളും കോടികളും സർക്കാരിലേക്ക് tax ആയി അടക്കുന്നുണ്ട്, ചുരുക്കം ചില തട്ടിപ്പുകൾ മാറ്റി നിറുത്തിയാൽ. അവരെയും ഒരു പൗരൻ എന്ന നിലയിൽ അവസാന കാലങ്ങളിൽ കാണേണ്ടതുണ്ട്. അല്ലാതെ ബൂർഷ്വാ മുതലാളി ആയി എന്നും കാണരുത്. ഉത്തരവാദിത്വപ്പെട്ട ആൾക്കാർ ഇത് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കാം
@abhilashthomas8694
@abhilashthomas8694 5 месяцев назад
സത്യം പറഞ്ഞാൽ സർ നെ കുറിച്ച് ശരിക്കും അറിഞ്ഞത് ഡെന്നിസ് sir ന്ടെ പരിപാടിയിൽ കുടി ആണ്. നല്ലസമയത്തു ആണ് നിർമാണം അവസാനിപ്പിച്ചത്.
@AnupTomsAlex
@AnupTomsAlex Год назад
Thanku for the wonderful episodes Joy Sir, Santosh Sir
@JD-ek1bv
@JD-ek1bv Год назад
Sir.. please don’t go for production again.. only these actors get profit from that…. If it is super hit also, you will lose money.. sorry to say the truth…
@sakkeertm8878
@sakkeertm8878 Год назад
ജൂബിലി ജോയിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@mujeebbavauk
@mujeebbavauk Год назад
ഇത്ര പെട്ടന്ന് അവസാനിപ്പിച്ചോ..? 😔ഒരു പാട് കഥകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.. ജൂബിലി ജോയി എന്ന ജോയി തോമസ് ♥️♥️♥️മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ നൽകിയ നിർമ്മാതാവ് ജൂബിലി ജോയി💙💙💙🌹🌹🌹എല്ലാവിധ ആശംസകളും നേരുന്നു 🌹❤❤❤
@manumadhavan504
@manumadhavan504 Год назад
നിങ്ങളുടെ ഒരു നല്ല അഭിപ്രായമാണ് പൂർണമായും യോജിക്കുന്നു
@sojoshow23
@sojoshow23 Год назад
THANK YOU SO MUCH FOR YOUR VALUABLE INFORMATION..... GOD BLESS YOUR FAMILY.... Solly teacher Calicut
@indiraep6618
@indiraep6618 Год назад
പവിത്രം❤
@manikarthyayani9672
@manikarthyayani9672 Год назад
ടാക്സിന്റെ 10 ശതമാനം 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ ആയി കൊടുക്കണം.. ഗുഡ് sugestion
@prakasanmannodiyl7397
@prakasanmannodiyl7397 Год назад
ജൂബിലിയിൽ നിന്നും ഒരു സിനിമ പ്രതീക്ഷിക്കുന്നു ❤❤
@shijutp736
@shijutp736 Год назад
END of an ERA
@melvinabraham1515
@melvinabraham1515 Год назад
ചേട്ടച്ഛൻ 🌹
@skedits879
@skedits879 Год назад
Income Tax : your opinion 👌 Government അങ്ങനെ ചെയ്യണം
@kkrajendranrajendran9254
@kkrajendranrajendran9254 Год назад
Pavithram oru parajayam aayirunno? Eathra nalla cinemayaanu.🙌
@phirosesebastian5585
@phirosesebastian5585 Год назад
A very good suggestion from your part about IT pay back 🎉
@cheftimrobinson4770
@cheftimrobinson4770 Год назад
ജൂബിലിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ♥
@shijaskp5448
@shijaskp5448 Год назад
Please upload Winston Churchill history
@amHarikrishnan
@amHarikrishnan Год назад
പടുത്തോൾ മന
@ukn1140
@ukn1140 Год назад
Thangalude cinemakal hit aayath thangalude buddhi kondanu daivam karanamalla uday ijk
@joefrancisdominic5138
@joefrancisdominic5138 Год назад
Puttinu peera edunnapole alladathum dheivathe idunnund 😢
@thusharaharilal4807
@thusharaharilal4807 Год назад
TIRUR KHAYAM CURTAIN EDARAYI
@joseissac541
@joseissac541 Год назад
ജോയിച്ചായന് നമസ്ക്കാരം
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@Tramptraveller
@Tramptraveller Год назад
❤❤❤❤
@ukn1140
@ukn1140 Год назад
Madangivarunnagil Gayatri asokanekkudi konduvarumo uday ijk
@user.shajidas
@user.shajidas Год назад
🎉🎉🎉ok
@arunchandran4363
@arunchandran4363 Год назад
🎉🎉
@Godofdaytrades
@Godofdaytrades Год назад
@Unnikrishnan_G941
@Unnikrishnan_G941 Год назад
Joy sir, ഇനി പ്രൊഡക്ഷൻ വേണ്ട,
@bobanclassic3958
@bobanclassic3958 Год назад
Dennes sir nte maranathe kurichu onnum paranjilla
@abeyjohnson
@abeyjohnson Год назад
ഇത് മുൻപ് ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു. ഇപ്പൊലയിരിക്കും ടെലികാസ്റ്റ് ചെയ്തത്. മൂന്ന് നാല് വർഷം മുൻപ് ടീസർ കണ്ടതായി ഓർക്കുന്നു.
@swapnakrishna1283
@swapnakrishna1283 Год назад
His shoot before dennis death...
Далее
Jubilee Joy - 11 | Charithram Enniloode | Safari TV
20:32
Barno
00:22
Просмотров 708 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 4,3 млн
pumpkins #shorts
00:39
Просмотров 12 млн
"Когти льва" Анатолий МАЛЕЦ
53:01
Jubilee Joy - 08 | Charithram Enniloode | Safari TV
22:14
Jubilee Joy - 06 | Charithram Enniloode | Safari TV
21:36
Anitha Prathap - 17 | Charithram Enniloode | Safari TV
22:10
Anitha Prathap - 10 | Charithram Enniloode | Safari TV
22:01
Jubilee Joy - 12 | Charithram Enniloode | Safari TV
22:40
Barno
00:22
Просмотров 708 тыс.