Тёмный

Just Move On Romantic Short Film | by Kaarthik Shankar  

Kaarthik Shankar
Подписаться 1,6 млн
Просмотров 741 тыс.
50% 1

My link is 100% genuine & free - l.apna.co/karthikshankar - Part time, full time and work from home jobs for everyone. No english, no degree required, easily get a job - l.apna.co/karthikshankar - Please download app from my link and create your profile, you will get 2 lakh+ jobs direct access!

Развлечения

Опубликовано:

 

23 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 609   
@kaarthik_shankar
@kaarthik_shankar Год назад
My link is 100% genuine & free - l.apna.co/karthikshankar - Part time, full time and work from home jobs for everyone. No english, no degree required, easily get a job - l.apna.co/karthikshankar - Please download app from my link and create your profile, you will get 2 lakh+ jobs direct access!
@subycb1985
@subycb1985 Год назад
Link open akunillallo
@sarathbalakrishnan8613
@sarathbalakrishnan8613 Год назад
Karrthik chatta adipoli
@abhishavelayudhan35
@abhishavelayudhan35 Год назад
Tnk u
@jaisymol.j1250
@jaisymol.j1250 Год назад
Link open akunillalo
@nishauh577
@nishauh577 Год назад
എങ്ങനെ സാധിക്കുന്നു 😄😄😄😄 മുഖത്ത് ചത്തു കിടക്കുന്നവന്റെ അതേ ഭാവം അത് ഒരിക്കലും കളയരുത്
@Wanderlust......
@Wanderlust...... Год назад
ആ ഓർഡർ ചെയ്ത മസാല ദോശ യെ പറ്റി ആലോചിച്ചാണ് എൻ്റെ ടെൻഷൻ....അതിനി ആര് കഴിക്കും🤔🤔.... അങ്ങേര് ആണേൽ ഓർഡർ എടുത്തും പോയി
@bencyshinoop
@bencyshinoop Год назад
🤣🤣🤣🤣
@jishlualex4845
@jishlualex4845 Год назад
😃😃
@mohamedthattayil6881
@mohamedthattayil6881 Год назад
ഞാനും ആലോചിച്ച്😁😁
@tastyboon6323
@tastyboon6323 Год назад
🙁ഞാൻ തിന്നാലോ
@beenasajan2001
@beenasajan2001 Год назад
😂😂😂😂
@shahidshan5205
@shahidshan5205 Год назад
എന്ത് ചെയ്തിട്ടാണ് കൂടെയുള്ളയാൽ വിട്ട് പോയത് എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ അത് ഒരു നീറ്റലാടോ .... True words...... 😔
@shadowspeaks.6652
@shadowspeaks.6652 Год назад
മടുത്തുകാണും,അല്ലെങ്കിൽ മറ്റൊരാളിലേക്ക് പോയതാവാം..ഇതൊക്കെ തന്നെ കാരണം..
@sayyidathbushra
@sayyidathbushra Год назад
@@shadowspeaks.6652 വേറേം കാരണങ്ങൾ ഉണ്ടാകും. 🤷‍♀️
@pradeepchandran255
@pradeepchandran255 Год назад
True
@athiracc8476
@athiracc8476 Год назад
True
@ftma_shrn_
@ftma_shrn_ Год назад
Crctaan
@rayaansvlogs
@rayaansvlogs Год назад
ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തിരികെ ആത്മാർഥമായി സ്നേഹം കിട്ടാത്ത അവസ്ഥ ആണ് ഭീകരം ആയിട്ടുള്ളത്. ഒരു മനുഷ്യനെ വേണ്ടതാകുബോൾ അവരോട് പറയണം അല്ലാതെ ഒന്നും മിണ്ടാതെ അവഗണിക്കിബോൾ അവരനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
@rajank5197
@rajank5197 Год назад
ഇതിനോടൊപ്പം അവഹേളനവും കുറ്റപ്പെടുത്തലും കൂടി ഉണ്ടെങ്കിലോ
@ujwalzartarchviz5542
@ujwalzartarchviz5542 Год назад
​@@rajank5197😔
@Dileeptechyvlogy
@Dileeptechyvlogy Год назад
Sathyam
@M......N
@M......N Год назад
ഏതൊരു ബന്ധത്തിലും Natural ആയ ഒരു flow ഉണ്ട് അതിൽ വിള്ളൽ വീണു കഴിഞ്ഞാൽ പിന്നീട് കാണിക്കുന്നതൊക്കെ വെറും പരിഹാസമാണ്.
@jyothi5563
@jyothi5563 Год назад
* പ്രഹസനം
@mysteryworld5286
@mysteryworld5286 Год назад
Athey
@rakhivr8485
@rakhivr8485 Год назад
Athe
@kingbugs7718
@kingbugs7718 Год назад
അത് സത്യം ആയ കാര്യം ആണ് നമ്മൾ എന്തു ചെയ്തിട്ടു ആണ് നമ്മുടെ കൂടെ ഉള്ള ഒരാൾ നമ്മൾ വിട്ട് മാറിയത് എന്ന് അറിയാത്തതു ഒരു നീറ്റൽ തന്നെ ആണ്
@arunsunil8888
@arunsunil8888 Год назад
ആ മസാല ദോശ എടുക്കാൻ പോയ ചേട്ടായി ചമ്മി കാണും....
@fayzanfayzu8871
@fayzanfayzu8871 Год назад
Sasi ay pavam
@robsonp3111
@robsonp3111 Год назад
😂😂😂😂
@shameeralishami9062
@shameeralishami9062 Год назад
🤣🤣🤣
@abhijithv3047
@abhijithv3047 Год назад
Pavan
@vsb678
@vsb678 Год назад
കോമഡി ആണെന്ന് കരുതിയ ഞാനും ചമ്മി
@anjalim9433
@anjalim9433 Год назад
Orupad relationship ilum sambavikkunnath ith thanneyaan.. Communication gap varunnath kond mathram vitt povunna chila bhandhangal👏
@akhilk6836
@akhilk6836 Год назад
എന്റെ life ൽ സംഭവിച്ച കുറെ അധികം കാര്യങ്ങൾ ഈ video ൽ ഞാൻ കണ്ടു.. അവിടെ തെളിഞ്ഞത് ഞാനാണ്...
@saddambadarudeen5548
@saddambadarudeen5548 Год назад
മൂന്നര നാല്‌ വർഷം കൂടെ നിന്നിട്ട് എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞുവെക്കുന്നത് കാര്യം അറിയാതെ ഓടി നടന്ന ഒരു കാമുകന്റെ ആവലാതിയാണ്....പക്ഷെ അവസാനം തന്റെ ഭാഗം പറയാൻ അവസരം ചോദിക്കുന്ന കാമുകന് നേരത്തെ പറഞ്ഞതുമായി ഒരു പൊരുത്തക്കേട്..... എന്തായാലും അവതരണം മനോഹരം ❤❤❤
@aleena8179
@aleena8179 Год назад
എല്ലാരും സ്വന്തം സേഫ്റ്റി നോക്കി പോകുമ്പോൾ... നീറുന്നത് ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിക്ക് ആണ്.... എന്തിനാ ഇട്ടിട്ട് പോയെന്ന് എത്ര ചോദിച്ചാലും അവരൊന്നും പറയില്ല.....
@achuz47
@achuz47 Год назад
ആ പഴേ നമ്മളാവാൻ നമുക്കിനി സാധിക്കില്ല..... Just move on... Climax 🔥
@krishnendunayana9180
@krishnendunayana9180 Год назад
Communication is very important in every relationship
@pachusageer7420
@pachusageer7420 Год назад
Exactly
@gsnaircochin
@gsnaircochin Год назад
True
@thegamingshorts11
@thegamingshorts11 Год назад
relationship itself is not important 🤣🤣🤣
@partnermp4389
@partnermp4389 Год назад
നമ്മൾ കൂടുതൽ സംസാരിക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്
@nithinmanoj8037
@nithinmanoj8037 Год назад
Go and take 100 push ups right now🗿
@sandhyak4252
@sandhyak4252 Год назад
ശെരിയാണ്... കാരണം ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം ഒറ്റയ്ക് ആക്കീട്ട് പോവുമ്പോ ഉള്ള വേദന,, ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല.. എന്തിനായിരുന്നു എല്ലാം.... ഒന്നിനും ഉത്തരമില്ലായിരുന്നു.. പെട്ടെന്നൊരു ദിവസം ആൾക്കൂട്ടത്തിൽ മാഞ്ഞു പോയി... പിന്നീട് കണ്ടതെ ഇല്ല,, ഒന്നും അറിഞ്ഞതും ഇല്ല... കുറെ അന്വേഷിച്ചു, പറ്റാവുന്ന പോലെ... പക്ഷെ, എന്നും മഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ കണ്ടുപിടിക്കാൻ.... പിന്നെ തോന്നി,, പോട്ടെ,,, പോകേണ്ടവരൊക്കെ പോട്ടെ.... ഇഷ്ടമില്ലാത്ത life ഇൽ നിന്ന് ഇറങ്ങി പോവുന്നത് തന്നെയാണ് നല്ലത്... ചിലപ്പോ, ഒഴിവാക്കാൻ ഒരു കാരണം പോലും കിട്ടിയിട്ടുണ്ടാവില്ല......വർഷങ്ങൾ ഒരുപാടായി ഇപ്പോഴും ആ ഇറങ്ങിപോക്ക് ഒരു ചോദ്യചിഹ്നം മാത്രം??!!പറയാതെ ഇറങ്ങിപോകുന്നവർ ഇനിയും ഉണ്ടാകാതിരിക്കട്ടെ,, അങ്ങനെ ആരുടെ ഹൃദയവും ഇനിയും നുറുങ്ങാതിരിക്കട്ടെ....പറ്റുമെങ്കിൽ ആരെയും സ്നേഹിക്കാതിരിക്കു....
@kamaltk8990
@kamaltk8990 Год назад
Oh...ingane karayikkathedo
@Radhika-xw8nf
@Radhika-xw8nf Год назад
സാരമില്ല ...
@aneeshjp5830
@aneeshjp5830 Год назад
ആഹ്... അടിപൊളി കാർത്തിക് ബ്രോ...love breakup പൊളിച്ചു ട്ടോ... അടിപൊളി...അവസാനത്തെ ഡയലോഗ് കലക്കി...just move on...👏👏👏👏
@himalayanwondergirl.2933
@himalayanwondergirl.2933 Год назад
Comments montham masala dosa edukan poya chettane patiyanello 😂😂😂🤭🤭🤭🤭
@prajee85
@prajee85 Год назад
ആരും വിഷമിക്കണ്ട... തിരിച്ചു ചെന്ന് മസാലദോശ വാങ്ങിട്ടേ... അവര് പോകൂ... 😂😂😂😂
@tkstks616
@tkstks616 Год назад
😊😊
@darkcouples809
@darkcouples809 Год назад
Njanum aah mansla dosha karym orthe
@unnilibra
@unnilibra Год назад
It must have been his experience that made it so intense, on point, without dragging.
@altruist44
@altruist44 Год назад
ആ പെൺകുട്ടിയുടേത് ഒരിക്കലും ആത്മാർത്ഥ പ്രണയം അല്ലായിരുന്നു ... ആയിരുന്നെങ്കിൽ അയാളെ കേൾക്കാൻ അവൾ wait ചെയ്യുമായിരുന്നു... 💔 Good theme... And its climax is just🔥
@bhagyarajpg2740
@bhagyarajpg2740 Год назад
4.5 വർഷത്തിന് ശേഷം ചില കാരണങ്ങളാൽ ഞങ്ങൾ breakup ആയി,, 1 yr നു ശേഷം മിനിഞ്ഞാന്ന് ഞങ്ങൾ വീണ്ടും ഒന്നിച്ചു
@sanahriya2484
@sanahriya2484 Год назад
Ningale ദൈവം അനുഗ്രഹിച്ചു വിട്ടതാണ് ♥️
@bhagyarajpg2740
@bhagyarajpg2740 Год назад
@@sanahriya2484 💝
@realdreamer345
@realdreamer345 Год назад
@@sanahriya2484 💯💯💯💯💯
@soorajsukumaran8825
@soorajsukumaran8825 Год назад
Story onnu arinjarnnel nannayirunnu.. Kab, kaham,kaise??
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Год назад
വരാനുള്ളത് വഴിയിൽ തങ്ങില്ല അളിയാ. Best Of Luck
@aryamohandas2729
@aryamohandas2729 Год назад
Ithil orupadu per payyante last dialogue super anennu parayunnu.. Athil aa penukutyude bhagathu nyamille.. Avar 2um mathram bday celebrate cheyyan theerumanichitu night 12 'o clock muthal mng vare thanichaya penkutye ariyikamayirunnu.. Eniku varan pattilla, thirakanu ennu.. Arumariyathe celebrate cheyanel purathevidelum arikum pgm plan cheythe.. Appo aval thabichayathu thettalle.. Pittennu thiraku karanam varan pattillennu parayunnenu pakaram avide ethan pattillannarinjappo namuku neril kandu samsarikam, athyavashyam kurachu karyangal undu ennu paranjirunnu enkil.. Ennitum aa penkutty ingane decission eduthirunnathenkil sheri.. Arodum parayenda ennu paranja karyam avale paranju manasilakanam enkil athinu munne thanne oru preparation venamayirunnu.. Athu avan parayathe.. Vere oral paranjaval arinjapo aa kutty enthumathram hurt ayi.. Nammale nokki irikunna ale, atharodayalum avare thirakanennu eppolum paranju kondirikathe, rpolenkilumokr exact reason koodi parayanam.. So 1st thettu sambhavichathu boyde bhagathanu, ennitu last dialogue, sheriyayilla...
@restore__life1705
@restore__life1705 Год назад
Karthik chetta,came here watching ur interview with Dhanya Chechi, u nailed the climax... JUST MOVE ON. It's very relatable to my life also💜
@arathy3861
@arathy3861 Год назад
Superbb🔥❤‍🔥
@anjanabalesh8718
@anjanabalesh8718 Год назад
കൊള്ളാം ട്ടോ...♥️
@anumk6419
@anumk6419 Год назад
Superb bro 😍 ഈ വർഷം കണ്ടതിൽ എന്റെ മനസിനെ ഏറ്റവും വേട്ടയാടിയ സിനിമകളിൽ ഒന്ന് dear friend ആരുന്നു. ഏകദേശം അതേ ആശയമാണെങ്കിലും ഇതും വളരെ നന്നായി 👏.
@rejisiva3238
@rejisiva3238 Год назад
ഇത് friendshipinum ബാധകമാണോ...reason polum അറിയാതെ ബെസ്റ്റ് ഫ്രണ്ട് എന്ന് കരുതിയവർ അകന്നു പോകുമ്പോൾ ഇങ്ങനെ deep ആയി hurt ആവില്ലേ? Even then just move on...we have no choice..!
@AjeeshVijay
@AjeeshVijay Год назад
I think yes. ഏതൊരു റിലേഷൻഷിപ്പും വീണ്ടും കൂട്ടി യോജിപ്പിക്കുമ്പോൾ ഒരു insecurity feel ഉണ്ടാകുമെന്ന് ഷുവർ. അനുഭവത്തിലുമുണ്ടേ.. ആ പഴേ ആത്മാർത്ഥത ഉണ്ടാവില്ല.. യാന്ത്രികയിരിക്കും
@MariamMeha
@MariamMeha Год назад
Yes..for sure... Enikkum angane tanneya experience...
@ashii4630
@ashii4630 Год назад
I think because he loves you Ath thannod thorann parayaan patti kaanilla .... Chelappo thanikko ayaalkko vere lover kaanum ennalm thannod ishtam kaanumayirkkam... Ath parayaanm pattilla parayatha irikkanm pattilla yenna avsata varumbo manapoorvam akann povan nokkum 😇😌🔥
@indrajithkrishna8798
@indrajithkrishna8798 Год назад
6 കൊല്ലം ആവുന്നു😊 best friend 💔
@madavoorabhi
@madavoorabhi 9 месяцев назад
ഹോ, ആ ഒരു നിമിഷമുണ്ടല്ലോ, ഭൂമി പിളർന്നു തണുപോയെങ്കിൽ എന്നുവരെ ആശിച്ചുപോകും...
@gpnayar
@gpnayar Год назад
ശബ്ദം കുറവായതിനാൽ ഡയലോഗ് പലതും തെളിഞ്ഞില്ല. എങ്കിലും ആസ്വദിച്ചു 👌👌👌
@Nivoos_Vlog
@Nivoos_Vlog Год назад
Superb😍😍😍
@mrjokergaming1665
@mrjokergaming1665 Год назад
Pwoli🔥🔥🔥❤️❤️❤️❤️❤️
@hamnanargeesevlog6789
@hamnanargeesevlog6789 Год назад
എല്ലാ ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നധ് വിശ്വാസം ആണ്... ഒരു തവണ ആ വിശ്വാസം ഒന്ന് പോയ മതി 🙂അവടെ തീരും ആ ബന്ധം 💔
@Radhika-xw8nf
@Radhika-xw8nf Год назад
100 ഇൽ 100
@shylajasethu8811
@shylajasethu8811 Год назад
Entta Karthika chetta. ......Super short film aanu.......Nalla polla feel ayii poyee
@ott_a_yan1901
@ott_a_yan1901 Год назад
അവസാനം തകർത്തു 🤩🥰🤓
@bijoninanthomas3937
@bijoninanthomas3937 Год назад
പ്രണയത്തിൽ communication വളരെ important ആണ്🙂
@its_me_jimbruttan5703
@its_me_jimbruttan5703 Год назад
Avalde communication mattoraalodayirunnu... 🙂🙂
@shifanaayoobshifana8186
@shifanaayoobshifana8186 Год назад
Njan first super chetta☺☺☺😊😊😊😊😄😄😄
@ramg9329
@ramg9329 Год назад
പെവർ സാദനം 🤘🏾🧡
@vijis9724
@vijis9724 Год назад
Karthik adipoli
@minumichael7554
@minumichael7554 Месяц назад
കാർത്തിക് ഓരോ കഥാപാത്രത്തിലും ജീവിക്കുകയാണ് എന്ന് തോന്നിപോകുന്നു. 👏🏻
@vichitravijayan6638
@vichitravijayan6638 Год назад
Kollam nannayittundu karthi
@shahina.a6154
@shahina.a6154 Год назад
Super karthi🥰
@avanthikamanu8529
@avanthikamanu8529 Год назад
Good theme 🙌💞
@rajithrohini1198
@rajithrohini1198 Год назад
Karthik eata thanks for message and wonderful story❤️
@akbaralikhanshots9315
@akbaralikhanshots9315 Год назад
ഇതൊക്കെ എവിടന്നു കിട്ടുന്നു മച്ചാനെ, വേറെ ലെവൽ content
@Itz_musthak
@Itz_musthak Год назад
Ellarim jeevithathil sambhavikunnathalle
@tceofficialchannel
@tceofficialchannel Год назад
അപ്പോ ഓർഡർ ചെയ്ത മസാലദോശ എന്തായി 🏃‍♂️🤣🙏🏾
@tceofficialchannel
@tceofficialchannel Год назад
😭🤣
@ig_irogaming3483
@ig_irogaming3483 Год назад
എവിടെ ആയിരുന്നു എന്ന് ചോദിച്ച ചേച്ചി വേറെ ചേട്ടനുമായിട്ട് connection അഭിനയിക്കാൻ പോയി.. അതിന്റെ തിരക്കിലാർന്നു ഇപ്പോഴാ ചേട്ടനെ ഓർമ്മവന്നെ 😂
@aishaaishu19121
@aishaaishu19121 Год назад
😆😂
@rosebaiju
@rosebaiju Год назад
Avidem thepp ividem thepp 😹😹😹
@sanilkumar7326
@sanilkumar7326 Год назад
@@rosebaiju 😆
@anoos3900
@anoos3900 Год назад
ഇപ്പോഴും എന്തിനാണ് തേപ്പ് കിട്ടിയതെന്നും അറിയാത്തതും അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ😁😁😁
@DON10455
@DON10455 Год назад
🔥🔥🔥😁😁
@ftma_shrn_
@ftma_shrn_ Год назад
😂
@Radhika-xw8nf
@Radhika-xw8nf Год назад
Nee യദാർത്ഥ മനുഷ്യൻ
@libiyavarghese656
@libiyavarghese656 Год назад
ഒരു ക്ലിഷെ climax പോലെ അവർ ഒരുമിക്കുമോ എന്ന് വിചാരിച്ചു.. Climax മാറ്റിയത് നന്നായി..😊
@shahidalivazhenkada7503
@shahidalivazhenkada7503 Год назад
Nice. അടിപൊളി. കാർത്തിക് ബ്രോ പൊളിച്ചു ❤. ഡബ്ബിങ് എന്തോ പഴയ സീരിയൽ ഓർമിപ്പിച്ചു.. 🤥
@WanderlustHungryRabbit
@WanderlustHungryRabbit Год назад
പലരും ഇപ്പോഴും ചോദിക്കുന്നതും .. സ്വയം കണ്ടെത്താൻ ശ്രമിക്കുന്നതും ... എന്തായിരുന്നു കാരണം ? കാർത്തിക് .. ഈ ഷോർട് ഫിലിം കലക്കി ..
@abhinav._350
@abhinav._350 Год назад
Pwoli.. 💖😻
@MalayalisStudio
@MalayalisStudio Год назад
2 മസാല ദോശ waste ആയ പോയി 🥺
@aswathyakash3571
@aswathyakash3571 Год назад
Waiting arunne 😻
@pcpaapan
@pcpaapan Год назад
Words🙌🏻💯
@abhinithsb8352
@abhinithsb8352 Год назад
Ithil comady aanu pratheshichathu ennalum kollam❤️
@athirasivaprasad6944
@athirasivaprasad6944 Год назад
അടിപൊളി സൂപ്പർ ചേട്ടാ ചില ഡയലോഗ് ഒന്നും പറയാനില്ല.👍👍
@rrreddy9999
@rrreddy9999 Год назад
Keep subtitles in English
@anvikasudev8508
@anvikasudev8508 Год назад
Last vare masala dosede comment vayichu chirichondurunna Enne climaxil konduvannu sad aakki 🥺🥺. Just Move on parayan eluppa pato angane
@bijunarayanan8048
@bijunarayanan8048 Год назад
Super, that's true just move on😏😏😏
@arjunmv1437
@arjunmv1437 Год назад
Just move on ❤
@muthululu3571
@muthululu3571 Год назад
നല്ല msg👍
@Srkmp4
@Srkmp4 Год назад
Heavy🔥
@praveenyez
@praveenyez Год назад
Fact...💯🔥
@amalaeldo8561
@amalaeldo8561 Год назад
Karthik chetta...ee short film kanditenkilum ettante manassu enthaayirunnu ennariyaan avalkku saadhikkatte....!!!!
@xtnpsycho7689
@xtnpsycho7689 Год назад
Super screenplay bro.. Keep it up❤️ You are my inspiration bro😊🫶🏻
@mohammedyazar389
@mohammedyazar389 Год назад
Adipoly 😍🔥❤️
@sunilsv4303
@sunilsv4303 Год назад
Enthinovendi ready aakunna masaldasha...
@Br-cs6fs
@Br-cs6fs Год назад
Waiting arnnu
@sabintm9995
@sabintm9995 Год назад
❤❤❤true word's
@pranavsajeev8998
@pranavsajeev8998 Год назад
Aa മസാല ദോശ പറഞ്ഞത് ക്യാൻസൽ ചെയ്തിട്ട് പോകാമായിരുന്നു. 🥲
@harinandan4039
@harinandan4039 Год назад
ആ കുട്ടി connection ഷോർട്ട് ഫിലിം അഭിനയിക്കാൻ പോയതാണ്🙂
@shahinajashid7191
@shahinajashid7191 Год назад
അടിപൊളി
@shruthibhaskar9747
@shruthibhaskar9747 Год назад
Ys, just move on👍👍👍
@neerajas6805
@neerajas6805 Год назад
അവസാനം ഇപ്പോ കെട്ടിപിടിച്ചു എല്ലാം സോൾവാകും എന്ന് നോക്കി ഇരുന്ന ഞാൻ... Just move on 😬🙃
@rakhiktk7129
@rakhiktk7129 Год назад
Just move on.... 🔥
@sajiswaminathan3475
@sajiswaminathan3475 Год назад
ചേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഉണ്ടല്ലോ... എല്ലാം കറക്റ്റ് ആയി പോയിക്കൊണ്ടിരുന്ന ഒരു ദിവസം പെട്ടെന്ന് നമ്മളെ ഒരാൾ ഇട്ടിട്ട് പോകുമ്പോൾ ... ഒരു കാരണവുമില്ലാതെ... വല്ലാത്ത സങ്കടം തന്നെയാണ് എൻറെ ജീവിതത്തിലും ഇതുപോലെ തന്നെ എന്തിനാ എന്നെ വിട്ടു പോയത് പോലും എനിക്കറിയില്ല.. ഇപ്പോഴും ഞാൻ ചോദിക്കുന്ന ഒരു ചോദ്യമേയുള്ളൂ എന്താണ് കാരണം ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീരത്താണ് ഞാൻ തയ്യാറാണ് എന്നൊക്കെ. പക്ഷേ അത് കേൾക്കാൻ പോലും മനസ്സ് കാണിക്കുന്നില്ല... ഏതെങ്കിലും ഒരു കാരണം എങ്കിലും പറഞ്ഞാൽ കുഴപ്പമില്ല ആയിരുന്നു പക്ഷേ ഒന്നും പറയാതെ പോകുമ്പോൾ വല്ലാത്ത വേദന തന്നെയാണ്...
@ziyashaz3659
@ziyashaz3659 Год назад
Ath sathyamaanu.... Ithuvare identify cheyaan nammuk pataatha kaaryam aanu ath.. Enthinaa poyath.. Whether we did something wrong.. Uk poyashesham thirinjpolum nokeetilla... Enthaanu reason polum arioola.. Orupaadtym contact cheyaan noki... It was about 8years relationship.. Enthinaa ittit poyenupolum arioola..
@Radhika-xw8nf
@Radhika-xw8nf Год назад
പോകുന്നവര്. പോകട്ടെ. പുല്ല്
@thalir_prvn
@thalir_prvn Год назад
കള്ളമായാലും സത്യമായാലും ഇത്രയും വർഷം കൂടെ ഉണ്ടായിരുന്നതെല്ലേടോ... എന്റെ ഭാഗം പറയാനൊരാവസമെങ്കിലും തന്നോടായിരുന്നോ..👌🏻👌🏻
@minubabu6283
@minubabu6283 Год назад
Wow nice theme climax pwoli... 💕
@BEATTIMES
@BEATTIMES Год назад
😍😍😍
@diariesofnair3584
@diariesofnair3584 Год назад
Correct timing 🤗
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍.. അല്പം ശോകം കൂടിയോ... എന്ന് ഒരു ഇത് 🤔
@abhilashkumar8208
@abhilashkumar8208 Год назад
Super 👌
@ankitaastories
@ankitaastories Год назад
♥️😍
@deepchanddas3397
@deepchanddas3397 Год назад
Kidu frames….👌
@snehamallissery6143
@snehamallissery6143 Год назад
Super super super
@sharareghuraj459
@sharareghuraj459 Год назад
Wow 👌
@amruthaammu2010
@amruthaammu2010 Год назад
Priority koduthillel itechum ponathil oru thetum illa... Joliyum friends um aanu priority enkil athkond munnotu pova... That's it
@jovlogs527
@jovlogs527 Год назад
Just move on... 👍🏻
@rajimol985
@rajimol985 Год назад
Karthik........ 🥰🥰🥰🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@jerinjames1927
@jerinjames1927 Год назад
Good short film
@sijisaji3113
@sijisaji3113 Год назад
Super bro
@greenpeaceab
@greenpeaceab Год назад
എവിടൊക്കെയോ എന്റെ ജീവിതത്തിൽ തൊട്ടുപോയ ചില വാക്കുകൾ... ഇതിനേക്കാൾ ഭീകരമായി ആഴത്തിൽ...
@mathewat1931
@mathewat1931 Год назад
😞exactly
@sindhuaniyan3592
@sindhuaniyan3592 Год назад
Wow 👌👌👌👌👌
@vibhajaithra
@vibhajaithra Год назад
It's heart me a lot 💔
@Deepthinker010
@Deepthinker010 Год назад
Single lyf is a Happy lyf 😌
@anandhu6539
@anandhu6539 Год назад
Pennila alle
@arathysuresh795
@arathysuresh795 3 месяца назад
​@@anandhu6539🤣🤣
@sree4103
@sree4103 Год назад
Marakkilla.. Enne vendenn ariyam.. Miss u Srk💔
@sanubiyasanu4587
@sanubiyasanu4587 Год назад
Thanks 🙂
@sadhanandhanpilla7809
@sadhanandhanpilla7809 Год назад
Aade pole kale💯👍👍👍👍
@user-fg8iu9sf9v
@user-fg8iu9sf9v Год назад
"അമ്മയോട് പറയാം "അതിനിടയിൽ ഒരു ഇമോഷണൽ ഡാമേജ് 😆 തുറന്നു പറയണം.. അതു കേട്ടപ്പോൾ ഞാൻ വാ പൊത്തി ചിരിച്ചു.. എന്തിനാണ് എന്ന് എനിയ്ക്ക് പോലും അറിയില്ല 🤔
@edwinjames7533
@edwinjames7533 Год назад
Many of us must have gone through this in life. U made it real . Acting was so natural from both side.
@paathumma9208
@paathumma9208 Год назад
2011 il njanum avanum nisara karyagalil break up aayi, pakshe veendum 4years kazhinju 2015 il njangal veendum onnichu, ennippol Avan ente husband aayit 5 varshamayi🥰 (kanakku kootti aarum kashtapedanda 2017 may 8th nu aarnnu marriage)
@_goutham_46_31
@_goutham_46_31 Год назад
Nice❤️
@sheelaullas8191
@sheelaullas8191 Год назад
Very nice topic
Далее
" Kozhi " by @kaarthik_shankar | Abaam Njoy
13:52
Просмотров 579 тыс.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 4,2 млн
Priyapettaval | New Malayalam  Short film | Akhil Joseph
34:00
KOCHURANI  Short Film | Hena Chandran | Athira Patel
13:48
ToRung short film: 🙏save water💦
0:24
Просмотров 114 млн