Super video👌👌final look കണ്ടപ്പോൾ സാരി ഇതുപോലെ കളർ ചെയ്ത് എടുത്തതാണെന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട് അത്രയ്ക്ക് style ആയിരുന്നു കാണാൻ 🥰🥰🥰🥰🥰 അവതരണശൈലി ഒത്തിരി ഒത്തിരി ഇഷ്ടമായി 💕💕💕💕💕
ചേച്ചി ഞാൻ ഒരുപാട് പ്രാവശ്യം ചെയ്തു നോക്കി ഇരുന്നു. തിളച്ച ചൂട് വെള്ളത്തിൽ ഉപ്പ് കളർ പൌഡർ ഇട്ട് മുക്കി. പക്ഷേ ഒറ്റ തവണ കൊണ്ടു തന്നെ അത് കഴുകി പഴയനിറം ആയി.. ഈ കളർ ബ്രാന്റ് ഏതാണ്