Тёмный

K For Kalyanam - Video Song | Guruvayoorambala Nadayil | Prithviraj | Basil | Anaswara | Ankit Menon 

Saregama Malayalam
Подписаться 1,3 млн
Просмотров 3 млн
50% 1

For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
Presenting the second single "K For Kalyanam" from 'Guruvayoor Ambalanadayil' starring Prithviraj Sukumaran, Basil Joseph, Nikhila Vimal and others. Directed by Vipin Das. Music Composed by Ankit Menon.
Song Credits:-
K For Kalyanam
Music Composed, Arranged & Produced by Ankit Menon
Vocals by Ankit Menon, Milan Joy, Himna Hilary, Aruna Mary George, Indu Deepu, Sharath, Neelima P Aryan, Parvatish Pradeep
Lyrics: Suhail Koya
Male Chorus Vocals: Milan Joy, Aravind Nair, Amal C Ajith, Milan, Unni Elayaraja, Ashwin Aryan
Female Chorus: Sony Mohan, Avani Malhar, Gayathri Rajiv
Music production: Parvatish Pradeep, Abin Thomas, Electronic Kili, Arcado
Mix and master: Balu Thankachan (20db Studios)
Guitars: Ashwin Aryan
Mandolin and Charango: Amar Sangam
Shehnai: Gopi
Music Assistant: Sachin Sivadas
Recorded by: Tamzid Rahman, Amal Mithu, Amalraj
Studios: Space Cat Studio (Mumbai), M Lounge (Kochi), Audiogene Studios (Kochi)
Music coordinators: KD Vincent, R Babu (Chennai)
Movie Credits:-
Director: Vipin Das
Producers: Supriya Menon, Mukesh R Mehta, C V Sarathi
Banner: Prithviraj Productions Pvt Ltd and E4 Entertainment
Writer: Deepu Pradeep
DOP: Neeraj Revi
Editor: John Kutty
Music: Ankit Menon
Choreography: Shobi Paulraj
Executive Producer: Harris Desom
Production Designer: Sunil Kumaran
Costume: Aswathy Jayakumar
Make Up: Sudhi Surendran
Chief Associate Director: Sreelaal
Production Controller: Rinny Divakar
Sound Design: Arun S Mani
Sound Mixing: M R Rajakrishnan
Action Director: Felix Fukuyoshi Ruwwe
Stills: Jestin James Rohith K Suresh
Teaser Cut: Don Max
VFX: DTM VFX
Opening Titles: Sarath Vinu
Subtitles: Vivek Ranjith
Title Design: Sarcasanam
DI: Color Planet Studios
Online Marketing: Poffactio / 10G Media
Marketing: Catalyst
Music Partner: Saregama South
Lyrics:-
Heart beat heart beat
what I tell you what a waste
Konjam koode slowly pokamo
Glass chillin kanavalle
Drop cheythal udayile
Nenje neeyum slowly pokamo
Meath motham padarana pani pole pakarum disease premam appa cholile
Kakka kothum karalinte nadukk njan pedakumbho paattu vekkan DJ chollille
A ninne karachillokke pinne manasilente pookutty padakanghalmaranenne
K4 kalynam what a beautiful day
Thekkennnaro vannittunde
Kanda chodyam
Pinnenthunde ?
porayaake moodunnunde melam
Aayiramaashakal aanayitte
Nira kathirumotte thottu shapadhamitte
Nenjumme kanavukalorukki veche
Palathadukki veche
Chilathothikki veche
Niramellaam cherunne
Palathonnaayi theerunne
Kulirange kerunne
Ithu kalyana raav
Oru paattu mooliyathu ketta paade pala naavilu cheranithu
Pala poovu kondu cheru thoranamayathu theeranapolayithu
vari variyaayi vilambi varu
Thuru thure ni
Madhuramidu
Thavilukalil
Veralu kodu
Kaathukal kaathirunnaa
Swarme
Mozhi thaen karimbe
Mizhi neer munabe
Mukhamaake - yoraambujamaayi virinje
Edi vanne orungaloke pinne
Kanakk kooti kaathirikanaval ceremonye
K for kalayanam what a beautiful day
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: RU-vid: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth​​
#Prithviraj #BasilJoseph #GuruvayoorAmbalanadayi #SaregamaMalayalam

Видеоклипы

Опубликовано:

 

13 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@KochuparambanS
@KochuparambanS 17 дней назад
ഇതു എന്ത് പാട്ടാണ്????😮😮😮 എന്ന് തോന്നിയവർ ഉണ്ടോ.... സിനിമ ഹിറ്റടിച്ചു... ❣️👍
@SumaRajan-hf9ot
@SumaRajan-hf9ot 17 дней назад
ഇല്ല😂
@KochuparambanS
@KochuparambanS 17 дней назад
@@SumaRajan-hf9ot പിന്നേ ഇതെന്താ തന്റെ ആത്മാവ് ആണോ.... 👻
@shaijusago
@shaijusago 16 дней назад
എന്തോ ഒരു mistake
@Ddhee345
@Ddhee345 16 дней назад
Punjabi vibe pidikaan poyathaanenn thonnunnu 😂 Cheruthayt paaliyonnoru doubt😂
@anupamaanu9534
@anupamaanu9534 16 дней назад
🤣🤣🤣🤣🤣
@lincykrishna
@lincykrishna 9 дней назад
എന്തൊക്കെയോ എവിടെയൊക്കെയോ ഒരു അപാകത തോന്നിയാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട്... അല്ലേ....😊
@SimV239
@SimV239 7 дней назад
cringe aayi thonunna sambhavangal pinnem pinnem kanan thonum 😂
@ElumalaiSelvi-mt8jc
@ElumalaiSelvi-mt8jc 6 дней назад
😢😢😅😂🎉🎉x​@@SimV239
@mnster1350
@mnster1350 14 дней назад
ഇത്രയും ആളുകൾ ഈ പാട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോഴും ഈ പാട്ട് ഇഷ്ടപ്പെട്ടവരുണ്ടെങ്കിൽ ഇവിടെ കമോൺ 🥰 Edit: ആദ്യായിട്ടാണ് 1k ലൈക്ക് ഒക്കെ🤩🤩🤩
@sethulakshmip.s1939
@sethulakshmip.s1939 13 дней назад
😌🤚🏻
@Aarabhiammu-pg3jl
@Aarabhiammu-pg3jl 12 дней назад
🤢🤢🤢
@GOPUSCREATIONS
@GOPUSCREATIONS 12 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EjVJkE6oAyk.htmlsi=vlWjNdYU0BDmCf30
@AmalViswanatan
@AmalViswanatan 11 дней назад
😬😬😬 എന്ത് വെറുപ്പിക്കലോ 😬😬😬
@bottlee200
@bottlee200 8 дней назад
First time ishtavilla...njn second time theatreil poyi kandappo nalla vibe aayrunnu
@ichayan123
@ichayan123 13 дней назад
🌈 *ഈ* *പാട്ടിന്റെ* *Theatre* *Experience* *എന്റെ* *പൊന്നോ* ...💯 *സീൻ* *ആയിരുന്നു* *with* *comedy* ... 💚 🌿 *അനന്ദേട്ടൻ* *fans* *assemble* ... 🤍✨️
@user-uq5dx9td8t
@user-uq5dx9td8t 17 дней назад
അഭിനയത്തിലും സംവിധാനത്തിലും നല്ല കഴിവുള്ള നടനാണ് ബേസിൽ ജോസഫ്... ❤️
@SOLOFF6
@SOLOFF6 17 дней назад
Thankan chettan ivdeyum ondallo
@LoveCreation54
@LoveCreation54 17 дней назад
പക്ഷെ ദിലീപ് പറന്നത് അടുത്ത ജനപ്രിയ നായകൻ dr റോബിൻ ആണെന്നാണ് 👌😍😍😍
@RedRose-by1hp
@RedRose-by1hp 17 дней назад
Big boss seson6 ഇഷ്ടപെടാത്തവർ ഉണ്ടെങ്കിൽ like അടിക്കുക 👍👍👍
@ananthakrishnanan
@ananthakrishnanan 4 дня назад
​@@RedRose-by1hpath evede parayan karnam...😂
@the4bestfriends361
@the4bestfriends361 День назад
@vishnunm361
@vishnunm361 15 дней назад
ഈ പടം കണ്ട് വീണ്ടും ഈ പാട്ട് കേൾക്കണം .. അപ്പൊ ആ vibe കിട്ടും 🔥.. പടം ഒരു രക്ഷയും ഇല്ല... 🤣🙏
@threequeens8408
@threequeens8408 13 дней назад
sthym polii padam 😂💥
@maxentertainment6114
@maxentertainment6114 13 дней назад
പടം first half ok സെക്കന്റ്‌ half ഗോഡ്ഫാദർ നന്ദനം 😢 പിന്നെ ഈ സോങ് ഒരു ആവിശ്യം ഇല്ലായിരുന്നു റിയലിസ്റ്റിക് mood പോയി സോങ് വന്നപ്പോൾ artifitial ഡാസ്‌ർസ് ഒക്കെ വെച്ച് എന്തോ miss match ayi. ക്ലൈമാക്സ്‌ ചളി
@user-vo9qk3tj4g
@user-vo9qk3tj4g 12 дней назад
Crct
@nasminasmi6032
@nasminasmi6032 12 дней назад
Yes... ❤
@ayishaayisha6139
@ayishaayisha6139 12 дней назад
Song kollila
@notavailable-en5iq
@notavailable-en5iq 14 дней назад
3:00 aneshwara dance super
@aswathyabhilash6230
@aswathyabhilash6230 8 дней назад
Seriyanu❤❤❤❤
@bottlee200
@bottlee200 7 дней назад
Over aayita enik thoniye
@gokuldas6214
@gokuldas6214 13 дней назад
തിയേറ്ററിൽ സ്‌ക്രീനിൽ ഈ പാട്ടു സീൻ ആണ് ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടം ആയത്
@rojcherian7030
@rojcherian7030 17 дней назад
Dance um പാട്ടും തമ്മിൽ ഹലുവയും മത്തി കറിയും പോലെ und
@hipzz3168
@hipzz3168 17 дней назад
Aganne 😂
@BGMITN
@BGMITN 17 дней назад
annod choicho
@DEVELOPERPRAYER
@DEVELOPERPRAYER 17 дней назад
100% true bro. I felt the same.
@kunjus177
@kunjus177 17 дней назад
സത്യം ഡാൻസ് ഒട്ടും അറിയില്ല
@spark68634
@spark68634 17 дней назад
കുറ്റം പറയരുതല്ലോ നല്ല അസ്സല് തല്ലിപൊളി പാട്ട് 😂😂
@dreamview5811
@dreamview5811 17 дней назад
ഡാൻസ് : ഇജ്‌ അതിലൂടെ പൊയ്ക്കോ ഞാൻ ഇതിലൂടെ വരാം പാട്ട് : ഓക്കെ
@muzammilpt9246
@muzammilpt9246 17 дней назад
😂
@bushrarince4220
@bushrarince4220 16 дней назад
😂
@jasushefi
@jasushefi 16 дней назад
😂😂
@aroundtheglobewithranjan451
@aroundtheglobewithranjan451 16 дней назад
😂
@yoonasbabu
@yoonasbabu 16 дней назад
😂😂😂
@DrSalluDMallu
@DrSalluDMallu 14 дней назад
എനിക്ക് ഈ self proclaimed മ്യൂസിക് മൂവി പ്രേമികൾ പറയുന്നത് മനസിലാവുന്നില്ല. ഈ പാട്ട് അടിപൊളി ആയിട്ട് ആണ് എനിക്കും എന്റെ ഫ്രണ്ട്സനും തോന്നിയത് ❤️
@nanduu7063
@nanduu7063 13 дней назад
എന്ത് ഈ അലുവയും മത്തികറിയും പോലത്തെ songum musicum dance choreographyum..
@salmarayees2378
@salmarayees2378 8 дней назад
@@nanduu7063ithu poole aayirunnu sulaika manzile songum ellarum paranjittundaayirunne kand kand ellardem fav. Aayi .. ithum kandu kondirikkumbol rasamund
@greatindiatravelogue3549
@greatindiatravelogue3549 2 дня назад
Yes overall theatre experience & song situation kollam👍
@jithinpv675
@jithinpv675 16 дней назад
ഇത്രയും നല്ലൊരു കാസ്റ്റിംഗും, മാര്യേജ് സിറ്റുവേഷൻ സോങ് ഉം ഉണ്ടായിട്ടും ഹിറ്റ് ആക്കാൻ ആവുമായിരുന്ന ഒരു പാട്ടും മ്യൂസിക്കും പണ്ടാരടക്കി വെച്ചിട്ടുണ്ട്
@nihalpeechi833
@nihalpeechi833 13 дней назад
But climax krishna 2x 🔥
@GOPUSCREATIONS
@GOPUSCREATIONS 11 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EjVJkE6oAyk.htmlsi=995su4gQMSTh52Mj
@amalraj942
@amalraj942 9 дней назад
Best wishes lsee theesmovie😂😂❤❤
@keerthana498
@keerthana498 17 дней назад
പാട്ടും സീനും തമ്മിൽ അങ്ങട്ട് സിങ്ക് ആകുന്നില്ല.. എന്നാ ബേസിൽ 😍😍😍😍പൊളി... 🔥
@mr.amaldev5348
@mr.amaldev5348 14 дней назад
ഈ പാട്ടിനു എന്താ കുഴപ്പം അടിപൊളി ആണെല്ലോ.... ❤️ especially this portion 3:00 🤌🏻🫶🏻
@dvdarshan
@dvdarshan 13 дней назад
Athe bro Ithrem hate comments Enikk manasilaavunnilla
@AromalAromal-oy3ts
@AromalAromal-oy3ts 2 дня назад
Correct super patt aann 🫰
@fidus_hub3599
@fidus_hub3599 11 дней назад
3:00 anashwara moves 👌👌
@AishudevDev
@AishudevDev 16 дней назад
കുറെ പാട്ടുകളുടെ ട്യൂൺ എല്ലാം koode എടുത്ത് മിക്സ്‌ ആക്കി വച്ചിട്ടുണ്ടെന്നു എത്ര പേർക് മനസിലായി?? 😂
@sreerajks8031
@sreerajks8031 13 дней назад
enikm thonni
@maxentertainment6114
@maxentertainment6114 13 дней назад
ചങ്ക്‌സ് chekkananum പെണ്ണിനും സോങ് പോലെ
@michel212187
@michel212187 10 дней назад
സത്യം
@commander828
@commander828 6 дней назад
Parayanee kettal ej puthiya tune endaki kodkum poya chengay
@adarsht1876
@adarsht1876 4 дня назад
@alan31
@alan31 16 дней назад
Lyrics from Naaptol Dance from Flipkart
@TheEntertainmentEmpire-lt4sl
@TheEntertainmentEmpire-lt4sl 17 дней назад
വയലാർ തോൽക്കും വരികൾ ,Music AR റഹ്മാനെ വെല്ലും
@abhijithkumarp5995
@abhijithkumarp5995 15 дней назад
🤣
@GAMING_WITHTHOR
@GAMING_WITHTHOR День назад
athrem veno sechii
@Esatexamwinner__
@Esatexamwinner__ 3 дня назад
Adhiyam oru bore song ayithoni, ipo fully addicted... 💓
@aadhiaadhidarsan4899
@aadhiaadhidarsan4899 15 дней назад
First kettappo ishtayla…ippo repeat mode+dance step 🫰🏽
@dilshanroshan5159
@dilshanroshan5159 17 дней назад
3:20 Basil dance🔥🔥
@Aishwaryaapsara
@Aishwaryaapsara 16 дней назад
Most simple step
@atmosphere5005
@atmosphere5005 5 дней назад
😂🙌
@mrjabi
@mrjabi 15 дней назад
Ee song kollilla parajavar tanne kuruch kazhja Adipoli ennu parayum 😁😇
@georgeking315
@georgeking315 16 дней назад
2:19 onwards the song is extremely beautiful, great music, good lyrics, nice beats, good dance, beautiful costumes, excellent set art work, neat camera work 👍👍👏👏🤩
@shibinsherif
@shibinsherif 16 дней назад
തുടക്കം മാംഗല്യം സ്റ്റൈൽ നോക്കിയതാ .....പണി പാളി 😊 പടം നന്നാകട്ടെ 🎉
@adiqjazar
@adiqjazar 17 дней назад
അലുവയും മത്തികറിയും 😇 പടം വിജയിക്കട്ടെ ❣️ All the best
@salmanulfaris4122
@salmanulfaris4122 17 дней назад
😂
@shamsuzaplofi
@shamsuzaplofi 17 дней назад
ട്രൈലെറിന്റെ Hype പാട്ടിലൂടെ വീണ്ടും ഇല്ലാതാക്കിയ വിവരം അറിയിച്ചുകൊണ്ട് സസ്നേഹം ഗുരുവായൂർ അമ്പലനടയിൽ😹
@ajayraj-wh3qc
@ajayraj-wh3qc 17 дней назад
Song kondano film ne judge cheyunne.. 😂
@Thahira52
@Thahira52 17 дней назад
@@ajayraj-wh3qchype aan paranjath, movie k thanne negative publicity song iloode kittiyath. And also song play a major role in a movie
@ajayraj-wh3qc
@ajayraj-wh3qc 17 дней назад
@@Thahira52 angne onnum illa bro.. Angne negative akuthonnum illa.. Theatre il film nte flow il ith kaunmbo rasikum..
@shamsuzaplofi
@shamsuzaplofi 17 дней назад
@@ajayraj-wh3qc പടത്തെ അല്ലല്ലോ കുഞ്ഞേ hypine പറ്റിയല്ലേ പറഞ്ഞെ😹 ടീസറിനെക്കാൾ ട്രൈലെർ നല്ലതായിരുന്നു അപ്പൊ നല്ലതും പറഞ്ഞിരുന്നു
@shamsuzaplofi
@shamsuzaplofi 17 дней назад
@@ajayraj-wh3qc രസിക്കും പക്ഷെ releasin മുമ്പ് trend ആവാനുള്ളതൊക്കെ പ്രേക്ഷകർക്ക് കൊടുത്താലേ review നോക്കാതെ ആൾകാർ കേറ് കമന്റ്‌ തന്നെ നോക്കു
@sharankumar3297
@sharankumar3297 14 дней назад
ശെടാ കേട്ട് കേട്ട് ഇഷ്ടപെട്ടല്ലോ 🥵😍❤️
@prasheencutz1238
@prasheencutz1238 10 дней назад
2:20 ee line mathram kolam .. ithanu enikk ishtam aayath❤
@abhilash7381
@abhilash7381 17 дней назад
എന്ത് തല്ലിപ്പൊളി പാട്ടാടേയ്, സിനിമ ഇനി റിവ്യൂ കഴിഞ്ഞേ കാണൂ😔
@RemyaSree-cw7gb
@RemyaSree-cw7gb 15 дней назад
Malayali from India nalla pattayirunillea
@rahulk2772
@rahulk2772 15 дней назад
Machaa theater il vibe an.
@rahulk2772
@rahulk2772 15 дней назад
Theater il kandiit nmml thanne vicharikum ith thanne ano RU-vid il kettath ennu
@surjithvs4229
@surjithvs4229 15 дней назад
നിലവാരത്തകർച്ച് നല്ല ഉദാഹരണം
@lekshmirajan8127
@lekshmirajan8127 15 дней назад
Super movie
@gopeshgovindan2589
@gopeshgovindan2589 17 дней назад
ചെക്കനും പെണ്ണും ടെന്ഷനടിച്ച് ചേർന്നൊരു കല്യാണം (chunks song) same tune 🤩
@BGMITN
@BGMITN 17 дней назад
ejj ara
@riddicksilent5103
@riddicksilent5103 17 дней назад
Honey bee alle
@Y______K
@Y______K 16 дней назад
​@@riddicksilent5103ella chunkzz ille
@sweetkitty....4984
@sweetkitty....4984 16 дней назад
​@@riddicksilent5103alla chunkzz 😌
@musicmantopic5604
@musicmantopic5604 13 дней назад
Oru swapnam pole from love action drama
@taetae9141
@taetae9141 8 дней назад
ഇപ്പോൾ ആർക്കും വില ഇല്ലെങ്കിലും അടുത്ത കല്ല്യാണ സീസണിൽ റീൽസ് ഭരിക്കാൻ പോവുന്ന എൈറ്റം ആണ് 💃
@FubbleretIn
@FubbleretIn 16 дней назад
I liked the song I don’t why there’s so much hate in the comments - it’s fun to hear and watch and it’ll be fun in the theater this week
@leenukjose1591
@leenukjose1591 17 дней назад
02:20 ഈ portion തൊട്ട് കൊള്ളാം.. അത് trending ആകും 🙌
@zamranabv5181
@zamranabv5181 15 дней назад
Correct
@kuttz9442
@kuttz9442 14 дней назад
Yeah
@nanduu7063
@nanduu7063 13 дней назад
Aa music ആണ് കുളം ആക്കിയത് lyrics കുഴപ്പം ഇല്ല..
@AravisBlog
@AravisBlog 13 дней назад
2:34 is like The Best Part Of this Song ❤
@Happi1478
@Happi1478 9 дней назад
2:21 best portion of this song 🎵
@amalm3696
@amalm3696 17 дней назад
പാട്ട് പോലെ പടം ആവാതിരുന്നാൽ മതിയായിരുന്നു. ഈ പാട്ടിൻ്റെ സമയത്ത് കഫറ്റേരിയ തുറന്ന് വച്ചാൽ കച്ചവടം നടക്കും.
@aaliyarayaroth2489
@aaliyarayaroth2489 16 дней назад
അത് സത്യം ആണ് മുള്ളാൻ പോകാനും സിഗരറ്റ് വലിക്കാൻ പറ്റിയ അവസരം ഉണ്ട്.
@sadhishandycrafts5908
@sadhishandycrafts5908 17 дней назад
Nikhila and anaswara ❤️
@Hometv-vj4vy
@Hometv-vj4vy 10 дней назад
3:02 my fav part. ❤❤❤❤
@monika3902
@monika3902 15 дней назад
Ippo ketu ketu ishtapettu ee song ❤
@sarathsnair1297
@sarathsnair1297 17 дней назад
ആ പഷ്ട്.. പാട്ട്
@ijasikku1706
@ijasikku1706 17 дней назад
പാട്ട് തെക്കോട്ടാണെങ്കി.. മ്യൂസിക് വടക്കോട്ട്..Visuals വേറെ ഏതോ വഴിക്ക്..👎
@vinayaksuraj1479
@vinayaksuraj1479 17 дней назад
Pattum musicum thammil entha vyathyasam
@arprod1439
@arprod1439 17 дней назад
😂😂
@Varshanandhan1
@Varshanandhan1 17 дней назад
😅
@sudheeshs8594
@sudheeshs8594 17 дней назад
😂😂
@bijeeshvelathuveedu5925
@bijeeshvelathuveedu5925 17 дней назад
പോര 😊
@abhijithajith9114
@abhijithajith9114 10 дней назад
I really loved this song, The music, the lyrics, and the choreography are perfect for the mood of the situation in the film. I totally disagree with some of the comments posted.
@adwaith2837
@adwaith2837 12 дней назад
2:05 Ammumma dance😂🔥 This scene was full of claps and joy to watch in theaters😂❤❤ Full on full entertainment movie in malayalam after years👌🏼👌🏼
@iAMJJP
@iAMJJP 17 дней назад
Some reason this song didn’t blend with the dance and characters. Beginning was annoying. Don’t get me wrong I’m a huge music lover. പടം നന്നാവും!!
@grillandfire3847
@grillandfire3847 17 дней назад
100% 💯
@DEVELOPERPRAYER
@DEVELOPERPRAYER 17 дней назад
sathym
@Litera_Trotter
@Litera_Trotter 17 дней назад
Arinjondu cheytha pole thonindo aarkengilum
@mattyjose8746
@mattyjose8746 17 дней назад
Yes
@anjanaplacid2682
@anjanaplacid2682 17 дней назад
More you listen you will like it
@abdulsamad_36
@abdulsamad_36 17 дней назад
പാട്ട് പോരാ😢.... പടം അടിപൊളിയാവട്ടെ 😌🔥
@jayannandu999
@jayannandu999 17 дней назад
നോക്കി വെച്ചോ ഈ പാട്ട് അടിച്ചു കേറും
@itzmeadi666
@itzmeadi666 17 дней назад
@@jayannandu999Never 😂💯
@poppoyi
@poppoyi 17 дней назад
Tune kollam
@rameshjain4556
@rameshjain4556 16 дней назад
🔥ttam
@FanBoySerial-vs3zi
@FanBoySerial-vs3zi 16 дней назад
​@@jayannandu999തരിച്ചു കേറുന്നുണ്ട് 🥴🥴
@JyothiJyothi-fq2tu
@JyothiJyothi-fq2tu День назад
Theatre experience ചെയ്ത ഒരുത്തനും ഈ പാട്ട് നെഗറ്റീവ് പറയില്ല എന്നാണ് എൻ്റെ ഒരു ഇത്...😅😅
@baburajs7859
@baburajs7859 13 дней назад
തിയേറ്ററിൽ ഭയങ്കര വൈബ് ആയിരുന്നു സൂപ്പർ സോങ്❤❤❤❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 17 дней назад
*എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ പ്രിത്വിരാജിന്റെ ഒപ്പത്തിനൊപ്പം കട്ടയ്ക്ക് ബേസിൽ ജോസഫ് സ്കോർ ചെയ്യാൻ ചാൻസുണ്ട് "കാരണം ബേസിൽ ഒരു ഒന്നൊന്നര പുലിയാണ്..✌️❤️*
@aadi2254
@aadi2254 17 дней назад
Ellathillum kanuvalloo 😂😂
@devanathk4960
@devanathk4960 17 дней назад
ബേസിൽ ജോസഫ് അല്ല പൊട്ടത്തി സ്കോർ ചെയ്തത് 'അങ്കിത് മേനോൻ ആണ് മണ്ടത്തരം വിളിച്ച് പറഞ്ഞോളൂ😢😢😢
@Serendipity1190
@Serendipity1190 17 дней назад
Virat kholi aanu ee iplil etom score cheythath
@anuroopalapuzha3292
@anuroopalapuzha3292 17 дней назад
ഈ പാട്ടിൽ എന്താണ് ബേസിൽ കാണിക്കുന്നത് 😂
@VasikAli-dg5hq
@VasikAli-dg5hq 17 дней назад
മറ്റുള്ള ഭാഷകളിൽ നടൻമാർ ഒക്കെ നല്ല കിടിലൻ dance കളിക്കുമ്പോൾ ഇവിടെ ഒരു പുരോഗനം ഇല്ലാതെ കോമാളിത്തരം കാണിക്കൽ ആണ് പരിപാടി
@devayani9534
@devayani9534 17 дней назад
🙏🏻🙏🏻പണ്ടൊരു സ്വർണം മൂവി സോങ് വലിയ ഹൈപ് കൊടുത്ത് കൊടുന്ന പോലെ ആയി ഇത് 🤭ആദ്യത്തെ 4 വരി കേട്ടപ്പോ തന്നെ സഹിക്കാൻ പറ്റണില്ല 🙏🏻🙏🏻അണ്ണാ
@anaswayanad8368
@anaswayanad8368 14 дней назад
ഇങ്ങനെയുള്ള പാട്ട് സിനിമയിൽ ഉൾപെടുത്തിയ അണിയറ പ്രവർത്തകർ.. ഹെന്റമ്മോ....
@Jinstamediashorts
@Jinstamediashorts 16 дней назад
പാട്ട് ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണോ 🙄
@dvdarshan
@dvdarshan 15 дней назад
Alla
@ayishaayisha6139
@ayishaayisha6139 12 дней назад
S
@anaghabalan5531
@anaghabalan5531 11 дней назад
Enikkishtayi🥰
@sarathsaccounts9403
@sarathsaccounts9403 10 дней назад
Enikum ishtapet
@HariSNair-os3mz
@HariSNair-os3mz 9 дней назад
Enikum ishttam ayi
@tingu8785
@tingu8785 16 дней назад
Enik mathramano pattu ishttayath😌😍
@sandiacaine4323
@sandiacaine4323 17 дней назад
ഇതൊക്കെ എന്ത് പാട്ട് ആണ് 😢😢
@josephschiramal1360
@josephschiramal1360 17 дней назад
Dance kidilan 🔥 Pakshe paattu😅...
@ddaquariumpets....7556
@ddaquariumpets....7556 17 дней назад
മലയാള പാട്ടിന്റെ അവസ്ഥ 🙏
@vaisakhkr5626
@vaisakhkr5626 День назад
ഇത് ഇന്ത് പാട്ടാണ് എന്നുതോന്നി, but എന്നും കേൾക്കുന്നുണ്ട്
@kamalesh_g_
@kamalesh_g_ 17 дней назад
Woahh Anaswara you beauty 😍😍😍 In this Whole song she stole my eyes and her moves😭👌🏻💥 She hits completely different in this song 🫠🛐❤️
@tinujoshy21
@tinujoshy21 17 дней назад
പ്രതീക്ഷിച്ച അത്രയും ഇല്ല... കുറച്ചൂടെ കിടിലൻ ആണ് പ്രതീക്ഷിച്ചത് 🤔🤔🤔😔😔😔
@Ntj4263
@Ntj4263 17 дней назад
London thumka ayittu similar aayi thonni😹anyway this song is a vibe💖💖Basil🔥
@athiathira891
@athiathira891 17 дней назад
Enikum thonni
@rlpkd1804
@rlpkd1804 17 дней назад
Me too
@Ayinikkalnelson
@Ayinikkalnelson 17 дней назад
Aethokyo kett maranna hindi paatukal
@vaishnavis2468
@vaishnavis2468 8 дней назад
Thank God ...someone else also felt the same!!
@sajjantn9728
@sajjantn9728 17 дней назад
ഇപ്പോഴത്തെ മലയാളം സിനിമയുടെ പാട്ടിന്റെ നിലവാരം 😪
@sreerags1034
@sreerags1034 17 дней назад
Ee cinamayile paat alle ollu madup aayath.. Vere ee varsham erangiya mikka cinema yile pattukal ellam thanne trending aa
@SumaRajan-hf9ot
@SumaRajan-hf9ot 17 дней назад
ഭക്തി പാട്ടു കേട്ടോളു.. അതേ ഒള്ളു പ്രതിവിധി...😂😂
@Dheeraj017
@Dheeraj017 17 дней назад
Ippo erangunna mikka malayalam songsum nallath thanne annn 😬 except this one👨‍🦯
@ajllaaannneeee
@ajllaaannneeee 17 дней назад
Correct thangal malayali from india kanda oral ahn enn manasilayi😂❤
@noufinnavas9926
@noufinnavas9926 17 дней назад
Ith ozich ipo iranguna baki songs oke kidu aan💥
@aromalbl1775
@aromalbl1775 10 дней назад
Teater experience 🔥🔥🔥
@user-qp5mn6fl6s
@user-qp5mn6fl6s 16 дней назад
സാധാരണ ഇതുപോലെ ഒരു കല്യാണ പാട്ട് വന്നാൽ അതുതന്നെയാണ് പിന്നീട് അങ്ങോട്ടുള്ള കല്യാണവീടുകളിൽ ആ പാട്ട് തന്നെയായിരിക്കും. പക്ഷേ ഈ പാട്ട് ഈണം കൊണ്ടും വരികൾ കൊണ്ടും എവിടെയോ എന്തോ അത്ര രസം തോന്നുന്നില്ല. പക്ഷേ കാണാൻ നല്ല രസമുണ്ട്. ഒരുപക്ഷേ പഴയ ഏതെങ്കിലും ഒരു പാട്ട് ഈ സീനിൽ കൊണ്ടുവന്നിരുന്നു എങ്കിൽ വളരെ മികച്ചതാകും ആയിരുന്നു. കാണാൻ കൊള്ളാം ❤all the best
@user-bq7hm9iu6c
@user-bq7hm9iu6c 17 дней назад
*nikhila is not simply acting,she is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@susminsuresh8040
@susminsuresh8040 17 дней назад
Anaswara & Nikhila fans assemble 🔥
@Badboyssss0022
@Badboyssss0022 17 дней назад
പാട്ട് പോരാ പടം വിജയിക്കട്ടെ all the best 👍
@anoopjprakash
@anoopjprakash 17 дней назад
K for koora ❤
@susminsuresh8040
@susminsuresh8040 17 дней назад
K for Kundy ❤ K for Kazhutha 🐴 K for Kazhuveri
@Kripamary-tf7ut
@Kripamary-tf7ut 4 дня назад
🤭
@akshay3773
@akshay3773 13 дней назад
First tym paattu kettappo ottum istaayilla ..inn theatre poi kandappo kett kett istaay❤
@renjithrajrs1665
@renjithrajrs1665 12 дней назад
Enthaano entho e song enik bhayankara ishtamaayaarunn❤
@suryasurya5019
@suryasurya5019 12 дней назад
Enik othiri ishttaayi ee song
@skywalk007
@skywalk007 13 дней назад
ചുമ്മാ ഒരു tune ചുമ്മാ കുറേ വരികൾ പാട്ട് റെഡി
@legend7476
@legend7476 15 дней назад
3:00-3:10 ee portion kollam💥
@muhammednihad3867
@muhammednihad3867 10 дней назад
💯
@INDIAN-ce6oo
@INDIAN-ce6oo 14 дней назад
ഒരുപാട് പാട്ടുകൾ ചേർത്തൊരു പാട്ട് അങ്ങട്ട് ഇണ്ടാക്കി അണ്ണൻ ഏതൊക്കെയോ ഹിന്ദി പാട്ടൊക്കെ വരുന്നുണ്ട്... 😄 പിന്നെ.. 1. ജില്ലം ജില്ലാനാ... 2 കണ്ണോട് കണ്ണിടയും... 3. രാരവേണു ഗോപബാല & കണ്ണാ നീ ഉറങ്ങെടാ (രണ്ടും ഒരേ രാഗം ആയതുകൊണ്ട് ആയിരിക്കാം) 4. കല്യാണക്കച്ചേരി പാടാമെടീ... 5. ചെക്കന്റെ കല്യാണം... 6. സ്വരം പാടിയ പോർഷൻ ഒക്കെ സദാപാലന... പോലെ 7. കാര്യസ്ഥൻ സോങ്
@ashrafmk602
@ashrafmk602 16 дней назад
എന്തായാലും പടം കാണണം...ഇടക്ക് മൂത്രമൊഴിക്കാനുള്ള സമയം കിട്ടി... ഇന്റർവെൽ നേരത്ത് ഭയങ്കര തിരക്കായിരിക്കും ☺️
@Kasargodanvlog
@Kasargodanvlog 13 дней назад
Coming after watching the Movie ...ivide come on..❤
@AbhiramS-wy9do
@AbhiramS-wy9do 10 дней назад
This song+Theatre experience🔥🔥🔥
@archanamanoharan5626
@archanamanoharan5626 12 дней назад
തീയേറ്റർ എക്സ്പീരിയൻസ് പൊളിച്ചു. ഒരു രക്ഷയുമില്ല ❤️
@amalshabuvarghese5003
@amalshabuvarghese5003 17 дней назад
പാട്ട് കൈയിൽ നിന്ന് പോയി 😁😁😁 സിനിമ വലിയ വിജയം ആവട്ടെ 🥰
@gopikasaji6562
@gopikasaji6562 14 дней назад
Pattu kandondu cinema arelum kannathe pokundel... Its tottaly a great loss... 🙌🏻cinema adipoli annu comedy ennu okke prnjal paka comedy... I loved it❤️🙌🏻
@sanal123ify
@sanal123ify 16 дней назад
This is actually a good one. Why so much hate.
@lakshmipriyavinodh9144
@lakshmipriyavinodh9144 14 дней назад
Eniki ishtapettuu paaat.. ❤️🥳
@midhunmohan4941
@midhunmohan4941 10 дней назад
Jillam jilla la + ഏതൊക്കെയോ നാടക ഗാനങ്ങൾ = ഈ പാട്ട്
@user-xk3zt1nq6i
@user-xk3zt1nq6i 17 дней назад
3:20 basil 👌
@nithyasvlog6668
@nithyasvlog6668 3 дня назад
Innale poyi kandu powli arunnu chirich oru vazhi ayi kananda padam thanne ane❤
@RENJINIKS-reaction
@RENJINIKS-reaction 9 дней назад
എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ
@kareemcm8987
@kareemcm8987 17 дней назад
പാട്ട് കൊള്ളൂല (എന്റെ മാത്രം അഭിപ്രായമാണ് )
@sujasuja3614
@sujasuja3614 17 дней назад
എന്ത് പാട്ടും ഡാൻസും ആണ് ഇത്,
@vibinchandran8157
@vibinchandran8157 17 дней назад
I think the song will work well on theatres ❤
@vinuvinu8111
@vinuvinu8111 17 дней назад
പാട്ട് തന്നെ ഇജാതി ലാഗ് 😮...പടം
@sibintrolls
@sibintrolls 17 дней назад
Visuals ഒരു വഴിക്ക് പാട്ട് മറ്റൊരു വഴിക്കും 🙂
@ArjunKing5410
@ArjunKing5410 17 дней назад
thallipoli paaattuuuuu
@abhiramiratheesh215
@abhiramiratheesh215 10 дней назад
Anaswara nailed it🥰
@deepikamadhu5361
@deepikamadhu5361 4 дня назад
Am I the only one who loved this song.. ☺❤
@krishnanand1238
@krishnanand1238 17 дней назад
ചെക്കന്റെ വീട്ടിലെ ഡാൻസ് ആണ് അടിപൊളി😌
@justinjose4198
@justinjose4198 17 дней назад
ബേസിൽ പൃഥ്വി മലയാളികൾ കാത്തിരുന്ന കോംബോ😊
@BGMITN
@BGMITN 17 дней назад
THENGA
@sumeshluiz5303
@sumeshluiz5303 17 дней назад
Aar 😂😂
@linsonjohn5847
@linsonjohn5847 17 дней назад
എല്ലാരും ഓവർആക്കാൻ chance ഉള്ള movie
@hope_x_2004
@hope_x_2004 17 дней назад
Atheppo
@user-xu3zi5ck9u
@user-xu3zi5ck9u 17 дней назад
​@@sumeshluiz5303Ninte thantha
@donbosco6916
@donbosco6916 16 дней назад
പാട്ട് കൊറച്ചും കൂടി പ്രേതിക്ഷിച്ചു ഇതു ഒരു മാതിരി ലോട്ട പോലെത്തെ പാട്ട് ആയി പോയി മ്യൂസിക് പൊളിച്ചു
@anagharkrishan6183
@anagharkrishan6183 14 дней назад
02:20 aayiram aashakal aadate... That portion thott kollam
@adarshaniladarsh
@adarshaniladarsh 17 дней назад
ബേസിലിന്റെ ഡാൻസിനെ പറ്റി പൃഥ്വിയു സംവിതയകനും ട്രോള്ളിയപ്പോൾ ഞാൻ വിശോസിച്ചു പക്ഷെ ബേസിൽ തകർത്തു പൊളി 🔥🔥🔥
@indiyasudeesh6971
@indiyasudeesh6971 7 дней назад
3:00 😍🔥
@user-bb3tl8gw5z
@user-bb3tl8gw5z 6 дней назад
എനിക് ഒരുപാട് ഇഷ്ടം ആയി നല്ല രെസം ഉണ്ട് ❤️❤️😊❤️❤️❤️❤️❤️😊😊പൊളിച്ചു 🥰🥰🥰🥰😝
@drplab4703
@drplab4703 16 дней назад
ഇതൊക്കെ ഗോപി സുന്ദരിന്റഒകെ കൈയിൽ കിട്ടണം...song ❌and visuals✅
@ronaldo1230
@ronaldo1230 17 дней назад
Prithvi fans assemble❤👍🔥
@koshikurian4381
@koshikurian4381 17 дней назад
❤❤
@alter-ego-
@alter-ego- 17 дней назад
Engottu?
@rishinck5309
@rishinck5309 17 дней назад
❤️🎉
@sreekumaru8234
@sreekumaru8234 17 дней назад
Nee maathram ullo 😂
@abhisheksudhakaran8099
@abhisheksudhakaran8099 17 дней назад
❤🎉
@viveknarayanan5087
@viveknarayanan5087 17 дней назад
ഇത് 0.75x ഇൽ കേട്ടാൽ അടിപൊളി ആണ്...
@dd-pv1hp
@dd-pv1hp 15 дней назад
അങ്ങനെ ഇട്ടാൽ മതി ആയിരുന്നു le 😅😮